പാറു: എനിക്ക് അങ്ങനെ പ്ലാൻ ഒന്നും ഇല്ല.
ഞാൻ: എന്നാ ഒരു പടത്തിനു പോയാലോ?
പാറു: ശെരി എന്നാ മൂവി കാണാൻ പോകാം, ഇവിടെ PVR ഇല്ലേ അതിൽ കേറാം.
അങ്ങനെ ടിക്കറ്റ് എടുത്തു, അവൾ ആണ് ടിക്കറ്റ് എടുത്തത്, അവൾ പറയുന്നത് കേട്ടു കോർണർ സീറ്റ് വേണം എന്ന്. അങ്ങനെ ഉള്ളിൽ കേറി ഏറ്റവും മുകളിൽ ഉള്ള കോർണർ സീറ്റ്, നല്ല ക്യൂഷൻ ഉള്ള സീറ്റ്. സിനിമ തുടങ്ങി, ആള് കുറവാണു പടം കാണാൻ. കുറച്ചു കഴിഞ്ഞു ഞാൻ അറിയാതെ അവളുടെ കയ്യുടെ മേലെ കൈ വെച്ച്, ഞാൻ അപ്പൊത്തന്നെ കൈ മാറ്റി സോറി പറഞ്ഞു, പക്ഷെ അവൾ എന്റെ കൈ എടുത്തു അവളുടെ കക്ഷത്തിന്റെ ഇടയിൽ വെച്ച് കൈപ്പതി അവൾ മുഖത്തുവെച്ചു. ഞാൻ എന്തുചെയ്യണം എന്ന് അറിയാതെ ഇരുന്നു പടം കണ്ടു. ഇന്റർവെൽ ആവുന്നവരെ അവൾ എന്റെ കൈ വിട്ടില്ല, ഇന്റർവെൽ ആയപ്പോ ഞാൻ അവളോട് എന്തേലും വേണോ എന്ന് ചോദിച്ചു, പോപ്‌കോൺ വേണം എന്ന് പറഞ്ഞു, ഞങ്ങൾ പുറത്തു പോയി പോപ്‌കോൺ പിന്നെ കൂൾഡ്രിങ്ക്സ് ഒക്കെ വാങ്ങി വന്നു സിനിമ തുടങ്ങി. അവൾ എന്റെ കൈ എടുത്തു അവളുടെ തോളിൽ ഇട്ടു എന്നിട്ട് എന്റെ നേരെ ചാരി തല എന്റെ തോളത്തു വെച്ചിരുന്നു.
എന്താ നടക്കുന്നെ എന്താ സംഭവിക്കുന്ന, എനിക്ക് ഒന്നും മനസ്സിലായില്ല. ഒരു കാര്യം, എന്റെ ചെറുക്കൻ കമ്പി ആയി ഇപ്പൊ പാന്റ് തുളച്ചു പുറത്തു വരും. അവൾ മെല്ലെ എന്റെ ദേഹത്ത് കൈവെച്ചു എന്നെ കെട്ടിപ്പിടിക്കുന്നപോലെ ഇരിന്നു. അവൾ എന്താ ഉദ്ദേശിക്കുന്ന എന്ന് എനിക്ക് മനസ്സിലായില്ല, എന്നോടുള്ള സ്നേഹം ആണോ അതോ കാമം ആണോ? ഒന്നും മനസ്സിലാകാത്ത ഒരു പൊട്ടനെ പോലെ ഞാൻ ഇരുന്നു.
ഞങ്ങൾ സിനിമ കണ്ടു പുറത്തുവന്നു, എന്നക്കു ഒന്നും മിണ്ടാൻ പറ്റുന്നില്ല.
പാറു: എന്തുപറ്റി? എന്താ ഒന്നും മിണ്ടാതെ?
ഞാൻ: ഒരു ചിരി പാസാക്കി, എന്നിട്ട് ഒന്നുമില്ല. എനിക്ക് ആകെ ഒരു എന്തോ പോലെ ഞാൻ ഇങ്ങനെയൊക്കെ ആദ്യമായിട്ടാണ്.
പാറു: എങ്ങനെയൊക്കെ?
ഞാൻ: അല്ല തിയേറ്ററിൽ അങ്ങനെയൊക്കെ ഇരുന്നില്ലേ, ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല
പാറു: രോഹൻ are you a virgin?
ഞാൻ ആ ചോദ്യം ഒട്ടും പ്രതീകഷിച്ചിരുന്നില്ല. ഞാൻ ഒരു 10 സെക്കന്റ് ഷോക്ക് അടിച്ചപോലെ നിന്നു, എന്നിട്ട് പറഞ്ഞു
ഞാൻ: യെസ്
പാറു: അത് കുഴപ്പം ഇല്ല ഇനിയും ടൈം ഉണ്ടെല്ലോ എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് നടന്നു.
എനിക്ക് ആകെ ഡൌട്ട് ആയി, ഇവൾ എന്താ ഉദ്ദേശിക്കുന്ന? ഒരു പിടുത്തം തരുന്നില്ല. അവൾ ആ വലിയ കുണ്ടി കുലുക്കി നടന്നു, ഞാനും.
ഞാൻ: പാറു ഇനി എന്താ പരുപാടിസ്?
പാറു: ബിയർ അടിക്കാം
ഞാൻ: എന്നാൽ അജുനേം മായേം വിളിക്കാം ഫുഡ് ഒക്കെ ഉണ്ടാക്കി ബിയർ അടിച്ചു ഇന്ന് അവിടെ കൂടാം
പാറു: ഡബിൾ ഓക്കേ
ഞാൻ അപ്പൊത്തന്നെ അജുനെ വിളിച്ചു മായേ കൂട്ടി ഫ്ലാറ്റിൽ വരാൻ പറഞ്ഞു. പ്ലാൻ പറഞ്ഞപ്പോ അവർക്കും ഓക്കേ. അങ്ങനെ ഞങ്ങാൻ രണ്ടുപേരും കൂടി ഒരു നല്ല വൈൻ ഷോപ്പിൽ പോയി 1 കേസ് ബിയർ വാങ്ങി 1 കുപ്പി Jim beam whiskeyയും വാങ്ങി. ഞാൻ പാറുവിനെ ഒരു ടാക്സി വിളിച്ചു കെട്ടി വിട്ടു കൂടെ കുപ്പികളും. ഞാൻ കൂടെ തന്നെ പോയി ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും അജുവും മായയും ചിക്കൻ പിന്നെ ബാക്കി സാധനങ്ങൾ ഒക്കെ വാങ്ങി വന്നിരുന്നു.
ആജു: അപ്പൊ പരുപാടി തുടങ്ങാം?
ഞങ്ങൾ ഫ്ലാറ്റിൽ എത്തി, കുക്കിംഗ് പരുപാടി തുടങ്ങി. ചിക്കൻ കുറച്ചു കറി ആക്കി ബാക്കി ഫ്രൈ ചെയ്തു 4 ബിയർ എടുത്തു ഫ്രീസറിൽ വെച്ച് ബാക്കി ഫ്രിഡ്ജിൽ വെച്ച്. ഞാൻ ഫുഡ് ഉണ്ടാക്കി ഒന്ന് കുളിച്ചു വന്നു, അപ്പോഴേക്കും സെറ്റപ്പ് എല്ലാം റെഡി ആരുന്നു. അങ്ങനെ ഞങ്ങൾ പാർട്ടി തുടങ്ങി. മായ 2 ബിയർ അടിച്ചാൽ പിന്നെ ഫ്ലാറ്റ് ആണ്. മായാ ഓഫ് ആവുമ്പോൾ ഞാനും അജുവും whiskey പൊട്ടിച്ചു അടിക്കും, പിന്നെ അവർ അവരുടെ റൂമിൽ പോയി കുത്തി മറിയും ഇതാണ് പതിവ് പക്ഷെ ഇന്ന് പാറു ഉണ്ടെല്ലോ. അതുകൊണ്ട് എല്ലാരും ഡീസന്റ് ആയി.
പാറു 1 ബിയർ അടിച്ചു അപ്പൊ അവൾക്കു whiskey വേണമെന്ന് പറഞ്ഞു, ഞാൻ ഒഴിച്ച് കൊടുത്തു. അവൾ നല്ല വെള്ളമടി ആണെന്ന് മനസ്സിലായി. നല്ല ഫുഡ് ആണെന്ന് പാറു പറഞ്ഞു, ഞാൻ ഒരു പെഗ് ഒഴിച്ച് ബാൽക്കണി പോയി നിന്ന് ഒരു സിഗരറ്റ് കത്തിച്ചു, പാറു എന്റെ പിന്നാലെ വന്നു, എന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റ് അവൾ എടുത്തു, മായാ ഇത് കണ്ടു
