പാട്ടുപാവാടക്കാരി – 7

എന്ത് ഉദ്ദേശം ?

അല്ല… ഞങ്ങൾ തമ്മിൽ മുൻപ് അങ്ങിനെ ഉണ്ടായി നു വച്ച് എപ്പോളും അങ്ങിനെ ആണെന്നാണോ വിചാരിച്ചിരിക്കുന്നത്…. അത് തന്നെയല്ല ഞങ്ങളെ അങ്ങിനെ ആക്കിയിട്ട് മോന് എന്താ കാര്യം?….

എനിക്കെന്ത് കാര്യം… നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ എനിക്ക് പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞതല്ലേ….

എനിക്ക് മനസിലാകുന്നുണ്ട്….

എന്ത് ?

പൂച്ച കണ്ണടച്ച് പാൽ കുടിച്ചാൽ പുറത്താർക്കും മനസിലാകില്ലെന്നാ വിചാരം…..

ഒന്നും പറയാനില്ലാതെ ഞാൻ കുഴങ്ങി….. ഇവളെന്താ ഉദ്ദേശിച്ചത്….. ശരണ്യയെ കളിച്ചത് ഇവൾ അറിഞ്ഞുകാണുമോ….

തനിക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട,,, ഇനി ഞാൻ ഒന്നും പറയുന്നില്ല… കിടന്നുറങ്ങ്…. അതും പറഞ്ഞു വഴക്കിട്ട പോലെ ഞാൻ തിരിഞ്ഞ് കിടന്നു….

പിണങ്ങിയോ ? എന്റെ മേലേക്ക് കൈ എടുത്തിട്ട് കൊണ്ട് അവൾ ചോദിച്ചു….

മറുപടി പറയാതിരുന്നപ്പോൾ അവൾ വീണ്ടും പറഞ്ഞു തുടങ്ങി: ഇന്നലെ ഞാൻ പെട്ടെന്നുള്ള ആ മൂഡിൽ പറഞ്ഞു പോയതല്ലേ ഈ കാര്യങ്ങളൊക്കെ… പിന്നെ ഓർത്തപ്പോൾ പറയാൻ പാടിലായിരുന്നു എന്ന് തോനി….

പറഞ്ഞത് കൊണ്ട് ഇപ്പോൾ എന്താ പ്രശ്‌നം ഉണ്ടായത്….?

പ്രശ്നം ഉണ്ടായിട്ടല്ല… ഞങ്ങൾ തമ്മിലുള്ള ആ രഹസ്യം ഞാൻ വേറെ ഒരാളോട് പറഞ്ഞത് അവൾക്ക് ഇഷ്ടമായില്ലെങ്കിലോ >

സ്വന്തം ഭർത്താവിനോടല്ലേ…. നമ്മൾ തമ്മിലുള്ള കാര്യങ്ങൾ അവളോട് പറയാം അല്ലെ…

അതുപോലെ ആണോ ഇത്…

അതുപോലെ തന്നെയാ… താൻ അവളോട് ഇന്ന് പറഞ്ഞു നോക്ക് എന്നോട് പറഞ്ഞു പോയി നു,,,, അവൾക്ക് ഒരു പ്രശനം ഉം ഉണ്ടാകില്ല..
പിന്നെ…. ഞാൻ ഒന്നും പോണില്ല അവളുടെ അടുത്തേക്ക്…

എന്നാൽ താൻ ഇന്ന് ഇവിടെ പട്ടിണി കിടന്നോ…

നാളെ പറയാം… ഞങ്ങൾ ഒറ്റയ്ക്കുള്ളപ്പോൾ…

ഓഹ് അപ്പോൾ നാളെ ഞാൻ പോകുവാൻ കാത്തിരിക്കുക ആണല്ലേ..

ഒന്ന് കിടന്നുറങ്ങിക്കെ… അവൾ ചെറിയ നാണത്താൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു കിടന്നു…

അന്നത്തെ രാത്രി അങ്ങിനെ കഴിഞ്ഞു കൂടി… പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ എന്റെ വീട്ടിലേക്ക് പോകുവാൻ റെഡിയായി…. കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശരണ്യയെ കോളേജിൽ ആകാമോ നു ചോദിച്ചു കൊണ്ട് അവൾ വന്നു… അല്ലെങ്കിലും അവളെ ഒന്ന് ഒറ്റക്ക് കിട്ടുവാൻ നിൽക്കുക ആയിരുന്നു.. അവളെയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി….

ഇന്നലെ എന്താ അവൾ നിന്റെ അടുത്തേക്ക് വരാഞ്ഞേ ?

ഞാൻ വിളിച്ചതാ… ചേട്ടനുള്ളപ്പോൾ വേണ്ടാ നു

അപ്പോൾ അത് തന്നെയാണ് കാരണം….

എന്ത്…?

നിങ്ങളുടെ ഈ ബന്ധത്തെ പറ്റി എന്നോട് പറഞ്ഞെന്ന് പറഞ്ഞാൽ നിനക്ക് വിഷമം ആകും എന്ന്…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

അത് കേട്ട് അവളും ചിരിച്ചു…

ഇന്ന് രാത്രി എന്തായാലും അവൾ നിന്റെ അടുത്തേക് വരും…

അവൾ വന്നിലേൽ ഞാൻ പോകും അവളുടെ അടുത്തേക്ക് …

എന്നിട്ട് ഞാൻ പറഞ്ഞത് പോലെ സെറ്റ് ആക്കണം…

നോക്കട്ടെ…

ഞാൻ നാളെ അവളെ തിരിച്ചു കൊണ്ട് പോകുന്നില്ല… മറ്റന്നാൾ വരാം… അതുവരെ ഉള്ള ടൈം നീ ട്രൈ ചെയ്യ്…. മറ്റന്നാൾ പറ്റിയാൽ നീയും വാ ഞങ്ങളുടെ കൂടെ…

എനിക്ക് ഇത് ഇനി എന്ന തരുക… അവൾ കൈ എത്തിച്ച് കുട്ടനിലേക്ക് പിടിച്ചു…

ഇനി നിനക്ക് മാത്രമായി തരുന്നില്ല… നിനക്കും ചേച്ചിക്കും ഒന്നിച്ചേ കൊടുക്കുനുള്ളൂ….

അയ്യടാ…. നോക്കി ഇരുന്നോ….

നോക്കി തന്നെയാ ഇരിക്കണേ…. അവളുടെ ജീൻസിലേക്ക് നോക്കികൊണ്ട് പറഞ്ഞു….

അതെ കോളേജ് എത്താനായി എനിക്ക് ഒരു ഉമ്മ താ….

ഇവിടെ വെച്ചോ…

അവിടെ നിർത്ത്… അവൾ റോഡ് സൈഡിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു…

അവിടെ കാർ ഒതുക്കി സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ അവളുടെ അടുത്തേക്ക് ചരിഞ്ഞു കൊണ്ട് അവളുടെ ചുണ്ടുകളിലേക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു… അധിക സമയം അത് തുടരുവാൻ സാധിക്കാത്തതിനാൽ പെട്ടെന്നു തന്നെ അകന്ന് മാറി….
ഇന്ന് രാത്രി എന്റെ പെണ്ണിനെ ഇതുപോലെ ചെയ്തേക്കണം… ഞാൻ അവളോടായി പറഞ്ഞു..

നോക്കട്ടെ…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ വീണ്ടും കാറെടുത്ത് മുൻപോട്ട് പോയി… കോളേജ് എത്തിയതും ഞാൻ കാർ ഓടിച്ച് ഉള്ളിലേക്ക് കയറ്റി….

നിറയെ പെൺകുട്ടികൾ ആണല്ലോ ?

പിന്നെ ഗേൾസ് കോളേജിൽ പെൺകുട്ടികൾ അല്ലെ ഉണ്ടാകു…

എന്തോരം ചരക്കുകളാ…

വായ്നോക്കി…

ഇതിൽ ആരെങ്കിലും നിന്റെ ക്ലാസ്സിൽ ഉള്ളവരുണ്ടോ…

നടന്നു പോകുന്നവരുടെ ഇടയിലേക്ക് അവൾ ഒന്ന് പരതി നോക്കി….

ആരും ഇല്ല…

ഇവിടെയും ഉണ്ടോ നിനക്ക് സംഗീതയെപോലെ സെറ്റപ്പ്…

അയ്യേ… ചേട്ടൻ ആള് ഭയങ്കര വൃത്തികെട്ടവൻ ആട്ടോ…

ഓ നീ ഒരു നല്ല കൊച്ച്….

പോടാ….

എവിടെയാ ഇറക്കണ്ടേ ?

അവിടെ നിർത്തിക്കോ….

കാര് അവിടെ നിർത്തി അവൾ പുറത്തിറങ്ങിയതും… ഗ്ലാസ് താഴ്ത്തി അവളോട് പറഞ്ഞു : രാത്രി മെസ്സേജ് അയക്കാൻ പറ്റിയാൽ അയക്ക്…

ശെരി എന്നും പറഞ്ഞു അവൾ നടന്നു… ഞാൻ വീട്ടിലേക്കും വന്നു…

ബോറടിച്ചു വീട്ടിൽ ഇരിന്നിരുന്ന സമയത്ത് മാളുവിന്‌ മെസ്സേജ് അയച്ചു… ചിലപ്പോൾ അവൾ ക്ലാസ്സിലായിരിക്കും… റിപ്ലൈ ഒന്നും കിട്ടാതായപ്പോൾ സൗമ്യേച്ചിക്ക് ഒരു ഹായ് അയച്ചു….

2 മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചിയുടെ റിപ്ലൈ വന്നു….

ഹായ്

എന്താ ചേച്ചി വിശേഷം ?

നിനക്ക് എന്നെയൊക്കെ ഓര്മ ഉണ്ടോ ?

തിരക്കായി പോയി

മാളൂന്റെ എന്തെങ്കിലും കാര്യത്തിന് നീ വിളിക്കും അല്ലാതെ നമ്മളെയൊന്നും വേണ്ട..

ഞാൻ മെസ്സേജ് അയക്കൽ നിർത്തി നേരെ കാൾ ചെയ്തു…

അപ്പോൾ തന്നെ ചേച്ചി എടുത്തു…

രണ്ട് ദിവസം മുൻപല്ലേ ചേച്ചിക്ക് ഞാൻ മെസ്സേജ് അയച്ചത്

അത് മാളൂന്റെ കാര്യം പറയാൻ അല്ലെ… ഇപ്പൊ വിളിച്ചതും അവളുടെ എന്തെങ്കിലും പറയാൻ ആയിരിക്കും…

അല്ല… സത്യമായിട്ടും ചേച്ചിയോട് സംസാരിക്കാൻ വിളിച്ചതാ…

ആ… ഞാൻ ഇവിടെ വല്യമ്മടെ വീട്ടിൽ ഉണ്ട്… വല്യമ്മടെ വീടെന്നു പറഞ്ഞാൽ ചേച്ചിയുടെ സ്വന്തം വീട്… എന്റെ വീട്ടിൽ നിന്നും ഒരു 3 km ദൂരം

എന്ന് വന്നു അവിടേക്ക് ?

ഇന്നലെ വൈകീട്ട്.. നീ സംഗീതടെ അവിടെ ആണോ ?
അല്ല,… ഞാൻ ഇന്ന് അവിടെന്നു വന്നു… അവൾ രണ്ട് ദിവസം കഴിഞ്ഞിട്ടേ വരൂ…

പട്ടിണിയായല്ലോ… ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു…

പട്ടിണി മാറ്റി തരാമോ ? പെട്ടെന്നൊരു ആവേശത്തിൽ അങ്ങ് പറഞ്ഞു പോയി

മാളൂം സംഗീതയെയും പോലെ കിളിന്തു പിള്ളേരുള്ളപ്പോൾ നിനക്ക് നമ്മളെയൊന്നും പിടിക്കില്ലാലോ…

അതൊക്കെ ചേച്ചിക്ക് വെറുതെ തോന്നുന്നതാ…

മാളൂനെ വിളിച്ചില്ലേ നീ… ചേച്ചി പെട്ടെന്നു വിഷയം മാറ്റാൻ വേണ്ടി ചോദിച്ച പോലെ ചോദിച്ചു…

ഇല്ല… അവൾ ഇപ്പോൾ ക്ലാസ്സിൽ ആയിരിക്കില്ലേ…

ആ ആയിരിക്കും….

അവൾ ക്ലാസ്സിൽ നിന്ന് വന്നിട്ട് അവളെയും കൂട്ടി ഞാൻ അവിടേക്ക് വരട്ടെ…

എന്നിട്ട് എന്തിനാ ?

ചുമ്മാ…

ഡാ നിന്റെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു മാസമേ ആയിട്ടുള്ളു,,,. വെറുതെ പേരുദോഷം കേൾപ്പിക്കരുത്…

അതിനു ചേച്ചി അവിടെ ഉള്ളപ്പോൾ ആരെന്ത് സംശയിക്കാനാ…

Leave a Reply

Your email address will not be published. Required fields are marked *