പൊന്നി – 4

നമുക്ക്   എന്ത്  വേണം.. എന്ന  മട്ടിൽ   സരസു അക്ക   പറഞ്ഞു..

” ആരേലും   പിഴപ്പിച്ചു   വയറ്റിൽ   ആക്കി, അവന്റെ  തലേൽ    വെച്ച് കെട്ടിയത്   ആരിക്കും..   അവന്റെ  കയ്യിൽ   നില്കുല്ല,   ഉറപ്പാ.. ”

ഗോമതിക്ക്    സഹിക്കുന്നില്ല..

” ങ്ങാ… എറിയാൻ  അറിയാത്തോന്റെ  കൈയിൽ   കല്ല്  കിട്ടീട്ട്   എന്തിനാ..? ”

വെടി വട്ടം   കൂട്ടുന്നേടത്ത്,  അഷ്‌റഫ്‌   പറഞ്ഞു, നെടുവീർപ്പിട്ടു..

”   ങ്ങാ…നമുക്ക്   ഓർത്ത്   വാണം   അടിക്കാം… ”

” അവനെ കൊണ്ട്  പറ്റുവോ..? ”

” മൈര്, എങ്ങനെ  അവൻ  ഒപ്പിച്ചു.? ”

” ആ  മുല  രണ്ടും   കശക്കിക്കൊണ്ട്,   കുനിച്ചു   നിർത്തി, പണിഞ്ഞു  കൊടുക്കണം,   പൂറിക്ക്.. ”

കുണ്ണ   തടവി    രാഹുൽ   പറഞ്ഞു..

” എന്താടാ… ഒലിക്കുന്നോ..? ”

” ഒന്നും  വേണ്ട… വെറുതെ  ഒന്ന്  കെട്ടിപിടിച്ചു  കിടന്നാൽ   മതിയായിരുന്നു…!”

കൂട്ടത്തിൽ  മിത വാദിയായ   രതീഷ്   പറഞ്ഞു..

സുശീലന്റെ    കൂട്ടുകാർക്കും     സുശീലന്റെ     കല്യാണം   അങ്ങ്   ഉൾകൊള്ളാൻ  പ്രയാസം…

അമ്മുവിന്റെ    ജ്വലിക്കുന്ന   സൗന്ദര്യം   കണ്ട്       സുശീലന്റെ     അമ്മ   ദേവിക്കും      സഹിക്കാൻ    ആവുന്നില്ല…

തൊട്ടതിനും    പിടിച്ചതിനും    കുറ്റം..

സുശീലന്      ആണെങ്കിൽ… അതി   സുന്ദരിയായ    ഭാര്യയെ    എഴുന്നള്ളിച്ചു   കൂടെ   കൊണ്ട്   നടക്കാൻ   അതിയായ   താല്പര്യം..

ആയിടെ    ഒരു   ബന്ധുവിന്റെ   വിവാഹത്തിന്     സുശീലന്    ഒപ്പം     അമ്മുവും   പോയി…

ചടങ്ങിന്റെ    മുഖ്യ    ആകർഷണം      അമ്മു   ആയിരുന്നു…

സിനിമ   നടികളെ    പോലും   വെല്ലുന്ന     അമ്മുവിന്റെ     മുഗ്ദ സൗന്ദര്യം        തലങ്ങും    വിലങ്ങും  ക്യാമറ  കണ്ണുകൾ   ഒപ്പി എടുത്തു..

********

രണ്ട്   മൂന്നു   ആഴ്ചകൾ   കഴിഞ്ഞിട്ടുണ്ട്…

ഒരു  ദിവസം,  രണ്ടു  മൂന്നു  ചെറുപ്പക്കാർ     അന്വേഷിച്ചു    വീട്ടിൽ    വന്നു..

” ഞങ്ങൾ… ” കരിമ്പ് ” വാരികയിൽ   നിന്നും   വരികയാണ്… ഒരു   കല്യാണ    ആൽബം   മറിച്ചു  നോക്കിയപ്പോൾ.. മാഡത്തിന്റെ   പടം      കാണാൻ  ഇടയായി.. മാഡം    വില്ലിങ്   ആണെങ്കിൽ    മാഡത്തിന്റെ   ഫോട്ടോ   ഞങ്ങളുടെ    വാരികയുടെ   കവർ പേജിൽ   കൊടുക്കാൻ   താല്പര്യം  ഉണ്ട്… സമ്മതം    ആണെങ്കിൽ    ഞങ്ങൾ   തരുന്ന  നമ്പരിൽ    വിളിച്ചു   പറയാം.. മാഡത്തിന്റെ   ഭാഗ്യം   ആണെന്ന്  കൂട്ടിക്കോ… ”

കാർഡ്   കൊടുത്തു്    അവർ   പറഞ്ഞു…

” അക്ഷരം   കൂട്ടി  വായിക്കാൻ  തുടങ്ങിയ    നാൾ  മുതൽ   വായിക്കുന്ന   വാരിക…10 ലക്ഷം   കോപ്പി   ചിലവാകുന്ന    വാരിക…. അതിന്റെ   കവർ പേജിൽ  പടം   വരിക…!”

ഒരു  നിമിഷം  അമ്മു   ചിന്തിച്ചു  പോയി…

” ഭർത്താവുമായി   ആലോചിച്ചു   വിളിക്കാം… ”

അമ്മു  പറഞ്ഞു…

” മതി… പക്ഷേ,  യെസ്   ആയാലും   നോ   ആയാലും   വിളിക്കണം… ”

” വിളിക്കാം… ”

അമ്മുവിന്റെ    ഉറപ്പിൽ    അവർ   യാത്രയായി…

” താൻ    സ്വപ്നം  കാണുകയോ…? എന്തായാലും   തന്റെ   സൗന്ദര്യം    ലോകം   അംഗീകരിക്കാൻ   പോകുന്നു…. ”

നല്ല   നാളെ   പിറവി   എടുക്കാൻ  പോകുന്ന   കാര്യം   ഓർത്ത്    അമ്മു   കുളിര്  കോരുമ്പോൾ…. കോനായിൽ    മൂദേവി   തള്ള    ദുർമുഖം    കാട്ടി   നിൽപ്പുണ്ടായിരുന്നു….

അപ്പോൾ    തന്നെ,  ജോലിക്ക്   പോയ    സുശീലനെ     വിളിച്ചു   കാര്യം   പറഞ്ഞു

” ശനിയാഴ്ച   ഞാൻ   വന്നിട്ട്   വിശദമായി    സംസാരിച്ചു     തീരുമാനം   എടുക്കാം… ”

എന്ന്   സുശീലൻ    വിളിച്ചു   പറയുമ്പോൾ,  ഭാര്യയുടെ  സൗഭാഗ്യത്തെ കുറിച്ച്    സുശീലന്     ഒരു  ധാരണയും    ഇല്ലായിരുന്നു…

അന്ന്  രാത്രി    കട്ടിലിൽ    തിരിഞ്ഞും     മറിഞ്ഞും    കിടന്നതല്ലാതെ,   അമ്മുവിന്   ഉറങ്ങാനേ   കഴിഞ്ഞില്ല….

“””””””””

ശനിയാഴ്ച    സുശീലൻ    വരുന്നതും    കാത്തു   അമ്മു    ഇരിക്കുന്നതിനിടെ ,  തൊട്ട്    അടുത്ത   ദിവസം  തന്നെ    സുശീലൻ     എത്തി,    അമ്മുവിനെ     വിസ്മയിപ്പിച്ചു…

ചില     ആശങ്കകൾ    ഒക്കെ     സുശീലൻ    പങ്ക്   വച്ചെങ്കിലും,   ഒടുവിൽ      അമ്മുവിന്റെ   ആഗ്രഹത്തിന്   വഴങ്ങുകയായിരുന്നു…

അമ്മു   വാരികയിൽ   വിളിച്ചു,  യെസ്   അറിയിച്ചു…

വാരികയിൽ   നിന്നും   ഡേറ്റ്    അറിയിച്ചു…

” ഇന്ന്  തീയതി,  28…. വരുന്ന   4 ന്  വരണം.. മേക്കപ്പ്    ഇവിടെ   ചെയ്യാം…  പിന്നെ,   ശാരീരികമായി    എന്തെങ്കിലും    അസൗകര്യം    ഉണ്ടായാൽ,  ഇവിടെ   നേരത്തെ  വിളിച്ചു   പറഞ്ഞാൽ    മതി… വേറെ   ഡേറ്റ്   പറയാം.. ”

” ശാരീരികമായി     എന്ത്   അസൗകര്യം     ഉണ്ടാവാൻ…? ”

എന്ന്    അമ്മു    നിസ്സാരമായി    ലാഘവ ബുദ്ധിയോടെ   ചിന്തിച്ചതാണ്…

പക്ഷേ,  പീരീഡിന്റെ   കാര്യമാണ്     അവർ    അറിയിച്ചത്    എന്ന്   ചിന്തിച്ചപ്പോൾ…, അമ്മുവിന്   നാണം  തോന്നി…

അറിയാതെ    അമ്മുവിന്റെ    കൈപ്പത്തി ,  തുടകളുടെ    സംഗമ    സ്ഥാനം   തേടി   പോയി…

” ശാരീരികമായി    എന്തെങ്കിലും    അസൗകര്യം     ഉണ്ടെങ്കിൽ   അറിയിച്ചാൽ  മതി…. വേറെ  ഡേറ്റ്   ഇവിടെ  നിന്ന്  തരാം  ”

എന്ന്  വാരികക്കാർ  പറഞ്ഞപ്പോൾ   നിസ്സാരമായി    കണ്ട    അമ്മു   പിന്നീട്   ആലോചിച്ചപ്പോൾ   ആണ്   കാര്യം   മനസ്സിലാക്കിയത്..

പീരിയഡ്‌സിന്റെ   കാര്യമാണ്   എന്ന്  ഓർത്തെടുത്തപ്പോൾ     ചമ്മിപ്പോയി..

വാരികക്കാർ   പറഞ്ഞ    ഡേറ്റ്  തന്നെ   അമ്മുവിന്   സൗകര്യം… കാരണം  അമ്മുവിന്റെ   പീരിയഡ്   കഴിഞ്ഞു   നാലഞ്ച്   ദിവസമേ     ആയുള്ളൂ..

സുശീലൻ    ലീവ്  എടുത്ത്   അന്ന്  റെഡി  ആയി,  കൂട്ട്  പോകാൻ..

മേക്കപ്പ്   ഒന്നും  ഇല്ലാതെ   ചെല്ലാൻ  പറഞ്ഞത് കൊണ്ട്     മുഖത്ത്   സാധാരണ   പോലെ   അല്പം   പൌഡർ    പൂശിയാണ്    പോയത്

ഒമ്പത്   മണിക്ക്   തന്നെ   ഓഫീസിൽ  എത്തി

സുശീലനെ    പുറത്ത്  നിർത്തി     അമ്മുവിനെ    മേക്കപ്പ്  ചെയ്യാൻ  കൊണ്ട്  പോയി..

തന്നെക്കാൾ     മൂന്ന്  നാല്  വയസ്സ്   മാത്രം   പ്രായക്കൂടുതൽ   ഉള്ള    ഒരു      ചെറുപ്പക്കാരൻ   ആണ്    തന്നെ    ഒരുക്കാൻ  വരുന്നത്   എന്ന്     കണ്ട്   അമ്മു     ഉള്ളാലെ   സന്തോഷിച്ചു    എങ്കിലും   പുറത്ത്   കാട്ടിയില്ല…

ഒരുക്കാൻ   കിട്ടിയ    ” ഉരുപ്പടി ” കണ്ടു   മേക്കപ്പ്മാന്റെ  കുണ്ണ   കുലച്ചത്, അമ്മു   കാണാതെ   ഒളിക്കാൻ  ഉള്ള  ശ്രമം    കുസൃതിക്കണ്ണോടെ      അമ്മു   ആസ്വദിച്ചു..

” വേണെങ്കിൽ.., ബാത്‌റൂമിൽ  പോയി  വന്നോളൂ…. ”

മേക്കപ്പ്മാൻ   ചിരിച്ചു കൊണ്ട്   പറഞ്ഞു..

സമയം   എടുക്കും  എന്നത്  കൊണ്ടാണ്     അയാൾ  പറഞ്ഞത്   എന്ന്   അറിഞ്ഞ     അമ്മു  ബാത്‌റൂമിൽ   പോയി…

Leave a Reply

Your email address will not be published. Required fields are marked *