ഞാൻ: തിരിച്ചു വരുമ്പോൾ താൻ അല്ലെ ഓടിക്കാൻ പോകുന്നേ, പിന്നെ എന്റെ ഫ്ലാറ്റിലേക്കുള്ള വഴി അല്പം confusing ആണ്.
പാറു: അന്നോ, എന്നാ ശെരി പോകാം ബാ
വണ്ടി ഓടിക്കുമ്പോൾ എനിക്ക് എന്തൊക്കെയോ ഫീലിംഗ്‌സ് ഒക്കെ വരുന്നു. പുറകിൽ ഒരു ആറ്റം ചരക്ക് ഇരിക്കുന്നു, ആർക്കും ഒന്ന് കളിക്കാൻ തോന്നുന്ന ഐറ്റം, എന്നാലും ഇവളെ വേണ്ടന്നുവെച്ചവൻ എന്തു മൈരനാണ് എന്നൊക്കെ ആലോചിച്ചു ഫ്ലാറ്റിൽ എത്തി.
ഞാൻ: ഇയാൾക്ക് തിരിച്ചുപോകാൻ വഴി അറിയാമോ?
പാറു: ഗൂഗിൾ മാപ് ഉണ്ടല്ലോ, അതോണ്ട് കുഴപ്പം ഇല്ല.
ഞാൻ: അപ്പൊ ബൈ
പാറു: എന്നെ ഫ്ലാറ്റിലേക്ക് വിളിക്കുന്നില്ല?
ഞാൻ: oh Sorry, ഇയാൾ വരുന്നോ? ഒരു കോഫി കുടിക്കാം
പാറു: സെല്ഫ് കൂകിങ് ആണോ?
ഞാൻ: താൻ വാ, വന്നു നേരിട്ടു കണ്ടോ
ഞങ്ങൾ 5ആം നിലയിൽ ഉള്ള എന്റെ 5ബി ഫ്ലാറ്റിൽ എത്തി, നല്ല വൃത്തിയായി ആണ് ഞാനും അജുവും ഫ്ലാറ്റ് സൂക്ഷിക്കുന്നത്, അത് മായാ എപ്പോഴും പറയും, ഇവന്മാർ 2 വൃത്തി രക്ഷസന്മാർ ആണെന്ന്.
പാറു: നല്ല neat and clean ഫ്ലാറ്റ് ആണല്ലോ
ഞാൻ: thankyou
ഞാൻ നേരെ കിച്ചനിൽ പോയി കോഫി ഉണ്ടാക്കി അതു അവൾക്കു കൊടുത്തു
പാറു: നല്ല കോഫി
ഞാൻ: എന്നും ഒരു 5 കോഫി വേണം എനിക്ക് അപ്പൊ നല്ല experience ആയി.
പാറു ചിരിച്ചു, എന്നിട്ട് ബാല്കണയിൽ പോയി കോഫി കുടിച്ചു, ഞാൻ ഒരു സിഗരറ്റ് കത്തിച്ചു, അവൾക്കും ഓഫർ ചെയ്തു, ഇപ്പൊ വേണ്ട എന്നു പറഞ്ഞു
അവൾ എന്റെ കാര്യങ്ങൾ ഒക്കെ തിരക്കി, ഞാൻ അവൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തു.
ഞാൻ: ഇയാളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്?
പാറു: ‘അമ്മ, പിന്നെ അച്ഛൻ USA യിൽ ആണ്, എന്റെ അമ്മക്ക് നാടാണ് ഇഷ്ടം, എനിക്കും അതുകൊണ്ട് നാട്ടിൽ വന്നു 5 വർഷം മുന്നേ. ഇപ്പൊ ഡിഗ്രി ഫൈനൽ വർഷം.
ഞാൻ എല്ലാം കെട്ടനിന്നു. അവൾ കാപ്പി കുടിച്ച ശേഷം ഗ്ലാസ് അകത്തേക്ക് കൊണ്ടു പോയപ്പോ ഞാൻ നോക്കി അവളുടെ നിതംബം, എന്തൊരു shape ആണ്, അതങ്ങനെ തെന്നി കളിക്കുന്നു.
പാറു: ഒക്കെ then cya.
അവൾ പോയി, നമ്പർ വാങ്ങിയലോ എന്നു ഓർത്തു പിന്നെ വേണ്ടാന്നു വെച്ചു. എന്തിനാ വെറുതെ. കുറച്ചു കഴിഞ്ഞു ഫോണ് അടിക്കുന്ന ഒച്ച കേട്ടു മായ calling.
മായ: ടാ അവൾ നിന്റെ ഫ്ലാറ്റിൽ വന്നോ?
ഞാൻ: വന്നു, എന്തേ?
മായ: എന്നിട്ട്? കാര്യം പറ മോനെ.
ഞാൻ: എന്ത് കാര്യം? അവൾ വന്നു, ഞാൻ ഒരു കാപ്പി ഉണ്ടാക്കി കൊടുത്തു അവൾ കുടിച്ചു ഒരു നന്ദി പറഞ്ഞു പിന്നെ പോയി.
മായ: ടാ ബ്ലഡി ഫൂൾ നീ അവൾടെ നമ്പർ വാങ്ങിയില്ലേ?
ഞാൻ: ഇല്ലടി, എന്തിനാ നമ്പർ ഒക്കെ വാങ്ങുന്നെ?
മായ: ടാ അവൾ ഇപ്പൊ ഫ്രീ brid ആണ്, നീയും, ഞങ്ങൾ ആദ്യം ഫ്രണ്ട്‌സ് ആവണം, പിന്നെ പയ്യെ ലൈൻ അങ്ങനെ അങ്ങു പോണം.
ഞാൻ: നമ്മുക്ക് നോക്കാം, സമയം ഉണ്ടല്ലോ.
മായ, അവൾ എന്റെ ഏറ്റവും അടുത്ത ബെസ്റ്റ് ഫ്രണ്ട് ആണ്. 10 വർഷമായി അവൾ എന്റെ ഫ്രണ്ട് ആണ്, അവൾക്കു എന്നോട് എന്തും പറയാം എനിക്ക് തിരിച്ചും. ഞാൻ അജു മായ ഞങ്ങൾ ഒരു ഫാമിലി പോലെ ആണ്. അജുവും മായയും തമ്മിൽ 5 വർഷമായി ഇഷ്ടത്തിൽ ആണ്, ഒന്ന് സെറ്റിൽ ആയിട്ട് വീട്ടിൽ പറയാം എന്നാണ് പ്ലാൻ.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു, ഒരു ദിവസം മായ എന്നെ വിളിച്ചു.
മായ: ടാ നീ വണ്ടി എടുത്തു വേഗം ഹോസ്റ്റലിൽ വാ, പാറുനു ഒരു ബുക്ക് കൊണ്ടുകൊടുക്കണം എനിക്ക് പിരിയഡ്‌സ് ആണ് നല്ല വയറുവേദന ഉണ്ട്. നീ വാ
ഞാൻ: ഇപ്പൊ വരാം നീ താഴെ വാ
ഞാൻ ബൈക്ക് എടുത്തു ഹോസ്റ്റലിൽ ചെന്ന് ബുക്ക് വാങ്ങി പാറുന്റെ കോളേജിലേക്ക് പോയി, അപ്പോൾ മായ അവളുടെ നമ്പർ തന്നിട്ട് അവളെ വിളിക്കാൻ പറഞ്ഞു ഞാൻ ഓക്കേ പറഞ്ഞു.
കോളേജിൽ ചെന്ന ഞാൻ പാറുനെ വിളിച്ചു
പാറു: ഹലോ രോഹൻ
ഞാൻ: അഹ് പാർവതി, ഞാൻ കോളേജ് ഗേറ്റെയിൽ ഉണ്ട് ബുക്ക് തരാൻ മായ പറഞ്ഞു
പാറു: കോളേജ് ക്യാന്റീനിൽ പോയി ഒരു കാപ്പി കുടിക്കു, ഞാൻ ഇപ്പൊ വരാം
ഞാൻ: ഓക്കേ
കാന്റീൻ തപ്പി കണ്ടു പിടിച്ചു ഞാൻ ചെന്ന് ഒരു കോഫി വാങ്ങി വെയിറ്റ് ചെയ്തു, ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ പാറു വന്നു, അവളെ കണ്ടപ്പോ എന്റെ കിളി പോയി, ഒരു ടൈറ്റ് ലെഗ്ഗിങ്സ് പിന്നെ വെള്ള സ്ലീവലസ് ടോപ്. എന്റെ പാന്റിന്റെ ഉള്ളിൽ അനക്കം വന്നു തുടങ്ങി, കമ്പി ആയി.
