പഴയ കഥകള്‍

“എല്ലാരും പറേം എന്നെ കണ്ടാല്‍ പ്രായം തോന്നിക്കില്ല എന്ന്. എനിക്ക് അത്ര പ്രായം ഒന്നുമില്ല മോനെ..നാല്‍പ്പത് വയസേ ഉള്ളൂ..” അവര്‍ വീണ്ടും ചിരിച്ചു.

അവര്‍ ഒരു സംസാരപ്രിയ ആണ് എന്നെനിക്ക് മനസിലായി. ഉള്ളില്‍ കിടന്ന മദ്യം എനിക്ക് സംസാരിക്കാന്‍ ധൈര്യം നല്‍കുകയും ചെയ്തു.

“ഉമ്മയെ കണ്ടാല്‍ മുപ്പത് പോലും പറയില്ല..മോന് എത്ര വയസുണ്ട്?”

“ഇരുപത്തിനാല്..പതിനാലാം വയസില്‍ എന്റെ നിക്കാഹ് കഴിഞ്ഞതാണ്..”

“ഉമ്മേടെ ഭര്‍ത്താവ്?”

“അയാളെ ഞാന്‍ ഉപേക്ഷിച്ചു മോനെ..”

ഒരിക്കലും അയാള്‍ ഇവരെ ഉപേക്ഷിക്കാന്‍ ഇടയില്ല എന്നെനിക്ക് അറിയാമായിരുന്നു. ഇത്രയ്ക്ക് ചരക്ക് ഭാര്യയെ ആരാണ് വേണ്ടെന്നു വയ്ക്കുക. ഇവര്‍ക്ക് നാല്‍പ്പത് വയസ് ഉണ്ടെന്നു പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല. അല്‍പ്പം തടി കൂടി എന്നതൊഴിച്ചാല്‍ ഒരു ഉടവുമില്ലാത്ത കൊഴുത്ത ദേഹം. പ്രായം സ്പര്‍ശിച്ചിട്ടില്ലാത്ത വദനം.
“എനിക്ക് രണ്ടു മക്കളുണ്ട്..മോന്‍ ഗള്‍ഫിലാ..മോള് നിക്കാഹ് കഴിച്ച് എറണാകുളത്താണ്..അതുപോട്ടെ മോന്‍ രാവിലെ വല്ലതും കഴിച്ചോ” ഞാന്‍ ആലോചിക്കുന്നതിനിടെ അവര് ചോദിച്ചു.

“ഉവ്വ്”

“എങ്കില്‍ നമുക്ക് സാധനങ്ങള്‍ പെറുക്കി കൊണ്ടുപോകാന്‍ പാകത്തില്‍ ഈ മുറിയില്‍ വയ്ക്കാം. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു കൊണ്ടോയാല്‍ മതി”

“ഉമ്മ കാണിച്ചു തന്നാല്‍ മതി..എല്ലാം ഞാന്‍ എടുത്തു വച്ചോളാം”

“എനിക്ക് ജോലി ചെയ്യാന്‍ ഒരു കുഴപ്പോം ഇല്ല..മേലനങ്ങാതെ ഇരുന്നുള്ള ശീലം എനിക്കില്ല..ഞാനും സഹായിക്കാം”

അവര്‍ കൈകള്‍ പൊക്കി മുടി വിടര്‍ത്തിയപ്പോള്‍ കക്ഷങ്ങളില്‍ പടര്‍ന്നിരുന്ന നനവ് ഞാന്‍ കണ്ടു. അവര്‍ എന്തിനോ ഉള്ളിലേക്ക് പോയപ്പോള്‍ ഞാന്‍ കുപ്പി എടുത്ത് പുറത്ത് ഒരിടത്ത് മറച്ചു വച്ചിട്ട് വന്നു. ഞാനും അവരും കൂടി സാധനങ്ങള്‍ ഒന്നൊന്നായി പെറുക്കി മുന്‍പിലേക്ക് കൊണ്ട് വയ്ക്കാന്‍ തുടങ്ങി. ജോലി ചെയ്യാനുള്ള സൌകര്യാര്‍ത്ഥം അവര്‍ കൈലി മേലേക്ക് കയറ്റിക്കുത്തിയപ്പോള്‍ എന്റെ കണ്ണുകള്‍ ആ കൊഴുത്ത കാലുകളില്‍ പതിഞ്ഞു. വെളുത്ത് തുടുത്ത, കൊഴുകൊഴുത്ത കാലുകള്‍. അവയില്‍ വളര്‍ന്നിരുന്ന കറുത്ത രോമങ്ങള്‍ കൊതിയോടെ ഞാന്‍ നോക്കി. നക്കാന്‍ തോന്നുന്ന കാല്‍പ്പാദങ്ങള്‍. കണ്ടിട്ട് എനിക്ക് സഹിക്കാന്‍ സാധിച്ചില്ല.

“ഉമ്മാ..കുറച്ചു വെള്ളം വേണം..”

ഞാന്‍ പറഞ്ഞു. അവര്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്കു പോയപ്പോള്‍ കൈലിയുടെ ഉള്ളില്‍ തെന്നി ഉരുളുന്ന അവരുടെ ചന്തികളില്‍ ആര്‍ത്തിയോടെ ഞാന്‍ നോക്കി. അതിന്റെ താഴെ, തുടയിടുക്കിലെ അവരുടെ പൂറിന്റെ കാര്യം ഓര്‍ത്തപ്പോള്‍ എന്റെ കുട്ടന്‍ ഒലിക്കാന്‍ തുടങ്ങി. ഇത്ര നിറമുള്ള അവരുടെ പൂറിന്റെ ഭംഗി മനസിലോര്‍ത്ത്‌ അങ്ങനെ നിന്നപ്പോള്‍ അവര്‍ വെള്ളം കൊണ്ടുത്തന്നു. ഒപ്പം ഒരു ഗ്ലാസും.

“കള്ളുകുടിക്കാന്‍ അല്ലെ..ഉം..മണം അടിച്ചപ്പോഴേ എനിക്ക് തോന്നി” ഒരു കള്ളച്ചിരിയോടെ അവരങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ചമ്മിപ്പോയി. ബുദ്ധിയുള്ള സ്ത്രീയാണ് അവരെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ആണുങ്ങള്‍ അല്‍പസ്വല്‍പം കുടിക്കുന്നത് നല്ലതാ മോനെ..കൂടരുത് പക്ഷെ..”

ഞാന്‍ തലയാട്ടി.

“ബീഫ് വറുത്ത് വച്ചിട്ടുണ്ട്..വേണോ”

“വേണ്ട..”
ഞാന്‍ വേഗം പുറത്തിറങ്ങി രഹസ്യമായി ഒരു ഗ്ലാസ് ചാരായം കൂടി കുടിച്ചു. പിന്നെ കുപ്പി അവിടെത്തന്നെ വച്ചിട്ട് ഉള്ളിലേക്ക് ചെന്നു. അവര്‍ ഒരു ചെറിയ പാത്രത്തില്‍ ബീഫ് കൊണ്ട് വച്ചിരുന്നു. ഞാന്‍ അതില്‍ നിന്നും രണ്ടു കഷണം എടുത്ത് കഴിച്ചു. നല്ല സ്വാദുള്ള പാചകം.

“ഇനി ആ മുറിയിലെ സാധനങ്ങള്‍ എടുക്കാം”

അവര്‍ അടുത്ത മുറിയിലേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു. ഞാന്‍ അവരുടെ ഒപ്പം അവിടേക്ക് ചെന്നു. ഞാന്‍ ചെറിയ ചെറിയ സാധനങ്ങള്‍ ഒന്നൊന്നായി സൂക്ഷ്മതയോടെ എടുത്തുകൊണ്ട് പുറത്തേക്ക് പോയപ്പോള്‍ അവര്‍ ഒരു സ്റ്റൂള്‍ എടുത്ത് ഭിത്തിയില്‍ തൂക്കി ഇട്ടിരുന്ന ക്ലോക്കും വേറെ കുറെ ഫോട്ടോകളും മറ്റും എടുക്കാനായി ഒരു ചെറിയ ചുറ്റികയുമായി കയറി. ഞാന്‍ തിരികെ ചെന്നപ്പോള്‍ ക്ലോക്ക് എടുത്ത് എന്റെ നേരെ നീട്ടിയിട്ട്‌ അവര്‍ അതിന്റെ ആണി ഊരാന്‍ തുടങ്ങി.

ഞാന്‍ ക്ലോക്ക് പുറത്ത് കൊണ്ടുവച്ചിട്ട് വീണ്ടും മുറിയില്‍ എത്തി. അവര്‍ പണിപ്പെട്ട് ആ ആണി ഊരിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവസാനം അല്പം ബലം കൂട്ടി അവര്‍ അത് പിന്നിലേക്ക് വലിച്ചൂരി എടുത്തു. പക്ഷെ അമിതബലം കൊടുത്തത് കൊണ്ടാകാം, അവര്‍ സ്റ്റൂളില്‍ നിന്നും ബാലന്‍സ് തെറ്റി പിന്നിലേക്ക് മറിഞ്ഞു വീണു. ഒരു നിമിഷം കൊണ്ട് ഞാന്‍ ചാടി ചെന്നപ്പോഴേക്കും അവര്‍ വീണു കഴിഞ്ഞിരുന്നു. ചന്തിയടിച്ച് വീണ അവരുടെ കൈമുട്ടുകള്‍ നിലത്ത് മുട്ടിയതിനാല്‍ തല തറയില്‍ അടിക്കാതെ രക്ഷപെട്ടു. നിലത്തു മടക്കി ഇട്ടിരുന്ന തഴപ്പായയുടെ മുകളിലെക്കായിരുന്നു അവരുടെ വീഴ്ച. വീഴ്ചയില്‍ അവരുടെ കൈലി അകന്നു മാറി വെണ്ണ നിറമുള്ള അവരുടെ കൊഴുത്ത, തടിച്ച തുടകള്‍ രണ്ടും പൂര്‍ണ്ണ നഗ്നമായി. അവര്‍ വേഗം കൈലി നീക്കിയിട്ടെങ്കിലും ആ തുടകളും വീര്‍ത്ത് നിന്നിരുന്ന കടും നീല നിറമുള്ള പാന്റീസും ഞാന്‍ കണ്ടുകഴിഞ്ഞിരുന്നു..

“ഉമ്മാ..വല്ലതും പറ്റിയോ” വേഗം ഞാന്‍ അവരുടെ അടുത്തെത്തി ചോദിച്ചു.

“ഇല്ല മോനെ..” അവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പറഞ്ഞു. ഞാന്‍ അവരുടെ കൈയില്‍ നിന്നും ആണിയും ചുറ്റികയും വാങ്ങി മാറ്റി വച്ചു. അവര്‍ ഒരുവിധത്തില്‍ എഴുന്നേറ്റ് ഇരുന്നു. പിന്നെ കട്ടിലില്‍ പിടിച്ചുകൊണ്ട് എഴുന്നേറ്റു.

“കൈയോ മറ്റോ മുറിഞ്ഞോ”

“ഇല്ല..പക്ഷെ നടുവിന് നല്ല വേദന..ആ..” അവര്‍ മെല്ലെ കട്ടിലിലേക്ക് ഇരുന്നു.

“അടിച്ചു വീണിടം നന്നായി ഒന്നുടച്ചു തിരുമ്മിയാല്‍ വേദന മാറും ഉമ്മാ..എണ്ണയിട്ട് തിരുമ്മണം..ഇല്ലെങ്കില്‍ ചിലപ്പോള്‍ കല്ലിക്കും” ഞാന്‍ പറഞ്ഞു.

“കൈ തിരിക്കാന്‍ വയ്യടാ മോനെ..മുട്ടിടിച്ചത് കൊണ്ട് ഭയങ്കര വേദന” അവര്‍ കൈ നിവര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

ഞാന്‍ ഒന്നും ആലോചിക്കാതെ ചെന്ന് ആ കൈയില്‍ പിടിച്ച് നിവര്‍ത്തി വിരലുകള്‍ വലിച്ചു കുടഞ്ഞു. നല്ല പൂ പോലെ മൃദുലമായ വിരലുകള്‍. ഞാനങ്ങനെ ചെയ്തപ്പോള്‍ ഉമ്മ കണ്ണടച്ച് ശക്തമായി നിശ്വസിച്ചു.

“ഇപ്പോള്‍ വേദന കുറവുണ്ടോ” ഞാന്‍ ചോദിച്ചു.

“ഉണ്ട്..പക്ഷെ മുട്ട് മടക്കാന്‍ വയ്യ..” അവര്‍ പറഞ്ഞു.
“എണ്ണ കൊണ്ടുവരണോ..ഉടനെ തിരുമ്മിയാല്‍ കല്ലിക്കത്തില്ല..ഇല്ലേല്‍ പിന്നെ ചിലപ്പോള്‍ രക്തം കട്ടപിടിക്കും” ഞാന്‍ പറഞ്ഞു.

“ഈ കൈ കൊണ്ട് ഒന്നും പറ്റില്ല മോനെ..കുറച്ചു സമയം കഴിഞ്ഞാലെ കൈ അനക്കാന്‍ പറ്റൂ..”

Leave a Reply

Your email address will not be published. Required fields are marked *