പെൺകച്ചവടം – 1 1

അങ്ങനെ ഖാദർ മംഗലാപുരത്തുള്ള ഒരു തേവരുടെ സ്പിരിറ്റു ലോറിയിൽ ഡ്രവറായി കയറി ഒരു ലോഡ് ബോഡർ കടത്തി മുംബെയിൽ എത്തിച്ചാൽ ഖാദറിന് അൻപതിനായിരം രൂപ ലഭിക്കുമായിരുന്നു

രണ്ട് മാസത്തോളം ഖാദർ ഒരു കുഴപ്പവുമില്ലാത ലോഡ് യതാ സ്ഥാനത്ത് എത്തിച്ചു കൊണ്ടിരുന്നു
അവസാനം ഖാദർ പോലീസ് പിടിയിലായി മൂന്ന് വർഷം കഴിഞ്ഞ് ഖാദർ ഇന്ന് ജയിൽ മോചിതനാവുകയാണ്

തന്റെ കുടുംബത്തിന്റെ മരണത്തിന് പ്രധാന കാരണക്കാരനായ ജബ്ബാർ ഹാജിയോട് കണക്കുകൾ തീർക്കാൻ ഖാദർ രണ്ടും കൽപ്പിച്ച് പൊരുതാൻ തീരുമാനിച്ചു അയാളുടെ ബിസിനസ്സ് സാമ്രാജ്യം ഓരോന്നായി ഇല്ലാതാക്കണം അയാളുടെ കുടുംബത്തെ തന്റെ കാൽക്കീഴിലിട്ട് ചവിട്ടിമെതിക്കണം ഖാദർ തന്റെ പഴയ ഡ്രസ്സുകൾ വാങ്ങി പുറത്തിറങ്ങി

ഖാദർ നേരെ തന്റെ നാട്ടിലേക്ക് വണ്ടികയറി തന്റെ വീട് പണമടക്കാത്തതിന്റെ പേരിൽ ബാങ്കുകാർ ജപ്തി ചെയ്ത് സീൽ വച്ചിരുന്നു

ഖാദർ നേരെ മംഗലാപുരത്തുള്ള തന്റെ സ്പിരിറ്റ് മുതലാളി തേവരുടെ വീട്ടിലെത്തി ഖാദർ ജയിലിൽ ആയ സമയത്ത് തേവർ മരണപ്പെട്ടിരുന്നു അയാളുടെ ഒരേ ഒരുമകൾ മാലതിയാണ് ഇപ്പോൾ ബിസിനസ്സ് നോക്കി നടത്തുന്നത്

ഖാദർ ഗെയ്റ്റിന് മുന്നിൽ വന്ന് നിൽക്കുന്നത് കണ്ട് വാച്ച് മാൻ വന്ന് വാതിൽ തുറന്നുകൊടുത്തു

ഖാദറിനെ അയാൾക്ക് മുൻ പരിജയം ഉണ്ടായിരുന്നു ഖാദറിനെ കൂട്ടി അയാൾ മാലതിയുടെ മുന്നിലെത്തി

തേവരുടെ മകൾ മാലതി നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു കറുത്ത് തടിച്ച ഒരു സ്ത്രീയായിരുന്നു വെറ്റില വായിലിട്ട് ചവച്ച്ചുവന്ന സാരിയുടുത്ത് പുക്കുൾ ചുഴിയും കറുത്ത കുടവയറും കാണത്തക്കവിധമാണ് സാരിയുടുത്തിരുന്നത് തിരുനെറ്റിയിൽ നീളത്തിൽ ഒരു ചുവന്ന കുറി ചാർത്തിയിരുന്നു മാലതി അവിടെയുള്ള ചുവന്ന കസേരയിൽ കയറിയിരുന്നു
ഖാദറിനെ മുൻ പരിജയം ഇല്ലാത്തത് കൊണ്ട് വാച്ച് മാൻ നാണുവാണ് മാലതിയോട് കാര്യങ്ങൾ പറഞ്ഞത്

അമ്മാ ഇയാൾ ഇവിടുത്തെ പഴയ ജോലിക്കാരനായിരുന്നു സ്പിരിറ്റ്ലോ ഡ്‌ പിടിച്ച് ജയിലിലായിരുന്നു എന്തെങ്കിലും ജോലി അന്വേഷിച്ച് വന്നതാണ്

മാലതി തന്റെ മുന്നിൽ നിൽക്കുന്ന ഖാദറിന്റെ മുഖത്തേക്ക് തുറിച്ച് നോക്കിയിട്ട് പറഞ്ഞു

സ്പിരിറ്റ് ബിസിനസൊന്നും ഇപ്പോൾ പഴയ രീതിയിൽ നടക്കുന്നില്ല പഴയ പോലെ വിലയുമില്ല റിസ്ക്ക് ബാക്കിയും ചെക്ക് പോസ്റ്റിൽ പണമെറിയണം പിന്നെ മേലാളൻ മാർക്ക് വേറെയും അത് കൊണ്ട് ഇപ്പോൾ സ്പിരിറ്റ് കച്ചവടം തൽക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ് അത് കൊണ്ട് നിനക്ക് പോകാം വാച്ച് മാൻ നാണുവിനോട് ഖാദറിനെയും കൊണ്ട് പുറത്തേക്ക് പോകാൻ പറഞ്ഞു കൊണ്ട് മാലതി അടുത്ത വെറ്റിലയെടുത്ത് വായിലിട്ടു

ഖാദർ മാലതിയുടെ അടുത്തേക്ക് പതുകെ നടന്നടുത്ത് കൊണ്ട് പറഞ്ഞു അമ്മാ എന്നെ കയ്യൊഴിയരുത് വേറെ എന്തെങ്കിലും ഒരു ജോലി ഒരു വഴിയുമില്ലാത്തത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്

നിങ്ങൾ പറയുന്ന എന്ത് ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ്

അത് കേട്ട് മാലതി ഖാദറിനെ നോക്കിയിട്ട് വെറ്റില കോളാമ്പിയിലേക്ക് ആഞ്ഞ് തുപ്പിയിട്ട് ചോദിച്ചു എന്റെ കൂടെ ഏത് വൃത്തികെട്ട ജോലിയെടുക്കാനും നീ തയ്യാറാണോ

അത് കേട്ട് ഖാദർ ചിരിച്ചു കൊണ്ട് പറഞ്ഞു പണത്തിന് വേണ്ടി എന്തും ചെയ്യാൻ ഞാൻ ഒരുക്കമാണ്

അത് കേട്ട് മാലതി ചിരിച്ചു കൊണ്ടു തന്റെ ബാഗിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ഖാദറിന് നേരെ നീട്ടി
ഫോട്ടോസിലെ തെളിഞ്ഞു വന്ന മുഖങ്ങൾ കണ്ട് ഖാദർ പല്ലിറുമ്പുന്നത് കണ്ട് മാലതി ചോദിച്ചു നിനക്കറിയുമോ ഈ ഫാമിലിയെ

ജബ്ബാർ ഹാജിയുടെയും അയാളുടെ ഭാര്യ ഫാത്തിമയുടെയും മക്കളുടെയും ഫോട്ടോ ‘ സിലേക്ക് സൂക്ഷിച്ച് നോക്കിയിട്ട് ഖാദർ മാലതിയോട് ചോദിച്ചു ഈ കുടുംബവുമായി മാലതിയ്ക്ക് വല്ല ബന്ധവും ഖാദറിനെ നോക്കിയിട്ട് മാലതി പറഞ്ഞു

നിനക്കറിയുമോ ഇവരെ ഖാദർ മാലതിയോട് തന്റെ പഴയ കാര്യങ്ങളെല്ലാം വിവരിച്ചു

ഖാദർ മാലതിയോട് ചൊദിച്ചു ഇവരുടെ ഫോട്ടോ നിങ്ങളുടെ കയ്യിൽ എങ്ങനെ വന്നു

Leave a Reply

Your email address will not be published. Required fields are marked *