അയ്യാ ചെക്കന് എന്താ ധൃതി.. സമയം ആകട്ടെ അപ്പോൾ ആലോചിക്കാം.
ഇപ്പോൾ സമയം ആകും.
പടുത്തം ഒക്കെ കഴിയട്ടെ…
ഹും..
ടാ… ഈ സ്നേഹം ഒക്കെ ഫുൾ കാണുമോ അതോ…..
അതു മുഴുവിക്കാൻ അവളെ സമ്മദിചില്ല അവൻ. ചാടി എണിറ്റു വട്ടം കെട്ടിപിടിച്ചു ചെവിയിൽ പറഞ്ഞു…
ഈ കൃഷ്ണയുടെ ജീവൻ ആണ് തുളസി..
“സാക്ഷാൽ ലക്ഷ്മിനാരായണ പ്രേമം ”
“ഉമക്ക് നാഥൻ ആയ മഹാദേവൻ പോലെ “
അവസാന ശ്വാസം എന്റെ വാവയുടെ മടിയിൽ കിടന്നു പോകണം…. ♥️♥️♥️
