പൂജാ രാജകുമാരി Like

അവളെ വീട്ടിൽ ആക്കി. അവൾ കൈയിൽ ഉണ്ടായിരുന്ന സ്പെയർ താക്കോൽ വച്ച് വീട് തുറന്ന് അകത്ത് കയറുന്നതും നോക്കി ഞാൻ നിന്നു. അകത്ത് കയറി ഡോർ അടക്കുന്നതിന് മുൻപ് അവൾ എന്നെ ഒരു നോട്ടം നോക്കി. ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവൾക്ക് എന്നോടുള്ള ഇഷ്ടവും കരുതലും എല്ലാം.

വീട്ടിൽ വന്ന് കിടന്ന് ഉറങ്ങാൻ നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല, എൻ്റെ മനസ്സിൽ മുഴുവനും പൂജയും ഇന്ന് സംഭവിച്ച കാര്യങ്ങളും ആയിരുന്നു. പ്രായ വ്യത്യാസം കാരണം എനിക്ക് അവളെ പ്രേമിക്കാൻ മടി ആയിരുന്നു. പക്ഷെ എനിക്ക് അവളെ വളരെ ഇഷ്ടവും ആയിരുന്നു. അവൾക്കും എന്നെ ഇഷ്ട്ടമായിരുന്നു എന്ന് എനിക്ക് ഇന്നത്തെ പ്രവർത്തികൾക്ക് ശേഷം ബോധ്യമായിരുന്നു. രണ്ടിൽ ഒന്ന് അറിയണം എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ അവളെ വിളിച്ചു, എൻ്റെ വിളിക്കായി കാത്തിരുന്ന പോലെ അവൾ ഉടനെ ഫോൺ എടുത്തു.

കുറച്ചു നേരത്തേക്ക് രണ്ട് പേരും ഒന്നും മിണ്ടിയില്ല, ഞങ്ങളുടെ ഇടയിലെ നിശബ്ദത നിർത്തി കൊണ്ട് ഞാൻ സംസാരിച്ചു

ഡി?

പൂജ: മ്മ്മ്മ്

ഞാൻ: എന്നോട് ദേഷ്യം ആണോ നിനക്ക്?

പൂജ: എന്തിന്?

ഞാൻ: ഇന്ന് ഞാൻ നിന്നോട്

അങ്ങനെ പെരുമാറിയതിനു? എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല ഡി. എന്നോട് ക്ഷമിക്കുമോ നീ?

പൂജ: ഡാ, നീ എന്താ ഈ പറയണേ. എനിക്ക് എന്ത് ഇഷ്ടമാണ് എന്ന് അറിയുവോ നിന്നെ? ഒരാണിൻ്റെ യഥാർത്ഥ സ്നേഹം നിന്നിൽ നിന്നാണ് ഞാൻ അറിയുന്നതും മനസിലാക്കുന്നതും. നിന്നോട് ഞാൻ എങ്ങനെ ദേഷ്യപ്പെടാൻ ആടാ.

ഞാൻ: ഞാൻ കരുതി നീ ഇനി എന്നോട് ഒരിക്കലും മിണ്ടില്ല എന്ന്. ഞാൻ പേടിച്ചു പോയി.

പൂജ: നിന്നോട് സ്നേഹം ഉണ്ടായോണ്ടല്ലേ ഞാൻ നിന്നെ തിരിച്ചു കിസ്സ് ചെയ്തത്. അല്ലേൽ നിനക്കിട്ട് ഒന്ന് പൊട്ടിക്കുമായിരുന്നില്ലെ ഞാൻ.
ഞാൻ: നിനക്ക് എതിർപ്പൊന്നും ഇല്ല എന്ന് എനിക്ക് മനസ്സിൽ ആയായിരുന്നു. അതുകൊണ്ടാണ് ഞാൻ നിർത്താതിരുന്നത്.

പൂജ: ഡാ, നീ എൻ്റെ ആകുമോ? എനിക്ക് നിന്നെ എൻ്റെ ജീവിതത്തിൽ വേണം.

ഞാൻ: എനിക്കും നിന്നെ വേണം, ഡി. പക്ഷെ എനിക്ക് നിന്നെ പ്രേമിക്കാൻ കഴിയില്ല, പ്രേമിച്ചാലും നമുക്ക് ഒന്നിച്ചു ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

പൂജ: എന്നെ പ്രേമിക്കണ്ട നീ, എനിക്കു നിൻ്റെ സ്നേഹം മാത്രം മതി. അത് എല്ലാ തരത്തിലും എനിക്ക് അനുഭവിക്കണം.

ഞാൻ: ഫ്രണ്ട്‌സ് വിത്ത്‌ ബെനിഫിറ്റ്സ് രീതി ആണോ നീ ഉദ്ദേശിക്കുന്നത്?

പൂജ: അതെ, നമ്മൾ ഇനി മുതൽ രഹസ്യങ്ങൾ മാത്രമല്ല, ശരീരം കൂടെ ആണ് പങ്കുവെക്കുന്നത്. നിന്നോടുള്ള സ്നേഹവും വിശ്വാസവും കൊണ്ട് ആണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം. അപ്പോൾ ഇത് നമ്മൾ തമ്മിൽ ഉള്ള രഹസ്യം ആയിരിക്കണം.

ഞാൻ: നിന്നെ ഞാൻ ഒരിക്കലും ചതിക്കില്ല. അത് എന്നും അങ്ങനെ ആയിരിക്കും.

പൂജ: ഇനി മുതൽ നീ എൻ്റെയും ഞാൻ നിന്റേതും ആയിരിക്കും, ലവ് യു ഡാ.

കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു. കാൾ കട്ട്‌ ചെയ്യാൻ നേരം എനിക്ക് ഒരു ഉമ്മയും തന്നിട്ടാണ് അവൾ പോയത്. ഞാൻ അവളെയും ഓർത്തു കിടന്നു. എന്തൊക്കെ ചെയ്തിട്ടും എനിക്ക് ഉറക്കം വരുന്നില്ല. അങ്ങനെ ഞാൻ വീണ്ടും അവളെ വിളിച്ചു.

പൂജ: എന്ത് പറ്റി മോനെ, ഉറക്കം വരുന്നില്ലേ?

ഞാൻ: ഇല്ല ഡി, എനിക്ക് ഉറക്കം വരുന്നില്ല. നീ ഉറങ്ങിയില്ലേ?

പൂജ: ഇല്ല ഡാ, ഞാൻ നിന്നെ ആലോചിച്ചൊണ്ട് കിടക്കുവാർന്നു. എനിക്കും ഉറക്കം വരുന്നില്ല.

ഞാൻ: ഡി, എനിക്ക് നിന്നെ കാണണം. ഇപ്പൊ ഞാൻ അങ്ങോട്ട് വരട്ടെ? നീ അടുക്കളയിൽ വന്ന് നിക്കാവൊ, പ്ലീസ്.

പൂജ: ഡാ, അതൊക്കെ ആരേലും കണ്ടാൽ പ്രശ്നമാകും. നമുക്ക് നാളെ കാണാം.

ഞാൻ: എന്തുവാടി പ്ലീസ്, സത്യം പറ, നിനക്കും എന്നെ കാണണമെന്ന് ആഗ്രഹമില്ലേ?

പൂജ: എടാ, അതൊക്കെ ഉണ്ട്. എന്നാലും ആരെലും കണ്ടാൽ പ്രശ്നമാകില്ലേ?

ഞാൻ: ഒരു പ്രശ്നവും വരാതെ ഞാൻ നോക്കിയാൽ പോരേ? അത് ഞാൻ വാക്ക് തരാം. നീ ഒന്ന് അടുക്കള ഡോർ തുറന്നു താ.
പൂജ: ഈ ചെക്കൻ്റെ ഒരു കാര്യം, നീ വാ എന്ന. വല്ല കുരുത്തകേടും കാണിക്കാൻ ആണോ മോനെ ഈ വരവ്?

Leave a Reply

Your email address will not be published. Required fields are marked *