പാട്ടുപാവാടക്കാരി – 11അടിപൊളി  

അതേ…. എന്റെ പോലെ വേറെ ഒരാളെ കൂടെ ഇവൾ കണ്ട് വച്ചിട്ടുണ്ട്…. ശരണ്യ ചിരിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ട് ഷോക്കേറ്റത് പോലെ സംഗീത എഴുന്നേറ്റു….

അതാരെ ? ഞാൻ ചോദിച്ചു

ഡീ… സംഗീത ശരണ്യയെ പേടിപ്പിച്ചു…

പറയെടീ ….. ആരെയാ ?

ഇവൾക്ക് വട്ടാ… ഞാൻ ആരെയും കണ്ടു വച്ചിട്ടൊന്നുമില്ല… പെട്ടെന്ന് സംഗീത സീരിയയ്സ് ആയി….

അത് കണ്ട് ഇനി ഇത് ചോദിക്കണ്ടാ എന്ന് വച്ചു…. ശരണ്യയെ ഒറ്റക്ക് കിട്ടുമല്ലോ അപ്പോ ചോദിക്കാം…

ഹാ മതി മതി എല്ലാരും എഴുനേല്ക്ക്…. സമയം 8 ആകാനായി…. വിഷയം മാറ്റുന്നതിനായി ഞാൻ പറഞ്ഞു

നിനക്ക് ഇന്ന് കോളേജിൽ പോണ്ടേ ?

ഇന്ന് ഞാൻ പോണില്ല….

അതെന്താ നീ പോകാത്തെ ? ഞാൻ അമ്മയെ വിളിച്ചു പറയും… സംഗീത ശരണ്യയെ പേടിപ്പിച്ചു…

നീ പോയി വിളിച്ചു പറ….

ശരണ്യേ പോയി കുളിച്ച് റെഡിയാക്… ഞാൻ കൊണ്ടോയി ആക്കി തരാം….

ഹാ ഡ്രൈവർ റെഡിയായി… സംഗീത കളിയാക്കി പറഞ്ഞു…

അതേടീ ഞാൻ അല്ലെ ഇപ്പൊ നിങ്ങളുടെ രണ്ടാളുടേം ഡ്രൈവർ….

പോടാ…

പോടീ…. പോയി തുണി എടുത്ത് ഉടുക്ക് ആദ്യം….

അങ്ങിനെ സംഗീത എഴുന്നേറ്റ് അടുക്കളയിൽ കയറി ശരണ്യ കുളിക്കാനും…

ചായകുടിയൊക്കെ കഴിഞ്ഞ് ഞാൻ ശരണ്യയെ കോളേജിൽ കൊണ്ടുപോയി ആകാൻ ഇറങ്ങി….

ഡാ… ആരുടെ കാര്യമാ പറഞ്ഞേ ? ശരണ്യയോട് ചോദിച്ചു….

എന്ത് ?

അവൾ വേറെ ആരെയോ കണ്ട് വച്ചിട്ടുണ്ടെന്ന്…

ഓഹ് മോൻ അതും ആലോചിച്ച ഇരിക്കുകയാണോ ? അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ….

ചുമ്മാതൊന്നും അല്ല,… അത് കേട്ട് സംഗീത ഞെട്ടുന്നത് ഞാൻ കണ്ടതാ….

പിന്നെ…

നീ പറയിലെങ്കിൽ വേണ്ട… ഞാൻ കണ്ടു പിടിച്ചോളാം….

എന്തൊരു ആക്രാന്തമാ… ഞങ്ങളെ രണ്ടാളെയും കിട്ടിയിട്ട് അത് പോരെ ?

രണ്ട് എന്നുള്ളത് മൂന്നായാൽ ഇതിലും രാസമായിരിക്കില്ലേ…

ഉവ്വാ… അവളുടെ അടുത്തേക്ക് ഇതും പറഞ്ഞു ചെല്ല്… അതേ എനിക്ക് ആ ടാബ്ലറ്റ് വാങ്ങി തരുന്നില്ലേ ?
അപ്പൊ നിനക്ക് പ്രേഗിനെന്റ് ആകണ്ടേ ?

പോ അവിടെന്ന്… അങ്ങിനെയൊക്കെ ആ നേരത്ത് ഞാൻ പലതും പറയും…

മെഡിക്കൽ ഷോപ് എത്തുമ്പോൾ പറ… വാങ്ങി തരാം….

അടുത്ത ജംഗ്ഷനിൽ ഉണ്ട്….

അങ്ങിനെ അവിടെ നിന്നും ഐ പിൽ ടാബ്ലറ്റ് വാങ്ങി കൊടുത്തു… അവളെ കോളേജിലാക്കി തിരിച്ചു വന്നു…

വീട്ടിലേക്ക് വിളിച്ചു അച്ഛനോട് ഞങ്ങൾ സംഗീതയുടെ വീട്ടിൽ തന്നെ കുറച്ചു ദിവസം നില്കുന്നതിനുള്ള അനുവാദമൊക്കെ വാങ്ങി….

ചെന്നൈയിൽ അച്ഛൻ ഷോപ് നോക്കി നടത്തി തുടങ്ങി… എന്തായാലും ഒരു മാസം അവിടെ നില്കാതെ പറ്റില്ല എന്നും പറഞ്ഞു… ഞങ്ങൾ അവിടെ തന്നെ നില്കുന്നു എന്ന് പറഞ്ഞത് സംഗീതയുടെ അച്ഛനും അമ്മയ്ക്കും ഒരു ആശ്വാസമായി.. വീട് അടച്ചിട്ട് പോകണ്ടാലോ…

അങ്ങിനെ രണ്ട് മൂന്ന് ദിവസങ്ങൾ കടന്നു… സംഗീതയുടെയും ശരണ്യയുടെയും കൂടെയുള്ള കളിക്കിടയിൽ മാളുവിനെ പറ്റിയോ സൗമ്യേച്ചിയെ പറ്റിയോ അധികം ചിന്തിക്കാൻ തന്നെ പറ്റിയില്ല…

അങ്ങിനെയിരിക്കെ സംഗീതയ്ക്ക് പീരിയഡ്‌സ് ആയി ആ സമയം അവളുടെ മുൻപിൽ വച്ച് ശരണ്യയുമായി കളിക്കുന്നത് കുറച്ചു…. സംഗീത സമ്മതം നൽകിയെങ്കിലും ഞങ്ങൾ അത് വേണ്ടെന്നു വച്ചു….

അങ്ങിനെ ഇരികുമ്പോളാണ് അമ്മയുടെ ഫോൺ വിളി വന്നത്…. നീ എന്താടാ ഇവിടേക്കുള്ള വഴിയൊക്കെ മറന്നോ എന്നും ചോദിച്ചു സംഗീതയുടെ അച്ഛനും അമ്മയും പോയതിൽ പിന്നെ ഞാൻ സ്വന്തം വീട്ടിലേക്ക് ഒന്ന് പോയിട്ടേ ഇല്ലാ… പോകാൻ തോന്നിയിട്ടില്ലെന്ന് വേണം പറയാൻ…

ഞാൻ ഇന്ന് വരുന്നുണ്ടമ്മേ….

അപ്പൊ സംഗീതയോ ?

ശരണ്യയെ ഒറ്റക്കാക്കി എങ്ങിനെയാ ഞങ്ങൾ വരുക…

ശരണ്യയെയും കൂട്ടി വരാനാ പറഞ്ഞത്… പിന്നെ ഉച്ചക്ക് അമ്മാവനും ആന്റിയും വരുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്… അതുകൊണ്ട് അവർ എത്തുന്നതിനു മുൻപ് വാ…

ആര് കുഞ്ഞമ്മാവനോ ?

ആഹ്…

എന്നാൽ ഞങ്ങൾ നേരത്തേ വരാം…. അമ്മാവനെയോ ആന്റിയെയോ കാണാനുള്ള ആഗ്രഹം കൊണ്ടല്ല… കൂടെ മാളു ഉണ്ടാകുമല്ലോ എന്നോർത്താണ്….

ഫോൺ കട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങി മാളുവിനെ ഫോണിൽ വിളിച്ചു

മാളു… വീട്ടിലേക്ക് വരുന്നുണ്ടോ ?

ഉണ്ട്….. ചേട്ടന് ഇപ്പോ നമ്മളെ ഒന്നും കാണെണ്ടാലോ….

എന്നാരു പറഞ്ഞു… അന്ന് ഞാൻ ഇത്ര വിളിച്ചതാ… സൗമ്യേച്ചിടെ വീട്ടിലേക്ക് വരാൻ പറഞ്ഞു കൊണ്ട്…
അതിനു ശേഷം വിളിച്ചില്ലലോ…. അവൾ പരിഭവം പറഞ്ഞു

വിളിക്കാൻ ഇരിക്കുക ആയിരുന്നു…. കുറെ നാളായില്ലേ മാളൂനെ കണ്ടിട്ട്….

പിന്നേ….. ഇന്നിപ്പോ എത്ര പറഞ്ഞിട്ടാണെന്നോ പോകാമെന്ന് സമ്മതിച്ചത്…

ആണോ… പക്ഷെ ഞങ്ങൾ അവിടെ ഇല്ലാ… സംഗീതയുടെ വീട്ടിലാ…

അതറിയാം,…. നിങ്ങളിപ്പോ അങ്ങിനെ അവിടെ സുഖിക്കേണ്ട…. വേഗം വീട്ടിലേക്ക് വാ…

അവൾ ഏത് അര്ഥത്തിലാണാപോ അങ്ങിനെ പറഞ്ഞത്…

വരാം…. പിന്നേ,,,… പട്ടുപാവാട ഇട്ടാണോ വരുന്നത് ?

പിന്നേ…. എന്നിട്ട് വേണം അന്നത്തെ പോലെ എന്റെ ചോര ഊറ്റി കുടിക്കാൻ….

ചോര ഊറ്റി കുടിക്കുക മാത്രമല്ല വേറെ കുറെ കൂടി ഉണ്ട്….

ദേ ചേട്ടാ അന്നത്തെ പോലെ ഒന്നും ചെയ്തേയ്ക്കരുത്… അന്നത്തെ പോലെ ശരണ്യ എങ്ങാനും കണ്ടാൽ ആകെ പ്രശ്നം ആകും

ശരണ്യ കാണാതെ വേണേൽ ചെയ്യാം അല്ലേ…

പോ ഒന്ന്…

അല്ലാ…. അന്ന് ശരണ്യ എന്ത് കണ്ടെന്ന്…. പെട്ടെന്നാണ് എന്റെ മനസിലേക്ക് ആ സംശയം ഉയർന്നത്… അന്ന് ശരണ്യ കണ്ട കാര്യം ഇവൾ എങ്ങിനെ അറിഞ്ഞു…

അന്ന്… പെട്ടെന്ന് റൂമിലേക്ക് വന്നില്ലേ അത് പോലെ…

ഓഹ് അങ്ങിനെ…. വെറുതെ ആശിച്ചു

എന്തെന്ന് ?

ഒന്നുല്യാ….. മാളൂ… പട്ട്പാവാട ഇട്ട് വരാമോ….

ഹേയ്… ഞാൻ ഇന്ന് വേറെ ഒരു സെറ്റപ്പ് ഡ്രസ്സ് ഇട്ടാ വരുന്നത്….

അതെന്ത് ?

വരുമ്പോ കാണാം….

ഇനിയിപ്പോ ഡ്രസ്സ് ഇട്ടില്ലേലും പ്രശ്നമൊന്നും ഇല്ലാട്ടോ

അയ്യേ…. വൃത്തികെട്ടവൻ ഞാൻ വെക്കുവാ…. അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു

മാളുവിനെ കാണുന്നതിനുള്ള സന്തോഷത്താൽ ഞാൻ വീട്ടിലേക്ക് കയറി…. സംഗീതയോടും ശരണ്യയോടും മാളുവും അമ്മാവനുമൊക്കെ വരുന്ന കാര്യവും അവിടേക്ക് പോകണമെന്നും പറഞ്ഞു…

സംഗീതക്ക് വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോ തന്നെ മടി,,, എന്നാൽ ശരണ്യക്ക് ഒരു പ്രശ്നവും ഇല്ലാ….

മക്കളേ…. ഉച്ചക്ക് മുൻപ് അവിടെ എത്തണം വേഗം കുളിച്ചു റെഡി ആക്….. അതും പറഞ്ഞു ഞാൻ റൂമിലേക്ക് കയറി പുറകെ ശരണ്യയും….

മാളു വരുന്നെന്ന് പറഞ്ഞപ്പോ എന്താ സന്തോഷം…. ശരണ്യ പയ്യെ പറഞ്ഞു….

പോടീ….

അവളെ തൊടാനുള്ള ഗാപ് ഞാൻ തരില്ലാട്ടോ.. ഫുൾ ടൈം ഞാൻ അവിടെ ഉണ്ടാകും….
നീ ഉള്ളപ്പോ എന്തിനാടി ഞാൻ അവളെ തൊടുന്നത്… ശരണ്യയെ ഒരു കൈ കൊണ്ട് എന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ഞാൻ പറഞ്ഞു…

അയ്യടാ സുഖിപ്പിക്കല്ലേ…. അവളുടെ മുലക്ക് പിടിക്കാൻ മുട്ടി നിൽക്കുകയല്ലേ….

അതിനായിരുനെങ്കിൽ അവളെ ഞാൻ വേറെ എവിടേക്കെങ്കിലും കൊണ്ട് പോകില്ലേ… അവൾ അവിടേക്ക് വരുന്നത് ഞാൻ ഇപ്പോളാ അറിയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *