പൊന്നോമന മകൾ – 5 2

ഇനിയവർക്ക് രണ്ട് കുട്ടികളാൺ മൂത്തത് ആണും ഇളയത് പെണ്ണും.
മൂത്തകന് 12 വയസ്സും ഇളയകൾക്ക് 11ഉം.

അവർ വളർന്നാൽ ഉതൊക്കെത്തന്നെയാവില്ലേ സ്ഥിതി?

ഭൂമിയിലെ സ്വർഗ്ഗമാവും പൊന്നോമനമകളുടെ കുടുംബം.

(അവസാനിച്ചു)
* * * * * * *

ഇനി മറ്റൊരു കഥയിലേക്ക് കടക്കുന്നതിന് മുൻപ് വായനകാരുടെ ഈ കഥയിലുള്ള അഭിപ്രായങ്ങൾ കേൾക്കാനാഗ്രഹമുണ്ട് തെറ്റുകൾ തിരുത്താമല്ലോ…
മികവുകൾ പുലർത്താമല്ലോ.

ഒരു സംഭവകഥയുണ്ട് പറയാൻ.
നീണ്ട പരമ്പരയാവും പ്രിയ വായനക്കാർക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ എഴുതാൻ ഞാൻ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *