പറയാത്ത പ്രണയം 12

പറയാത്ത പ്രണയം

Parayatha Pranayam | Author : Stories World


 

ഇത് നടക്കുന്നത് രണ്ടായിരം കല ഘട്ടത്തിൽ .ഇവിടെ പറയാൻ പോകുന്നത് റഷീദ് എന്ന് പറയുന്നു കുട്ടിക് തന്റെ പ്ലസ് ടു കാലത്തു ഉള്ള ഇഷ്ടം മുന്ന് വര്ഷം കഴിഞ്ഞിട്ട് പറയുന്നതാണ് .

റഷീദ് പ്ലൂസ്റ് ടു കഴിഞ്ഞു നേരെ പോയത് ദുബായിൽ ആണ് അവിടെ നല്ല ജോലിയും ആയി മൂന്ന് വർഷങ്ങൾ
കഴിഞ്ഞു നാട്ടിൽ വന്നു അപ്പോൾ അവനെ പഠിപ്പിച്ച സരിത ടീച്ചറെ അവിചാരിതമായി കണ്ടു (ടീച്ചറിനെ പറ്റി പറഞ്ഞാൽ ചിപ്പി പോലെ ഉണ്ട് സ്കൂളിൽ സാരി ആണ് ദാരികര് )അവർ സംസാരിച്ചു ടീച്ചറിന്റെ വിശേഷം ഒക്കെ പറഞ്ഞു ഹുസ്ബന്ദ് ഡെൽഹിൽ ആണ് കുട്ടികൾ ഇല്ല .അങ്ങനെ അവൻ ടീച്ചറുടെ നോ ഒക്കെ വാങ്ങി .ടീച്ചിറിനെ അവനു വലിയ ഇഷ്ടം ആയിരുന്നു പടിക്കുന്ന കാലത്തു .രണ്ടു ദിവസങ്ങൾക്കു ശേഷം അവനു ടീച്ചിരിന്നു ഗിഫ്റ് കൊടുക്കാൻ സാരിയും വാങ്ങിയിട്ട് ടീച്ചറിനെ വിളിച്ചു കാണാൻ പോയി .ടീച്ചിരിന്നു വളെരെ അധികം ഇഷ്ടപ്പെട്ടു സാരി.

റഷീദ് : ടീച്ചർ ഇവിടെ ഒറ്റയ്ക്കു ബോർ അടികുന്നില്ലേ

ടീച്ചർ : ഇത് ഇപ്പൊ ക്ഷീലം ആയി സ്കൂൾ വിട്ടു വരുമ്പോൾ തന്നേയ് ഒരു പാട് വൈകും പിന്നേ പണി ഒക്കെ കഴിയുമ്പോൾ ഉറങ്ങാൻ ആയി

റഷീദ് : ടീച്ചർ ഡോക്ടർ ഒന്നും കണ്ടില്ലേ ,കുട്ടികൾ ഉണ്ടാവാത്ത ആരുടെ കുഴപ്പം ആണ്

ടീച്ചർ : കുറച്ചു സമയം ഒന്നും പറഞ്ഞില്ല ,പിന്നേ ടീച്ചർ ഡോക്ടർ ഒന്നും കണ്ടില്ല ( ടീച്ചർ അതിൽ നിന്നും ഒഴിഞ്ഞു മാറുന്നത് പോലെ കണ്ടു ),പിന്നേ നിന്റെ വിശേഷം യെന്തോക്കെ ഉണ്ട് കല്യാണം കഴിക്കുന്നില്ലേ ,വല്ല പെണ്ണിനേയും കണ്ടു വെച്ചിട്ടുണ്ടോ

റഷീദ് : കല്യാണം ഒക്കെ നമ്മുക് ഇഷ്ടപ്പെട്ടവരെ അല്ലേ കഴിക്കേണ്ടത് എനിക് അതിനുള്ള ഭാഗ്യം ഉണ്ടാകും എന്ന് തോന്നുന്നില്ല

ടി : അതെന്താ എന്തു പറ്റി അപ്പൊ ആരോ ഉണ്ട് മനസ്സിൽ

ർ : മനസ്സിൽ കൂടിയിട്ട് കുറേ നാളായി പക്ഷേ ഞാൻ അവരെ അറിയിച്ചിട്ടില്ല എനി അത് നടക്കും എന്ന് തോന്നുന്നില്ല

ടി : അതെന്താ ഞാൻ സംസാരിക്കാം കുട്ടിയോട് നീ പറ ആരാ എന്ന്

ർ അത് നടക്കൂല ടീച്ചർ കാരണം ഞാൻ പ്ലൂസ്റ് പഠിക്കുമ്പോൾ ഇഷ്ടപെട്ടത് അത് ഇപ്പോഴും മനസ്സിൽ ഉണ്ട് അത് അവളെ അറിയിച്ചില്ല അതിനു പറ്റിയ സാഹചര്യം ആയിരിന്നില്ല

ടി അതൊക്കെ ഇപ്പോൾ സംസാരിച്ചു റെഡി ആകാവുന്നതേയ ഉള്ളു നിനക്കു അറിയുമോ ഇപ്പോൾ അവൾ എവിടെ എന്ന്
ർ അറിയാം പക്ഷേ നടക്കും എന്ന് തോന്നുന്നില്ല

ടി നീ അവളുടെ ഡീറ്റെയിൽസ് താ ഞാൻ പോയി സംസാരിക്കാം

ർ അത് നടക്കാൻ സാധ്യത ഇല്ല ,എന്റെ സ്നേഹം എന്റെ മനസ്സിൽ തന്നേയ് തീരട്ടേ

ടി യെന്ദു കൊണ്ട് നീ അവളോട് നിന്റെ ഇഷ്ടം പറഞ്ഞില്ല ,ഞാൻ ശ്രമിച്ചു നോക്കാം നീ പറ ആരാണ് എന്ന്

ർ അത് പറയാൻ ഉള്ള സാഹചര്യം ഒന്നും ഉണ്ടായിട്ട കാരണങ്ങൾ കുറേ വേറെ മതം പിന്നേ എന്നെക്കാൾ വയസു കൂടുതൽ അതൊന്നും സമൂഹം അംഗീകരിക്കില്ല പിന്നേ അന്ന് ഒരു ജോലിയും ഇല്ല ചെറു പ്രായം

ടി ഇഷ്ടപെട്ടാൽ അത് തുറന് പറയാൻ ഇഷ്ടപ്പെടുന്നവരെ കല്യാണം കഴിക്കേണ്ടത് അതിനു മത വയസു ഒന്നും പ്രശ്നമല്ല ,ഇപ്പൊ കാണുന്നില്ലേ എന്റെ ജീവിതം ഒക്കെ ഹുസ്ബന്റിനു വേറെ സ്ത്രീ ആയുമാണ് അവിടെ ഡെൽഹിൽ ജീവിക്കുന്നത് (ടീച്ചർ കരയാൻ തുടങ്ങി)

ർ ടീച്ചർ കരയാത്ത , ടീച്ചർ ഹുസ്ബന്ദ് ആയിട്ടും നേരെ ഇല്ലേ ?

ടി ഇപ്പൊ ഞങ്ങൾ കുറച്ചു വര്ഷമായിട്ടു അകന്നിട്ടു ആണ് ജീവിക്കുന്നത് പേരിനു മാത്രം ഹുസ്ബന്ദ്

ർ അയ്യോ ടീച്ചർ ഞാൻ അറിഞ്ഞിരുന്നില്ല ടി,വിഷമിക്കാതെ എല്ലാത്തിനും ഒരു വഴി ഉണ്ടാകും ,പിന്നേ ടീച്ചർ പറഞ്ഞതാ സത്യമാണോ പ്രേമത്തിന് മതവും പ്രായവും ഒന്നും പ്രശ്നമല്ല എന്ന് പറഞ്ഞത്

ടി അതേയ് അവളെ കാണാൻ പോകാൻ പ്ലാൻ ഉണ്ടോ :ഞാൻ വേണമെങ്കിൽ വരാം സംസാരിക്കാൻ

ർ അത് ടീച്ചർ വിചാരിച്ചാൽ എന്റെ കാര്യം നടക്കും

ടി ഞാൻ റെഡി എപ്പോഴാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ മതി

ർ ടീച്ചർ വാക് തരണം യെന്ദു പ്രശ്നം വന്നാലും എന്റെ കൂടെ നില്കും എന്ന് പിന്നീട് വയസു കൂടി വേറെ മതം ഒന്നും പറയാൻ പാടില്ല ,എന്നാൽ ഞാൻ ആളെ പറയാം

Leave a Reply

Your email address will not be published. Required fields are marked *