പ്രവാസ ജീവിതം – 4

 

അവള് അങ്ങനെ ഒക്കെ പറഞ്ഞാലും ഞാൻ ആകെ കൺഫ്യൂഷൻ ആയി..

 

കുറച്ച് നേരം എൻ്റെ മെസ്സേജ് കാണാത്ത കൊണ്ടാണെന്ന് തോന്നുന്നു, അവള് വീണ്ടും മെസ്സേജ് അയച്ചു..

 

Marichu – are you okay? അവൾക്ക് കുഴപ്പമൊന്നുമില്ല.. അവളും നാളെ വരട്ടെ എന്ന് ചോദിച്ചു..

 

കർത്താവേ, വൈദ്യൻ കൽപിച്ചതും,രോഗി ഇച്ചിച്ചതും ഒന്ന്.. എന്ന് പറഞ്ഞ പോലെ ആയല്ലോ കര്യങ്ങൾ..

 

ഞാൻ അവളോടു ചോദിച്ചു..

നീ തമാശ പറയുന്നത് ആണോ?

 

Marichu – അല്ല.. അവള് ചോദിച്ചതാ..

 

ഞാൻ – എന്നാൽ അവളും കൂടെ പോരട്ടെ.. എന്തായാലും രണ്ടു റൂം എടുത്തിട്ടുണ്ട്.. ഞാൻ ഒരു 5.30 ആകുമ്പോൾ നിങ്ങളെ pick ചെയ്യാം.. റെഡി ആയി നിക്ക്..

 

എന്തൊക്കെ പറഞ്ഞാലും jhudes നേ ഫേസ് ചെയ്യാൻ എനിക്കൊരു മടി തോന്നി..

അങ്ങനെ ഇരിക്കുപോൾ ബിന്ദു ചേച്ചിടെ മെസ്സേജ് വന്നു.. ജോലി കിട്ടി, മറ്റെന്നാൾ ജോയിൻ ചെയ്യണം..

ഞാൻ ഉടനെ ഒരു congratulations 🎉 അയച്ചു..

ഞാൻ – ചിലവ് ചെയ്യണം..

ബിന്ദു ചേച്ചീ – എന്ത് വേണേലും ചെയാം..

ഞാൻ – ചിലവ് ഒക്കെ ഞാൻ പിന്നെ മേടിച്ചോളം.. ചേച്ചീ ആദ്യം ജോയിൻ ചെയ്യൂ..

ചേച്ചീ – 😊

 

എങ്ങനെ എങ്കിലും നാളെ വൈകുന്നേരം ആയാൽ മതി എന്നോർത്ത് വെറുതെ ഫോണിൽ കുത്തി കൊണ്ടിരുന്നപ്പോൾ വാതിലിൽ ആരോ മുട്ടി.. ചെന്നു നോക്കിയപ്പോൾ ബിന്ദു ചേച്ചിയും മാളൂട്ടിയും.. കയിൽ ഒരു പാത്രത്തിൽ പായസവും ഉണ്ട്.. ചേച്ചിക്ക് ജോലി കിട്ടിയ സന്തോഷത്തിൽ എനിക്ക് തരാൻ വന്നതാണ്..

ഞാൻ പറഞ്ഞു, ചിലവ് പായസത്തിൽ ഒന്നും ഒതുക്കാൻ പറ്റില്ല.. നല്ല ട്രീറ്റ് വേണം..

എന്ത് വേണേലും ചെയ്യാം.. ഇപ്പോഴാ ഞങ്ങൾക്ക് ആശ്വാസം ആയതു.. joe- ക്ക് അറിയാലോ ഇവിടുത്തെ ചിലവ്..

” ഞാൻ വെറുതെ പറഞ്ഞതാ ചേച്ചി.. ആദ്യം ജോയിൻ ചെയ്യൂ.. പിന്നെ ബാക്കി എല്ലാം നോക്കാം..”

 

അങ്ങനെ അവരു പായസം തന്നിട്ട് പോയി..

എനിക്കാണേൽ നാളെ കഴിക്കാൻ പോകുന്ന പാൽ പായസമണ് മനസ്സിൽ.. എങ്ങനെയോ ഫുഡ് ഒക്കെ കഴിച്ചു എപോഴോ ഉറങ്ങി.. രാവിലെ എഴുന്നേറ്റ് ഒരു യന്ത്രം കണക്കെ ഡ്യൂട്ടിക്ക് പോയി.. എങ്ങനെയോ evening വരെ ഡ്യൂട്ടി ചെയ്തു അര മണിക്കൂർ പെർമിഷൻ മേടിച്ചു നേരെത്തെ ഇറങ്ങി.. ഞാൻ ലേറ്റ് ആകാൻ പാടില്ലല്ലോ . അതുമല്ല, വേണ്ട protection ഒക്കെ വാങ്ങുകയും വേണം.. അങ്ങനെ പെട്രോൾ പമ്പിൽ കേറി പെട്രോളും അടിച്ചു, സിദ്രയിൽ കേറി കോണ്ടവും മേടിച്ചു,

റൂമിലെത്തി വേണ്ട സ്ഥലങ്ങൾ ഒക്കെ നന്നായി shave ചെയ്തു.. ഫ്രഷ് ആയി കൃത്യം 5.30 ആയപ്പോൾ അവരുടെ റൂമിൻ്റെ വെളിയിൽ എത്തി.. jhudes ന് ആണ് ഞാൻ മെസ്സേജ് അയ്ച്ചത്.. കാരണം കാണുമ്പോൾ ഉള്ള ചളിപ്പു ഒഴിവകുമല്ലോ എന്നോർത്തു..

അവള് reply ഒന്നും തന്നില്ല.. പക്ഷേ ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ അവരു രണ്ടു പേരും ഇറങ്ങി വന്നു..

ഒട്ടും പ്രതീക്ഷിക്കാതെ marichu ആണ് എൻ്റെ കൂടെ മുൻപിൽ കേറിയത്.. പക്ഷേ, jhudesnu എന്നോട് ദേഷ്യം ഒന്നും ഉള്ളതായി തോന്നിയില്ല..

അവരു തമ്മിൽ എന്തോ ഒക്കെ അവരുടെ ഭാക്ഷയിൽ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.. ഒരു 15 മിനിറ്റ് കൊണ്ട് ഞങ്ങൾ best western ഹോട്ടലിൽ എത്തി.. ഹോട്ടലിൻ്റെ പാർക്കിങ്ങിൽ park ചെയ്തില്ല.. അടുത്തുള്ള ഒരു parking ഗ്രൗണ്ടിൽ പാർക് ചെയ്തു അവരോട് check in ചെയ്യാൻ പറഞ്ഞു.. അവരു രണ്ടും നേരെ റിസപ്ഷനിൽ പോയി check in ചെയ്തു കഴിഞ്ഞു എനിക്ക് jhudes മെസ്സേജ് അയച്ചു.. റൂം നമ്പർ 412.

ഞാൻ okay എന്ന് reply അയച്ചു.

 

ഞാൻ ഒരു സിഗരറ്റ് വലിച്ചിട്ടു നേരെ reception IL പോയി ബുക്കിംഗ് റഫറൻസ് കാണിച്ചു.. id details enter ചെയ്തു അവർ key തന്നു.. 403.. ഭാഗ്യം , ഒരേ നില ആണ്.. ഞാൻ നേരെ റൂമിൽ പോയി.. ഒരു റൂം ബോയ് കൂടെ വന്നിരുന്നു.. എന്ത് ആവശ്യം ഉണ്ടെങ്കിലും റിസപ്ഷനിൽ കോൺടാക്ട് ചെയ്യാൻ പറഞ്ഞു.. അവൻ പോയി.. അവനു അറിയില്ലല്ലോ എനിക്ക് വേണ്ടത് ഒക്കെ അടുത്ത റൂമിലാണ് ഉള്ളതെന്ന്..

ഞാൻ പെട്ടെന്ന് ഒന്ന് ഫ്രഷ് ആയി jhudes- നൂ ഒരു hi അയച്ചു.. പെട്ടെന്ന് തന്നെ reply വന്നു..

Where are you Joe.. are you reached room?

ഞാൻ റൂമിൽ എത്തി എന്ന് പറഞ്ഞു..

Jhudes – room number 412, door is open.. 😊

Me- I am coming..

 

എൻ്റെ റൂം ലോക് ചെയ്തു ഞാൻ നേരെ 412 ലേക്ക് ചെന്നു.. പറഞ്ഞ പോലെ വാതിൽ പൂട്ടിയിട്ടില്ല.. ഞാൻ പതിയെ വാതിൽ തുറന്ന് അകത്ത് കേറി.. റൂമിൽ jhudes- മാത്രേ ഉള്ളൂ.. വാഷ് റൂമിൽ നിന്നും ശബ്ദം കേട്ടപ്പോൾ marichu വാഷ് റൂമിൽ ആണെന്ന് മനസിലായി..

 

പെട്ടെന്ന് ആരോ calling bell അടിച്ചു.. ഞാൻ പെട്ടെന്ന് പുറത്തു നിന്ന് നോക്കിയാൽ കാണാത്ത പോലെ മറഞ്ഞു നിന്ന്.. jhudes പോയി വാതിൽ തുറന്നു…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *