പദ്‌മ എൻ്റെ കാമുകിയുടെ അമ്മ – 8 4അടിപൊളി 

അവസ്ഥകൾ കേട്ട് എനിക്ക് മനം നൊന്തു…അമ്മ എന്നോട് ചോദിച്ചു എന്താടാ

നിനക്ക് ഇന്ന് സ്നേഹം കൂടിയിട്ടുണ്ടല്ലോ….ഞാൻ അമ്മയോട് പറഞ്ഞു അമ്മ

എല്ലാ പ്രശ്നങ്ങളും ഉള്ള പരിഹാരം ഉടനെ തന്നെ വരും എന്ന് പറഞ്ഞിട്ട് ഞാൻ

റൂമിലേക്ക് പോയി…എന്റെ വാക്കുകളിൽ വീണ്ടും ലക്ഷ്മിക്ക് ജീവിക്കുവാനും

തുടർന്ന് എല്ലാ കാര്യത്തിലും പോരാടുവാനും ഉള്ള ധൈര്യം കിട്ടി…

അടുത്തദിവസം തന്നെ ഞാൻ പത്മയുടെ വീട്ടിൽ പോയി കാര്യം മുഴുവൻ തുറന്നു

പറഞ്ഞു…ഈ സംഭവങ്ങളെല്ലാം കേട്ട് പത്മയും ഷോക്ക് ആയി…പദ്മ എന്നോട് വന്നു

ചേർന്നുനിന്നു തലോടി പറഞ്ഞു തലോടി പറഞ്ഞു…എടാ വിക്കി നിനക്കൊരു

കാര്യം അറിയാമോ ഞങ്ങളുടെ ഫാമിലി ഒരു റിച്ച് ഫാമിലി ആണ്…

അതായത് ഞങ്ങൾക്ക് ഇല്ലാത്ത കണക്ഷന്സും പിടിപാടും ഒന്നുമില്ല…നീ പറ

ആവശ്യം ഉള്ള എന്തെന്ന് വച്ചാൽ ഞാൻ ഒപ്പിടിച്ചു തരാം ..

ഇത് കേട്ടതും പെട്ടെന്ന് ഞാൻ അവിടുന്ന് ചാടി എണീറ്റു അത് ശരിയാണല്ലോ..

പത്മ എന്റെ മുഖത്ത് നോക്കി ചിരിച്ചു . ഞാനും തിരിച്ചു ചിരിച്ചു പറഞ്ഞു..

മതി എനിക്ക് ഇതു മതി..എന്നിട്ട് ഞാൻ ഡോറിന്റെ സൈഡിൽ പോയിട്ട് തിരിഞ്ഞു

പത്മയോട് പറഞ്ഞു . ശരിക്കും പറഞ്ഞാൽ നീയാണ് എന്റെ കൺ കണ്ട ദൈവം..

നീ നോക്കിക്കോ ഞാൻ ചെയ്യാൻ പോകുന്നത് എന്തൊക്കെയാണെന്ന് കാത്തിരുന്നു

കണ്ടോ…

എന്നിട്ടു ഞാൻ അർച്ചനയെ വിളിച്ചു പറഞ്ഞു നമ്മുടെ എല്ലാ പ്രശ്നം ഉടനെ

തീരും വർഷയെയും വിളിച്ചു പിന്നെ അമ്മയെയും വിളിച്ചു സെയിം കാര്യം

ഞാൻ പറഞ്ഞു..എന്നിട്ടു പത്മയെ ഒന്നുടെ പോയി കെട്ടിപിടിച്ചു പറഞ്ഞു

ഐ ലവ് യു പത്മേ നീയാണ് എന്റെ കണ്ണ് തുറപ്പിച്ചത്…….

അപർണ്ണ

ലക്ഷ്മി

വർഷ…

എല്ലാവരുടെയും മുഖത്തു ഒരു പ്രതീക്ഷ വീണ്ടും വന്നു….

ഇവർ മൂന്നുപേരുടെയും ജീവിതം ഞാൻ മാറ്റി മറക്കും കാത്തിരുന്ന് കാണാം അടുത്ത

ലക്കത്തിൽ…

 

എന്ന്

പച്ച മോതിരം [ പച്ചൂസ് ]

 

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാം

കൂടാതെ ഇപ്പോൾ എഴുതിയ കഥ നേരെ കോമയും വള്ളിയും പുള്ളിയും

ശെരിയായി എഴുതി എന്ന് കരുതുന്നു.

ക്ലൈമാക്സ് ഉടനെ തന്നെ വരും ഒരു മാക്സിമം രണ്ടു ലക്കം,

അതുകൊണ്ടു നിങ്ങൾക് എന്തെങ്കിലും കൂടി ചേർക്കാൻ ഉണ്ടങ്കിൽ പറയു

ഞാൻ അതും ചേർത്ത് ലിസ്റ്റിൽ എഴുതാം…

അതുകൊണ്ടു ഭയം വേണ്ട ജാഗ്രത മതി…..

Leave a Reply

Your email address will not be published. Required fields are marked *