പുതുവത്സരം – 1 1

……..പിന്നെ നേരെ വച്ച് പിടിച്ചു ………ടൌൺ ലേക്ക് ……….അവിടെ വീട് തപ്പി നടന്നു …….. കിട്ടിയില്ല ….പിന്നെ വന്നു ഓഫീസിൽ തന്നെ കിടന്നുറങ്ങി……….

രണ്ടു ദിവസം സൈറ്റ് ഓഫീസിൽ കിടന്നുറങ്ങി………. വെള്ളിയാഴ്ച വീട് തപ്പി ഇറങ്ങി

ഒരു വീട് തപ്പിപിടിച്ചു …… അപ്പൊ തന്നെ അഡ്വാൻസും നൽകി ……

വീട്ടുടമ ഒരു ലേഡി ആണ് …. വലിയ പ്രായം ഉണ്ടെന്നു തോന്നുന്നില്ല ……. ഒരു 45 വയസു തോന്നിക്കും………….

കൂടെ മറ്റൊരു പെൺകുട്ടിയും ഒരു കൈ കുഞ്ഞും ഉണ്ടായിരുന്നു ………. മൂടും മുലയും ഇല്ലത്ത പെണ്ണ് …………പക്ഷെ നല്ല മുഖ ശ്രീ……… മുഖം കണ്ടാൽ തന്നെ കുട്ടൻ പൊങ്ങും ………..

കുഞ്ഞിന് ഒരു ആറു മാസത്തോളം പ്രായം വരും ……… അപ്പൊ അങ്ങനെ ………. അവിടെ താമസം ആയി

ഒരു സെക്കന്റ് ഹാൻഡ് ഫ്രിഡ്‌ജും വാഷിംഗ് മെഷീൻ നും ഒപ്പിച്ചു … പിന്നെ മണ്ണെണ്ണ സ്റ്റോവ് , കുറച്ചു പത്രങ്ങൾ എല്ലാം വാങ്ങി…………..

അപ്പൊ ആ പെൺകുട്ടി ആന്റിടെ മോളാകും എന്ന് വിചാരിച്ചു…………….

പിറ്റേ ദിവസം ജോലിക്ക് പോകുമ്പോൾ ആകുട്ടിയെ കണ്ടു ഒന്ന് ചിരിക്കാമെന്നു വച്ചു … പൂറി മോള് മൈൻഡ് പോലും ചെയ്തില്ല… ചമ്മി ഞാൻ പയ്യെ നടന്നുപോയി…..വൈകുന്നേരവും കണ്ടു…ഞാനും മൈൻഡ് ചെയ്തില്ല …………

മാർച്ച് 23 ആയപ്പോൾ ഓരോരുത്തരായി വന്നു തുടങ്ങി ………… എനിക്ക് നല്ല വർക്ക് ലോഡ് ഉണ്ടായിരുന്നു ……….പല പ്രായക്കാരും ഉണ്ടായിരുന്നു ……എന്റെ കൂടെ അഞ്ചു പെൺകുട്ടികളും ഒരു അമ്മാവനും ………..പുള്ളി സെർവെയറാണ് …

അങ്ങനെ yente designing ടീം സെറ്റ് ആയി ……
ഞങ്ങൾ ജോലി തകർത്തു ചെയ്തു ……….. ദിവസങ്ങൾ കടന്നു പോയി ഞാൻ നന്നേ ക്ഷീണിതനായികൊണ്ടേയിരുന്നു …….. ഒരു ദിവസം വീട്ടുടമയെ കണ്ടു ……. ചേച്ചിയുടെ പേര് ശോഭ എന്നായിരുന്നു …….

ശോഭ …. വെങ്കിടേ നന്നയി ക്ഷീണിച്ചല്ലോ ? എന്ത് പറ്റി

ഞാൻ ….. ചേച്ചി ഫുഡ് ഒന്നും ശേരി ആകുന്നില്ല ….. മിക്കപ്പോഴും കഴിക്കാറുമില്ല ….

എനിക്ക് ഫുഡ് ഉണ്ടാക്കാനും അറിയില്ല ……..ജോലി കഴിഞ്ഞു വരുമ്പോൾ കടയെല്ലാം അടച്ചിരിക്കും ……..വളരെ ബുദ്ധിമുട്ടാ…………

ശോഭ …….. ഒരു പെണ്ണ് കെട്ടിക്കൂടെ ………

ഞാൻ …….. എന്നിട്ടാണ് അവൾക്കും കൂടി ഞാൻ ഉണ്ടാക്കി കൊടുക്കാൻ …… ചേച്ചി ഹസ്ബൻഡ് എവിടായ കണ്ടില്ലല്ലോ ………

ശോഭ ………. ഹസ്ബൻഡ് ഗൾഫിലാണ് ………..

ഞാൻ ………… കൂടെ ഉള്ളത് മോളായിരിക്കും അല്ലെ ?

ശോഭ ……… അല്ലേടാ അതിവിടെ ജോലിക്ക് ഒരു സ്ത്രീ കൊണ്ടാക്കിയതാ ……. ഇപ്പൊ അ സ്ത്രീയെയും കാണാനില്ല ……. അവൾ എന്റെ തലയിൽ ആയി

ഞാൻ ……. appo ആ കുഞ്ഞോ?

ശോഭ ……. അത് ആരോ കൊണ്ട് വഴിയിൽ കളഞ്ഞിട്ടു പോയതാ …..

കരച്ചിൽ കേട്ട് ഇവൾ പോയി എടുത്തു കൊണ്ട് വന്നതാ ……. ഇപ്പൊ അതും എന്റെ തലയിൽ ആയി………

ഞാൻ …… അയ്യോ പാവം ……….

ശോഭ ……പിന്നെ നിനക്ക് ആഹാരം അവൾ ഉണ്ടാക്കി തരും………അവൾക്കു നീ വല്ലതും കൊടുക്കണം ………. പിന്നെ നിന്റെ വണ്ടി അത് അപ്പിടി അഴുക്കാണല്ലോ …… അവളോട് പറഞ്ഞാൽ മതി ………പിന്നെ മാസാമാസം ഉള്ളതു എന്റെ കയ്യിൽ തരണം ……പറ …നീ എത്ര കൊടുക്കും …….

ഞാൻ ……. അത് ചേച്ചി പറഞ്ഞാൽ മതി…. വാടകയോടൊപ്പം ഞാൻ തരാം ……..

ശോഭ …… 3000 കൊടുക്കുമോ?……. നിന്റെ ഡ്രസ്സ് കൂടി കഴുകിത്തരും …….

ഞാൻ …….. ഓക്കേ ചേച്ചി…………

ശോഭ ……. എങ്കിൽ നീ നാളെ കീ വച്ചിട്ട് പൊയ്ക്കോ …….നാളെ മുതൽ അവൾ ചെയ്തോളും …….പിന്നെ ഒരു കാര്യം ………. അവളുടെ ദേഹത്തേക്കൊന്നും തോട്ടേക്കരുത് …… എന്ന അവളെ നിന്റെ തലയിൽ കെട്ടി വച്ചുതരും …….അത് മറക്കണ്ട ……..

ഞാൻ ……… ഇല്ല ചേച്ചി ………അതൊന്നും പേടിക്കണ്ട……..

ശോഭ ……. പിന്നെ അവളുടെയും കുട്ടിയുടെയും ഫുഡ് കൂടി നീ തന്നെ നോക്കിക്കോണം ………. ബാക്കിയൊക്കെ നിന്റെ മനക്കട്ടി പോലെ …….ഞാൻ പറഞ്ഞത് മനസിലായല്ലോ?

ഞാൻ ……. ഓക്കേ ചേച്ചി …….

ചേച്ചി അതുംപറഞ്ഞു നടന്നകന്നു …………പിന്നേ ഈ മൂഡും മുലയും ഇല്ലാത്തവളോടാനിനി കാമം തോന്നാൻ ………ചേച്ചിക്ക് വേറെ പണി ഇല്ല ……….
രാത്രി ആയപ്പോൾ ചേച്ചിടെ കാൾ താഴേക്ക് ചെല്ലാൻ ………. പത്തു മിനിറ്റ കഴിഞ്ഞു ഞാൻ താഴേക്ക് പോയി …….. അപ്പൊ ലെക്ഷ്മിയുമായി താഴെ എന്നെ കാത്തിരിക്കുന്നു ……… ചേച്ചി പറഞ്ഞു ഡാ ഇവളെ കൊണ്ടുപോയി എല്ലാം ഒന്ന് കാണിച്ചു കൊടുക്ക് …….എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീ ഇപ്പൊ പോയി വാങ്ങിക്കൊണ്ടു വരുമല്ലോ ? ലക്ഷ്മിക്ക് ഒരു ഭാവ വ്യത്യസ്തവും ഇല്ല …….. ഇവളെന്താ മരവിച്ച പെണ്ണാണോ? ഞാൻ മനസ്സിൽ ഓർത്തു ……… ചേച്ചി ഗൗരവത്തോടെ നിൽക്കുന്നു ………

ഞാൻ ചോദിച്ചു …. എന്നാ ചേച്ചി ഞാൻ അങ്ങോട്ട് പോകട്ടെ

ശോഭ …… ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ?

ഞാൻ …. ഉണ്ട് ചേച്ചി………..

ഞാൻ ലെക്ഷ്മിയുമായി മുകളിലേക്ക് നടന്നു ……. എന്നോടൊന്നും സംസാരിക്കുന്നില്ല്ല……… ഞാൻ ലെക്ഷ്മിയോട് ചോദിച്ചു ………യെന്ത ഈ കുഞ്ഞിന്റെ പേര് …..

ലക്ഷ്മി ……. ശിവ …….

ഞാൻ …… ലക്ഷ്മിക്ക് നന്നായി ഫുഡ് ഉണ്ടാക്കാനൊക്കെ അറിയാമോ?

ലക്ഷ്മി…… അത്യാവശ്യം ……….

ഞാൻ ………ഭയങ്കര ഗൗരവമാണല്ലോ?

അവൾ അതിനു മറുപടി പറയാതെ നടന്നു ……..

റൂമിൽ പോയി സാധനങ്ങൾ കാണിച്ചു കൊടുത്ത അവൾ താഴേക്ക് പോയി…

പിറ്റേന്ന് രാവിലെ ആരോ റൂമിന്റെ വാതിൽ തട്ടുന്ന ശബ്‌ദം കേട്ടാണ് ഉണർന്നത്

എണിറ്റു വാതിൽ തുറന്നു നോക്കി ……… ലക്ഷ്മി യാണ്

ഞാൻ ഗുഡ് മോർണിംഗ് പറഞ്ഞു ……….. ഒന്ന് നോക്കുക മാത്രം ചെയ്ത അവൾ അടുക്കളയിലേക്ക് പോയി ……..

കുഞ്ഞിനെ ഒരു തുണി വിരിച്ചു തറയിൽ കിടത്തി അവൾ ജോലി ആരംഭിച്ചു ……. ഞാൻ കുറച്ചു നേരം കൂടി കിടന്നെണീറ്റപ്പോൾ അവൾ ചായയുമായി വന്നു …. ചായ കുടിച്ചു ഞാൻ കുളിക്കാനായി കയറി …….. കുളികഴിഞ്ഞെത്തുമ്പോൾ ബ്രേക്ഫാസ്റ് റെഡി ……. അതും കഴിച്ചു ഡ്രസ്സ് മാറി ഓഫീസിലേക്ക് പോകാൻ ഇറങ്ങുന്പോൾ ലക്ഷ്മി ഒരു ലിസ്റ്റ് കൊണ്ടുവന്നു തന്നു ………… വൈകുന്നേരം വരുമ്പോൾ വാങ്ങാനുള്ള സാധനങ്ങളാണ് ……….

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ……..

ഞാൻ …… ലക്ഷ്മി രാവിലെയും വൈകുന്നേരവും പാലിന് പറയണം …….

kunjinum കൂടി ചേർത്ത പറഞ്ഞോ…………

ഞാൻ കുറച്ചു ക്യാഷ് എടുത്തു അവളുടെ കയ്യിൽ കൊടുത്തു ……

എന്തെങ്കിലും ആവശ്യം വന്നാലോ? …………

ലക്ഷ്മി യും ഫുഡ് കഴിക്കണം ……… തുണി വേണേൽ ഞാൻ അലക്കി കൊള്ളാം……… അപ്പൊ വൈകിട്ട് കാണാം …..
പോകുന്ന വഴിയിൽ ഞാൻ ആലോചിച്ചു എന്ത് നല്ല പെൺകുട്ടി….. നല്ല മര്യാദയും അച്ചടക്കവും ……… എന്തോ ഒരു മതിപ്പു തോന്നി …….

ഞാൻ എന്നത്തേക്കാളും താമസിച്ചാണ് വൈകുന്നേരം വീട്ടിൽ എത്തിയത് ….. കാറിന്റെ വെളിച്ചം കണ്ടതു അവൾ പുറത്തു വന്നു ഗേറ്റ് തുറന്നു തന്നു…… എന്തോ നല്ല ഹാപ്പിയിലാണവൾ ……. ഞാൻ കാർ പൊരിച്ച ഇട്ടു … പുറത്തേക്കിറങ്ങി…. ഡിക്കി തുറന്നു ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ വാങ്ങിയ സഞ്ചി അവളെ ഏല്പിച്ചു ……

Leave a Reply

Your email address will not be published. Required fields are marked *