പോലീസുകാരന്‍റെ ഭാര്യ – 7

“എടീ…. അനിതാമ്മച്ചീ…..!!!!”

ഒരു മിന്നായം പോലെ ഭിത്തിയിൽ കുളികഴിഞ്ഞ് തുണിയെടുത്ത് കൊടുക്കാൻ താമസിച്ചാൽ ദേഷ്യപ്പെട്ട് അലറുന്നത് പോലെ നനഞ്ഞ ഷഡ്ഡി മാത്രമിട്ട് കുഞ്ഞാവ!

പിന്നിൽ ഇപ്പോൾ കരഞ്ഞ് പോകും എന്ന മട്ടിൽ സങ്കടം മുറ്റിയ അരുതേ എന്ന മുഖഭാവവുമായി കിച്ചു!

ആ ഒരു ഞെട്ടലിൽ കാമം മുറ്റിയ അനിത എന്ന പെണ്ണ് മാതൃവാത്സല്യം വഴിഞ്ഞൊഴുകുന്ന അമ്മയായി!
വികാരം വിവേകത്തിന് വഴിമാറിക്കൊടുത്തു!
കുഞ്ഞാവയും കിച്ചുവും നിന്നിടം വെറും ഭിത്തിയായി മാറി….!

പെട്ടന്ന് തിരികെ പാഞ്ഞ് വന്ന് മുറിയിലെത്തി കതകടച്ച അനിത കതകിൽ ചാരി നിന്ന് കിതച്ചു!

അത്രയും വർഷങ്ങൾ ഊർജ്ജമായി നിന്ന രാജേഷിന്റെ വാക്കുകൾ വീണ്ടും കാതിൽ ഒരു ശബ്ദം പോലെ മുഴങ്ങി! ആ വാക്കുകൾ അനിതയുടെ ശരീരത്തിൽ ഒരു ശക്തിയായി വ്യാപിച്ചു!

പിറ്റേന്ന് നേരം വെളുത്ത് അജോഷിനെ ഭക്ഷണവും നൽകി കോളജിൽ വിട്ട ശേഷം അനിത വേഗം ഒരുങ്ങിയിറങ്ങി കാറുമെടുത്ത് പുറത്തേയ്ക് പോയി.

തിരികെ എത്തിയത് സാറാമ്മ ചേടത്തിയുമായാണ്! റോയിച്ചൻ ആദ്യം അനിതയ്കായി കൂട്ടിന് കണ്ടുപിടിച്ച സ്ത്രീ!
അജോഷിനെ ഇവിടെ നിർത്താം എന്ന് ചേച്ചി പറഞ്ഞപ്പോൾ ഇവരോട് തൽക്കാലം കുറശ്ശ് നാൾ കഴിഞ്ഞ് വന്നാൽ മതി എന്ന് പറയുകയായിരുന്നു!

ഇനിയും ഒറ്റയ്കായി അരുതാത്ത ചിന്തകൾ വളരണ്ടല്ലോ!

അനിത അങ്ങനെ നല്ല അമ്മയായി ഉത്തമ കുടുംബിനിയായി

“പോലീസുകാരന്റെ ഭാര്യ”
മാത്രമായി സന്തോഷപൂർവ്വം ജീവിച്ചു! പ്ളസ്സ്ടൂ കഴിഞ്ഞ് കിച്ചുവും പത്ത് കഴിഞ്ഞപ്പോൾ ബലം പിടിച്ച് കുഞ്ഞാവയും അനിതയോടൊപ്പമായി ജീവിതം!
പത്താംക്ളാസ് കഴിഞ്ഞ് വലിയ പുരുഷനായ കുഞ്ഞാവ കിടത്തവും കുളിയുമൊക്കെ തന്നെയാക്കി എങ്കിലും അനിതയോടുള്ള കുറുമ്പ് അൽപ്പം പോലും കുറച്ചില്ല!

*******************

Leave a Reply

Your email address will not be published. Required fields are marked *