ഇല്ല… ഞാനിനി ജീവിച്ചിരിക്കില്ല…
അവൻ പറഞ്ഞു… ജീവിക്കുകയോ മരിക്കുകയോ നിന്റെ ഇഷ്ടം… ഞാൻ പോകുന്നു… ഇതു മൂന്നാമതൊരാൾ അറിഞ്ഞാൽ മാനം പോകുന്നത് നിനക്കായിരിക്കും അറിയാല്ലോ… അത് കൊണ്ട് സുക്ഷിച്ചാൽ നിനക്ക് നല്ലത്…
അതും പറഞ്ഞു അവൻ ഷർട്ട് ഇട്ടു പോയി….
അവൾ കരഞ്ഞു കൊണ്ട് അവിടെ തന്നെ ഇരുന്നു…
ആതിര പറഞ്ഞു നിർത്തി….
അമല പറഞ്ഞു… ഞാൻ നിന്നോട്… പറഞ്ഞതല്ലേ മണ്ടത്തരം കാണികല്ലേ എന്ന്… ഇനി എന്ത് ചെയ്യും… അവൻ കയറി മേഞ്ഞില്ലേ…
ആതിര പറഞ്ഞു… ഞാൻ മരിക്കും… എനിക്കിനി ജീവിക്കേണ്ട…
അമല പറഞ്ഞു… നീ… മരിച്ചാൽ..
നിന്റെ… വീട്ടുകാർക്ക് പോയി… അല്ലാതെ അവനൊന്നും ഇല്ല…
ആതിര പറഞ്ഞു… പിന്നെ ഞാനെന്തു ചെയ്യാനാടി…
അമല പറഞ്ഞു… നീ ജീവിക്കണം അവന്റെ മുമ്പിൽ തന്നെ… അതാണ് നിനക്ക് അവനു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ അടി…
ആതിര പറഞ്ഞു… എനിക്കതിനു കഴിയില്ലെടി…
അമല പറഞ്ഞു… കഴിയണം.. കഴിഞ്ഞേ പറ്റു…
ആതിര ഒന്നും മിണ്ടാതെ എഴുന്നേറ്റു പറഞ്ഞു… ഞാൻ പോകുവാ… നാളെ… ഉണ്ടെങ്കിൽ കാണാം…
അമല പറഞ്ഞു… കാണണം… ഇല്ലെങ്കിൽ… നീ… പെണ്ണെലത്താകും…
ആതിര കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്കു പോയി…
അമല വിഷ്ണുവിന്റെ അടുത്തേകും….
(തുടരും)
