പാർക്കിൽ വന്നു..ഞാനും കൃത്യ സമയത്ത് തന്നെ പാർക്കിൽ എത്തി…
അവർ കാണാൻ വരുന്ന കാര്യം ഞാൻ അർച്ചന യോടും പത്മയോടും സൂചിപ്പിച്ചു…
അങ്ങനെ നീണ്ട നാളുകൾക്കു ശേഷം ഞാൻ അപർണയെ കണ്ടു…ക്ലാസ്സിൽ ഞാനും
അപർണയും അർച്ചനയും ഇടപിരിയാത്ത ഫ്രണ്ട്സ് ആയിരുന്നു…ശരിക്കും പറഞ്ഞാൽ
എനിക്ക് ആദ്യം പ്രണയം തോന്നിയതും അപർണയോടായിരുന്നു… പക്ഷേ സാഹചര്യം
എന്നെ അർച്ചനയുടെ കയ്യിൽ ഏൽപ്പിച്ചു…
അപർണ അങ്ങനെ ഞാൻ പാർക്കിൽ നേരിൽ കണ്ടു..
ഞങ്ങളുടെ ആദ്യത്തെ അഞ്ച് മിനിറ്റ് സംഭാഷണം നിശബ്ദമായ
അവസ്ഥയായിരുന്നു…പക്ഷേ ഞാൻ അപർണയോട് സംസാരിച്ചു തുടങ്ങി…
നിനക്ക് സുഖമാണോ ? കണ്ടിട്ട് ഒരുപാട് നാളായല്ലോ എന്നിങ്ങനെ കാര്യങ്ങൾ ഞാൻ
തിരക്കി..അപർണ്ണ എന്നോട് പറഞ്ഞു നിനക്ക് അറിയേണ്ട എല്ലാ കാര്യവും ഞാൻ
പറഞ്ഞത് തരാം…
എടാ വിക്കി അന്ന് ഞാനും അർച്ചനയും വഴക്ക് ആയത് ഓർമ്മയുണ്ടോ..
നിങ്ങൾ എന്നെയും സുധിയെയും അജിത്തിനെയും ക്ലാസ് റൂമിൽ വച്ച് കണ്ട കാര്യങ്ങൾ
അർച്ചന എന്നോട് കേട്ടിരുന്നു..അന്നെനിക്ക് ഒന്നിനും മറുപടി ഇല്ലായിരുന്നു പക്ഷേ
ഇപ്പോൾ എനിക്ക് എല്ലാത്തിനും മറുപടിയുണ്ട് എനിക്ക് എല്ലാം തുറന്നു പറയണം…
ഞാൻ പറഞ്ഞു നീ ധൈര്യമായിട്ട് പറ ഞാൻ കേൾക്കാം എന്താണ് സംഭവിച്ചത്…
പക്ഷേ വിക്കി എന്റെ കാര്യം ഞാൻ ഇപ്പോൾ പറയാം പക്ഷേ എനിക്ക് ഒരാളുടെ കാര്യം
കൂടി എനിക്ക് പറയാനുണ്ട്…നിനക്ക് വേണ്ടപ്പെട്ട ഒരാളാണ് വിക്കി,നിന്റെ ഒരു
രക്തബന്ധം കൂടിയാണ്..
ഞാൻ പറഞ്ഞു നീ ആരെയാണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി..
എന്റെ അമ്മയെ അല്ലേ നീ ഉദ്ദേശിച്ചത്..
ഞാനത് പറഞ്ഞത് അർച്ചന ആശ്ചര്യത്തോടെ എന്നെ നോക്കി..
ഞാൻ പറഞ്ഞു നീ ആദ്യം മുതലേ പറ ഞാൻ കേൾക്കാം…
ശരി വിക്കി ഞാൻ പറയാം…
കോളേജിലെ ജീവിതം ആസ്വദിച്ചു പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ്..
എനിക്ക് ഒരു ദിവസം ഒരു ബ്ലൗസ് തൈക്കുവാൻ വേണ്ടി താഴെയുള്ള തയ്യൽ കടയിൽ
ഞാൻ പോയത്…ശരിക്കും പറഞ്ഞാൽ ആ തയ്യൽ കട നമ്മുടെ കോളേജിൽ പഠിക്കുന്ന
അമൽ എന്ന് പറയുന്ന പയ്യന്റെ അമ്മയുടെ കട ആണ്…അമലിനെ
നിനക്കറിയാമായിരിക്കുമല്ലോ അമൽ സുധി അജിത്ത് അരുൺ ഇവരെല്ലാവരും ഒരു
ഗ്യാങ് ആണല്ലോ…അങ്ങനെ ഒരു ദിവസം ഞാൻ ബ്ലൗസ് തൈക്കുവാൻ വേണ്ടി ആ
കടയിൽ ചെന്നു . അന്ന് അമൽ ഉണ്ടായിരുന്നു..അമലിനെ കണ്ടതും ഞങ്ങൾ
പരിചയപ്പെട്ടു..ഞങ്ങളുടെ പരിചയം പിന്നീട് സൗഹൃദത്തിൽ ആയി…
ഒരു ദിവസം ഞാൻ ചുരിദാർ തയ്ക്കുവാൻ വേണ്ടി ആ തയ്യൽ കടയിൽ വന്നപ്പോൾ,
അമൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ..പക്ഷേ അമൽ എന്നോട് പറഞ്ഞു അമ്മ ബാക്കിൽ
ഉണ്ട് നീ വന്നാൽ മതി ഞാൻ കാണിച്ചു തരാം ? അങ്ങനെ ഞാൻ അവന്റെ കൂടെ ബാക്കി
പോയി പക്ഷേ ഞെട്ടിച്ചുകൊണ്ട് ഒരു സംഭവം നടന്നു അമൽ എന്നെ കയറി പിടിച്ചു…
ഞാൻ അവനെ പിടിച്ചു മാറ്റി ചെവിക്കല്ലിൽ ഒരു അടിയും കൊടുത്തു…
ആ അടി കൊടുത്തതിനുശേഷം അവൻ അവന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്തു .
എന്നിട്ട് എനിക്ക് ഒരു വീഡിയോ കാണിച്ചു തന്നു…
അപർണ ഈ കാര്യങ്ങൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാൻ വർഷ കാണിച്ചു
കൊടുത്ത രംഗം എനിക്ക് ഓർമ്മ വന്നു…
ശരി അപർണേ അതിനുശേഷം എന്തുണ്ടായി പറ…
എടാ വിക്കി അതിനുശേഷം ആ ഫോണിൽ ഒരു വീഡിയോ എനിക്ക് കാണിച്ചു തന്നു ആ
വീഡിയോയിൽ തന്നെ ഞാൻ തീർന്നു…
ഞാൻ ചോദിച്ചു എന്തായിരുന്നു ആ വീഡിയോ…
അപർണ പറഞ്ഞു അത് ഞാൻ തുണി മാറുന്ന ഒരു വീഡിയോ ആയിരുന്നടാ…
അത് ആ തയ്യൽ കടയുടെ അകത്ത് ട്രയൽ റൂമുണ്ട്..അവൻ ആ റൂമിന്റെ അകത്ത്
ക്യാമറ വച്ചിട്ടുണ്ട്.. ഞാൻ അവിടെ നിന്ന് രണ്ടുതവണ തുണി
മാറിയിട്ടുണ്ട്..സ്ത്രീകൾക് മാത്രം ഉള്ള തയ്യൽ കട അല്ലെ ഞാൻ ട്രയൽ റൂമിൽ പോയി
തുണി മാറി… അവൻ അത് രണ്ടു തവണ റെക്കോർഡ് ചെയ്തു…അവൻ പിന്നെ ആ
വീഡിയോ വച്ച് എന്നെ ഭീഷണിയായിരുന്നു…അവനെ വീഡിയോ എല്ലാവർക്കും
പബ്ലിക് ആക്കും എന്നൊക്കെ പറഞ്ഞു ഭീഷണി ആയിരുന്നു പിന്നെ…
ഒടുവിൽ അവന്റെ ഭീഷണിക്ക് ഞാൻ വഴങ്ങേണ്ടി വന്നു….
ഇത് കേട്ടത് ഞാൻ അവളോട് ചോദിച്ചു എടി നീ എന്തിനാടി ഭീഷണിക്ക് വഴങ്ങിയത്
