പെങ്ങളുടെ കഴപ്പ്അടിപൊളി  

വൈകീട്ട് വീട്ടിൽ വന്നത് മുതൽ സീതയെ കാണുമ്പോ എനിക്കെന്തോ ഇന്നലെ തോന്നാത്ത കുറ്റബോധം മനസ്സിൽ ഉടലെടുത്തു…. കിടക്കാൻ നേരം എന്റെ അടുത്ത് വന്ന് സീത കാര്യം ചോദിച്ചപ്പോ ഞാനെല്ലാം അവളോട് പറഞ്ഞു…

“എന്റെയും അവസ്‌ഥ അത് തന്നെയായിരുന്നു ഇന്ന് മുഴുവൻ… അപ്പോഴത്തെ മൂഡിൽ ഞാനാണ് എല്ലാം പറഞ്ഞത്… ചേട്ടനത് വിട്ടേക്ക്…”

“എപ്പോഴോ വിട്ടു… പിന്നെ നാളെയവൾ വന്നാൽ ആ പ്രശ്നങ്ങൾക്കൊരു പരിഹാരം നീ തന്നെ കണ്ടെത്തി കൊടുക്കണം… അല്ലങ്കിലവൾ നീ പറഞ്ഞ പോലെ വല്ല തെറ്റും ചെയ്താൽ .. എനിക്കത് ഓർക്കാൻ കൂടി വയ്യ…”

“അങ്ങനെയൊന്നും ഉണ്ടാവില്ല… എന്തായാലും ഞാൻ നോക്കാം… പോരെ…??

“ഓ…മതി….”

രാവിലെ മുതലെ അമ്മു വരുന്നു എന്നറിഞ്ഞപ്പോ മോള് വല്ലാത്ത സന്തോഷത്തിലായിരുന്നു…. മോൾക്ക് അമ്മു വന്ന പിന്നെ അവളെ മതി എല്ലാത്തിനും…

“അച്ഛാ ഞാനും വരട്ടെ ചേച്ചിയെ വിളിക്കാൻ….??

“അയ്യോ… അത് വേണ്ട മോളെ… അച്ഛൻ മോളെ വന്ന് സ്കൂളിൽ നിന്നും കൂട്ടി വീണ്ടും അങ്ങോട്ട് തന്നെ കുറെ പോകണ്ടേ… അതിലും നല്ലത് മോള് സ്കൂളിൽ നിന്നും വരുന്ന അതേ സമയത്ത് ചേച്ചിയും ഇവിടെ എത്തും… അത് പോരെ…??

“മതി…”

“എന്ന ഇന്നലത്തെ പോലെ ബസ് മിസ്സാവണ്ട… ചായ കുടിച്ചു റെഡിയായി നിന്നോ…”

തലയാട്ടി പൊന്നു അകത്തേക്ക് പോയി….. ഇന്നലത്തെ അത്രക്ക് കുറ്റബോധം ഇല്ലെങ്കിലും അമ്മുവിനെ കൂട്ടാനുള്ള സമയം അടുക്കും തോറും തെറ്റെന്തോ ചെയ്തത് പോലെ മനസ്സിലൊരു തോന്നൽ എനിക്കുണ്ടായി…. അഞ്ച് മണിക്ക് തന്നെ ഞാനവിടെ എത്തിയപ്പോ അവൾ കുളികഴിഞ്ഞു വന്നതെ ഉണ്ടായിരുന്നുള്ളു… എന്നോട് ഇരിക്കാൻ പറഞ്ഞ് അമ്മു ഡ്രെസ്സ് മാറാനായി പോയി…

“ചായ കുടി കഴിഞ്ഞ ചേട്ടാ….??

എന്റെ മുന്നിലെ കസേരയിൽ വന്നിരുന്ന് അമ്മു ചോദിച്ചു…

“കഴിഞ്ഞു…. ”

എന്നെ നോക്കാതെ ബാഗിലേക്ക് ഡ്രെസ്സ് തിരുകി കയറ്റുന്ന തിരക്കിലായിരുന്നു അമ്മു… ചുവപ്പ് നിറത്തിലുള്ള മിഡിയും കറുപ്പ് ടോപ്പുമായിരുന്നു അവളുടെ വേഷം… നിവർത്തിയിട്ട നീളമുള്ള മുടിയിൽ നിന്നും വെള്ളമിറ്റി വീഴുന്നത് നോക്കി ഞാൻ ചോദിച്ചു…

“നിനക്കിതൊക്കെ നേരത്തെ പാക്ക് ചെയ്ത് വെക്കമായിരുന്നില്ലേ….??

“എല്ലാം വെച്ചതാ ഇതിപ്പോ മാറ്റിയ ഡ്രെസ്സാണ് കഴുകാനുള്ളതാ…”

എന്നെ നോക്കി ചിരിച്ചാണ് അവളത് പറഞ്ഞതെങ്കിലും ആ മുഖത്തെ വാട്ടം എന്നെ അലട്ടി കൊണ്ടിരുന്നു….

“ഇറങ്ങാം ചേട്ടാ…??

ആലോചനയിൽ മുഴുങ്ങിയ ഞാൻ തലയാട്ടി അവിടെ ഉള്ളവരോട് യാത്ര പറഞ്ഞിറങ്ങി….. കുറച്ചു ദൂരം പിന്നിട്ടിട്ടും ആരുമൊന്നും പറഞ്ഞില്ല… അവസാനം ഞാൻ തന്നെ മൗനം വെടിഞ്ഞു….

“അമ്മൂസേ ക്ലാസിന്റെ സമയം എപ്പോഴ പഴയ പോലെയാണോ…??

“അതേ .. മുന്നേ പോയിരുന്ന പോലെ ഏട്ടന്റെ കൂടെ വരാം… അല്ലാതെ ബസ്സിൽ തിക്കി തിരക്കി പോകാൻ എനിക്ക് വയ്യ…”

“അങ്ങനെ പോകാൻ ആരെങ്കിലും പറഞ്ഞ… നിന്റെ കോളേജ് കഴിഞ്ഞല്ലേ എന്റെ ഓഫീസ്… ഞാൻ എടുക്കാം…”

“മഹ്… ”

വീണ്ടും പുറത്തെ കാഴ്ചകൾ കണ്ട് അമ്മു മിണ്ടാതെ ആയപ്പോൾ ഞാൻ രണ്ടും കല്പിച്ച് ചോദിച്ചു…

“നവീൻ വിളിച്ചോടി…??

“ഏഹ്..??

“കെട്ടിയൊൻ വിളിച്ച എന്ന്…??

“രാത്രിയിലെ വിളിക്കു….”

“അവിടുന്ന് വന്ന സങ്കടമാണോ മുഖത്ത്….??

“ഹേയ്.. അല്ലെ.. അല്ല…”

“പിന്നെന്ത് പറ്റി ഞാൻ കുറെയായി കാണുന്നു.. മുഖമെല്ലാം വീർപ്പിച്ച് ”

“ഒന്നുല്ല ഏട്ടാ….”

“അമ്മൂസേ നിന്നെ പ്രസവിച്ചു എന്റെ കയ്യിലേക്ക് തരുമ്പോ എനിക്കന്ന് ഇരുപത് വയസ്സാണ്… അറിയോ… നമ്മുടെ അച്ഛനേക്കാൾ എനിക്ക് നിന്നെ മനസ്സിലാവും .. ആ നിന്റെ മുഖം വാടിയാൽ എനിക്കറിയാൻ പറ്റില്ലെന്ന് മോൾക്ക് തോന്നിയ….??

ആ വലിയ കണ്ണുകൾ കലങ്ങുന്നത് ഞാൻ കണ്ടു….

“ചേട്ടന് തോന്നുന്നതാ ”

“നിങ്ങൾ തമ്മിൽ വല്ല പ്രശ്നവും ഉണ്ടോ…??

“ഇല്ലാ… ”

‘അവന്റെ വീട്ടിൽ…??

“നല്ല സ്നേഹമാ….”

“പിന്നെ എന്താ മോളെ ഇങ്ങനെ ഇരിക്കുന്നത്…??

അകലേക്ക് നോക്കിയിരുന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല… പക്ഷേ അവൾക്കെന്തോ അല്ലങ്കിൽ അവളെന്നോടെല്ലാം പറയുമെന്ന് ആ മുഖഭാവം കണ്ടപ്പോ എനിക്ക് തോന്നി…. കല്യാണത്തിന് മുൻപ് ലീവ് ദിവസങ്ങളിൽ എങ്ങോട്ടെങ്കിലും പോകാമെന്ന് പറഞ്ഞാൽ അവളാദ്യം പറയുന്നത് അടുത്തുള്ള ബീച്ച്‌ ആണ്… അത് വഴി കടന്നു പോകെ ഞാനവളോട് ചോദിച്ചു…

“ഒന്ന് ഇറങ്ങിയിട്ട് പോയാലോ…??

തലയാട്ടി സമ്മതം അറിയിച്ചപ്പോ അടുത്ത് കണ്ട പാർക്കിങ്ങിലേക്ക് കാർ ഒതുക്കി നിർത്തി ഞങ്ങൾ ഇറങ്ങി…. അവൾക്കിഷ്ടപ്പെട്ട ചോക്കോബാറും വാങ്ങി പാർക്കിൽ തയ്യാറാക്കിയ കോണ്ഗ്രീറ്റ് സീറ്റിൽ ഞങ്ങളിരുന്നു….. തിരകൾ നോക്കിയിരുന്ന അമ്മുവിനോട് ഞാൻ വീണ്ടും ചോദിച്ചു…

“മോളെ അമ്മക്കും എന്തെല്ലാമോ സംശയമുണ്ട്…. എന്നോട് മോൾക്ക് പറയാൻ പറ്റാത്തതായി ഒന്നുമില്ല എന്നായിരുന്നു എന്റെ വിശ്വാസം… നിനക്ക് നല്ലത് വരുത്തണെ എന്ന് പ്രാർത്ഥിച്ചല്ലാതെ ഞാനൊന്നും ഇതുവരെ ചെയ്തിട്ടില്ല… ”

“അങ്ങനെ ആരെങ്കിലും പറഞ്ഞ… ആരെങ്കിലും പറയോ…. അച്ഛന്റെ മുഖം ഓർക്കുമ്പോ അതിന് മുന്നേ തെളിയുന്ന മുഖമാ ഇത്…. എന്തിനാ ചേട്ടനിങ്ങനെ വിഷമിക്കുന്നത്…. എനിക്കൊരു കുഴപ്പവുമില്ല….”

കണ്ണുകൾ നിറഞ്ഞു കൊണ്ട് അമ്മു അതൊക്കെ പറഞ്ഞപ്പോ ഞാനാകെ തളർന്നു പോയി… ഇനി അതേ കുറിച്ച് ചോദിക്കേണ്ട എന്ന് ഉറപ്പിച്ചു…

“എന്റെ തോന്നലാവും ഇനി ഞാൻ ചോദിക്കില്ല….”

“ചേച്ചി ഒ….ന്നും പറഞ്ഞില്ലേ….??

“ഇല്ല… നീ അവളോട് പറഞ്ഞിരുന്നോ…??

“സൂചിപ്പിച്ചു…”

“എന്ന അവൾ മറന്നതാകും പോയിട്ട് ചോദിക്കാം…”

“വേണ്ട… പ്ലീസ് വേണ്ട…. ചേട്ടൻ അറിയണ്ട എന്ന് ചേച്ചി കരുതി കാണും അതാകും പറയാഞ്ഞത്…”

“അതെന്താ ഞാൻ അറിയാൻ പാടില്ലാത്തത്….??

“ചേച്ചിയോട് ചോദിക്കേണ്ട… ഞാൻ പറയാം… നേരിലെനിക്ക് പറ്റില്ല…”

“പിന്നെ….??

“മെസ്സേജ് അയക്കാം… ”

“മെസ്സേജോ… ??

“ആഹ്… ചേച്ചി കിടന്ന എനിക്കൊരു മെസ്സേജ് അയക്ക് ഞാനെല്ലാം പറയാം… ”

തലയാട്ടി ഞാനും അമ്മുവും വീട്ടിലേക്ക് മടങ്ങി… വീട് എത്തും വരെ തമ്മിൽ മിണ്ടിയില്ല…. ഇറങ്ങാൻ നേരം ഞാൻ പറഞ്ഞു…

“മോളെ അമ്മയുടെ മുന്നിൽ ഇങ്ങനെ നിൽക്കല്ലേ ഹാപ്പിയായി കാണിക്ക്‌… എന്ത് തന്നെയായാലും ഏട്ടനുണ്ട് കൂടെ….”

ചിരിച്ചു കൊണ്ട് അവളിറങ്ങിയപ്പോ പൊന്നൂസ് ഓടി വന്നവളെ കെട്ടിപ്പിടിച്ചു… പിന്നെ അവളുടെ ചിരിയും കളിയും ആയിരുന്നു എല്ലാവരുടെയും മുന്നിൽ …. വസ്ത്രം മാറാനായി റൂമിൽ കയറിയപ്പോൾ ഞാൻ സീതയെ വിളിച്ചു ….

“എന്തേ ഏട്ടാ…??

“ടീ അമ്മുവിനെ ശ്രദ്ധിച്ചോ പഴയ കളിയും ചിരിയും…”

“കണ്ടു… എന്ത് പറ്റിയാവോ…??

“എന്തായാലും ഇനി അവളോട് അക്കാര്യം സംസാരിക്കണ്ട…. ”

“രക്ഷപ്പെട്ടു… ഏട്ടനെ ഓർത്ത് മാത്രമാ ഞാനന്ന് അവളോട് ചോദിച്ചത്… ഇനിയും അതെങ്ങനെ അവതരിപ്പിക്കും എന്ന് കരുതി ഇരിക്കുകയ… ഓരോരുത്തരുടെയും ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ കാണും അതെല്ലാം… ഇത് അങ്ങനെ അല്ലല്ലോ… അവൾ പറഞ്ഞത് വെച്ച് നോക്കുമ്പോ എനിക്ക് തോന്നുന്നത് അവന്റെ പോരായ്മയല്ല…”

Leave a Reply

Your email address will not be published. Required fields are marked *