പൊന്നി – 4 Like

ആയിടെ    ഒരു   ബന്ധുവിന്റെ   വിവാഹത്തിന്     സുശീലന്    ഒപ്പം     അമ്മുവും   പോയി…

ചടങ്ങിന്റെ    മുഖ്യ    ആകർഷണം      അമ്മു   ആയിരുന്നു…

സിനിമ   നടികളെ    പോലും   വെല്ലുന്ന     അമ്മുവിന്റെ     മുഗ്ദ സൗന്ദര്യം        തലങ്ങും    വിലങ്ങും  ക്യാമറ  കണ്ണുകൾ   ഒപ്പി എടുത്തു..

********

രണ്ട്   മൂന്നു   ആഴ്ചകൾ   കഴിഞ്ഞിട്ടുണ്ട്…

ഒരു  ദിവസം,  രണ്ടു  മൂന്നു  ചെറുപ്പക്കാർ     അന്വേഷിച്ചു    വീട്ടിൽ    വന്നു..

” ഞങ്ങൾ… ” കരിമ്പ് ” വാരികയിൽ   നിന്നും   വരികയാണ്… ഒരു   കല്യാണ    ആൽബം   മറിച്ചു  നോക്കിയപ്പോൾ.. മാഡത്തിന്റെ   പടം      കാണാൻ  ഇടയായി.. മാഡം    വില്ലിങ്   ആണെങ്കിൽ    മാഡത്തിന്റെ   ഫോട്ടോ   ഞങ്ങളുടെ    വാരികയുടെ   കവർ പേജിൽ   കൊടുക്കാൻ   താല്പര്യം  ഉണ്ട്… സമ്മതം    ആണെങ്കിൽ    ഞങ്ങൾ   തരുന്ന  നമ്പരിൽ    വിളിച്ചു   പറയാം.. മാഡത്തിന്റെ   ഭാഗ്യം   ആണെന്ന്  കൂട്ടിക്കോ… ”

കാർഡ്   കൊടുത്തു്    അവർ   പറഞ്ഞു…

” അക്ഷരം   കൂട്ടി  വായിക്കാൻ  തുടങ്ങിയ    നാൾ  മുതൽ   വായിക്കുന്ന   വാരിക…10 ലക്ഷം   കോപ്പി   ചിലവാകുന്ന    വാരിക…. അതിന്റെ   കവർ പേജിൽ  പടം   വരിക…!”

ഒരു  നിമിഷം  അമ്മു   ചിന്തിച്ചു  പോയി…

” ഭർത്താവുമായി   ആലോചിച്ചു   വിളിക്കാം… ”

അമ്മു  പറഞ്ഞു…

” മതി… പക്ഷേ,  യെസ്   ആയാലും   നോ   ആയാലും   വിളിക്കണം… ”

” വിളിക്കാം… ”

അമ്മുവിന്റെ    ഉറപ്പിൽ    അവർ   യാത്രയായി…

” താൻ    സ്വപ്നം  കാണുകയോ…? എന്തായാലും   തന്റെ   സൗന്ദര്യം    ലോകം   അംഗീകരിക്കാൻ   പോകുന്നു…. ”

നല്ല   നാളെ   പിറവി   എടുക്കാൻ  പോകുന്ന   കാര്യം   ഓർത്ത്    അമ്മു   കുളിര്  കോരുമ്പോൾ…. കോനായിൽ    മൂദേവി   തള്ള    ദുർമുഖം    കാട്ടി   നിൽപ്പുണ്ടായിരുന്നു….

അപ്പോൾ    തന്നെ,  ജോലിക്ക്   പോയ    സുശീലനെ     വിളിച്ചു   കാര്യം   പറഞ്ഞു

” ശനിയാഴ്ച   ഞാൻ   വന്നിട്ട്   വിശദമായി    സംസാരിച്ചു     തീരുമാനം   എടുക്കാം… ”

എന്ന്   സുശീലൻ    വിളിച്ചു   പറയുമ്പോൾ,  ഭാര്യയുടെ  സൗഭാഗ്യത്തെ കുറിച്ച്    സുശീലന്     ഒരു  ധാരണയും    ഇല്ലായിരുന്നു…

അന്ന്  രാത്രി    കട്ടിലിൽ    തിരിഞ്ഞും     മറിഞ്ഞും    കിടന്നതല്ലാതെ,   അമ്മുവിന്   ഉറങ്ങാനേ   കഴിഞ്ഞില്ല….

“””””””””

ശനിയാഴ്ച    സുശീലൻ    വരുന്നതും    കാത്തു   അമ്മു    ഇരിക്കുന്നതിനിടെ ,  തൊട്ട്    അടുത്ത   ദിവസം  തന്നെ    സുശീലൻ     എത്തി,    അമ്മുവിനെ     വിസ്മയിപ്പിച്ചു…

ചില     ആശങ്കകൾ    ഒക്കെ     സുശീലൻ    പങ്ക്   വച്ചെങ്കിലും,   ഒടുവിൽ      അമ്മുവിന്റെ   ആഗ്രഹത്തിന്   വഴങ്ങുകയായിരുന്നു…

അമ്മു   വാരികയിൽ   വിളിച്ചു,  യെസ്   അറിയിച്ചു…

വാരികയിൽ   നിന്നും   ഡേറ്റ്    അറിയിച്ചു…

” ഇന്ന്  തീയതി,  28…. വരുന്ന   4 ന്  വരണം.. മേക്കപ്പ്    ഇവിടെ   ചെയ്യാം…  പിന്നെ,   ശാരീരികമായി    എന്തെങ്കിലും    അസൗകര്യം    ഉണ്ടായാൽ,  ഇവിടെ   നേരത്തെ  വിളിച്ചു   പറഞ്ഞാൽ    മതി… വേറെ   ഡേറ്റ്   പറയാം.. ”

” ശാരീരികമായി     എന്ത്   അസൗകര്യം     ഉണ്ടാവാൻ…? ”

എന്ന്    അമ്മു    നിസ്സാരമായി    ലാഘവ ബുദ്ധിയോടെ   ചിന്തിച്ചതാണ്…

പക്ഷേ,  പീരീഡിന്റെ   കാര്യമാണ്     അവർ    അറിയിച്ചത്    എന്ന്   ചിന്തിച്ചപ്പോൾ…, അമ്മുവിന്   നാണം  തോന്നി…

അറിയാതെ    അമ്മുവിന്റെ    കൈപ്പത്തി ,  തുടകളുടെ    സംഗമ    സ്ഥാനം   തേടി   പോയി…

” ശാരീരികമായി    എന്തെങ്കിലും    അസൗകര്യം     ഉണ്ടെങ്കിൽ   അറിയിച്ചാൽ  മതി…. വേറെ  ഡേറ്റ്   ഇവിടെ  നിന്ന്  തരാം  ”

എന്ന്  വാരികക്കാർ  പറഞ്ഞപ്പോൾ   നിസ്സാരമായി    കണ്ട    അമ്മു   പിന്നീട്   ആലോചിച്ചപ്പോൾ   ആണ്   കാര്യം   മനസ്സിലാക്കിയത്..

പീരിയഡ്‌സിന്റെ   കാര്യമാണ്   എന്ന്  ഓർത്തെടുത്തപ്പോൾ     ചമ്മിപ്പോയി..

വാരികക്കാർ   പറഞ്ഞ    ഡേറ്റ്  തന്നെ   അമ്മുവിന്   സൗകര്യം… കാരണം  അമ്മുവിന്റെ   പീരിയഡ്   കഴിഞ്ഞു   നാലഞ്ച്   ദിവസമേ     ആയുള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *