‘കീർത്തി നീ പോയി നിന്റെ പണി നോക്ക് ബാഗ് പിന്നെ തുറക്കാം” അത് കേട്ട അവൾ മനമില്ലാ മനസ്സാടെ ബാഗ് അവിടെത്തന്നെ വെച്ചകൊണ്ട് തന്റെ പാത്രം കഴുകാനായി പോയി അപ്പോൾ കനക എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
ദീപു നീ പട്ടണത്തിൽ പോയി ഒന്ന് ഉഷാറായിട്ടുണ്ട്.കേട്ടോ” അത് കേട്ട ഞാനൊന്ന് പകച്ചു
” എന്താ ..എന്താ വല്യെച്ചി പറഞ്ഞത്.?”
അല്ലാ നീ പട്ടണത്തിൽ പോയി നല്ല ഹാൻഡ്സം ആയിട്ടുണ്ടെന്ന്.” പറഞ്ഞുംകൊണ്ട് അവർ പൊട്ടിച്ചിരിച്ചു ഞാൻ വിഷയം മാറ്റനായി ചോദിച്ചു
വല്യേച്ചി ദീപേച്ചി എവിടെപ്പോയി കാണാനില്ലല്ലോ..?
ഉം.എന്താ ദീപികയെ ഇത്ര അത്യാവശ്യം ..? അവൾ അയലത്തെ വീട്ടിൽ പോയിരിക്കുകയാ ഇപ്പോൾ വരും പറഞ്ഞുകൊണ്ട് കനകേച്ചി ബാഗ് തുറക്കാൻ തുടങ്ങി ഞാൻ കീർത്തിയുടെ തുട നോക്കുന്നത് വല്യേച്ചി കണ്ടോ എന്നെനിക്ക് സംശയമുണ്ടായിരുന്നു അന്റെ മനസ്സിൽ അൽപം ഭയമുണ്ടായിരുന്നു ഞാൻ മെല്ലെ എണിറ്റകൊണ്ട് പറഞ്ഞു.
വല്യേച്ചി ബാഗ് തുറക്ക് ഞാൻ പോയി കുളിക്കട്ടെ പറഞ്ഞ് കൊണ്ട് ഞാൻ കുളിമുറിയിലേക്ക് നടന്നു കുളിച്ചിറങ്ങിയപ്പോൾ ദീപേച്ചിയും വന്നിരുന്നു
അനിയനെ കണ്ട അവർ ഓടിവന്ന് എന്നെ കെട്ടിപ്പുണർന്നു ചേച്ചിയുടേയും അനിയന്റേയും സ്നേഹപ്രകടനങ്ങൾ വളരെ അൽഭുതത്തോടെ നോക്കുകയായിരുന്നു കനകേച്ചി അത് കണ്ട അവർ ഉച്ചത്തിൽ ചിരിച്ചു വല്ല്യേച്ചിയുടെ ഉച്ചത്തിലുള്ള ചിരി കേട്ട ഞാൻ ദീപേച്ചിയെ എന്നിൽ നിന്നും അകറ്റി പിന്നെ സോഫയിൽ ഇരുന്ന കൊണ്ട് അവളുമായി സംസാരിക്കാൻ തുടങ്ങി.
എനിക്ക് രണ്ട് ചേച്ചിമാരും ഒരു അനിയത്തിയുമാണ് ഉള്ളത് അച്ചൻ രാഘവൻ നായർ നല്ല കൃഷിക്കാരനാണ് സ്വന്തമായിട്ട് പത്തേക്കറോളം നെൽപാടമുണ്ട് അമ്മ മാലിനി അച്ചന്നും അമ്മയും മക്കളുമൊക്കെ വയലിൽ ജോലി ചെയ്യുന്നവരാണ് വീട്ടുജോലി അധികവും കീർത്തിയാണ് ചെയ്യുക. കനകയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ് വരൻ അടുത്ത ഗ്രാമത്തിലെ പ്രകാശൻ ആള് ദുബായിലാണ് അടുത്ത ലീവിൽ വന്നാൽ വിവാഹം കഴിപ്പിക്കാനാണ് തീരുമാനം ഗ്രാമമായതിനാൽ രാഘവൻ നായർ പെണ്മക്കളെ കൂടുതലൊന്നും പഠിപ്പിച്ചിട്ടില്ല എല്ലാവരും പത്ത് കഴിഞ്ഞിരുന്നു ഗ്രാമത്തിൽ പത്താം ക്ലാസിന്നപ്പുറം പഠിക്കാൻ സ്കൂളോ കോളേജോ ഇല്ലാത്തതിനാൽ പിന്നെ എല്ലാവരും കൃഷിപ്പണിയിലും പുറം പണിയിലുമായി ഒതുങ്ങി.
ഒറ്റ മകനായതകൊണ്ട് ദീപുവിനെ പത്തിന് ശേഷം പട്ടണത്തിൽ വിട്ട് പഠിപ്പിച്ചു
ഉച്ചയ്ക്കത്തെ ആഹാരം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും അമ്മയും വയലിൽ നിന്നും വന്നു അമ്മയുമായും സംസാരിച്ചതിന്ന് ശേഷം ഞാൻ ഉറങ്ങാനായി മുറിയിലേക്ക് കയറി എനിക്ക് നല്ല യാത്രാക്ഷീണവുമുണ്ടായിരുന്നു വൈകുന്നേരമായപ്പോഴാണ് ഞാൻ ഉണർന്നത് അപ്പോഴും അച്ചൻ വയലിൽ നിന്നും വന്നിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് ഞാൻ ചായകുടിച്ചതിന്ന് ശേഷം അച്ചനെ കാണാൻ വയലിലേക്ക് നടന്നു അച്ചനെ കണ്ടതിന്ന് ശേഷം ഞാൻ വയൽ മുഴുവനും ചുറ്റിക്കണ്ടു കുറേ കാലത്തിന്ന് ശേഷമായിരുന്നു ഞാൻ വയലിലേക്ക് വരുന്നത് ഏകദേശം അഞ്ച് മണിയായപ്പോൾ ഞാൻ അച്ചന്റെ അരുകിൽ പോയി മെല്ലെ പേടിച്ചകൊണ്ട് അച്ചനോട് ചോദിച്ചു.
“അച്ചാ ഞാനൽപം നാടൊക്കെ കണ്ടിട്ട് വരട്ടെ…?” പെട്ടെന്ന് വരാം ? അവന്റെ വാക്ക് കേട്ട രാഘവൻ നായർ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു
“ശരി പക്ഷെ ആരോടും കൂടുതൽ സംസാരിക്കാനൊന്നും നിൽക്കണ്ട മാത്രമല്ല വേഗം വീട്ടിലെത്തണം.”
ഉം.ശരിയച്ചാ…” എനിക്ക് സന്തോഷമായി ഞാനുടനെ വയലിന്റെ വരമ്പത്ത് കൂടെ അനീഷിന്റെ വീട്ടിലേക്ക് നടന്നു അനീഷിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല മാത്രമല്ല വീട് വെളിയിൽ നിന്നും താഴിട്ട് പൂട്ടിയിരുന്നു ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ഒരു കുട്ടിവന്ന് എന്നോട് ചോദിച്ചു.
അനീഷേട്ടനെ കാണാനാ.വന്നത് ?”
അതെ
‘അനീഷേട്ടൻ വയലിലുണ്ടാവുമെന്ന് പറയാൻ പറഞ്ഞു. “അതും പറഞ്ഞ് ആ കുട്ടി പോയി അത് കേട്ട ഞാൻ അനീഷിന്റെ വയലിലേക്ക് നടന്നു ഞങ്ങളുടെ വയലിന്നരുകിൽ തന്നെയായിരുന്നു അനീഷിന്റെ വയലും വയലിൽ എത്തിയപ്പോൾ അനീഷ് തന്റെ കളപ്പുരയുടെ പുറത്തിരുന്നേ ആരോടോ സംസാരിക്കുകയായിരുന്നു എന്നെ കണ്ട അവൻ എണിറ്റ് എന്റെ അരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു .
