പ്രണയമന്താരം – 4 Like

കൃഷ്ണ ആ അമ്മയെ നോക്കി ചിരിച്ചു. അവർ തിരിച്ചും..

കൃഷ്ണ ഞാൻ പറഞ്ഞില്ലേ ഇതു എന്റെ അമ്മ ആണ് എന്നേ ഒരു നരകകുഴിയിൽ നിന്നും കൈപിടിച്ചു കേറ്റിയ ആൾ…

അതു പറഞ്ഞപ്പോൾ തന്നെ അവനു ആളെ കത്തി. തുളസിയുടെ ഭർത്താവ് ആയിരുന്ന ആളിന്റെ അമ്മ.

ആ അറിയാം… നിങ്ങൾ സംസാരിക്കു ഞാൻ അങ്ങോട്ട് മാറി നിൽകാം. അവൻ തുളസിയെ നോക്കി കണ്ണ് കാണിച്ചു മാറി നിന്ന്.

എന്തൊക്കെ ഉണ്ട് അമ്മേ വിശേഷം സുഖം അല്ലേ അമ്മക്ക്…

ആ ഇങ്ങനെ പോകുന്നു നീ ഇറങ്ങിയതോടെ ആ വീട് ഉറങ്ങി മോളെ പ്രായം ആവും തോറും അസുഖങ്ങളും ഉണ്ട് പെൻഷൻ ഉള്ളത് കൊണ്ട് എന്റെ കാര്യങ്ങൾ നടന്നു പോകുന്നു. മോളെ ഒന്ന് കാണണം എന്ന് തോന്നി ഇനി ഒരു കുടികാഴ്ചാ ഉണ്ടാവില്ല കുട്ടി.. വയ്യാണ്ടായി… ബുദ്ദിമുട്ട് ആയോ എന്റെ കുട്ടിക്കു…

അയ്യോ എന്തൊക്ക ആണ് അമ്മ പറയണേ… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടു പോലും ഇല്ലാട്ടോ…

അതൊക്കെ പോട്ടെ പുതിയ സ്റ്റലം ഒക്കെ ഇങ്ങനെ ഉണ്ട്. ജോയിൻ ചെയ്‌തോ സ്കൂളിൽ… അമ്മ സുഖായി ഇരിക്കുന്നോ..

ആ കുഴപ്പം ഇല്ല അമ്മ.. നല്ല ആളുകൾ ആണ്… ഇല്ല ജോയിൻ ചെയ്തില്ല… അമ്മ സുഖായിഇരിക്കുന്നു..

അവർ കുറച്ചു നേരം സംസാരിച്ചു.. കൃഷ്ണ അവിടെ നിക്കുക ആ
യിരുന്നു. തുളസി അവനെ വിളിച്ചു.

കൃഷ്ണ അമ്മ പോകു ആണ്..

അവരോട് യാത്ര പറഞ്ഞു വന്ന ഒട്ടയിൽ തന്നെ തിരിച്ചു പോയി..

കണ്ടോ സ്പെഷ്യൽ ആയ ആളെ…

ആ കണ്ടു.. ഇപ്പോൾ ആണ് സമാധാനം ആയതു.. അവൻ ഒരു ദീർഘ ശ്വാസം വിട്ടു

അതു കേട്ടു തുളസി ഒന്ന് ഞെട്ടി…. അവൾ അവനെ ഒന്ന് നോക്കി.. ഒന്ന് ചിരിച്ചു

മോൻ വാ നമുക്ക് വേറെ ഒരിടം വരെ പോണം ബാ കേറൂ…

എവിടേക്ക്…….

അതൊക്കെ ഉണ്ട് കേറൂ ചെക്കാ…

കാറിൽ കേറി മുൻപോട്ടു പോകുമ്പോൾ ആണ് ഒരു ബൈക്ക് വന്നു വട്ടം നിർത്തിയത്…. അതു ഓടിച്ചിരുന്ന ആളെ കണ്ടു തുളസി ഞെട്ടി.. കണ്ണിൽ ഭയം നിറഞ്ഞു… കണ്ണു നിറഞ്ഞു ഒഴുകാൻ തുടങ്ങി..

ബൈക്ക് വട്ടം വെച്ചവനെ ചീത്ത വിളിച്ച കൃഷ്ണ തുളസിയെ നോക്കി…

എന്താണ് ടീച്ചറെ എന്ത് പറ്റി… എന്താണ് കരയുന്നെ…. ആരാണ് അത്..

ബൈക്കിൽ നിന്നും ഇറങ്ങിയ മനുഷ്യൻ ഡ്രൈവിംഗ് സീറ്റിന്റെ അടുത്ത് വന്നു ചിരിച്ചു…..
ഡോറു തുറന്നു പുറത്ത് ഇറങ്ങിയ എന്നേ തുളസി തടഞ്ഞു..

വേണ്ട കൃഷ്ണ നമുക്ക് പോകാം വന്നെ… ബാ

ഞാൻ വെളിയിൽ ഇറങ്ങി അയാൾ എന്നേ നോക്കി ചിരിച്ചു. അയാൾ എന്റെ എടുത്തു വരുന്നത് കണ്ടു കൃഷ്ണ കാറിനു വെളിയിൽ ഇറങ്ങി

ആ ആരിത് തുളസി മോളോ…. ഇതു ആര് ആണ്… ഇപ്പോൾ ഇവൻ ആണോ നിന്നെ വെച്ചോണ്ട് ഇരിക്കുന്നെ… കിളിന്ത്‌ പയ്യൻ ആണല്ലോ.. നല്ലപോലെ സുഖിപ്പിക്കുന്നുണ്ട് അല്ലെ…

അവൾ ഭയം കൊണ്ട് വിറച്ചു..

കൃഷ്ണ തുളസിയെ നോക്കി…..

Leave a Reply

Your email address will not be published. Required fields are marked *