എന്തിനാ ? ശരണ്യ ചോദിച്ചു
അവിടെ ജ്യൂസ് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്…. പോയി കഴിച്ചിട് വാ
ഓ അതിനാണോ അത് ഞങ്ങൾ പിന്നെ കഴിച്ചോളാം….. മാളു പറഞ്ഞു
നിനക്ക് വേണ്ടെങ്കിൽ പോകണ്ട… പക്ഷെ ഇവൾക്ക് കഴിക്കണം നു ഉണ്ട് അല്ലെ ശരണ്യേ,,…
എന്നാൽ ഞാൻ ജ്യൂസ് ഇവിടേക്ക് എടുത്തുകൊണ്ട് വരാം… അതും പറഞ്ഞു ശരണ്യ എഴുന്നേറ്റു
എന്നാൽ ഞാനും വരാം…. മാളു പറഞ്ഞു
അവൾ പോയി എടുത്തു കൊണ്ട് വരും… നീ ഇവിടെ ഇരിക്ക്…. ഞാൻ കുറച്ച് ഉറക്കെ പറഞ്ഞു അത് കേട്ട് മാളു അവിടെ തന്നെ ഇരുന്നു
അപ്പോളേക്കും ശരണ്യ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് താഴേക്ക് ഇറങ്ങി….
ശരണ്യ പോയതും ഞാൻ മാളൂന്റെ അടുത്തേക്ക് നടന്നു അത് കണ്ട് അവൾ പറഞ്ഞു: ചേട്ടാ വേണ്ടാട്ടോ അവൾ ഇപ്പോ തന്നെ കേറി വരും
അതിനു ഞാൻ നിന്നെ ഒന്നും ചെയ്യാൻ വരുന്നത് അല്ല… ഒന്ന് എഴുന്നേറ്റേ സാരിക്ക് ഒന്ന് കാണട്ടെ സാരിയിൽ
അത് കേട്ട് മാളൂന് ആശ്വാസമായി…
എങ്ങിനെ ഉണ്ട് ?
സൂപ്പർ… ഞാൻ കൈ കൊണ്ട് കാണിച്ചു
പട്ടുപാവാടയാണോ നല്ലത് സാരിയാണോ നല്ലത് ?
സാരിയിൽ നീ സുന്ദരിയാ… പക്ഷെ പട്ടുപാവാടയിൽ കണ്ടപ്പോളാ ഞാൻ വീണത്…. ആ പട്ടുപാവാടയിൽ മാളൂനെ എനിക്ക് ഒന്നുടെ കാണണം….
ഇനി വരുമ്പോൾ ഞാൻ പട്ടുപാവാട ഇട്ട് വരാം.. ഈ സാരി ഉടുക്കണമെങ്കിൽ ഇനീം സൗമ്യേച്ചിടെ അടുത്ത് പോണം ആ…. ചേച്ചി പറഞ്ഞു അവിടെ ചെന്നിട്ടാ സാരി ഉടുത്തത് എന്ന്….
ആദ്യായിട്ട് ഉടുക്കുന്നതാ… ഭയങ്കര അസ്വസ്ഥത
എന്നാൽ ഊരി കളഞ്ഞോ….
അയ്യേ…
അപ്പോളേക്കും ശരണ്യ റൂമിലേക്ക് കയറി വന്നു
ഇന്നാടി നിന്റെ ജ്യൂസ്….
അപ്പൊ എനിക്ക് ഇല്ലേ ?
ചേട്ടന് വേണേൽ താഴെ പോയി കുടിക്ക്…
ഇന്നാ ഇത് ചേട്ടൻ കുടിച്ചോ… മാളു ജ്യൂസ് ഗ്ലാസ് എനിക്ക് നേരെ നീട്ടി…
വേണ്ടാ ഞാൻ പോയി വേറെ എടുത്തു വരാം…. ശരണ്യ അതും പറഞ്ഞു വീണ്ടും താഴേക്ക് ഇറങ്ങി
മാളു അപ്പോൾ വീണ്ടും ആ ഗ്ലാസ് എനിക്ക് നേരെ നീട്ടി… കുറച്ചു കൂടെ അടുത്തേക്ക് ചെന്ന് ആ ഗ്ലാസ് വാങ്ങി രണ്ട് കവിൾ ജ്യൂസ് കുടിച്ചു തിരിച്ചു അത് മാളുവിന് തന്നെ കൊടുത്തു…. എന്റെ ചുണ്ടിൽ പറ്റി ഇരുന്ന ജ്യൂസ് തുള്ളി നോക്കി അവൾ അത് തുടയ്ക്കുവാൻ ചുണ്ടു ചപ്പി കൊണ്ട് ആംഗ്യം കാണിച്ചു… അവളുടെ ആ ചുവന്ന ചുണ്ടുകൾ ചപ്പി വിട്ടത് കണ്ട് എന്റെ കണ്ട്രോൾ പോയി… ആ ചുണ്ടുകൾ ഒന്ന് ചപ്പി വലിക്കാൻ ഞാൻ കൊതിച്ചു… അവളുടെ മുഖത്തിന് നേരെ എന്റെ ചുണ്ടുകൾ അടുപ്പിച്ചു കൊണ്ട് ഞാൻ എന്റെ ആഗ്രഹം ഞാൻ അവളെ അറിയിച്ചു….
അത് കണ്ട് അവൾ എന്റെ കഴുത്തിലേക്ക് കൈ ഇട്ട് എന്റെ മുഖം അടുപ്പിച്ച് എന്റെ ചുണ്ടുകളില്ലേക്ക് അവളുടെ ചുണ്ടുകൾ അമർത്തി…. ചുണ്ടിലുണ്ടായ ജ്യൂസ് തുള്ളികൾ ഒന്ന് ചപ്പി എടുത്തു കൊണ്ട് മാളു അകന്നു… സെക്കൻഡുകളുടെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വല്ലാത്തൊരു ഫീൽ ആയിരുന്നു അതിനു…
അങ്ങിനെ നിന്നിരുന്നത് കണ്ടു കൊണ്ട് ശരണ്യ കയറി വന്നു… മാളു ഒന്ന് ഞെട്ടിയെങ്കിലും ശരണ്യ ഒന്നും കാണാത്ത പോലെ തന്നെ ജ്യൂസ് ഗ്ലാസ് എനിക്ക് നേരെ നീട്ടി…
ഇനി എന്നെ താഴേക്ക് ഓടിക്കരുത് കേട്ടോ… ഞാൻ തളർന്നു
നീ ജ്യൂസ് കുടിച്ചില്ലേ…. ഞാൻ ഒരു കാവിൽ കുടിച്ചു കൊണ്ട് ചോദിച്ചു
ഞാൻ കുറച്ച് കുടിച്ചുള്ളു….
അതെന്താ… ഇന്നാ ഇത് കുടിക്ക് നിന്റെ തളർച്ച മാറട്ടെ…
ഗ്ലാസ് നീട്ടിയതും അവൾക്ക് നേരെ നീട്ടിയതും ശരണ്യ അത് വാങ്ങി…
അത് കണ്ട് മാളു ഒന്ന് അമ്പരന്നു,,..
ശരണ്യ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ കുടിച്ചതിന്റെ ബാക്കി കുടിച്ചു….
അല്ലെങ്കിലും മാളുവിനും ശരണ്യയ്ക്കും ഒരേ സ്ഥാനം അല്ലെ….
ജ്യൂസ് കുടിച്ചു കൊണ്ട് നിന്നിരുന്ന മാളുവിന്റെ അടുത്തേക്ക് മാറി ഞാൻ മൊബൈൽ എടുത്തു ഒരു സെൽഫി എടുത്തു…. ഞങ്ങൾ രണ്ടാളും കൂടി ഉള്ള കോമ്പിനേഷൻ ഒന്ന് കാണണമല്ലോ….
മൊബൈൽ താ ഞാൻ എടുത്തു തരാം : അത് കണ്ട് ശരണ്യ പറഞ്ഞു
ഞാൻ മൊബൈൽ അവൾക്ക് കൊടുത്തു.. ജ്യൂസ് ഗ്ലാസ് ടേബിളിൽ വച്ച് മാളു എന്റെ അടുത്തേക്ക് നിന്നു….
ഒന്ന് രണ്ട് ഫോട്ടോ എടുത്തു കഴിഞ്ഞു ശരണ്യ പറഞ്ഞു കുറച്ചുകൂടെ അടുത്തേക്ക് നില്ക്
