പിറന്നാൾ സമ്മാനം 1

“ആണോ… എങ്കിൽ ഇതൊന്ന് മാറട്ടെ… – അച്ഛൻ പാവാട അഴിച്ച് ചുരിദാർ പാന്റും ഷാളും ഇട്ടു… വൈറ്റിലയിൽ ഞങ്ങൾ ബസ്സിനായി വെയ്റ്റ് ചെയ്തു… അച്ഛൻ ശെരിക്കും ഒരു പെണ്ണായി മാറിയപോലെ തന്നെ… ഷാൾ ഇടുന്നതും നടപ്പും എടുപ്പുമൊക്കെ… കൃത്യ സമയത്ത് ബസ്സ്‌ വന്നു…

 

“അപ്പൊ പറഞ്ഞപോലെ… അച്ഛൻ ബാംഗ്ലൂർക്ക് വാ…

“വരാം മോളൂ… anyway thanks for this amazing experiences…

“ഒന്ന് പോ അമ്മേ….enjoy your feminity inside u… – ഞാനച്ഛനെ കെട്ടിപിടിച്ച് കവിളിലൊരുമ്മ കൊടുത്തു… അച്ഛനെനിക്കും… ബസ്സ്‌ നീങ്ങി…

 

ഒരമ്മയെയും അച്ഛനെയും ഒരുമിച്ച് എനിക്ക് തന്ന ദൈവത്തോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി… ഒരു മകളെയും കൂട്ടുകാരിയെയും തന്നതിന് അച്ചനും അങ്ങനെ തന്നായിരിക്കണം…