പ്രസീദ – 1

മലയാളം കമ്പികഥ – പ്രസീദ – 1

വൈകുന്നേരം അഞ്ചരയ്ക്കുള്ള ടീന ബസ്സിനെ നോക്കി നിൽക്കുകയാണ് കവലയിൽ ഒരു ചെറു കൂട്ടം. “ചത്താലും വേണ്ടില്ല ഇവളെ ഒന്ന് കളിച്ചിട്ട് വേണം ചാകാൻ എന്ന് വിചാരിച്ചിട്ട് നടക്കുന്നില്ലല്ലോ, നിന്നെയൊക്കെ കൊണ്ട് എന്ത് ഉപയോഗം, ചുമ്മാ കുറെ പൈസ കളയാൻ.” നടേശൻ മുതലാളി നിരാശയോട് കൂടി കൈകൾ കൂട്ടിത്തിരുമ്മിയിട്ട് ചായ ഗ്ലാസ് കാലിയാക്കി. “മുതലാളി അതിനു ലോകത്തുള്ള പെണ്ണിനെയൊക്കെ കളിക്കാൻ പറ്റുമോ, പിന്നെ എല്ലാവൾക്കുമുള്ളതു തന്നെയല്ലേ അവൾക്കും.” “അതേ എല്ലാവൾക്കുമുള്ളതു തന്നെയാ അവൾക്കും, പക്ഷെ നീയീ കൂട്ടം കണ്ടോ ? അവളോര്ത്തിയെ കണ്ടു വാണമടിക്കാൻ വേണ്ടി മാത്രം നിൽക്കുന്നതാണ്.” ” മുതലാളീ അവളുടെ കെട്ടു ഉറപ്പിച്ചു നിർത്തിയിരിക്കുകയാണ്, അറിയാമല്ലോ?”. “അറിയാമെടാ, ചെക്കൻ പറഞ്ഞു വരുമ്പോൾ ബന്ധുക്കളായിട്ടു വരും. എറിയാൻ അറിയാവുന്നവന് കൊടുക്കില്ല എന്ന് പറയുന്നത് എന്ന് പറയുന്നത് എത്ര ശരിയാണ്.”

ഗോപി മാഷിന്റെ മകൾ പ്രസീദയാണ് സംസാരവിഷയം. അത്രയ്ക്കും തികഞ്ഞ ഒരു സുന്ദരി ആ ഗ്രാമത്തിൽ ഉണ്ടായിട്ടില്ല എന്നതാണ്. ആബാലവൃദ്ധം ജനങ്ങളും അവളുടെ പിറകെയാണെന്നു പറയുന്നത് വെറുതെയല്ല. കാലത്തും വൈകിട്ടും അവളെ കാണാൻ വേണ്ടി ഈ കൂട്ടം കവലയിൽ പതിവാണ്. ഗോപി ഒരു റിട്ടയേർഡ് പ്രൈമറി സ്കൂൾ അധ്യാപകനാണ്. പറയത്തക്ക സാമ്പത്തികം ഒന്നുമില്ല. പ്രസീദ PG ചെയ്യുന്നു. ഇപ്പോൾ 22 വയസ്സായി.

മാദകത്വം തുളുമ്പുന്ന ഒരു തനി ഗ്രാമീണ പെൺകൊടിയാണ് പ്രസീദ. അവളുടെ സൗന്ദര്യം അവളുടെ മലയാള തനിമയിലായിരുന്നു. കാച്ചെണ്ണയുടെ നിറവും, തികഞ്ഞ ആകാരസൗഷ്ടവവും, നിതംബം തൊട്ടു നിൽക്കുന്ന എണ്ണ തേച്ച ഉള്ളുള്ള മുടിയും, ഏകദേശം അഞ്ചരയടി പൊക്കവും അതിനൊത്ത വണ്ണവും, നനുത്ത ഇളം ചുണ്ടുകളും, എപ്പോഴും വിയർപ്പു മണികൾ പറ്റി നിൽക്കുന്ന ഉയർന്ന മൂക്കും, മനോഹരമായ നെറ്റിത്തടവും, കട്ടി പുരികവും ശാന്ത സ്വപ്ന ഭാവം തൂകുന്ന വല്യ കറുത്ത കണ്ണുകളും, ഉയർന്ന മുലകളും നല്ല ഒതുക്കമുള്ള മൂടും, ഒതുക്കമുണ്ടെങ്കിലും മാംസളമായ വയറും, അവളെ ആ നാട്ടിലെ ആബാലവൃദ്ധം പുരുഷപ്രജകളുടെയും സ്വപ്ന റാണിയാക്കി.
തന്റെ സൗന്ദര്യത്തെക്കുറിച്ചു നല്ല ബോധമുള്ള അവൾക്കും ആ ഒരു തണ്ടു ആവശ്യത്തിനുണ്ടായിരുന്നു. സൗന്ദര്യമുള്ളതു കൊണ്ട് തന്നെ, പ്രായപൂർത്തിയാകുമ്പോഴേ അവൾക്കു ധാരാളം ആലോചനകളും വന്നുകൊണ്ടിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടവർ തുലോം കുറവായിരുന്നു. പെണ്ണിനെ എങ്ങനെയെങ്കിലും ചെറിയ സ്ത്രീധനത്തിന് ഒരു നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ പയ്യന് കെട്ടിച്ചു കൊടുക്കണം എന്നായിരുന്നു ഗോപി മാഷിന്റെ ആഗ്രഹം. അതെ പോലെ തന്നെ, കുറച്ചു മാറിയെങ്കിലും, അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുള്ള സുരേഷിന്റെ ആലോചന അങ്ങ് ഉറച്ചു. സുരേഷിന്റെ എന്ന് പറയാമെങ്കിലും അയാളുടെ കുടുംബം നല്ല സാമ്പത്തികശേഷിയുള്ളവരായിരുന്നു എന്ന് പറയുന്നതാണ് ശരി. അച്ഛന്റെ ബിസിനസ് രണ്ടു ആൺ മക്കൾ, അതായത് സുരേഷും രമേശും ചേർന്ന് നടത്തുന്നു.

സുരേഷ് കാഴ്ചയിൽ സുന്ദരനെങ്കിലും, പ്രസീദയ്ക്ക് അനുരൂപനാണെന്നു തോന്നില്ലായിരുന്നു. അവർ തമ്മിൽ ഒരു ഇഞ്ച് ഉയര വത്യാസമേ ഉണ്ടായിരുന്നുള്ളു, ഒന്നിച്ചു നടക്കുമ്പോൾ പ്രസീദ, ആകാരത്തിൽ, സുരേഷിനെക്കാൾ എറിച്ചു നിൽക്കുമായിരുന്നു.

കാഴ്ചയിൽ അങ്ങെയറ്റം ശാന്തത്വം തുളുമ്പുന്ന ഭാവമാണെങ്കിലും, ലൈംഗികതയുടെ കാര്യത്തിൽ ഒട്ടും മോശമായിരുന്നില്ല. പ്രായത്തിൽ കവിഞ്ഞ വളർച്ച ചെറു പ്രായത്തിൽ തന്നെ ആർജിച്ചതു കൊണ്ട്, ലൈംഗികതയുടെ ഊർജ്ജം, അവൾക്കുൾക്കൊള്ളാനാവുമായിരുന്നു. ചെറിയ ക്ലാസ് മുതൽക്കെ തന്നെ അവളുടെ ചുറ്റും കാമുകന്മാരുടെ തിര തള്ളലായിരുന്നു. ആരെയും പ്രാപിച്ചിട്ടില്ലെങ്കിലും, അതിനുള്ള ത്വര എന്നുമവളിൽ സുസ്ഥിരമായിരുന്നു.

നീണ്ട വിവാഹച്ചടങ്ങുകളുടെ ക്ഷീണമെല്ലാം മാറ്റി വെച്ച്, കുളിച്ചൊരുങ്ങി മുല്ല പ്പൂവും ചൂടി, പൂർത്തടം ക്ലീൻ ഷേവ് ചെയ്തു, അവൾ ഭർത്താവിനെ പ്രാപിക്കാനായി മണിയറയിൽ കാത്തിരുന്നു. ക്ഷീണിതനായിരുന്നെങ്കിലും, പ്രസീദയുടെ അഭൗമ സൗന്ദര്യത്തിൽ സുരേഷ് തന്റെ ക്ഷീണമെല്ലാം മറന്നു. അവൻ ലൈറ്റ് പോലും കെടുത്താതെ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു മെത്തയിലോട്ടു ചാഞ്ഞു. സാരിയും ബ്ലൗസുമെല്ലാം ഊരിയെറിഞ്ഞു,
അവൻ അവളുടെ മാദകത്വം തുളുമ്പുന്ന നിറഞ്ഞ മാറിൽ മുഖം പൂഴ്ത്തി. തവിട്ടു നിറമുള്ള അവളുടെ മുല കാമ്പും അതിന്റെ തടവും ചപ്പി വലിച്ചു. പ്രസീദ അവന്റെ ശരീരത്തിന് അടിയിൽ കിടന്നു പുളഞ്ഞു. അവൾ അവന്റെ ശരീരത്തിനെ ചുറ്റി വരിഞ്ഞു. മുണ്ടിനു മുകളിലൂടെ തന്നെ അവളവന്റെ മൂടിനെ വികാര വിവശയായി ഇരു കരതലങ്ങളും കൊണ്ട് അമർത്തി വലിച്ചു. അവന്റെ കുണ്ണ, ആഞ്ഞു തുളഞ്ഞു കയറാൻ അവളുടെ പൂർതടം കൊതിച്ചു. കാലുകൾ ഇരു വശത്തേക്കും അകറ്റി അവൾ അവൾ അവന്റെ ശരീരത്തിനെ തന്റെ കാലുകൾക്കിടയിലാക്കി. അവൻ മുകളിലേയ്ക്കാഞ്ഞു, അവളുടെ നനുത്ത ചുണ്ടുകളെ ഉറുഞ്ചി വലിച്ചപ്പോൾ, അവന്റെ കുണ്ണയുടെ അവളുടെ തുടകൾക്കിടയിൽ ഉരഞ്ഞു. അവൾ രണ്ടു കാലുകളും അവന്റെ ശരീരത്തിന് മുകളിലൂടെ പിണച്ചു വച്ചു. സുരേഷ് ആവേശത്തോടെ അവളുടെ പാവാടയും ജട്ടിയും ഒന്നിച്ചൂരിയെടുത്തു. തുടുത്ത് അതിമൃദുവായ തുടകക്കാമ്പിനിടയിലുള്ള അവളുടെ സ്ത്രീത്വം ആ വൈദ്യുതി വെളിച്ചത്തിൽ അവൻ കൺ കുളിർക്കെ കണ്ടു, വെകിളി പിടിച്ചു. തവിട്ടു നിറമുള്ള പൂർ പൂവുകളിൽ നിന്നും മദജലം ഒഴികിയിറങ്ങു ന്നുണ്ടായിരുന്നു. പൂർണമായും ഷേവ് ചെയ്ത ആ ഓമന പൂറിൽ അവൻ മുഖം പൂഴ്ത്തി, നക്കി തിമിർത്തു. അവളുടെ മദ ജലം അവൻ ആവോളം കുടിച്ചിറക്കി. ഇനിയും നിയന്ത്രിക്കാനാവാതെ അവൻ തന്റെ കുണ്ണ അവളുടെ പൂരിലേയ്ക്ക് താഴ്ത്തി. വളരെ ഇറുക്കമുള്ള ആ പൂറിൽ, ശ്രമപ്പെട്ടു അവൻ കുണ്ണ കുത്തിയിറക്കി. അവൾ വികാരം നിയന്ത്രിക്കാനാകാതെ, അവന്റെ മൂഡിനെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. പക്ഷെ രണ്ടടി ആയപ്പോഴേക്കും സുരേഷിന്റെ വെള്ളം പോയി. അവൻ വളരെയധികം ശ്രമിച്ചു, പക്ഷെ ഇത്ര സുന്ദരിയായ ഒരു ഒത്ത പെണ്ണിനെ ആദ്യമായി കയറ്റുന്ന ഒരുവന് ഉണ്ടാകാവുന്ന സ്വാഭാവികമായ ശീഘ്രസ്ഖലനം. പ്രസീദയ്ക്ക് തുടങ്ങിയത് പോലുമില്ലായിരുന്നു, അവൾ മതിയാകാത്തെ അവന്റെ ശരീരത്തെ തന്റെ പൂറിലേക്ക് അമർത്തി. സുരേഷിന്റെ കുണ്ണ, വെള്ളം പോയതോടെ, ഒരു ചെറു തേരട്ട പോലെ ചുരുണ്ടുറങ്ങി.
പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലും, സുരേഷിന്റെ ശീഖ്രസ്ഖലനം, തുടർന്നു. അവളുടെ ഇറുക്കമുള്ള ഇളം പൂറിൽ കയറ്റുമ്പോൾ തന്നെ അവനു പോകാറാകും. പിന്നെ ഒന്നുരണ്ടടി , അത്ര തന്നെ, അവനു പോകും. സുരേഷിന്റെ നക്കലും പിടുത്തവും ഒക്കെ പ്രസീദ ആസ്വദിച്ചു പോന്നു, പക്ഷെ കുണ്ണ കൊണ്ട് മർദ്ദിച്ചു തകർക്കപ്പെടാനാകാതെ അവൾ വിവശയായി. കുണ്ണ പല തവണ കേറിയിറങ്ങി തളർന്നുറങ്ങാൻ അവൾ കൊതിച്ചു. സുരേഷ് കൊണ്ട് വരുന്ന കമ്പി CD കളിലെ മദാമ്മമാരാകാൻ അവൾ ആഗ്രഹിച്ചു. കല്യാണം കഴിഞ്ഞു ഒരു മാസം കഴിയുമ്പോഴും അവളുടെ പൂറു അയഞ്ഞതുമില്ല, കടിയൊട്ടു മാറിയതുമില്ല. പതിയെ പതിയെ ദിവസേനയുള്ള കളിയൊരു ചടങ്ങു മാത്രമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *