പൂജാ രാജകുമാരി Like

നുള്ളി. അപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു. അത് കണ്ടുകൊണ്ട് ഞാൻ എൻ്റെ വീട്ടിലേക്ക് മടങ്ങി.

അന്ന് വൈകുന്നേരം അവളുമായിട്ട് ടൗണിൽ പോയി. കടകളിൽ കേറാതെ ഞാൻ വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ അവൾ ചോദിച്ചു, “എന്താ ഷോപ്പിങ്ങ് എന്നു പറഞ്ഞിട്ട് ഒന്നും വാങ്ങുന്നില്ലേ?”

“അത് നിൻ്റെ മൂഡ് മാറ്റാൻ ആയിട്ട് ഞാൻ ഒന്ന് കറക്കാം എന്ന് വെച്ചു. നേരെ ചോദിച്ചാൽ നീ വരില്ലാ എന്ന് വെച്ചാ ഞാൻ ഷോപ്പിങ് എന്ന് കള്ളം പറഞ്ഞത്,” ഞാൻ അവളോട് പറഞ്ഞു. അവൾ എന്നെ തുടയിൽ നുള്ളി, എന്നിട്ട് പറഞ്ഞു, “നീ നേരെ പറഞ്ഞാൽ ഞാൻ മടിക്കാതെ വരും. കാരണം അത്രക്കും ക്ളോസ് ആണ് നീ എനിക്കു എന്ന് ഇപ്പോഴും മനസിലായില്ലേ പൊട്ടാ?” ഞാൻ പറഞ്ഞു, “സോറി, ഇനി നിന്നോട് ഞാൻ എല്ലാം നേരെ പറഞ്ഞോളാം. നിനക്ക് ഇപ്പൊ എവടെ പോണം? അത് പറ.” അവൾ ബീച്ചിൽ പോകാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ ബീച്ചിൽ പോയി കുറച്ചു നേരം അവിടെ ചിലവഴിച്ചു.

അവൾ തിരമാലകളിൽ കളിച്ചു. അതെല്ലാം ഞാൻ നോക്കി നിന്നു. എനിക്ക് അവളോട് ഒരു പ്രത്യേകതരം ഇഷ്ട്ടം തോന്നി തുടങ്ങി. കുറച്ചു കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു മടങ്ങി.

അന്ന് രാത്രി അവൾ എനിക്ക് മെസ്സേജ് അയച്ചു. അങ്ങനെ ഞങ്ങൾ ചാറ്റ് ചെയ്തു. അവൾ: ഡാ നീ ഇന്ന് എനിക്കായി ഒരുപാട് സമയം ചിലവഴിച്ചു, എൻ്റെ വിഷമം എല്ലാം മാറ്റി എന്നെ ഹാപ്പി ആക്കി നീ. ഇതിനൊക്കെ ഞാൻ എങ്ങനെയാ പകരം ചെയ്യുക?

ഞാൻ: അതിനെന്താ പൊട്ടി, നിൻ്റെ കൂടെ ഞാൻ ഉണ്ടല്ലോ. എനിക്കൊന്നും വേണ്ടേയ്, ഞാൻ ഇപ്പൊ ഉള്ളത് പോലെ നീയും എൻ്റെ കൂടെ എന്നും ഉണ്ടായ മതിയേ. അങ്ങനെ കുറച്ചു നേരം സംസാരിച്ചി ട്ട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് കിടന്ന് ഉറങ്ങി.
അങ്ങനെ ഞങ്ങൾ ചിരിച്ചും പരസ്പരം കളിയാക്കിയും ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം രാത്രി ചാറ്റ് ചെയ്യുന്നതിൻ്റെ ഇടയിൽ അവൾ എന്നോട് ചോദിച്ചു, അവൾ: ഡാ, ഒരു കാര്യം ചോദിച്ചാൽ നീ തെറ്റിദ്ധരിക്കുവോ? ഞാൻ: ഡി പൊട്ടി, നിനക്ക് എന്നോട് എന്ത് വേണേലും ഓപ്പൺ അയി തന്നെ സംസാരിക്കാം. അതിനുള്ള സ്വാതന്ത്ര്യം നിനക്ക് ഉണ്ട്. ഇനി ഞാൻ പറയുന്നത് വെല്ലോം നീ തെറ്റിധരിച്ചാൽ പോലും എനിക്കൊന്നുമില്ല. കാരണം നമ്മൾ എന്നും കാണുന്നതല്ലേ, അതുകൊണ്ട് നീ കാര്യം എന്താണെന്ന് പറ.

അവൾ: അത് പിന്നെ, നീ അന്ന് എന്നോട് പറഞ്ഞില്ലേ എന്നെ കണ്ടാൽ ആരും ഒന്ന് കൊതിച്ച് പോകും എന്ന്. അത് നീ സീരിയസ് അയി പറഞ്ഞതാണോ അതോ എന്നെ അന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞതാണോ? ഞാൻ: അത് ഞാൻ നിന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതാ. അല്ലാണ്ട് നിന്നെ കണ്ട് കൊതിക്കാൻ നീ എന്തുവാ മാങ്ങയോ ചക്കയോ വെല്ലോം ആണോ. അവൾ: പോടാ തെണ്ടി, ചുമ്മാ കളിയാക്കതെ.

ഞാൻ: അല്ല, ഇപ്പൊ എന്തെ മോളെ ഇങ്ങനെ ചോദിക്കാന്‍?

അവൾ: അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ?

ഞാൻ: ചുമ്മാ പറഞ്ഞതല്ലേ പൊന്നെ. നിന്നെ കണ്ടാൽ ആരായാലും ഒന്ന് കൊതിക്കും, ഇത് ഞാൻ സത്യം പറഞ്ഞതാ.

അവൾ: നീ കൊതിച്ചിട്ടുണ്ടോ എന്നെ കണ്ടിട്ട്?

ഞാൻ കുറച്ചു നേരത്തേക്ക് ഒന്നും റിപ്ലൈ കൊടുത്തില്ല. അപ്പോൾ അവൾ വീണ്ടും ചോദിച്ചു, അവൾ: ഡാ, നിന്നോടാ ചോദിച്ചേ.

ഞാൻ: ങും, ഉണ്ട്.

അവൾ: എൻ്റെ

ശരീരം കണ്ടിട്ടാണോ?

ഞാൻ: അല്ല, നിൻ്റെ മനസ്സിൻ്റെ സൗന്ദര്യം കണ്ടിട്ട്, നിൻ്റെ ശരീരത്തിൻ്റെ സൗന്ദര്യത്തെക്കാൾ അതിനാണ് ഭംഗി കൂടുതൽ.

അവൾ: എന്നിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലെ എന്നോട്?

ഞാൻ: എന്ത് തോന്നാൻ നിന്നോട്?

അവൾ: ഒന്നുമില്ലേ നീ ഒന്നും തോന്നിക്കണ്ട. അത് പോട്ടെ, നീയും നിൻ്റെ മുൻ കാമുകിയുമായി എങ്ങനെ ആയിരുന്നു കാര്യങ്ങൾ ഒക്കെ?

ഞാൻ: എന്ത് കാര്യങ്ങളൊക്കെ?

അവൾ: മറ്റേ കാര്യങ്ങളൊക്കെ.

“ഏത് മറ്റേ കാര്യങ്ങൾ?” ഞാൻ ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു.
അവൾ: ഡേ ചെറുക്കാ, ഒന്നും മനസിലാകാത്ത പോലെ പെരുമാറല്ലേ. എനിക്ക് അറിയാം നിനക്ക് ഏത് കാര്യം ആണെന് മനസിലയിട്ടുണ്ട് എന്ന്. ഞാൻ: അല്ല, നീ എന്തിനാ അതൊക്കെ അറിയണെ? അവൾ: എൻ്റെ കാര്യം എല്ലാം നീ അറിഞ്ഞില്ലെ. അപ്പൊ നിൻ്റെ കാര്യം എന്നോട് പറഞ്ഞാൽ എന്താ? നിനക്ക് താല്പര്യം ഇല്ലേൽ വേണ്ട, ഞാൻ പൊയ്ക്കോളാം. ഞാൻ: ഞാൻ പറയാവെ, നിനക്ക് എന്താ അറിയേണ്ടത്?

Leave a Reply

Your email address will not be published. Required fields are marked *