പ്രണയമന്താരം – 16 3

സ്വയം മകന്റെ സ്ഥാനത്ത് നിന്ന് ചിയിൽ അഗ്നി പകർന്നു.

അന്ന് വൈകുന്നേരം ആയപ്പോൾ തുളസിക്കു കഞ്ഞി കൊടുക്കയായിരുന്നു കല്യാണി അമ്മ. ആതിരയും ഉണ്ടായിരുന്നു അവിടെ.

ടീച്ചറെ. ഞാൻ ഇവിളെ കൊണ്ടു പോകുകയാണ്.

കല്യാണി അമ്മ തുളസിയെ ഒന്ന് നോക്കി.

അവൾ തലകുനിച്ചു.

അല്ല എന്താ ആതിര പറയുന്നത്.

ഞാൻ ആണ് അമ്മേ പറഞ്ഞത്.. തുളസി ഇടറിയ സൗണ്ട് ഓടെ പറഞ്ഞു.

കല്യാണി അമ്മയുടെ കണ്ണു നിറഞ്ഞു. അവർ കാണാതെ ഇരിക്കാൻ മുഖം തിരിച്ചു.

അമ്മേ ഞാൻ ഒന്നും ഉദേശിച്ചു പറഞ്ഞത് അല്ല.

വേണ്ട… ഒന്നും പറയണ്ട… എന്താ എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ എടുത്തോ.. എന്റെ കൂടെ വന്നേക്കണം. ഉറച്ചതു ആയിരുന്നു ആ സൗണ്ട്.

അമ്മേ……. അവൾ കരഞ്ഞു.

എന്റെ കുട്ടിയ. എന്റെ കൃഷ്ണയുടെ പെണ്ണാ… എന്റെ പൊന്നു മോള്.

തുളസി കല്യാണിയെ കെട്ടിപിടിച്ചു കരഞ്ഞു, ആതിരയും കരഞ്ഞു അവരുടെ ഏല്ലാം മുഖം സന്തോഷം കൊണ്ടു നിറഞ്ഞു.

ഇതിനു ഏല്ലാം സാക്ഷിയായി കൃഷ്ണയും വാതുക്കൽ ഉണ്ടായിരുന്നു.

5 ദിവസം നീണ്ടു നിന്ന ചടങ്ങുകൾ വരെ അവിടെ തങ്ങി.

അന്ന് തന്നെ അവിടെ നിന്ന് തുളസിയെ വീട്ടിലേക്ക് മാറ്റി.

മുറിയിൽ ഇരിക്കു ആയിരുന്നു അവൾ. കൃഷ്ണ അങ്ങോട്ട്‌ ചെന്നു. അവൾ ഒരു മങ്ങിയ ചിരി നൽകി.

എന്ത് പറ്റി… പനി ഉണ്ടോ വാവേ.. അവളുടെ അടുത്ത് ഇരുന്നു നെറ്റിയിൽ കൈ വെച്ചു നോക്കി അവൻ തിരക്കി.

അവൾ അവന്റെ തോളിൽ തല ചായ്യ്ചു ഇരുന്നു കയ്യിൽ മുറുകെ പിടിച്ചു.
ഒന്നും പറഞ്ഞില്ല…

അവൾ അവന്റ മുഖത്തു നോക്കി ചിരിച്ചു.

അവൻ അവളെ തന്നെ നോക്കി ഇരുന്നു.

എന്താ നോക്കുന്നെ..

എന്താ നോക്കിക്കുടെ.

അയ്യോ….. അവൾ ഒന്ന് പിച്ചി.

ഇത്ര ദിവസമായി ക്ലാസ്സിനു പോയിട്ട്. ഇത്രയും ദിവസത്തേ നോട്ട് മിസ്സ്‌ ആയില്ലേ. കണ്ണാ..

ആ അതു കൊള്ളാം. എന്റെ വാവ ഇവിടെ ഡെസ്പ് ആയി ഇരുന്നാൽ എനിക്ക് സമാധാനം കിട്ടുമോ. അതോണ്ട് പോയില്ല.

അവൻ അവളുടെ കവിളുകൾ കൈക്കുള്ളിൽ ആക്കി ആ കണ്ണുകളിലേക്ക് നോക്കി.

Are u ok.. baby……

അവന്റെ മുഖത്ത് തന്നെ നോക്കി നിന്ന് അവൾ… കണ്ണു നിറഞ്ഞു.

ഒക്കെ അട.. നീ എന്നേ സ്നേഹിച്ചു കൊല്ലുവല്ലേ…

എന്താ വേണ്ടേ..

അതിനു ഉള്ള ഉത്തരം ഒരു ചുടു ചുംബനം ആയിരുന്നു അവന്റെ നെറ്റിയിൽ.

ആകെ കോലം കെട്ടു വാവ. അവളുടെ അലസമായി കിടന്ന മുടി പിന്നിലേക്ക് ഒതുക്കി അവൻ.

ഞാൻ മടിയിൽ ഒന്ന് കിടന്നോട്ടെ. തുളസി അവനെ നോക്കി.

ബാ..

അവളെ മടിയിൽ കിടത്തി ആ മുടിയിൽ തഴുകി അവൻ.

ആകെ ഒരു മരവിപ്പ് ആയിരുന്നു അമ്മ പോയപ്പോൾ. ഓർമ്മ വെക്കുന്നതിനു മുന്നേ അച്ഛൻ പോയി പിന്നെ എല്ലാം അമ്മ ആയിരുന്നു. പിന്നെ എനിക്ക് വേണ്ടി കഷ്ടപെടുന്ന അമ്മയെ കണ്ട് ആണ് വളർന്നത്. പിന്നെ എന്റെ കല്യാണം കഴിഞ്ഞപ്പോൾ പിന്നെയും അമ്മ ഒറ്റയ്ക്ക് ആയി, ഒത്തിരി സന്തോഷത്തോടെ ആണ് അയാൾക്ക്‌ എന്റെ കൈ പിടിച്ചു കൊടുത്തേ അതു അങ്ങനെയും ആയി.അതോടെ അമ്മ ആകെ തളർന്നു. ഞാൻ എന്റെ വിഷമം ഒതുക്കി അമ്മക്ക് വേണ്ടി ജീവിച്ചു ഒരു ജോലി വേണം അമ്മയെ നല്ലപോലെ നോക്കണം, പിന്നെ ഒരു വാശി ആയിരുന്നു അതിനു ഒക്കെ എന്റെ കൂടെ നിന്നത് അമ്മ ആയിരുന്നു. എനിക്ക് അമ്മയും, അമ്മയ്ക്ക് ഞാനും. ആ ആൾ പെട്ടന്ന് പോകുമ്പോൾ.. അതു മുഴുവിക്കാൻ പറ്റിയില്ല…
പക്ഷെ ഇപ്പോൾ ഞാൻ ഒക്കെ ആണ്. അതു കൃഷ്ണയെ നോക്കി ആ നിറ കണ്ണുകളോടെ അവൾ പറഞ്ഞു.

അതു എന്ത് പറ്റി….

അവൾ ഒന്ന് ചിരിച്ചു.

ഒരു കള്ള തെമ്മാടി എന്നേ ഇങ്ങനെ സ്നേഹിച്ചു കൊല്ലുക അല്ലെ. അവൾ ചിരിച്ചു..

ആണോ.. എനിക്ക് എന്റെ ജീവൻ ആണ് ഈ ടീച്ചർ പെണ്ണ്. എന്റെ വാവ എന്റെ മാത്രം.

അത്രയ്ക്ക് ഇഷ്ട പെടാൻ എന്താ ഉള്ളെ..

അതു പിന്നെ.. ഈ കണ്ണും ഈ മുക്കും പിന്നെ ഈ കവിളും….. ഈ സ്ട്രോബെറി ചുണ്ടും… പിന്നെ…. പിന്നെ.. അവൻ ഒന്ന് ചിരിച്ചു..

പിന്നെ.. പിന്നെ എന്താ……

എന്താ ഒരു കള്ള ലക്ഷണം..

പിന്നെ ഈ അമ്മിഞ്ഞയും, ഈ വീണ കുടവും എല്ലാം ഇഷ്ടാ…

അവളുടെ മുഖം ചുവന്നു തുടുത്തു.

അയ്യേ വഷളൻ…….

അവൾ തിരിഞ്ഞു അവന്റെ വയറ്റിൽ കടിച്ചു….

ആ……….. വാവേ നോവുന്നു….

Leave a Reply

Your email address will not be published. Required fields are marked *