രാത്രി വിരിയുന്ന പൂ – 3

രാത്രി വിരിയുന്ന പൂ – 3

Raathri Viriyunna Poo Part 3 | Author : Mathan

Previous Part

 


 

” കള്ളൻ ”   തനിക്കായി    കാത്തു വച്ച   സർപ്രൈസ്   എന്താവും   എന്നത്     ഊഹിക്കാനേ   വീണയ്ക്ക്   കഴിഞ്ഞുള്ളു..

വെളുക്കുവോളം    പലതരം     ചിന്തകൾ    ഉള്ളിൽ   തിര തല്ലിയ                  കാരണം,    വീണയ്ക്ക്   ഉറങ്ങാനേ   കഴിഞ്ഞിരുന്നില്ല…

കാലത്ത്     എന്താണ്   ആ   സർപ്രൈസ്   എന്നറിയാനുള്ള   ജിജ്ഞാസ          മൂലം   വീണ    അവസാന           വട്ടം      ഒരു   പ്രാവശ്യം   കൂടി     ഒരു   ശ്രമത്തിലാണ്…

പതിവ്    പോലെ   മോഹനേട്ടന്   ഷേവിങ്ങിനായി    ചൂട് വെള്ളം    മഗ്‌ഗിൽ               കൊണ്ട് വച്ചെങ്കിലും…, പോകാതെ     അവിടെ   തന്നെ   വീണ    നിന്നു..

മുഖത്ത്    ബ്രഷ്  കൊണ്ട്  ഷേവിങ്  ഫോം    തേച്ചത്,  വീണയാണ്..

മുഖം ആകെ   ക്രീം  പുരട്ടുമ്പോൾ   മോഹന്   ഉള്ളിൽ   ചിരിയാ    വന്നത്….

ശരിക്കും   ഒരു   സോപ്പിടൽ….!

വീണയുടെ     നഗ്നമായ   കക്ഷത്തിൽ,   അറിയാതെ   മോഹൻ   തലോടി…

ഇക്കിളി   കൊണ്ട്,   വീണ    പുളഞ്ഞു പോയി…

” ഇനിയെങ്കിലും   ഒന്ന്   തീ    തീറ്റിക്കാതെ   പറ,  പൊന്നേ… ”

അവസരം   മുതലെടുക്കാൻ    വീണയുടെ     അവസാന ഘട്ട   പരിശ്രമം…

” ശരിക്കും   സോപ്പിട്ടു   പതപ്പിച്ചപ്പോഴേ    തോന്നി… ”

മോഹൻ   വിട്ടു  പറയാൻ   നിന്നില്ല…

” ഓ.. വലിയ   ഡിമാൻഡ്   എടുക്കാതെ    … ”

വീണ    അടവൊന്ന്   മാറ്റി…

” സർപ്രൈസ്   എങ്ങനെ  പറയും… അത്   സർപ്രൈസ്  അല്ലേ…? ഇനി   രണ്ടു   മൂന്നു   മണിക്കൂർ   കഴിഞ്ഞാൽ    അറിയാലോ..?  വേകുവോളം    കാക്കാമെങ്കിൽ,             ഇനി   ആറട്ടെ… “

ഇത്തവണ   വീണയുടെ     കക്ഷത്തിലൂടെ     കയ്യിട്ട്,    മുലകൾ   തഴുകി    ഉടച്ചാണ്     മോഹൻ     മറുപടി   പറഞ്ഞത്…

” ഓഹ്… അത്രയ്ക്കങ്ങു     ഡിമാൻഡ്   ആണെങ്കിൽ,   എന്നോട്   കിന്നാരം   പറയാൻ   ആരും   വരണ്ട…. ”

മുലയിൽ    നിന്നും   ബലമായി    കൈ    പിടിച്ചു മാറ്റി,  വീണ           വെട്ടുപോത്തിനെ   പോലെ  കുതറി  , എഴുന്നേറ്റ്   പോയി…

പാന്റീസിന്റെ   അഭാവത്തിൽ,   നടന്നു   നീങ്ങിയ   വീണയുടെ      പിന്നഴകും      നിതംബത്തിന്റെ    ഇളകി        b മറിച്ചിലും   കണ്ടു,    മോഹന്റെ      കുട്ടൻ   ഉറക്കം   വെടിഞ്ഞു,          വടി    പോലെ   നിന്നു…

യാത്ര പോകാനായി     വീണ    മൂന്നാല്  ജോഡി   സാരിയും   ബ്ലൗസും    എടുത്തു  വച്ചു..                   ( അതിൽ    രണ്ടെണ്ണം   സ്ലീവ് ലെസ്സ്   ആയിരുന്നു… ദൂരെ ഒക്കെ   പോകുമ്പോൾ,    വീണ    സ്ലീവ് ലെസ്സും   മോഡേൺ   ഡ്രെസും   ധരിച്ചു  കാണാൻ   മോഹന്   വലിയ    കൊതിയാണ്.. കൂട്ടത്തിൽ  രണ്ടു  ജോഡി  ചുരിദാറും    കറുത്ത   ജീൻസും,  കുഞ്ഞുടുപ്പുകളും.. കൂടാതെ  സ്വന്തം   ഷേവിങ്   സെറ്റും..)

മോഹന്റെ  പാന്റ്സും  ഷർട്ടും   ടി ഷെർട്ടും  ഒക്കെ  എടുത്തു  വച്ചത്   സൂട്കേസിൽ   ആക്കിയാൽ   മാത്രം  മതി..

ബ്രേക്ക് ഫാസ്റ്റ്  കഴിഞ്ഞു, ഒമ്പത്                   മണിക്ക്   മുമ്പ്   യാത്ര            പോകാൻ  റെഡി ആയി…

ലഗേജ്  എടുത്തു  വച്ചു  കാറിൽ       കയറാൻ   നിന്ന   വീണയുടെ    വേഷം    മോഹന്  ബോധിച്ചില്ല..

” ദുര യാത്രയ്ക്ക്    പോകുമ്പോൾ   എങ്കിലും    സ്ലീവ് ലെസ്സ്   ധരിക്കാൻ   ഇനി   ആരെങ്കിലും   പ്രത്യേകിച്ച്   പറയണോ? “

മോഹൻ   അല്പം നീരസം    കാട്ടി…

” അത്രയ്ക്ക്   കൊതി പൂണ്ടു                   നിൽക്കുന്നത്   ഞാൻ             അറിഞ്ഞോ..?  രണ്ടു  ജോഡി         ഞാൻ  കരുതി  വച്ചിട്ടുണ്ട്… മാത്രോമല്ല,      ഞാൻ    ഹറി ബറി             ആയപ്പോൾ,   കക്ഷം  ഷേവ്  ചെയ്യാനും    കഴിഞ്ഞില്ല…           ഒരു   മിനിറ്റ്… ഞാൻ  എളുപ്പം   ഷേവ്  ചെയ്തു   വന്നേക്കാം.. ”

കാറിൽ   കയറാതെ    ഡോറിൽ      പിടിച്ചു,   വീണ    പറഞ്ഞു…

” വല്ലടത്തും   പോകാൻ   കാർ   സ്റ്റാർട്ട്‌  ചെയ്യാൻ  നിൽകുമ്പോഴാ   കട്ടിങ്ങും   ഷേവിങ്ങും… നീ   വണ്ടീൽ    കേറാൻ  നോക്ക്.. ”

കലിപ്പോടെ   മോഹൻ  പറഞ്ഞു

കാർ   പുറപ്പെട്ടു കുറച്ചു   നേരം   കഴിഞ്ഞിട്ടും   ഇരുവരും   പരസ്പരം   ഉരിയാടിയില്ല…

പതുക്കെ,    വീണ     മോഹന്റെ   തുടയിൽ    കൈ    വച്ചു..

അബദ്ധത്തിൽ   കൈ   ചെന്നു   തട്ടിയത്,   ഒരു   ഉരുക്ക്   ദണ്ഡ് പോലൊന്നിൽ…

വീണ    നാവ്   കടിച്ചു…

” രണ്ടു   പേരും   മസിൽ    പിടിച്ചു   നില്കുകാണല്ലോ..? ”

ചിരിച്ചു കൊണ്ട്,     വീണ   പറഞ്ഞു…

” ആരാ… വേറൊരാൾ…? ”

മോഹൻ   ചോദിച്ചു…

വീണ    മോഹന്റെ   അരയിൽ   തൊട്ടു  കാണിച്ചു…

അത്  കണ്ടു,  മോഹന്   ചിരി   അടക്കാൻ കഴിഞ്ഞില്ല…

” ഇവൻ ” ഇങ്ങനെ   ബലം    പിടിച്ചു              നിന്നാൽ   ചിലപ്പോൾ   അര         ദിവസം    ലീവ്   ആരായാലും        എടുത്തു   പോകും..!”

വീണ    അത്രയും  കൂടി  പറഞ്ഞപ്പോൾ,     മോഹൻ  തല തല്ലി    ചിരിക്കാൻ   തുടങ്ങി..

അന്തരീക്ഷം    തണുത്തതായി    വീണ    മനസിലാക്കി…

” എനിക്കെന്തോ… നല്ല   മൂഡ്  തോന്നുന്നു…           കാർ   ഞാൻ             ഒന്ന്   ഒതുക്കിയാലോ…? “

മോഹൻ  കൊതി   പറഞ്ഞു…

” എല്ലാം   കൊള്ളാം… സ്റ്റേഷൻ   ജാമ്യം    കിട്ടുന്ന    വകുപ്പ്    അല്ലെന്നു   അറിയാലോ…? ”

കൊതി  ഉണ്ടെങ്കിലും   വീണ           കാര്യം  തുറന്നു   പറഞ്ഞു…

യാത്ര   ഒരു   മണിക്കൂർ  പിന്നിട്ടുകാണും,   ഒരു   ഇടറോഡിലേക്ക്   തിരിഞ്ഞു..

പെട്ടെന്ന്,   ഒരു  ബോധോദയം   ഉണ്ടായ പോലെ…  വീണ    വിളിച്ചു  പറഞ്ഞു,

” ഇത്  മായേടെ    വീട്ടിൽ   പോകുന്ന    വഴിയല്ലേ…? ”

” അതേ.. അതേ… പത്തു   മുപ്പതു    കിലോമീറ്റർ  കൂടിയേ   കാണു…”

മോഹൻ  വീണയെ       കളിയാക്കി

” എന്തായാലും   ഇത്രേടം    വരെ  വന്നതല്ലേ… നമുക്ക്   അവിടെ   ഒന്ന്   കേറീട്ട്   പോകാം… അന്ന്   മാരിയേജിനു              കണ്ടതാ.. അഞ്ചു   മാസം  ആയി… നമ്മുടെ   മാരിയേജ്   കഴിഞ്ഞു,  കഷ്ടിച്ച്   ഒരു   മാസം                കഴിഞ്ഞപ്പോൾ… എന്റെ          ഡിയറസ്റ്റ്   ഫ്രണ്ടാ… കൊതി                ആവുന്നു,  കാണാൻ.. ”

വീണ    അങ്ങനാ… മായയെ    പറ്റി   പറയാൻ,  നൂറ്  നാവാ…

” നോക്കാം… ”

മോഹൻ   അത്രയും   പറഞ്ഞതിൽ       വീണയ്ക്ക്   പെരുത്ത്   സന്തോഷം…!

**********

ഡിഗ്രി  സമയത്ത്,  മൂന്നു കൊല്ലം,   ഹോസ്റ്റലിൽ,  ഒരു  മുറിയിൽ…

രണ്ട്   ഉടലെന്നെ  ഉള്ളൂ… ഒറ്റ   ശരീരം    കണക്കാ    അവർ  കഴിഞ്ഞു  പോന്നത്..

ഒരുമിച്ച്   അല്ലാതെ,  ആരും  കണ്ടിട്ടില്ല,  അവരെ…

Leave a Reply

Your email address will not be published. Required fields are marked *