പെണ്ണുകാണൽ Like

ഇടാത്ത നൈറ്റിയുമായി മീനുവും. മീനു എന്നെ പിന്നിൽ നിന്നും ബലമായി തള്ളി എന്നെ പുറത്താക്കി വാതിൽ വലിച്ചടച്ചു. പൂർണ്ണ നിശബ്ദത… അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലുള്ള കണ്ണുകൾ എനിക്ക് ചുറ്റും… ഒരു ചെറിയ ചിരി മുഖത്തു വരുത്താൻ നോക്കി, ഞാൻ അവർക്കിടയിലൂടെ താഴേയ്ക്ക് നടന്നു….
എനിക്കും മീനുവിനും ഇപ്പോൾ 2 കുട്ടികൾ ഉണ്ട്. കാര്യങ്ങൾ ഇപ്പോളും നന്നായി തന്നെ നടക്കുന്നു. സന്തോഷം സ്വസ്ഥം സമാധാനം

Leave a Reply

Your email address will not be published. Required fields are marked *