പാട്ടുപാവാടക്കാരി – 7 Like

ഒരു കാമുകിയെപ്പോലെ അവൾ എന്റെ മടിയിലേക്ക് കയറി ഇരുന്നു….

സംഗീതയോടുള്ള ഇഷ്ടം പോലെ തന്നെ എനിക്ക് ശരണ്യയോടും ഒരു ഇഷ്ടം തോന്നി തുടങ്ങുന്നുണ്ടോ ? ഞാൻ എന്നോട് തന്നെ ചോദിച്ചു….

നിനക്ക് എന്നോട് എങ്ങിനെയുള്ള ഇഷ്ടമാ ? അവളുടെ അരകെട്ടിലൂടെ കൈ ഇട്ട് കൊണ്ട് ഞാൻ ചോദിച്ചു…

എനിക്കറിയില്ല,… ആദ്യം കണ്ടപ്പോൾ പ്രേമം ആയിരുന്നു… പിന്നെ അവളുമായി ഫോണിലൊക്കെ സംസാരിക്കുമ്പോൾ ഒരു ചേട്ടനോടുള്ള ഇഷ്ടമായിരുന്നു,,, പിന്നെ അവൾ ഓരോന്നൊക്കെ പറഞ്ഞപ്പോൾ വേറെ തരത്തിലുള്ള ഇഷ്ടമായി….
ഇപ്പോൾ ഇങ്ങിനെയുള്ള ഇഷ്ടമാ ?

അറിയില്ല….

ഒരു കാമുകനോടുള്ള ഇഷ്ടമാണോ അതോ ഒരു ഭർത്താവിനോടുള്ള ഇഷ്ടമാണോ ?

ഭർത്താവിനോടുള്ള ഇഷ്ടത്തിന് അവളില്ലെ…. ഞാൻ കാമുകി ആയിക്കോളാം…. അവൾ നാണത്തോടെ പറഞ്ഞു

ഭാര്യയും കാമുകിയും ഇന്ന് ഒന്നിക്കുന്നില്ലേ….

അത് ഞങ്ങൾ ഒന്നിച്ചോളാം…. മോൻ വേറെ കാമുകിമാരെ പറ്റി പറഞ്ഞില്ലാലോ…. അത് പറ….

അത് നീ മറന്നില്ലേ…..

അത് അങ്ങിനെ മറക്കില്ല,,, പറയ്….

എനിക്ക് ഖത്തറിൽ വച്ച് ഒരു കണക്ഷൻ ഉണ്ടായിരിക്കുന്നു… ഒരു ഫിലിപ്പിനോ കാരി….

വേറെ രാജ്യക്കാരിയോ?

ഹാ,,, ഞാൻ ആഞ്ചലിക്കയുമായുള്ള കാര്യങ്ങളൊക്കെ ശരണ്യയോട് പറഞ്ഞു…

വേറെ ആരെങ്കിലും ഉണ്ടോ ഇനി ലിസ്റ്റിൽ…

മാളു…

മാളൂനെ ഒന്നും ചെയ്തില്ല എന്നല്ലേ പറഞ്ഞത്…

അതെ…. അതിനൊരു അവസരം ഇതു വരെ കിട്ടിയിട്ടില്ല….

ഓഹോ അപ്പൊ അവസാരോം നോക്കി നടക്കുക ആണല്ലേ….

എന്തേ…. കാമുകിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?

എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല… നമ്മുടെ ഈ കാര്യം ഒന്നും മാളൂനോട് പറയാതിരുന്നാൽ മതി….

മാളൂൻറെ കാര്യം നിന്നോട് പറയണം പക്ഷെ നിന്റെ കാര്യം മാളൂനോട് പറയാൻ പാടില്ല അല്ലെ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….

അത് പിന്നെ അവൾ അത് ആരോടെങ്കിലും പറഞ്ഞാലോ ?

നീ പേടിക്കണ്ട ഞാൻ മാളൂനോട് പറയുന്നൊന്നും ഇല്ല….

ഹും

ഇന്ന് നിനക്ക് മാളൂനെ കൂടെ ഇവിടേക്ക് വിളിക്കായിരുന്നിലെ ?

എന്നിട്ട് എന്തിനാ…. മാളു ഉണ്ടായിരുന്നെകിൽ നമുക്ക് ഇപ്പോൾ ചെയ്തപോലെ ചെയ്യാൻ പറ്റുമായിരുന്നോ ?

മാളൂനെ കൂടെ കൂട്ടായിരുന്നു….

എനിക്ക് തോന്നുന്നില്ല അവൾ അതിനോക്കെ സമ്മതിക്കുമെന്ന്…

അപ്പോളേക്കും ഫോൺ റിങ് ചെയ്തു…

സംഗീതയാണ് : അമ്പലത്തിലെ പരുപാടികളൊക്കെ കഴിഞ്ഞു …. ചേട്ടൻ വരുമോ ?

വരാം…. ഒരു 10 മിനിറ്റ്

വരുമ്പോൾ ശരണ്യയെ കൂടെ കൂട്ടിക്കോ… അവളെ അവിടെ ഒറ്റക്ക് ഇരുത്തേണ്ട….

ശെരി….

എന്തൊരു സ്നേഹമാ നിന്റെ ചേച്ചിക്ക് നിന്നോട്…. ഒറ്റക്ക് ഇരുതേണ്ടാ നു…. നിന്നെയും കൂടെ കൂട്ടി വരാൻ പറഞ്ഞേ…..

പിന്നെ കുറുക്കനെ ഏൽപ്പിച്ചല്ലേ അവൾ അമ്പലത്തിൽ പോയി കിടന്നിരുന്നത് എന്നിട് ഇപ്പോ ഭയങ്കര സ്നേഹം….
ഞാൻ ഒന്ന് ചിരിച്ചു… നീ ഇതൊക്കെ എടുത്തു വച്ചിട് വന്നു വണ്ടിയിൽ കയറ്…

അങ്ങിനെ ഞങ്ങൾ പോയി സംഗീതയെയും അമ്മയെയും വിളിച്ചുകൊണ്ട് വന്നു…. റൂം എല്ലാം പഴയപോലെ ക്ലീൻ ആക്കി ഇട്ടിരുന്നതിനാൽ സംഗീതക്ക് വേറെ സംശയം ഒന്നും തോനിയില്ല….

രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു സംഗീതയും ഞാനും റൂമിലേക്ക് കയറി… പുറകെ ശരണ്യയും റൂമിലേക്ക് വന്നു… കുറച്ചുനേരം സംസാരിച്ചു ഇരുന്നതിനു ശേഷം അവർക്ക് ഒരു പ്രൈവസി കൊടുക്കാൻ വേണ്ടി ഇപ്പൊ വരാമെന്നു പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി….

സംഗീത ഇന്ന് ശരണ്യയുടെ അടുത്തേക്ക് പോകണം അതിനു വേണ്ടി ശരണ്യ എന്തെങ്കിലും വഴി കണ്ടെത്തിക്കോളും…

അര മണിക്കൂർ കഴിഞ്ഞു ഞാൻ റൂമിലേക്ക് കയറി ചെന്നപ്പോൾ ശരണ്യ അവിടെയില്ല…

ഇനി എന്താണാപോ സംഭവിക്കുക… മനസ്സിൽ ഒരുപിടി പ്രതീക്ഷകളുമായി ഞാൻ ബെഡിലേക്ക് കയറി കിടന്നു…

താൻ ഇന്ന് എവിടെയാണോ കിടക്കുന്നത് ? ഞാൻ സംഗീതയോട് ചോദിച്ചു….

ഞാൻ ഇവിടെയല്ലാതെ വേറെ എവിടെ കിടക്കാൻ…

ഹേയ് ചോദിച്ചതാ… ശരണ്യയോ ?

അവൾ ഉറങ്ങാൻ പോയി…

അപ്പോൾ എന്റെ പ്ലാനിങ് ഒന്നും വർക്ക് ആയില്ല… ശരണ്യയോട് ചോദിച്ചാലേ എന്താ നടന്നത് നു മനസിലാകൂ…

ഞാൻ നേരെ കട്ടിലിലേക്ക് കയറി കിടന്നു…. ഇനി ഇന്ന് സംഗീതയുമായി കളി വേണ്ട… ഒരെണ്ണം കഴിഞ്ഞതിന്റെ ഷീണം മാറിയിട്ടില്ല എന്നത് വേറെ കാര്യം…. പിന്നെ സംഗീത മൂഡ് കേറി ശരണ്യയുടെ അടുത്തേക്ക് പോകുന്നെങ്കിൽ പോകട്ടെ….

Leave a Reply

Your email address will not be published. Required fields are marked *