പുതുവത്സരം – 1

ലക്ഷ്മി…… ഞാൻ പാലിന് പറഞു …നാളെ മുതൽ കൊണ്ട് വരും ……..

ഞാൻ …….. കുഞ്ഞെവിടെ? ……

ലക്ഷ്മി…… ഉറക്കം ഞാൻ മുകളിൽ കിടത്തിയിരിക്കുന്നു …

ഞാൻ …… എഴുന്നേൽക്കുമ്പോൾ ആരും ഇല്ലെങ്കിൽ കരയില്ല?

ലക്ഷ്മി…. ഇപ്പൊ ഉറങ്ങിയതേ ഉള്ളു ………..

അവൾ സഞ്ചിയുമായി മുകളിലേക്ക് നടന്നു…….. ഞാൻ പിന്നാലെയും…..

നടക്കുമ്പോൾ ഞാൻ അവളുടെ ചന്തിലേക്ക് നോക്കി….. ഒന്നും ഇല്ല ഫ്ലാറ്റ് ആണ് …. ഞാൻ ചോദിച്ചു… നല്ല സന്തോഷത്തിലാണല്ലോ?

അവൾ ഒന്നും മിണ്ടിയില്ല ….. ഞങൾ റൂമിലെത്തി….. പത്തു മിനിറ്റിനകം അവൾ ചായ ഉണ്ടാക്കി തന്നു …………… അവൾ എന്റെ അടുത്ത് നിന്ന്…….

ഞാൻ …… ചായ കുടിച്ചോ?

ലക്ഷ്മി… ഇല്ല കുടിച്ചോളാം……….. പിന്നെ വാങ്ങി കൊണ്ടുവന്ന പച്ചക്കറി മൊത്തം ചീഞ്ഞതാ ……..

ഞാൻ……. എനിക്ക് നോക്കി വാങ്ങാനൊന്നും അറിയില്ല അതാ ……..

നമുക്ക് നാളെ പോയി വാങ്ങാം …….. ലക്ഷ്മി കൂടി വന്ന മതി….. നാളെ ഞാൻ ഉച്ചക് ഇറങ്ങാം …… റെഡി ആയി നിലക്ക് ………..

ഞാൻ ടവൽ ലും എടുത്തു ബാത്ത് റൂമിലേക്ക് പോയി ………ലക്ഷ്മി കിച്ചണിലേക്കും ….. കുളി കഴിഞ്ഞു ഒരു സിഗററ്റുമായി ടെറസിലേക്ക് കയറി……വലി കഴിഞ്ഞു താഴേക്ക് വന്നു,……. ടേബിളിൽ ഫുഡ് എടുത്തു വച്ചിട്ടുണ്ട്……………ലക്ഷ്മി താഴേക്ക് പോകാനായി ഇറങ്ങി…….

ഞാൻ ചോദിച്ചു ഫുഡ് കഴിക്കുന്നില്ലേ? ……

ലക്ഷ്മി……നല്ല വിശപ്പില്ല ..

ഞാൻ……അതെന്താ…..കഴിച്ചിട്ട് പോയാൽ മതി…………ഞാൻ ഡോർ ലോക്ക് ചെയ്തു താക്കോൽ കയ്യിലെടുത്തു…..

അവൾ കിച്ചണിൽ പോയി ഒരു പ്ലേറ്റ് എടുത്തു കൊണ്ട് വന്നു …….ഞാൻ അടുത്ത് പിടിച്ചിരുത്തി ….എനിക്കവൾ വിളമ്പി തന്നു …….. ഭക്ഷണം കഴിഞ്ഞു ……….കുഞ്ഞിനേയും യെടുത്തവൾ പോയി…….
പിറ്റേ ദിവസം ഉച്ചക്ക്.. ..ഞാൻ എത്തി ……..ഭക്ഷണം കഴിക്കുമ്പോൾ അവൾ താഴേക്ക് പോയി………ഡ്രസ്സ് മാറി വന്നു….കടയിൽ പോകാൻ തയ്യാറായി……. ഞാൻ കുഞ്ഞിനേയും എടുത്ത കാറിനടുത്തേക്ക് നടന്നു ………പുറകിൽ കയറാൻ പോയ അവളെ ഞാൻ മുൻ സീറ്റിൽ ഇരുത്തി…..ഞാൻ അവളെ നോക്കി…. കീറിയ ചുരിദാർ കൈ കൊണ്ട് തച്ചിരിക്കുന്നു …….. ടോപ് വേറെ ബോട്ടം വേറെ ഷാൾ വേറെ ………..സ്ലിപ്പറും ……..എനിക്ക് പാവം തോന്നി ……. മാർക്കറ്റ് പോയി കുറെ സാധനങ്ങൾ വാങ്ങി …………വരുന്ന വഴിയിൽ ഒരു ടെക്‌സ്‌റ്റൈൽസ് മുന്നിൽ വണ്ടി നിർത്തി…..ഞാൻ കുഞ്ഞുമായി ഇറങ്ങി ……അവൾ വണ്ടിയിൽ തന്നെ ഇരുന്നു…….. ഞാൻ പുറത്തേക്ക് വിളിച്ചു ……

അവളെയും കൊണ്ട് ഞാൻ ആ തുണിക്കടയിലേക്ക് കയറി …… അവൾ അസ്‌ചര്യത്തോടെ എന്റെ നോക്കി ….. ചുരിദാർ സെക്ഷനിലേക്ക് ഞാൻ അവളെ കൂട്ടികൊണ്ടു പോയി…………………. ഭയം അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു…….

ഞാൻ …….. ലക്ഷ്മി രണ്ടു മൂന്ന് ചുരിദാർ വാങ്ങിക്കോളൂ ….

ലക്ഷ്മി….. വേണ്ട ചേട്ടാ ചേച്ചി വഴക്ക് പറയും…. നമുക്ക് പോകാം…….

ഞാൻ …….. ഞാനല്ലേ പറയുന്നത് നീ വാങ്ങിക്കോ? ……. ചേച്ചിയോട് ഞാൻ പറയാം ……..നീ വാങ്ങിക്കോ ……..

അങ്ങനെ അവൾക്ക് മൂന്ന് ചുരിദാറും ചെരിപ്പും പിന്നെ ജെട്ടിയും ബ്രായും …. കുഞ്ഞിന് കുറച്ചു തുണികളും വാങ്ങി ഞങൾ ഇറങ്ങി ….വണ്ടിയിൽ കയറി………. വണ്ടിയിൽ വച്ച് ഞാൻ അവളോട് പറഞ്ഞു ഇതെല്ലം എന്നെ ഇട്ടു കാണിക്കണം ………. അവൾ മറുപടി ഒരു ചെറു പുഞ്ചിരിയിലൊതുക്കി ……

വീട്ടിലെത്തി ചേച്ചി അവരെ കാത്തു നിൽപ്പുണ്ടായിരുന്നു ……..വണ്ടിയിൽ നിന്ന് ഇറങ്ങിയതും ഞാൻ ചേച്ചിയോട് പറഞ്ഞു

ചേച്ചി ഞാൻ ഇവൾക്ക് കുറച്ചു ഡ്രസ്സ് എടുത്തു കൊടുത്തിട്ടുണ്ട് ……. ചേച്ചി അവളെ വഴക്കുപറയുകയൊന്നും ചെയ്യരുത് …….. ഡാ അപ്പൊ എനിക്ക് ഒന്നും വാങ്ങിലെ ………. ചേച്ചിക് ഞാൻ ഒരു കുപ്പി വാങ്ങി വച്ചിട്ടുണ്ട് യെന്ത തരട്ടെ……….

ശോഭ….. നീ എന്നെ കളിയാക്കുകയൊന്നും വേണ്ട …….വേണ്ടി വന്നാൽ ഞാൻ കുപ്പി വാങ്ങി കുടിക്കും ഒന്ന് പോടാ ചെക്കാ ………… ഡാ നീ കുപ്പി വാങ്ങി എങ്കിൽ ഇങ്ങു കൊണ്ടു വാ …….. ഡാ നീ കുഞ്ഞിന് വല്ലതും വാങ്ങിയോ?

അതിനു മറുപടി പറഞ്ഞത് ലക്ഷ്മി അയിരുന്ന്നു………

വാങ്ങി ചേച്ചി ……

ചേച്ചി …… നിനക്ക് കോളടിച്ചല്ലോടി……ഡാ ജെട്ടിയും ബ്രായുമൊക്കെ വാങ്ങി കൊടുത്തോ?

ഞാൻ ഒന്ന് ചമ്മി ………ചിരിച്ചുകൊണ്ടുനിന്നു ……..ഈ ചേച്ചിക്ക് ഒരു നാണവുമില്ലാ…….

ഞാൻ അകത്തേക്ക് പോയി…….. എന്റെ പുറകെ ലക്ഷ്മിയും ………. ഞാൻ ലെക്ഷ്മിയോട് ചോദിച്ചു ഹാപ്പി ആണല്ലോ?

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു………
ദിവസങ്ങൾ കഴിഞ്ഞു ……..ഞാനും ലക്ഷ്മി യുമായി നല്ല കമ്പനി ആയി ……… അങ്ങനെ ഒരു ദിവസം ഞാൻ ലക്ഷ്മിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങുന്നതിനിടയിൽ എന്റെ കയ്യ് ലക്ഷ്മിയുടെ മുലയിൽ തട്ടി …… ഞാൻ അറിഞ്ഞ ഭാവം കാണിച്ചില്ല ……..എനിക്ക് അവളോട് അങ്ങനെ ഒരു ഫീൽ ഇല്ലായിരുന്നു……..ഞാൻ വേറൊരു കണ്ണ് കൊണ്ട് അവളെ കണ്ടിട്ടില്ല ……. ആരുമില്ലാത്ത പെണ്ണെന്നോരു സഹതാപം എനിക് അവളോട് ഉണ്ടായിരുന്നു …… സത്യത്തിൽ എനിക്കിപ്പോൾ അവളെ വലിയ ഇഷ്ടമാണ് ……… പണ്ടത്തെ പോലെയൊന്നുമല്ല ippo ചെറുതായി മൂടും മൊലയുമൊക്കെ ഉണ്ട് ……….

പിന്നെ ചേച്ചിക്ക് ഇപ്പോൾ കുപ്പിയൊക്കെ വാങ്ങി കൊടുക്കുന്നുണ്ട് ………….. ഒരു ദിവസം ഞാൻ കാർ പാർക്ക് ചെയ്ത് വരുമ്പോൾ ചേച്ചിയെ കണ്ടു ………

ഡാ നീ ഇപ്പൊ അവളെ കളിക്കുന്നുണ്ടോടാ ……..അവൾക്ക് മൂടും മുലയുമൊക്കെ വന്നു തുടങ്ങിയല്ലോ ?……… മറുപടി പറയാതെ ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു ……. എന്താ ചേച്ചിക്ക് അങ്ങനെ തോന്നിയോ …………. അല്ലേടാ ഗർഭിണി അകത്തെ നോക്കണം ……. നീ അവളെ നന്നായി നോക്കുന്നുണ്ടോന്നൊക്കെ എനിക്കറിയാം തിരിഞ്ഞു നോക്കിയതും ലക്ഷ്മി കേട്ടുകൊണ്ട് നിൽക്കുന്നു …………

ഞാൻ അകെ തരിച്ചുപോയി………… ഒരു ഭാവമാറ്റവും ഇല്ലാതെ ലക്ഷ്മി മുകളിലേക്ക് പോയി ……….എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ……… ചേച്ചി ഒരു കൂസലും ഇല്ലാതെ നിൽക്കുന്നു ……….. ഞാൻ പയ്യെ മുകളിലേക്ക് നടന്നു…. ചെന്നപ്പോൾ തന്നെ ലക്ഷ്മി ചായയുമായി വന്നു …… ഞാൻ ചായ വാങ്ങി ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി …… കണ്ണിൽ നീർ കണങ്ങൾ കൂടു കൂട്ടുന്നത് ഞാൻ കണ്ടു ………. ആ നീർ കണങ്ങൾ ഞാൻ ഞാൻ തുടച്ചു മാറ്റി ….. പാതി എന്നോട് ചേർത്ത് നിർത്തി …….. എനിക്കറിയാം നീ ആരുമില്ലാത്ത ഒരു അനാഥയാണെന്നു …. ഞാൻ നിന്നെ യെപ്പോയെങ്കിലും അങ്ങനെ കണ്ടിട്ടുണ്ടോ? …….. എനിക്കറിയാം നിന്റെ മനസിന്റെ വേദന …. ഞാൻ നിന്നെ നശിപ്പിക്കുമെന്ന് നീ മനസ്സിൽ പോലും ചിന്തിക്കരുത് ……… എനിക്ക് നിന്നെ ഇഷ്ടമാണ് ഒരുപാടൊരുപാട് ……….. അവൾ പുഞ്ചിരിയോടെ അടുക്കളയിലേക്ക് മടക്കി പോയി ……….

പക്ഷെ എന്നാലും അവളുടെ മൂട്ടിലേക്ക് അവനു നോക്കാതിരിക്കായാണ് അവനു കഴിഞ്ഞില്ല ………

Leave a Reply

Your email address will not be published. Required fields are marked *