പാവം ദിവ്യ – 2 43

 

കുറെ നേരം ദിവ്യ ടീച്ചറെ കാത്തിരുന്നു മേരി ടീച്ചർ നല്ല ഉറക്കത്തിലേക്കു വീണു. പ്രായം ആയില്ലേ, പോരാത്തതിന് ദിവസം മുഴുവനും അലച്ചിലും.

 

ഈ സമയം തന്റെ റൂമിൽ ഒരു ജോണി വാക്കർ പൊട്ടിച്ചു ഒരു പെഗ്ഗ് ഓൺ ദി റോക്ക്സ് അടിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു സോമൻ സർ. സാറ് മിതമായോ മദ്യപിക്കുന്ന ആളാണ്, നല്ല ഒരു മൂഡ് അതാണ് സാറിന്റെ മദ്യപാനത്തിന്റെ ലൈൻ. പോരാത്തതിന് ഇന്ന് ചില പ്ലാനുകൾ നടപ്പിലാക്കാനും ഉണ്ട്. അറിഞ്ഞുകൊണ്ടാണ് ലത ടീച്ചർക്ക്‌ ഡോർമെറ്ററി ചാർജ് കൊടുത്തതും മേരി ടീച്ചറുടെ കൂടെ ദിവ്യ ടീച്ചറെ ഇട്ടതും. മേരി ടീച്ചർ പോത്തു പോലെ കിടന്നു ഉറങ്ങിക്കോളും എന്ന് സാറിനറിയാം …

 

ആദ്യ പെഗ്ഗ് കഴിഞ്ഞ ഉടനെ തന്നെ സാർ അടുത്ത പെഗ്ഗ് ഒഴിച്ചു. ഇന്ന് ഒരു പ്രേത്യേക ദിവസം ആണ് ഒരുപാട് നാളായി ഞാൻ കാത്തിരുന്ന അവസരം കണ്മുന്നിൽ നിൽക്കുന്ന ദിവസം….

 

അഭിപ്രായങ്ങൾ അറിയിക്കുക… തുടരും

Leave a Reply

Your email address will not be published. Required fields are marked *