പൂരക്കളി

തുണ്ട് കഥകള്‍  – പൂരക്കളി

ദീപയും ഞാനും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. അവളെ പറ്റിയുള്ള കാര്യങ്ങൾ വഴിയേ പറയാം. അവളുടെ നാട്ടിലെ പൂരത്തിന് വീട്ടിലേക്കു വരാൻ ക്ഷണിച്ചപ്പോൾ വരാമെന്ന് ഞാൻ പറഞ്ഞു.

പൂരത്തിൻറെ അന്ന് ഉച്ച കഴിഞ്ഞാണ്‌ ഞാൻ അവളുടെ വീട്ടിൽ എത്തിയത്. അവളൊഴികെ ബാക്കി എല്ലാവരും പൂരത്തിന് പോയിരുന്നു.
ഒരു ബനിയനും പാന്റും ആണ് അവളുടെ വേഷം. ബനിയനുള്ളിൽ കൂർത്തു നിൽക്കുന്ന മുലകളും പാന്റിനുള്ളിൽ ഇറുകി കിടക്കുന്ന തുടകളും മുഴുത്ത കുണ്ടിയും കണ്ടപ്പോൾ തന്നെ എൻറെ കുണ്ണ കമ്പിയടിച്ചു.

കേറി വാ…

അവൾ വിളിച്ചു. ഞാൻ അകത്തു കയറി.

നീ ചോറ് ഉണ്ടോ?

അവൾ ചോദിച്ചു.

ഇല്ലടീ…

ഞാൻ പറഞ്ഞു.

എന്നാൽ ഇങ്ങോട്ട് ഇരിക്ക്…

അവൾ പറഞ്ഞു. ഞാൻ ടേബിളിലേക്കു ഇരുന്നു. അവൾ എനിക്ക് ചോറ് വിളമ്പി തന്നു. എൻറെ അടുത്ത് തന്നെ നിന്നു. എന്നോട് ചേർന്ന് നിൽക്കുന്ന അവളുടെ തുടയിൽ എൻറെ കൈ മുട്ട് അമരുന്നുണ്ട്. ഞാൻ കൈ കുറച്ചു കൂടി നീക്കി വച്ചു. അവൾ കൂടുതൽ എന്നോട് ചേർന്ന് നിന്ന് അവളുടെ തുടകൾ എൻറെ കൈമുട്ടിൽ അമർത്താൻ തുടങ്ങി. എൻറെ കുണ്ണ ജെട്ടിക്കുള്ളിൽ കിടന്നു വലുതാവാൻ തുടങ്ങി. ഞാൻ കഴിച്ചു എഴുന്നേൽക്കുന്നത് വരെ അവൾ അങ്ങിനെ നിന്നു.

ഞാൻ കൈ കഴുകി വന്നു ഇരുന്നു. അവൾ എൻറെ അടുത്ത് വന്നിരുന്നു. ഞങ്ങൾ വർത്തമാനം പറയാൻ തുടങ്ങി. അവൾ എൻറെ തുടയിൽ ഒക്കെ ഇടക്ക് തടവുന്നുണ്ട്. ഞാൻ അവളുടെ കൂർത്ത മുലകളെ നോക്കി. ബനിയനുള്ളിൽ ബ്രാ മാത്രമേ ഉള്ളൂ.

ഇരുനിറമാണ് ദീപക്ക്. അവളുടെ കണ്ണുകൾക്ക്‌ ഒരു പ്രത്യേക ആകർഷണ ശക്തി ഉണ്ടായിരുന്നു. അല്പം നീണ്ടു ഉയർന്ന മൂക്ക്, നല്ല ആകൃതി ഒത്ത ചുണ്ടുകൾ, മുഴുത്ത മുലകൾക്ക് ഒരു 32 C size ഉണ്ട്. കൊഴുത്ത തുടകൾ, ഞാൻ ആകെ കമ്പിയടിച്ചു ഇരിക്കുകയാണ്.

നമുക്ക് പോണ്ടേ?

ഞാൻ ചോദിച്ചു.

മ്മ്മ്… പോകാം. ഞാൻ ഡ്രസ്സ്‌ മാറട്ടെ.

അവൾ പറഞ്ഞു.

എണീറ്റ്‌ മുടി കെട്ടാനായി കൈ ഉയർത്തിയപ്പോൾ അവളുടെ വിയർപ്പിൻറെ മത്തു പിടിപ്പിക്കുന്ന ഗന്ധം എൻറെ മൂക്കിലേക്ക് അടിച്ചു കയറി. താഴേക്കു നോക്കിയ ഞാൻ പാന്റിനും ബനിയനുമിടയിൽ അവളുടെ പൊക്കിളും, തുടകളുടെ സംഗമസ്ഥാനത് നനവ് പടർന്നിരിക്കുന്നത് ഞാൻ കണ്ടു. തിരിഞ്ഞു റൂമിലേക്ക്‌ നടക്കുന്ന അവളുടെ നിതംബങ്ങൾ നോക്കി ഞാൻ കുണ്ണയിൽ അമർത്തി.
ബാത്‌റൂം എവിടെയാടി…

ഞാൻ ചോദിച്ചു.

അപ്പുറത്തുണ്ട്…

അവൾ പറഞ്ഞു.

ഞാൻ ബാത്റൂമിലേക്കു കയറി പാന്റിനുള്ളിൽ നിന്നും കുണ്ണ പുറത്തിട്ടു. കമ്പിയായി നിൽക്കുന്ന അവനെ കയ്യിലിട്ടു രണ്ടു അടിയടിച്ചു. മൂത്രം ഒഴിച്ച് പുറത്തിറങ്ങിയ ഞാൻ അവളുടെ റൂമിലേക്ക്‌ നോക്കി. അലമാരയുടെ കണ്ണാടിയിലൂടെ ബ്ലൗസും അടിപാവാടയും ധരിച്ചു നിൽക്കുന്ന അവളുടെ രൂപം ഞാൻ കണ്ടു. ഞാൻ കസേരയിൽ ഇരുന്നു ആ കാഴ്ച കണ്ടു.

എടാ… ഒന്നിങ്ങോട്ടു വായോ…

അവൾ വിളിച്ചു.

എന്താടി…

ഇങ്ങോട്ട് വാ…

ഞാൻ എണീറ്റ്‌ റൂമിലേക്ക്‌ ചെന്നു.

റൂമിലേക്ക്‌ കയറിയ ഞാൻ കണ്ടത് ബാക്ക് ഓപ്പൺ ബ്ലൗസും അടിപാവാടയും ഇട്ടു നിൽക്കുന്ന അവളെയാണ്. ബ്ലൗസിൻറെ ബാക്ക് ബട്ടൺ ഇടാതെ തുറന്നു കിടക്കുന്നു. ഒരു ചുവന്ന ബ്രാ ആണ് അവൾ ഇട്ടിരിക്കുന്നത്. അവളുടെ നഗ്നമായ പുറം മുഴുവനായും കാണാം.

ഈ ബട്ടൻസ് ഒന്ന് ഇട്ടതായോ…

ഞാൻ അവളുടെ പുറകിൽ ചെന്ന് അവളുടെ ബ്ലൗസിൽ പിടിച്ചു. എൻറെ കൈ അവളുടെ ശരീരത്തിൽ സ്പര്ശിച്ചതും അവൾ ഒന്ന് പിടഞ്ഞു.
എനിക്ക് നിയന്ത്രണം വിട്ടു പോയി. ഞാൻ അവളെ പിന്നിലൂടെ കെട്ടിപിടിച്ചു പിന്കഴുത്തിൽ ഉമ്മ വച്ചു. അവൾ ഒന്ന് പിടഞ്ഞു. ഞാൻ അവളുടെ അരകെട്ടു പിടിച്ചു എന്നിലേക്ക്‌ അമർത്തി. എൻറെ കമ്പിക്കുണ്ണ അവളുടെ കുണ്ടിയിൽ കുത്തി. അവളിൽ നിന്നും ഒരു എതിർപ്പും കാണാത്തതു കൊണ്ട് ഞാൻ അവളുടെ പുറത്ത് ഉമ്മകൾ വച്ചു. അവളുടെ മുഖം പിടിച്ചു ചുണ്ടുകൾ വായിലാക്കി ചപ്പി. കൈകൾ അവളുടെ അണിവയറിനെ തഴുകി മുലകളിലേക്ക് കയറി. അവളുടെ ബ്ലൗസ് ഞാൻ ഊരി എടുത്തു. ബ്രായുടെ ഉള്ളിലുള്ള മുലകളെ പുറത്തെടുത്തു.
അവളെ തിരിച്ചു നിർത്തി ബ്രാ അഴിച്ചെടുത്തു. മുലകൾ വായിലാക്കി വലിച്ചു കുടിച്ചു. കൈകൾ അവളുടെ നിതംബങ്ങളെ ഞെരിച്ചു കൊണ്ടിരുന്നു. അവൾ സുഖം കൊണ്ട് പുളഞ്ഞു.

അവളുടെ പാവാട ഊർന്നു വീണു. അവളെ ഞാൻ കിടക്കയിലേക്ക് തള്ളിയിട്ടു. ചുവന്ന ഒരു പാന്റി മാത്രം ഇട്ടു മലർന്നു കിടക്കുന്ന അവളെ ഞാൻ നോക്കി. കൂർത്തു ബലം വച്ചു നിൽക്കുന്ന മുലക്കണ്ണുകളോട് കൂടിയ കൊഴുത്തുരുണ്ട മുലകൾ. ഒതുങ്ങിയ വയറിൽ കുഴിഞ്ഞ പൊക്കിൾ ചുഴി. പാന്റിയുടെ ഉള്ളിലേക്ക് ഇറങ്ങുന്ന നനുത്ത രോമരാജികൾ, ഇറുകിയ പാന്റിക്കുള്ളിൽ തേനൊലിക്കുന്ന പൂറ്, കൊഴുത്ത തുടകൾ. ഞാൻ എൻറെ പാന്റും ഷർട്ടും അഴിച്ചു മാറ്റി. എൻറെ ജെട്ടിക്കുള്ളിൽ മുഴച്ചു നിൽക്കുന്ന കുണ്ണയിലേക്ക് അവൾ കൊതിയോടെ നോക്കി.
ഞാൻ അവളുടെ അരികിൽ ഇരുന്നു. അവളുടെ മുലകളെ തഴുകാൻ തുടങ്ങി. അവൾ സുഖം കൊണ്ട് പുളഞ്ഞു. അവൾ ചുണ്ടുകൾ കടിച്ചു. ഞാൻ അവളുടെ അധരങ്ങളെ പാനം ചെയ്യാൻ തുടങ്ങി. ഞാൻ അവളുടെ കൈ എടുത്തു എൻറെ ജെട്ടിക്കു മുകളിൽ പിടിപ്പിച്ചു. അവൾ ജെട്ടിക്കു മുകളിലൂടെ കുണ്ണയെ തഴുകാനും ഞെക്കാനും തുടങ്ങി. എനിക്കും സുഖിച്ചു തുടങ്ങി. ഞാൻ അവളുടെ മുലയിൽ ഉമ്മ വച്ചു. നാവു കൊണ്ട് മുലക്കണ്ണുകൾ നക്കി. ചപ്പാൻ തുടങ്ങി. ആ… ഹ്ഹ്… അവളിൽ നിന്നും സുഖത്തിൻറെ സീൽക്കാരങ്ങൾ ഉയരാൻ തുടങ്ങി. ഞാൻ അവളുടെ പാന്റിയ്ക്കുള്ളിലേക്കു കൈ കടത്തി. നനഞ്ഞു കുഴഞ്ഞ പൂറിനെ തൊട്ടതും അവളൊന്ന് പിടഞ്ഞു. പൂർചാലിലൂടെ എൻറെ വിരലുകൾ ഇഴയുമ്പോൾ അവൾ എൻറെ കുണ്ണയെ അമർത്തി ഞെരിച്ചു.

അവളുടെ തുടകൾ അകന്നു. ഞാൻ അവളുടെ വിരിഞ്ഞ പൂറിതളുകൾ തഴുകി വിരൽ അകത്തേക്ക് കയറ്റി. ഉഫ്ഫ്ഫ്… അവളുടെ അരകെട്ടു പിടഞ്ഞു. ഞാൻ മുലകൾ ചപ്പി കൊണ്ട് തന്നെ അവളുടെ പൂറിൽ വിരലു കയറ്റി അടിച്ചു കൊണ്ടിരുന്നു. അവളുടെ പൂർ തേനിൻറെ ഒഴുക്ക് കൂടി കൊണ്ടിരുന്നു. കണ്ണടച്ച് എൻറെ കുണ്ണയും തഴുകി അവൾ സുഖിച്ചു കിടന്നു.

ദീപാ…

ഞാൻ വിളിച്ചു.

മ്മ്മ്…

അവളൊന്ന് മൂളി. ഞാൻ എൻറെ കുണ്ണയെ പുറത്തെടുത്തു അവളുടെ കയ്യിൽ കൊടുത്തു. എൻറെ കുണ്ണയുടെ ചൂട് തട്ടിയ അവൾ കണ്ണ് തുറന്നു നോക്കി. കുലച്ചു നിൽക്കുന്ന എൻറെ ആറടി വീരനെ നോക്കി അവൾ ചുണ്ടുകൾ നനച്ചു. ഞാൻ അവളുടെ പാന്റി ഊരാൻ നോക്കി. അവൾ അരകെട്ടു പൊക്കി എന്നെ സഹായിച്ചു. ഞാൻ അവളുടെ അരികിൽ 69 പൊസിഷനിൽ കിടന്നു. അവളെ പൊക്കി എൻറെ മുകളിൽ കിടത്തി.
ഇപ്പോൾ അവളുടെ അരകെട്ടു എൻറെ മുഖത്താണ്. അവളുടെ ഒലിക്കുന്ന പൂറിൻറെ ഗന്ധം എൻറെ വികാരത്തെ ആളിക്കത്തിച്ചു. ഞാൻ അവളുടെ പൂറിനെ വായിലാക്കി വലിച്ചു ചപ്പാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *