പാട്ട് പഠനം 47

പാർവതി : പിന്നെ ഏതാ ആ പെണ്ണ് അവൾക്ക് കണ്ണ് കാണില്ലേ ചേട്ടനെ പോലെ ഒരു സുന്ദരൻ ചെക്കനെ വേണ്ടാന്ന് വെയ്ക്കാൻ ഞാനൊക്കെ ആയിരുന്നേൽ സ്പോട്ടിൽ ഓക്കേ അടിച്ചേനെ 🤣🤣🤣

 

അത് പറഞ്ഞു അവൾ ഒരു കള്ള ചിരി പാസാക്കി

 

ഞാൻ : ആ പോയത് പോയി ഇനി എന്നോട് ആരേലും വന്ന് ഇഷ്ട്ടം പറയട്ടെ ഞാൻ ആയിട്ട് ആരേയും വെറുപ്പിക്കുന്നില്ല

 

ഞാൻ മനസ്സിലോർത്തു പെണ്ണ് ഏതാണ്ട് സെറ്റ് ആയി വരുന്നുണ്ട് എന്റെ ഉദ്ദേശവും അത് തന്നെ ആയിരുന്നു

 

അപ്പോൾ ഒരു ചേച്ചി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.. ആഹാ നിങ്ങൾ കമ്പനി ആയോ.. നമുക്ക് പ്രാക്ടീസ് നോക്കിയാലോ..

 

ശെരി നോക്കാം…

 

പിന്നീടുള്ള ഓരോ നോട്ടവും പാർവതിയിലേക്ക് ആയിരുന്നു അവളും ഇടയ്ക്കിടയ്ക്ക് എന്നെയും ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു… അതിനിടയിൽ ചേച്ചിമാരുടെ വക മുലച്ചാലും ഒക്കെ നോക്കി ആദ്യ ക്ലാസ്സ്‌ ഗംഭീരം

 

ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോൾ അവർ എന്നെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്തു..

 

അങ്ങിനെ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി ബൈക്കിൽ കയറിയതും പാർവതി എന്നെ വിളിച്ചു ചേട്ടാ എന്നെ ആ ജംഗ്ഷൻ വരെ ഒന്ന് കൊണ്ട് വിടാമോ

 

അങ്ങിനെ അവളുമായി ഞാൻ ജംഗ്ഷൻ ലേക്ക് പോയി 2 km ദൂരം ഉണ്ടായിരുന്നു അവിടേയ്ക്ക് അങ്ങിനെ അവിടെ എത്തിയപ്പോൾ അവളെനിക്ക് ഒരു shakehand തന്നു എന്നിട്ട് അടുത്ത ആഴ്ച കാണാം എന്ന് പറഞ്ഞു.. ഞാൻ എംജി ഇടാം എന്നും പറഞ്ഞു..

അങ്ങിനെ ആ മനോഹരമായ ദിവസം കഴിഞ്ഞു ഞാൻ വീട്ടിലെത്തി കുളി കഴിഞ്ഞപ്പോൾ ഫോണിൽ മെസ്സേജ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നുമാണ് ഞാൻ പാർവതിയാണെന്ന് ഉറപ്പിച്ചു..

മനസ്സിൽ ലഡ്ഡു പൊട്ടി 😁 പക്ഷേ അത് അവിടുണ്ടായിരുന്ന കാണാൻ ലൂക്ക് ഉള്ള ഒരു ചേച്ചിയായിരുന്നു പേര് അമ്പിളി.. ഞാൻ അവിടെ ചെന്നപ്പോഴേ ഞാൻ ഒരു നോട്ടം ഇട്ടിരുന്നു അന്നേരം ആണ് പാർവതി കയറി വന്നത്… പാട്ടിന്റെ എന്തോ ഡൌട്ട് ചോദിക്കാനാണ് മെസ്സേജ്ഇട്ടത് പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ അത് ഒരു സങ്കടം പറച്ചിലായി…

 

അമ്പിളിയുടെ ഹസ് ഒരു ആസ്മ രോഗിയാണ് അയാൾക്ക് തീരെ വയ്യെങ്കിലും കുടിയുടെ കാര്യത്തിൽ യാതൊരു കുറവുമില്ല എന്നൊക്കെ അവർ പറഞ്ഞു ഞാൻ പിന്നെ എന്തെല്ലാമോ പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു.. അവർക്ക് ഒരു കെയർ കിട്ടുന്നുണ്ടെന്ന് മനസ്സിലായിട്ടാവണം അവരെന്നോട് നന്നായി അടുത്തിടപഴകി..

അമ്പിളിയുടെ ആദ്യത്തെ dp ഒരു പൂവ് ആയിരുന്നു ഞങ്ങളുടെ ചാറ്റിംഗ് ന്റെ ഇടയിൽ അത് മാറ്റി ഒരു മഞ്ഞ ടി ഷർട്ട്‌ ഇട്ട പിക് ആക്കി ഞാനത് സൂം ചെയ്ത് നോക്കിയപ്പോൾ മുലച്ചാലിന് താഴേക്ക് ഒരു ടാറ്റു അടിച്ച പാട് കാണാം ആദിവസം ഒന്നും ഞാൻ അതെപ്പറ്റി ചോദിച്ചില്ല കാരണം ആ ഗ്യാപ്പിൽ പാർവതി മെസ്സേജ് അയച്ചിരുന്നു ഞാൻ ചോദിച്ചു

എന്റെ നമ്പർ എങ്ങിനെ കിട്ടിയെന്ന് ഗ്രൂപ്പിൽ ഞാനുമുണ്ട് എന്നവൾ മറുപടി പറഞ്ഞു അങ്ങിനെ ഓരോന്നൊക്കെ പറഞ്ഞിരുന്നപ്പോൾ ഞാൻ ഇപ്പ വരാം എന്ന് പറഞ്ഞു 2 പെഗ് അടിക്കാൻ പോയി പോയി വന്നപ്പോൾ അവൾ എന്നോട് ചോദിച്ചു എവിടെ പോയി എന്ന് ഞാൻ പറഞ്ഞു 2 പെഗ് അടിക്കാൻ പോയതാണെന്ന്… ആഹാ അപ്പൊ വെള്ളമടി ഒക്കെ ഉണ്ടല്ലേ…

 

ഞാൻ : എന്നും ഇല്ല ഇടയ്ക്ക് ഇത് കൂട്ട് കാരൻ ഗൾഫിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്നതാണെന്ന്.. താൻ കുടിക്കുമോ

 

പാർവതി : ഇടയ്ക്ക് വല്ലപ്പോഴും തീർത്തോ അത്

 

ഞാൻ : ഇല്ല ഒരു 6 പെഗ് കൂടി കാണും എന്തേ വേണോ 😁

 

പാർവതി : തരുമോ ചോദിച്ചാൽ

 

ഞാൻ : അതിനിപ്പോ ന്താ ഞാനും ഒരു കമ്പനി നോക്കിയിരിക്കുവായിരുന്നു

 

പാർവതി : ഏയ് വേണ്ട ഒരു ദിവസം കൂടാം അതേ ഞാൻ നാളെ ഹോസ്റ്റൽ ലേക്ക് തിരിച്ചു പോകുവാ

 

അവൾ എറണാകുളം സെന്റ് തെരേസസ്സിൽ ആണ് പഠിക്കുന്നത്

 

ഞാൻ : ഓക്കേ..

 

അങ്ങിനെ പിറ്റേന്ന് ഒരു മെസ്സേജ് വന്നു അമ്പിളി ചേച്ചിയുടെ ഹായ്‌

 

ഞാനും അയച്ചു ഹായ്‌

Leave a Reply

Your email address will not be published. Required fields are marked *