പ്രണയ പക്ഷികൾ – 4

മലയാളം കമ്പികഥ – പ്രണയ പക്ഷികൾ – 4

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അക്ഷരതെറ്റുകൾ ക്ഷമിക്കുക…

അഭിപ്രായം പറയുക…

തുടരുന്നു….

വാസന്തികു അവരുടെ നില്പ് കണ്ടു എന്തോ പോലെ തോന്നി … എന്ത് പറ്റി…. നിങ്ങൾ എന്താ… ഇങ്ങനെ വിയർത്തിരിക്കുന്നെ…
നല്ല മഴയാണല്ലോ പുറത്തു… പിന്നെ നിങ്ങൾ എങ്ങനെയാ വിയർത്തേ…വാസന്തിയുടെ അർഥം വെച്ചുള്ള ചോദ്യം കേട്ടതും അവന്റെ ഉത്തരം മുട്ടി….
അവൻ അവിടെ നിന്നു ഞെരിപിരി കൊള്ളാൻ തുടങ്ങി… അവന്റെ അവസ്ഥ കണ്ടു ആ സമയം അമല അവരുടെ സംഭാഷണത്തിൽ ഇടപെട്ടു പറഞ്ഞു.. റൂമിൽ ഭയങ്കര ചുടാ ആന്റി.. പുറത്തെ മഴയൊന്നും അറിഞ്ഞത് പോലുമില്ല…
അതാ വിയർത്തു കുളിച്ചത്… അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…
പക്ഷേ വാസന്തികു ആ ഉത്തരം വിശ്വാസയോഗ്യമല്ലായിരുന്നു… എന്നാലും അവരെ ചോദിച്ചു ഉത്തരം മുട്ടിക്കാൻ അവര് നിന്നില്ല…വാസന്തി പറഞ്ഞു… മ്മ്.വാ. നിന്റെ അമ്മ ആകെ ചൂടായി നിൽകുവാ… അതും പറഞ്ഞു……. വാസന്തി തായേകു നടന്നു ഒപ്പം അവരും…തായെ കമല നല്ല ദെയ്ഷ്യത്തിൽ നിൽക്കുവായിരുന്നു…..
ഒരു അടി കിട്ടുമോ എന്ന് അമല പേടിച്ചു…
കമല പറഞ്ഞു…..എന്ത് ചെയുവായിരുന്നു അവിടെ… സമയം എത്രയായെന്ന് അറിയോ… ഞാൻ പറഞ്ഞതല്ലേ 10 മണിക്ക് മുൻപ് വരണമെന്ന്…പറഞ്ഞാൽ ഒരു അനുസരണയുമില്ല തോന്നിയപോലെ അങ്ങ് നടക്കുക… അതാണല്ലോ… ഇപ്പോഴത്തെ ശീലം… എല്ലാം… സഹിക്കാന് ഞാൻ ഒരുത്തിയല്ലേ ഉള്ളു വാസന്തി… സ്വയം വ്യാകുലപ്പെട്ടു…
അമല മനസ്സിൽ പറഞ്ഞു.. മ്മ്.. പിന്നെ… ഇവിടെ…സുഗിച്ചു കിടക്കുമ്പോൾ സമയം നോകല്ലല്ലേ പണി…
;;അമ്മേ സോറി… സമയം നോക്കിയില്ല… എക്സാമിന്‌ കുറച്ചു പഠിക്കാനുണ്ടായിരുന്നു അതിനു ഇങ്ങനെ ചുടവേണ്ട ആവിശ്യം ഒന്നുമില്ല… അവൾ മുഖം ചുളിച്ചു…രതി സുഖം മുറിഞ്ഞതിന്റെ ദേഷ്യത്തിൽ നിൽകുന്ന അവൾക്കു… ഇതു കൂടിയായപ്പോൾ കൂടുതൽ ദെയ്‌ഷ്യം ആയി… വാസന്തി അവരുടെ സംഭാഷണത്തിൽ ഇടപെട്ടു പറഞ്ഞു… സാരമില്ല പോട്ടെ അവളെ വഴക്കുപറയേണ്ട…പോട്ടെ… പഠിക്കുന്നതിന് ഇടയിൽ… സമയം… നോക്കി കാണില്ല… അത് കേട്ട് വിഷ്ണു മനസാലെ ഒന്ന് ചിരിച്ചു….
വാസന്തി പെട്ടന്ന് കമലയുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു… ..കമലേ… നിന്നോടെനിക്കൊരു കാര്യം… പറയാനുണ്ട്… ഒന്നിങ്ങുവന്നേ…
അതുകേട്ടതും വിഷ്‌ണുവും അമലയും പേടിച്ചുപോയി…
വിഷ്ണു മനസ്സിൽ വിചാരിച്ചു… അയ്യോ… ഇനി അമ്മയെങ്ങാനും എല്ലാം കണ്ടു കാണുവോ..ഏയ്യ് അങ്ങനെ കാണാൻ വഴിയില്ല… കണ്ടു കാണുവോ… ദൈവമേ അങ്ങനെയൊന്നും കണ്ടു കാണല്ലേ …അവൻ മനസാൽ പ്രാർത്ഥിച്ചു..
വാസന്തി കമലയെയും കൂട്ടി കുറച്ചപ്പുറം മാറി നിന്നു… പറഞ്ഞു… കമലേ…ഒരു കാര്യം പറഞ്ഞാൽ നിനക്ക് മറ്റൊന്നും തോന്നരുത് നമ്മളുടെ മക്കളുടെപോക്ക് അത്ര ശരിയെല്ലന്ന എനിക്ക് തോന്നുന്നേ…
അവരുടെ സംസാരത്തിലും അവരുടെ പ്രവൃത്തിയും തമ്മിൽ എന്തോ പൊരുത്തമില്ലാത്ത പോലെ…
അവർ തെറ്റായ വഴിയിലൂടെ പോകുന്നുണ്ടോ എന്നൊരു സംശയം…
കമല പറഞ്ഞു… എന്തൊക്കെയാ… നീ… പറയുന്നേ… നമ്മുടെ… മക്കളെ.. നമ്മൾക്കറിയില്ലേ… അവരെകുറിച്ച്.. നമ്മൾ ഒരിക്കലും അങ്ങനെ വിചാരിക്കാൻ കൂടി പാടില്ല….ഇത്‌ അവരെങ്ങാനും കേട്ടാൽ എന്ത് വിചാരിക്കും…
വാസന്തി പറഞ്ഞു.. നീ… വിചാരികും പോലെ അല്ല കാര്യങ്ങൾ.നമ്മൾ…അവരെ ചുമ്മാ അഴിച്ചു വിട്ടത് കൊണ്ട് അവർക്ക് സ്വാതന്ത്രം കൂടിപോയോ എന്നൊരു തോന്നൽ….ഞാൻ പറയുന്നത് നീ..വെറുതെ പറയുന്നതായി കാണരുത്…
അവരെ നീ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കണം… എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നുന്നു… ഞാനിതു പറയാൻ കാരണം… ഞാനിപ്പോ അവരെ വിളിക്കാൻ മുകളിൽ പോയപ്പോൾ… കേൾക്കാൻ പാടില്ലാത്തതു ചിലതു കേട്ടു..അതുകൊണ്ടാ… എനിക്കൊരു പേടി…
കമല ഒന്ന് ചിന്തിച്ചെന്ന പോലെ പറഞ്ഞു പറഞ്ഞു…..മ്മ്… നിനക്കവരെ അത്രയ്ക്കു സംശയം ആണെങ്കിൽ… ഞാൻ അവരോട് തന്നെ ചോദിക്കാം അപ്പോൾ നിന്റെ സംശയം തിരുമല്ലോ…
അവർ അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലും കാണില്ല… അവരെ കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന നിന്നെ വേണം പറയാൻ…
വാസന്തി ഒന്ന് ദേഷ്യപെട്ട പോലെ പറഞ്ഞു… എടി… നീയെന്താ ഇ പറയുന്നേ… അവരോടു ചോദിക്കാനോ… അങ്ങനെ ഒന്നുണ്ടെങ്കിൽ അവര് പറയുവോ…ഇനി അധവാ ഒന്നുമില്ലെങ്കിലും.. എന്റെ സംശയം ആണെങ്കിൽ അവർ എന്നെകുറിച്ച് എന്ത് കരുതും..അവരോടു ചോദിക്കുകയല്ല അവരറിയാതെ അവരെ മനസിലാക്കുകയാണ് വേണ്ടത്… ഇനി അവർ തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അവരുടെ കല്യാണം നടത്തികൊടുക്കാൻ നമ്മൾക്ക് ഒരു എതിർപ്പും ഉണ്ടാവില്ലല്ലോ….
അവർ തമ്മിൽ അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ എനിക്ക് പൂർണ സമ്മതമ നിന്റെ മകളെ എന്റെ മരുമകൾ ആകാൻ….
കമല പറഞ്ഞു… അതെനിക്കറിയില്ലേ…നിന്റെ മകൾ എന്റെ മകൻ അങ്ങനെ ഒന്നുണ്ടോ നമ്മൾ അവരെ സ്വന്തം മക്കൾ ആയല്ലേ കണ്ടിട്ടുള്ളൂ… ഇനി.. അവർക്കു… അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാണെങ്കിൽ നമ്മൾ ആരെങ്കിലും അതിനു എതിര് നിൽക്കുവോ… നിനക്കെങ്ങനെ തോന്നുന്നുണ്ടോ…. കമല കുറച്ചു സെന്റിമെന്റൽ ആയി…
വാസന്തി പറഞ്ഞു… ഞാൻ… അങ്ങനെയല്ലെടി പറഞ്ഞെ… അവരുടെ മനസ് നമ്മൾ അറിയണം..അത് നിനക്ക് സാധിക്കും… അവരുടെ മനസ്സറിഞ്ഞാൽ.. നമ്മുക്കൊരു തീരുമാനം എടുകാം…..

അവരെ രണ്ടു പേരെയും ഒരു താലി ചരടിൽ പിടിച്ചു കെട്ടാം..
കമല പറഞ്ഞു… മ്മ്… ഞാൻ… അവളുടെ മനസ്സറിയട്ടെ… എന്നിട്ട് ആലോചിക്കാം ബാക്കിയെല്ലാം.. രണ്ടിന്റെയും അച്ചന്മാർ നാട്ടിൽ ഇല്ലാത്തതു കൊണ്ട്… നമ്മുടെ പുറത്താണല്ലോ എല്ലാ ഭാരവും…സഹിച്ചല്ലേ പറ്റു… വാ…പിള്ളേര് അവിടെ നിന്നു ഇനിയും എന്തേലും ഒപ്പിക്കും മുന്പേഅങ്ങോട്ട്‌ ചെല്ലാം…
കമലയും വാസന്തിയും അവരുടെ അടുത്തേക് നടന്നു…
വിഷ്ണുവും അമലയും… പേടിച്ചു ഉരുകി ഒലിച്ചിരുന്നു… എല്ലാം തീർന്നു കാണുവോ.. എന്തായിരിക്കും അമ്മയോട് പറഞ്ഞത്… വിഷ്ണു..വെറുതെ മനസിനെ ചിന്തകൾ കൊണ്ട് മൂടി..കുറച്ചു ദെയ്‌ഷ്യം മുഖത്തു ഭാവിച്ചാണ് കമലയും വാസന്തിയും വന്നത്… അത് കൂടി കണ്ടതോടെ.. രണ്ടിന്റെയും ഉള്ള ധൈര്യം കൂടി പോയി…
കമല പറഞ്ഞു…വാ… മതി പഠിത്തം… നടക്കങ്ങോട്ട്… കമല… ശകാരിച്ചു കൊണ്ട്.. അമലയുടെ കൈപിടിച്ച്… കൊണ്ട്… അവളെയും കൊണ്ട് പുറത്തേക്കു നടന്നു…
അതുകൂടെ കണ്ടതോടെ വിഷ്ണുവിന് അമ്മ എല്ലാം കണ്ടെന്നു ഉറപ്പായി….
അവന്റെ സർവനാഡികളും ഭയത്താൽ തകർന്നു….
വാസന്തി അവനെ നോക്കി ഒന്ന് തുറിച്ചു നോക്കി ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി… അവൻ മെല്ലെ മുകളിലേക്കും…

അമലയെയും കൂട്ടി വീട്ടിൽ എത്തിയപാടെ കമല അവളോട്‌ പറഞ്ഞു….ഡി ഞാൻ കേട്ടതൊക്കെ സത്യമാണോ… നീ ഇതിനായിരുന്നോ പഠിക്കാനുണ്ടെന്നും പറഞ്ഞു അങ്ങോട്ട്‌ പോയത്..
അമല അതുകേട്ടു ഉത്തരം കിട്ടാതെ തപ്പി തടയാൻ തുടങ്ങി… അത്… അമ്മേ.. ഞാൻ… അവിടെ..
കമലയ്ക്കു അത് കേട്ടതോടെ വാസന്തി പറഞ്ഞതൊക്കെ സത്യമാണെന്നു മനസിലായി…കമല അറിയാതെ തലയിൽ കൈവെച്ചു പോയി… ദൈവമേ ഇതിനായിരുന്നോഡി… നീ… ഇവിടുന്നു….ബുക്കും എടുത്തു ഓടിയത്….
മതി നിന്റെ പഠിത്തമൊക്കെ… ഞാനും വാസന്തിയും കൂടി ഒരു തീരുമാനം എടുത്തു കഴിഞ്ഞു…എത്രയും വേഗം…..നിന്റെയും വിഷ്ണുവിന്റെയും കല്യാണം നടത്തുക… അതേയുള്ളു ഇ മാനകേടിനു ഒരു പോംവഴി….
അമല അത് കേട്ട് അമ്പരന്നുപോയി…
കല്യാണമോ… ആരുടെ…അവൾ പറഞ്ഞു…
കമല വിഷമത്തിലും ദെയ്ഷ്യത്തിലും അവളെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു… നിന്റെ.. അച്ഛന്റെ…. കല്യാണമാ എന്താ നടത്തട്ടെ…എല്ലാം ഒപ്പിച്ചിട്ട് അവളുടെ വര്ത്തമാനം കേട്ടില്ലേ…
അമല പറഞ്ഞു… അതിനു എന്ത് നടന്നെന്ന അമ്മ പറയുന്നേ… വെറുതെ ഇല്ലാത്ത കാര്യങ്ങൾ ഒന്നും അമ്മ പറയേണ്ട… അവൾ ഒന്ന് ഒഴിഞ്ഞു മാറാൻ നോക്കി…
ഇല്ലാത്ത കാര്യങ്ങളൊ…ഇന്ന് നീയും അവനും എന്താടി.. ആ… റൂമിൽ വെച്ചു കാണിച്ചു കൂട്ടിയത്… നിന്റെ അച്ഛനോ മറ്റോ ഇതു അറിഞ്ഞാൽ ഉണ്ടല്ലോ.. കൊന്നു കിണറ്റിൽ തായ്‌തും….അറിയാല്ലോ നിനക്ക്…
കമല ദെയ്‌ഷ്യം കൊണ്ട് വിറച്ചു…
അമല എങ്ങെനെയെങ്കിലും അവിടുന്ന് ഒഴിവാക്കാൻ വേണ്ടി പറഞ്ഞു….
അമ്മേ.. ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ല.. അമ്മ വെറുതെ എഴുതാപ്പുറം വായിക്കേണ്ട… വാസന്തി ആന്റി ചുമ്മാ എന്തോ പറഞ്ഞെന്നു വെച്ചു… അമ്മ എന്തിനാ ഇങ്ങനെ എന്നെ സംശയിക്കുന്നെ…
കമല പറഞ്ഞു… ചുമ്മാ പറഞ്ഞതോ… അപ്പോൾ… നിങ്ങൾ… അവിടെ കിടന്നു… കാണിച്ചതോകെ… അവൾ കള്ളം പറഞ്ഞതാണെന്നാണോ പറയുന്നേ.. നീ.. വെറുതെ വീണടത്നിന്നു ഉരുളണ്ട… നടന്നത് നടന്നു എത്രയും പെട്ടന്ന് നിങ്ങളുടെ കല്യാണം നടത്തുക… അതുമാത്രമാണ് ഞാനും വാസന്തിയും അതിനു കണ്ട പ്രതിവിധി…
കമല കൂടുതലൊന്നും പറയാതെ റൂമിലേക്ക് പോയി….
അമല എന്ത് ചെയ്യണം എന്നറിയാതെ റൂമിൽ ചെന്നു ആലോചിക്കാൻ തുടങ്ങി…
ചെയ്തത് തെറ്റാണ് പക്ഷെ ആ ഒരു അവസ്ഥയിൽ ആർക്കായാലും അങ്ങനെയൊക്കെയോ ചെയ്യാൻ തോന്നു…അത് ഇത്ര വലിയ കുരിശാകുമെന്ന് കരുതിയില്ല…….
ഇനി എന്ത് ചെയ്യും പരിസരബോധം പോലും ഇല്ലാതെ ചെയ്തതിന്റെ ഫലം…
അച്ഛനോ മറ്റോ അറിഞ്ഞാൽ… ഓഹ്.. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു…
എന്തായാലും വരുന്നത് വരട്ടെ..വെറുതെ ആലോചിച്ചത് കൊണ്ട്.. വരാൻ പോകുന്നതിനെ മാറ്റാൻ പറ്റില്ലല്ലോ… അവൾ സ്വയം..ശപിച്ചുകൊണ്ട്…ഇരുന്നു…
ഏതായാലും ഒരു കുളി കുളിക്കണം… ശരീരം ആകെ അവൻ നക്കി തുടച്ചിരിക്കുവാ… പൂറിലൊക്കെ ആകെ… അവന്റെ.. ഉമിനീര് ഇപ്പോഴും ഒലിച്ചിറങ്ങുന്നുണ്ട്… അവൾ… മെല്ലെ.. തോർത്തും എടുത്തു.. ബാത്‌റൂമിൽ പോയി…നല്ല ഒരു കുളി കുളിച്ചു… അവന്റെ… ശരീരത്തിന്റെ ചൂട് അറിഞ്ഞ രസത്തിൽ… അവൾ.. കിടന്നുറങ്ങി…
രസച്ചരട് പൊട്ടിയ ദുഃഖത്തിൽ മാത്രമായിരുന്നു… വിഷ്‌ണു അപ്പോൾ.. ഛെ… അവസാനനിമിഷം…അവളെ സുഗിപ്പിച്ചു വന്നതായിരുന്നു…ഓഹ്… എന്ത് രസമായിരുന്നു അവളുടെ.. ചുവന്നു പൂറു നക്കി കുടിക്കാൻ… ഓഹ്.. അവളുടെ.. മുലകൾ… അവളുടെ.. കുണ്ടി… അവൻ അതൊക്കെ ഓർത്തു ഒന്ന് രോമാഞ്ചം കൊണ്ടു….
അവൻ തന്റെ കുണ്ണ പതിയെ ഷഡിക്കുള്ളിൽ നിന്നും പുറത്തെടുത്തു… തന്റെ ലക്ഷ്യം സാധികാത്ത ദുഃഖത്തിൽ അതങ്ങനെ കുലച്ചുനിന്നിരുന്നു… അവൻ അതിനെ നോക്കികൊണ്ട് പറഞ്ഞു… സാരമില്ലെടാ..ആ കന്നിപ്പൂറിൽ നമ്മുക്ക് പൊട്ടിക്കാം സമയം വരും…
ഇപ്പോൾ മോൻ കിടന്നുറങ്ങിക്കോ…..
അവൻ അതിനെ വീണ്ടും ഷഡിക്കകത്തേക്കു കയറ്റി.. ബെഡിലേക്കു വീണു

Leave a Reply

Your email address will not be published. Required fields are marked *