പിന്നെ ഈ സ്‌ഥലത് ആരോരും അറിയാതെ ഈ കൊച്ചു വീട്ടിൽ എന്റെ പപ്പയോടൊപ്പം കഴിയുമ്പോ
ഉള്ള സുഖം എനിക്ക് അത് മതി. എന്റെ വയറ്റിലെ കുഞ്ഞിനെ എനിക്ക് വളർത്തണം ആണായാലും
പെണ്ണായാലും അത് ഞങ്ങളുടെ സ്നേഹത്തിനു ദൈവം തന്ന സമ്മാനമാണ്, പെണ്കുഞ്ഞാണ് എങ്കിൽ
ജയലക്ഷ്മി എന്ന് പേരിടണം. അതെ എന്റെ അമ്മയുടെ പേര്.
(ശുഭം)
