പാലക്കാടൻ കാറ്റ് – 1 Like

മലയാളം കമ്പികഥ – പാലക്കാടൻ കാറ്റ് – 1

പ്രിയരേ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഞാൻ എത്തുകയാണ് . നിങ്ങളുടെ ലുട്ടാപ്പി .

കാതടപ്പിക്കുന്ന ഉച്ചത്തിലുള്ള ഹോണും മുഴക്കി എതിരെ വരുന്ന വാഹനങ്ങളെ പേടിപ്പിച്ചു കൊണ്ട് തൃശൂർ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ് ഞാൻ യാത്ര ചെയ്യുന്ന പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് . യാത്രക്കാരിൽ ചിലർ ഉറക്കത്തിൽ മറ്റുചിലർ മുന്നോട്ടു നീങ്ങുമ്പോൾ പുറകോട്ടു പായുന്ന വ്യത്യസ്ത കാഴ്ചകൾ കണ്ടുകൊണ്ട് ഇരിക്കുന്നു . ന്യൂ ജെനെറേഷൻ പിള്ളേർ അപ്പോളും തന്റെ സെൽ ഫോണിൽ വിരൽ കൊണ്ട് തോണ്ടിക്കൊണ്ട് ഇരിക്കുന്നു .

പൂരങ്ങളുടെ നാടായ തൃശൂരിലേക്ക് ബസ് അടുത്തു . പൂങ്കുന്നം മുതൽ റൗണ്ടും കഴിഞ്ഞു സ്റ്റാൻഡിൽ എത്താൻ ബസ് ഡ്രൈവർ നന്നേ കഷ്ടപ്പട്ടു . കാരണം എല്ലായിടത്തെയും പ്രശനം സാംസ്‌കാരിക നഗരമായ തൃശൂരിനെയും പിടികൂടിയിരിക്കുന്ന്നു . അതെ ട്രാഫിക് എന്ന പ്രശ്നം . ബസ്സ് സ്റ്റാൻഡിൽ എത്തിയതോടെ വേഗത്തിൽ ബസ്സിറങ്ങി ഞാൻ ഒരു ഓട്ടോ പിടിച്ചു ജൂബിലി മിഷൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി .

തൃശൂരിനോളം തലയെടുപ്പോടെ കളം നിറഞ്ഞു നിൽക്കുന്ന ആതുര സേവന രംഗത്ത് വലിയ മാറ്റം വരുത്തിയ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് ഞാൻ കടന്നു . ഓട്ടോയുടെ കാശും കൊടുത്തു . എനിക്ക് കാണ്നുള്ള ഡോക്ടറുടെ ടോക്കൺ എടുത്തു . വൈകി എത്തിയത് കൊണ്ട് എനിക്ക് കിട്ടിയതു അറുപത്തി രണ്ടാമത്തെ ടോക്കൺ ആണ് . പരിശോധന ആരംഭിച്ചേ ഉള്ളു . ഇനിയും കുറെ സമയം കാത്തിരിക്കേണ്ടതുണ്ട് .

കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ഞാൻ എന്റെ മൊബൈലിൽ ചുമ്മാ ഒന്ന് വാട്സ് അപ്പിൽ പരതി നോക്കി . എന്റെ പ്രിയതമ സലീനയുടെ മെസ്സേജ് കണ്ടു . ഹോസ്പിറ്റലിൽ എത്തിയോ എന്നുള്ള അവളുടെ മെസ്സേജ് കണ്ടു . ഞാൻ അവളുടെ നമ്പറിലേക്കു വിളിച്ചു .അങ്ങേ തലക്കൽ ഫോൺ എടുത്തു .

ഞാൻ : ഹലോ …
സലീന : ആ … ഹലോ .. എത്തിയോ ?

ഞാൻ : അതെ എത്തി . ദേ ഇപ്പോൾ എത്തിയെ ഉള്ളു . ഡോക്ടറെ കാത്തിരിക്കയാണ് . അറുപത്തി രണ്ടാമത്തെ ടോക്കൺ ആണ് കുറച്ചു നേരം വൈകും .
സലീന : അതെയോ …

ഞാൻ : മ്മ് … മോൻ പോയോ …?

സലീന : പോയി .. എന്നാ ഡോക്ടറെ കാണിച്ചിട്ട് വിളിക്കു

ഓക്കേ എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു നോക്കുമ്പോൾ . എന്റെ ഓപ്പോസിറ്റ് സൈഡിൽ കുലീന ആയൊരു സുന്ദരി ഇരിക്കുന്നു . ഇളം നീല ചുരിദാർ ധരിച്ച ആ സുന്ദരിയുടെ നുണക്കുഴികൾ വിരിയുന്ന കവിൾ തടവും ,ആരെയും കൊത്തിവലിക്കുന്ന മാൻപേട കണ്ണുകളിൽ കണ്മഷിയുടെ അടയാളവും . നീണ്ട മൂക്കും നെറ്റിപ്പട്ടം കണക്കെ പിറകിൽ പരന്നു കിടക്കുന്ന കാർകൂന്തലിനെ മറച്ചുകൊണ്ട് കിടക്കുന്ന ഷാളും . വീർത്തു തടിച്ചു തള്ളി നിൽക്കുന്ന മാറിടങ്ങളെ ഷാളുകൊണ്ട് പുതച്ചവൾ പെട്ടന്നെന്നെ നോക്കി . അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്ന കാര്യം അവളുടെ ശ്രദ്ധയിൽ പെട്ടത് . പെട്ടന്നവൾ മുഖം തിരിച്ചു .
അവളോടൊപ്പം ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു വയസ്സായ സ്ത്രീയും ഉണ്ട് .

ഇനി എന്നെ കുറിച്ച് പറയാം . ഞാൻ മജീദ് . ഗൾഫിൽ ജോലി ചെയ്യുന്നു . സൗദി അറേബിയയിൽ റിയാദിൽ രണ്ടു ബൂഫിയ (ജ്യൂസ് സ്റ്റാൾ ) ഉണ്ട് അതിന്റെ ഉടമസ്ഥനാണ് . തരക്കേടില്ലാത്ത സാമ്പത്തികത്തിൽ ഇങ്ങനെ കഴിഞ്ഞു പോകുന്നു . ഇവിടെ നാട്ടിൽ മലപ്പുറം ജില്ലയിൽ കോട്ടക്കൽ അടുത്താണ് വീട് . വീട്ടിൽ ഉമ്മ ഭാര്യ ഒരു മകൻ ഇവരാണുള്ളത് . രണ്ടു പെങ്ങന്മാരുണ്ട് അവരെ എല്ലാം കല്യാണം കഴിച്ചയച്ചു ഞാൻ കെട്ടുമ്പോഴേക്കും മുപ്പതു വയസ്സ് കഴിഞ്ഞിരുന്നു . ഇപ്പോൾ മുപ്പത്തിഏഴ് വയസ്സ് കഴിഞ്ഞു ഒരു മോനുള്ളത് സ്കൂളിൽ പോകുന്നു . ഉപ്പ ചെറുപ്പത്തിലേ മരിച്ചത് കാരണം കുടുംബത്തെ ഒന്ന് കരക്ക്‌ കയറ്റി . സൗദി യിൽ ഒരു കടയിൽ പണിക്കാരനായി കയറി പിന്നീട് ആ കട നടത്താൻ എടുത്തു ശേഷം വീണ്ടും ഒരു കഥകൂടി തുറന്നു . തരക്കേടില്ല്ലാത്ത വരുമാനം വന്നപ്പോൾ വീടൊന്നു പുതുക്കി പണിതു . അങ്ങനെ ഇരിക്കെ പെട്ടെന്നൊരു തലചുറ്റൽ
രക്തം പരിശോധന നടത്തി ഷുഗർ ലക്ഷണം . അതിന്റെ ഭാഗമായാണ് ഹോസ്പിറ്റലിൽ വന്നത് . ഓ ഒരു ഷുഗറിനാണോ മലപ്പുറത്തൊന്നും കാണിക്കാതെ തൃശൂർ കാണിക്കാൻ വന്നത് എന്ന് വായനക്കാർക്ക് തോന്നാം . അതിലും ഉണ്ട് എന്റെ ഒരു കള്ളത്തരം . രണ്ടു ബിയർ പിടിപ്പിക്കാമല്ലോ . തൃശൂരാകുമ്പോൾ ഡോക്ടറെ കാണിച്ചു രണ്ടു ബിയറും കഴിച്ചു കോട്ടക്കൽ എത്തുമ്പോഴേക്കും മണവും കിക്കും മാറും . നാട്ടുകാരായ തെണ്ടികളും , പിന്നെ എന്റെ സലീനയും ഒന്നും അറിയില്ല .
ഞാൻ വീണ്ടും നീല ചുരിദാർ കാരിയെ ശ്രദ്ധിച്ചു . അവൾ എന്നെയും ഇടയ്ക്കിടയ്ക്ക് അറിയാത്ത മട്ടിൽ നോക്കുന്നുണ്ട് .
ഞാൻ കസേരയിൽ നിന്നും എഴുനേറ്റു ചുമ്മാ ഒന്ന് നടുനിവർത്തി ഒന്ന് നടന്നു ടോക്കൺ ഇരുപത് ആകുന്നെ ഉള്ളു . ചുമ്മാ ഒന്ന് നടന്നു വന്നപ്പോൾ കസേര ഒന്നുപോലും ഒഴിവില്ല . എല്ലാം ഇരിപ്പിടവും ഫുൾ . പെട്ടന്ന് നീല ചുരിദാർ കാരിയുടെ അടുത്തുള്ള കസേര യിൽ ഇരുന്ന ഒരു കുട്ടി എഴുനേറ്റു പോയി . തല്ക്കാലം ഞാൻ അവിടെ ഇരുന്നു .
നീല ചുരിദാർ കാരിയെ നോക്കി ഒന്ന് ചിരിച്ചു . തിരിച്ചു അവളും .

Leave a Reply

Your email address will not be published. Required fields are marked *