ആദി വേദയുടേ നേർക്ക് ദേഷ്യത്തിൽ തിരിഞ്ഞു ..
” വേദാ നിനക്ക് എന്ത് അറിയാം നിന്റെ അമ്മയേയും അച്ഛനേയും …. ഒരു കാലത്ത് ഈ നാട്ടുകരുടേ എല്ലാ മായിരുന്ന മങ്കലത്ത് അച്ഛൻ തമ്പുരനേ വരേ കൊന്നത് ആരണന്ന് അറിയുമോ ….
” എന്റേ അച്ഛൻ അമ്മ അവരേ പറ .. പറ . ആദിയേട്ടാ …….
അവളുടേ കണ്ണുകൾ നിറഞ്ഞ് ഒഴികി അവൾ അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ചോതിച്ചു ..
വിറയാർന്ന സ്വരത്താൽ അവനോട് ദേവകി ചോതിച്ചു ..
” ആ …… രാ നിനോട് … ഇ… തലാം പറഞ്ഞത്
അവന്റേ മുഖത്ത് ഒരു മന്തഹാസം വന്നു ..
” നിങ്ങൾ മറന്ന ഒരു കാര്യ മുണ്ട് അച്ഛൻ തമ്പുരാന്റെ പിൻമുറ അവകാസം എന്നിക്കാണണ്
ആദി നിന്ന ഇടത്തു നിന്ന് സ്വൽപ്പം നടന്ന് അവൻ നിന്നു . എന്നിട്ട് മുത്തശ്ശിയോട് എന്ന പോൽ അവൻ പറഞ്ഞു …
” എന്നിലേ പൂർണതക്ക് അവൾ എന്നേ തേടി വന്നു. തറവാട്ടിൽ ദേവിയുടേ തോഴിയായി ആരാധിച്ചിരുന്ന യക്ഷിണിയായ ദേവഭദ്ര….
ആ പേരു കേട്ടതും അവർ ഞെട്ടി ഭയ ഭക്തിയോടേ ആദിയേ നോക്കി ….
” എന്താ എട്ടാ ഇ പറയണേ നിക്ക് ഒന്നും തിരിയിണിലാട്ടാ ….
ആദി വേദയുടേ കണ്ണിലേക്ക് നോക്കി തന്റെ പ്രണയം നഷ്ടപെടുമോ എന്ന വേതന അവൻ കണ്ടു … അവളുടേ കണ്ണുകളിൽ .. അവളുടേ കരങ്ങൾ തന്റെ കയ്യിൽ ചേർത്ത് അവൻ പറഞ്ഞു …
” നമ്മുടേ മുത്തശ്ശന്റെയും നിന്റെ അച്ഛനേയും അമ്മയുടേയും മരണത്തിന് കാരണമായവനേ എതിരിടാൻ ഞാൻ ഒരുങ്ങുകയാണ് വേദാ ….. അതു പോലേ തറവാടിന്റെയും നാടിന്റെയും ഐശ്വര്യമായ ദേവീ ചൈതന്യത്തേ ഞാൻ തിരിച്ച് കൊണ്ട് വരും ഒപ്പം രുദ്ര വീരന്റെ അവസാനവും കുറിക്കും ……
” വേണ്ട മോനേ അവൻ . ദുഷ്ടനാണ് നിന്നേ എന്തങ്കിലും അവൻ അത് ഭയന്നാ തറവാട് വിട്ട് ഇവിടേക്ക് വന്നത് ….
ആദി ഒന്ന് ചിരിച്ചു ….
” ശിവഭഗവാന്റെ അനുഗ്രഹവും മുത്തശ്ശന്റെ പാർത്ഥനയും … പിന്നേ എന്നെ പ്രണന് തുല്യം കാണുന്ന ദേവ ഭദ്രയും ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം …
രുദ്രവീരൻ തനിക്ക് മുമ്പിൽ ഉള്ള ഹോമണ്ഡത്തിന് അരികിൽ ഇരുന്നു .. എന്നിട്ട് . കന്യക പൂജ ചെയ്യാൻ ഒരു പെൺ കൊടിയേ വശീകരിക്കാനുള്ള മന്ത്രങ്ങൾ ഉരുക്കഴിച്ചു …
ത്രിലോക നയനാ വശ്യമകേ :
നമ്മ കാമ കൃട മോഹന സ്ത്രീ :
വശ്യസുന്ദരി കന്യകാ ദേഹിയേ ആഗച്ഛതു ….
അവൻ മന്ത്രങ്ങൾ ചൊലി. എരിക്കിൻ പൂവ് ആഴിയിലേക്ക് അർപ്പിച്ചു ….ഒപ്പം രക്തവും .. മിഴികൾ അടച്ച് മന്ത്രങ്ങൾ ചൊല്ലി …
തന്റെ അടുത്ത് ഒരു സ്ത്രീ സിമിഭ്യം അറിഞ്ഞപ്പോ അവൻ മിഴികൾ തുറന്നു …
ആരേയും ആകർഷിക്കുന്ന സൗന്ദര്യത്തിൽ ഇരുനിറത്തിൽ ഉള്ള ഒരു പെൺകൊടി അവന്റെ മുനിൽ ഉണ്ടായിരുന്നു … ഇത്രം ദൂരം നടന്ന് വന്നത് കൊണ്ടാവാം അവളുടേ വിയർപ്പ് തുളികൾ മന്ത്രകളത്തിലേക്ക് ഇറ്റ് വിഴുന്നുണ്ടായിരുന്നു ….
അവൻ മെല്ലേ അവളുടേ അടുത്തേക്ക് നടന്ന് അവളുടേ കാർക്കൂന്തളിൽ നിന്നും ഒരു മുടിയിഴ പറച്ച് നിഗൂഡ മന്ത്രം ഉരുവിട്ട് ആ മുടിയിഴയിൽ 3 കെട്ടുകൾ ഇട്ടു എന്നിട്ട് അത് ആഴിയിൽ സമർപ്പിച്ചു ….
അതോട് കൂടി ഒരു മായാലോകത്തിൽ എന്ന പോൽ രുദ്രനേ തേടി വന്ന അവൾ പൂർണമായും അവന്റെ ്് അടിമ്മ ആയിക്കഴിഞ്ഞിരുന്നു …
അവൻ അവളേ അർത്ഥം വച്ച് നോക്കി. അത് മനസിലായ അവൾ തന്റെ ശരീരത്തിലേ ഉടയാടകൾ സ്വയം അഴിച്ച് നഗ്നദേഹമായി മന്ത്ര കളത്തിലേക്ക് ഇരുന്നു …
രുദ്രൻ അവളുടേ അടുത്ത് ചെന്ന് അവളുടേ ശിരസിൽ മനുഷ്യ രക്തം കൊണ്ട് അഭിഷേകം ചെയ്തു. പിന്നേ ശവം കത്തിയ്യച്ചാരം അവളുടേ നഗ്നദേഹത്തിൽ തൂവി ….. ഒരു തരം രൂക്ഷ ഗദ്ധം അവിടേ പരന്നു … അവൻ വീണ്ടും അവൾക്ക് മുനിലായി ഇരുന്ന് അടുത്ത കർമ്മങ്ങളിലേക്ക് കടന്നു …
ഇടയൂർന്ന മന്ത്രങ്ങൾ അവൻ ഇടയിലാതേ ചൊലി തുടങ്ങി ..അതോട് ഒപ്പം അവൻ ഇടുന്ന കാട്ടു പൂവുകളും ഏറ്റ് വാങ്ങി ആഴി ഒരു പ്രത്യക തരത്തിൽ ജോലിച്ച് കത്തി ….
തന്റെ മുനിൽ ഇരിക്കുന്ന പെൺക്കുട്ടിയുടേ കന്യകാത്വം പ്രകൃതി ശക്തിക്ക് കാഴ്ച്ച വച്ച് ആശക്തികളേ കയ്യടക്കാൻ ഉള്ള പൂജ അവസാനത്തിലേക്ക് കടന്നു ….
അവൻ അവളുടേ ദേഹത്ത് ഉള്ള രക്തവും ശ്മസാന ചാരവും 1000 കുടം ശുദ്ധജലം ഉപയോഗിച്ച് കഴുകുമ്പഴും നാവിൽ മന്ത്രങ്ങൾ ചൊല്ലി കൊണ്ട് ഇരുന്നു …
