പെൺപുലികൾ- 5

ഞാൻ പെട്ടെന്ന് തന്നെ അവരുടെ അടുത്ത് ചെന്ന് ഇരുന്നു കളഞ്ഞു. ഇനി കാണില്ലല്ലോ. ജെസ്സിയുടെ നെറ്റി ചുളിഞ്ഞത് ശെരിയെങ്കിലും അവൾ പക്ഷെ എന്നോട് ദേഷ്യം ഒന്നും കാണിച്ചില്ല അവൾ അത് ഒരു തമാശ മട്ടിൽ എടുത്തു.

ജെസ്സി : ” എന്താടാ ഞങ്ങളെ കണ്ട് അങ്ങ് സുഖിച്ചോ ഹഹഹ ”

ഞാൻ : ” ച്ചി പൊടി കണ്ടു സുഖിക്കാൻ പറ്റിയ ഒരു ചളുക്ക് ”

ജെസ്സി : ” ഓഹ് ഉവ്വുവ്വേ ഞാൻ കണ്ടു കേട്ടോ ”

ഞാൻ ചെറുതായ് ഒന്നു ചമ്മി.

ലക്ഷ്മി : ” ഇത് അതുകൊണ്ടൊന്നും അല്ല ജെസ്സി ”

ജെസ്സി : ” പിന്നെ ”

ലക്ഷ്മി : ” മനഃപൂർവം ആണ് ”

ജെസ്സി : ” എന്ത് ”

ലക്ഷ്മി : ” നമ്മളെ കാണിക്കാൻ മനഃപൂർവം ആണ് ഇവൻ അങ്ങനെ കണികൊണ്ട് വന്നത് ”

ഞാൻ : ” ഹേയ് ലെക്ഷ്മി !! ”

ലക്ഷ്മി : ” താൻ എന്നോട് മിണ്ടണ്ട ”

ജെസ്സി : ” നീ എന്തൊക്കെയാടി പറയുന്നേ. ഇവൻ അത്തരക്കാരൻ ഒന്നുമല്ല. ”

ലക്ഷ്മി : ” നിനക്കെന്തറിയാം ഇവനെ ആൾ ശെരിയല്ല ”

ഞാൻ : ” ലക്ഷ്മി ഇത് അങ്ങനെ ഒന്നുമല്ല പറയാൻ പറ്റാത്ത ഒരു പ്രശ്നം ആണ് ”

ലക്ഷ്മി : ” നിന്നോട് സംസാരിക്കാൻ കൊള്ളില്ല. ജെസ്സി നീ വാ ഇവന്റെ അടുത്ത് നിക്കണ്ട ”

ലക്ഷ്മി ജെസ്സിയുടെ കയ്യും പിടിച്ചു പുറത്തേക്ക് പോയി. പുല്ല് ഉണ്ടായിരുന്ന നല്ലൊരു ചങ്കത്തി ജെസ്സിയും പോയിക്കിട്ടി. ഇത് ചാസ്റ്റിറ്റി ആണെന്ന് എങ്ങനെ പറയും കോപ്പ്. കൂടെ എരിവ് കേറ്റാൻ ആ ലക്ഷ്മിയും. കാണാൻ സുന്ദരി ആണെങ്കിലും ഇവൾക്ക് എന്താ ഇങ്ങനെ ഒരു സ്വഭാവം. ലക്ഷ്മിയെ കുറിച്ച് അധികം പറഞ്ഞില്ലാലോ. എന്നേക്കാൾ അല്പം ഉയരം കുറവാണ്. നല്ല ഐശ്വര്യം ഉള്ള മുഖം. വല്യ മുലകളും ചന്തികളും ഇല്ലെങ്കിലും മൊത്തത്തിൽ കാണാൻ ഒരു ചന്തം ഒക്കെയുണ്ട്. എന്റെ ക്ലാസ്സിലെ ഏറ്റവും സുന്ദരി അവൾ തന്നെ ആണ്.
എന്തൊക്കെ ആയാലും ഈ ചാസ്റ്റിറ്റി ഒക്കെ ഒരു ഭാരം തന്നെ ആണ്. എങ്ങനെയും ഇത് ഒഴിവാക്കണം. ഇല്ലെങ്കിൽ വാണം അടിക്കാനും പറ്റില്ല ഇങ്ങനെ പെണ്പിള്ളേരുടെ മുന്നിൽ വിലയും പോവും. ഇത് എങ്ങനേലും ഒഴിവാക്കി എടുക്കണം. ചേച്ചിയേ എങ്ങനെ തോല്പ്പിക്കണം എന്നായിരുന്നു എന്റെ ചിന്ത. ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകളിലും ഇത് തന്നെ ഞാൻ ചിന്തിച്ചു കൂട്ടി. ചേച്ചിയുടെ ഓരോ ചലനങ്ങളും ഞാൻ എന്റെ മനസ്സിൽ rewind അടിച്ചു കണ്ടുകൊണ്ടേയിരുന്നു. എനിക്ക് അതിനെ എങ്ങനെ ഒക്കെ പ്രതിരോധിക്കണം എന്ന് വലിയ പിടി ഒന്നും കിട്ടിയില്ല പക്ഷെ എങ്ങനെ എങ്കിലും പ്രതിരോധിച്ചേ പറ്റു.

വൈകിട്ട് ഞാൻ ചേച്ചിയുടെ കൂടെ തന്നെ തിരിച്ചു വന്നു. വന്നു കേറിയപ്പോൾ തന്നെ ഗുസ്‌തിക്ക് തയാറായിക്കൊള്ളാൻ വല്യമ്മ പറഞ്ഞു. മുറിയിലേക്ക് പോയി ചേച്ചി ഡ്രെസ്സ് ഒക്കെ മാറ്റി ഇട്ടിരുന്ന മെറൂൺ ബ്രായും പാന്റിയും മാത്രം ആക്കി. എന്റെ ചാസ്റ്റിറ്റി ലോക്ക് ചേച്ചി അഴിച്ചു തന്നു. എന്റെ ബട്ട് പ്ലഗ്ഗ് ചേച്ചി ഊരി മാറ്റി. ഹോ കൂതിയില് നിന്ന് എന്തോ ഒഴിഞ്ഞു പോയത് പോലെ. അത് ഊരി മാറ്റിയെങ്കിലും അവിടെ ആകെ തുറന്നിരിക്കുന്ന ഒരു ഫീൽ. ഞാൻ ഒരു ഷെഡ്‌ഡി എടുത്തിട്ട് ചെന്നു. ചേച്ചിയുടെ ബ്രായും പാന്റിയും മാത്രം ഇട്ടുള്ള നിൽപ്പ് കണ്ടിട്ട് തന്നെ സഹിക്കുന്നില്ല. അമ്മാതിരി ബോഡി ആണ് ചേച്ചിയുടെ. സുന്ദര മുഖം, ആപ്പിൾ പോലെ ഒട്ടും ഉടയാത്ത കല്ലൻ മുലകൾ. വ്യായാമം ചെയ്യുന്നത് കൊണ്ട് അവ ഒട്ടും തൂങ്ങാതെ എഴുന്ന് നിൽക്കുന്നു. ഒരിത്തിരി പോലും അധികം കൊഴുപ്പ് ഇല്ലാത്ത വയർ. ആ വയറിൽ കാണാൻ പറ്റുന്ന മസിലുകൾ. ചെറിയ ബിസെപ്സ് ഉള്ള കൈകൾ. പാന്റിയിൽ പൊതിഞ്ഞ ഭംഗിയുള്ള ത്രികോണവും ആ നല്ല ഉരുണ്ട സോഫ്റ്റ്‌ ആയ ചന്തിയും. മെഴുകിന്റെ പ്രതലം പോലെ തിളങ്ങുന്ന ഒറ്റ രോമമില്ലാത്ത കാലും തുടയും. കണ്ടു നിന്ന എനിക്ക് കമ്പിയായി. ചാസ്റ്റിറ്റി ഊരി കിട്ടിയത് കൊണ്ട് അവൻ എഴുന്നേറ്റ് നിൽക്കുന്നുണ്ട്. അവൻ ഷെഡ്‌ഡി തുളച്ചു പുറത്ത് വരുമോ എന്തോ.

ഞാനും ഹാളിലേക്ക് ചെന്നു. അവിടെ വല്യമ്മ ഇന്നലത്തെ പോലെ മാറ്റ് ഒക്കെ വിരിച്ചിട്ടുണ്ട്. വല്യമ്മയും ഒരു വെള്ള പാന്റിയും ഇളം പച്ച ബ്രായും ഇട്ടിരിക്കുന്നു. വല്യമ്മയെ ഒരു നോക്ക് ചൂഴ്ന്ന് നോക്കാതിരിക്കാൻ എനിക്ക് പറ്റിയില്ല. പ്രത്യേകിച്ച് ആ തുടകൾ.

വല്യമ്മ ഇന്നലെത്തെ പോലെ ആദ്യം exercise ഒക്കെ ചെയ്യിപ്പിക്കാൻ തുടങ്ങി. ഞാനും എല്ലാം ചെയ്തു. അതിനുശേഷം ഇന്നലെത്തെ പോലെ ചെയ്യാൻ പറ്റാത്ത കുറെ അഭ്യാസങ്ങൾ എനിക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആയിരുന്നു. പലതും വല്യമ്മയുടെ സഹായത്തോടെ ഞാൻ ചെയ്യാൻ നോക്കി. ചിലതൊക്കെ ഒരുമാതിരി ചെയ്തു.

അങ്ങനെ ഗുസ്തിക്ക് സമയം ആയി. 23 തവണ തോൽക്കാൻ പാടില്ല തോറ്റാൽ വല്യമ്മയുടെ കയ്യിൽ പെടും. പിന്നീട് ഞാൻ ആലോചിച്ചു 23 തവണ വരെ പിടിച്ചു നിൽക്കുക എന്നൊരു ഗുണം എനിക്ക് ഇന്നുണ്ടല്ലോ. ഞാൻ ആലോചിച്ചു ചേച്ചിയുടെ ഐഡിയ എന്താണെന്ന്. ഞാൻ അനങ്ങാതെ നിന്നാൽ സർവ ശക്തിയും എടുത്ത് ചേച്ചി എന്നെ മറിച്ചിടും. ഞാൻ അങ്ങോട്ട്‌ തല്ലിയാൽ ചേച്ചി എൻറെ തള്ളൽ കൂടി ഉപയോഗിച്ച് എന്നെ മലർത്തി അടിക്കും. ചേച്ചി എന്റെ ഉണ്ടയിൽ പിടിക്കാതെ നോക്കണം. അതുപോലെ ചേച്ചിയുടെ പിടിയിൽ പെടാതെ നോക്കുക. ഇനി അഥവാ ലോക്കിൽ പെട്ടാൽ പെട്ടെന്ന് തോൽവി സമ്മതിച്ചു കൊടുക്കുക കാരണം പൂട്ട് അഴിക്കാൻ നോക്കുന്തോറും എന്റെ സ്റ്റാമിനയും ഊർജവും നഷ്ടപ്പെടും. അപ്പോൾ എനിക്ക് പ്രതിരോധിക്കാൻ ഉള്ള
ശേഷി ഇല്ലാതെ ആകും. അപ്പോൾ പിന്നെ ചേച്ചിക് പെട്ടന്ന് തന്നെ എന്നെ വീണ്ടും തോല്പിക്കാൻ സാധിക്കും. അങ്ങനെ കാര്യങ്ങൾ ഒക്കെ ഞാൻ മനസ്സിൽ കണക്കു കൂട്ടി.

ചേച്ചി അപ്പോളേക്കും ഗുസ്തിക്ക് തയ്യാർ ആയിരുന്നു. ഞാനും ധൈര്യം ഒക്കെ സംഭരിച്ചു. ഞാനും ചേച്ചിയും പരസ്പരം തോളുകളിൽ കൈ വച്ചു തള്ളാൻ തുടങ്ങി. ഇന്നലത്തെ പോലെ അധികം പിൻവാങ്ങാനോ അധികമായി തള്ളി ചേച്ചിക്ക് ഒരു ലീവെറേജ് കൊടുക്കാനോ സാധിച്ചില്ല. ചേച്ചി ഇടയിൽ ശക്തമായി തള്ളി എന്നെ പുറകോട്ട് കൊണ്ടുപോകാൻ നോക്കുന്നുണ്ട്. ഞാൻ പെട്ടെന്ന് പിടി വിടീച്ചു ഒരു സൈഡിലേക്ക് ഒഴിഞ്ഞു മാറി. ചേച്ചി ആ സമയം തന്നെ ആഞ്ഞു തള്ളിയ ആയതിൽ മുന്നോട്ട് വേച്ചു പോയി കമഴ്ന്നു വീണു. ആ നിമിഷം ചേച്ചിയുടെ മുതുകത്തേക് ചാടി പുറകിൽ നിന്ന് ചേച്ചിയുടെ കഴുത്തിൽ പിടി മുറുക്കേണ്ടതായിരുന്നു എന്നാൽ എന്റെ പരിചയക്കുറവും ഭീതിയും കാരണം ഞാൻ ചേച്ചിക്ക് എഴുന്നെല്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്. എന്നെ പോലെ ഒരുത്തന്റെ കൂടെ ഗുസ്തിപിടിച്ചു മുന്നോട്ട് വീണു പോയതിന്റെ എല്ലാ അമർഷവും ചേച്ചിയുടെ മുഖത്ത് ഞാൻ കണ്ടു. ചേച്ചി എന്നെ ക്രൂരമായി നോക്കി എന്നിട്ട് എന്റെ നേരെ പാഞ്ഞു വന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് തോന്നുന്നതിന് മുന്നേ ചേച്ചി എന്നെ തള്ളി താഴെ ഇട്ടു. എനിക്ക് മനസിലായി ചേച്ചി എന്റെ മെത്തേക്ക് ചാടിക്കേറി എന്ന്. ചേച്ചി ഇന്നലത്തെ പോലെ കാലുകൾ കൊണ്ട് എന്റെ കാലുകൾ വലിച്ചകത്തി എന്നെ വേദനിപ്പിക്കാനുള്ള പുറപ്പാട് ആണ്. ഞാൻ എന്റെ കാലുകൾ പിടി കൊടുക്കാതെ ഇട്ട് വെട്ടിച്ചുകൊണ്ടിരുന്നു. ചേച്ചി എന്റെ കാലുകൾ കോർക്കാൻ നന്നേ ശ്രമിക്കുന്നുണ്ട് എന്നാൽ ഞാൻ അത് സമ്മതിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *