പ്രിയാനന്ദം – 1

” അമ്മാമ്മേ ആകെ നനഞ്ഞു കുളിച്ചു ഒരു തോർത്ത്‌ കൊണ്ട് വാ ”

പാന്റ്സിന്റെ പോക്കറ്റിൽ ഇരുന്നു മൊബൈൽ കുറച്ചു നനഞ്ഞിട്ടുണ്ടായിരുന്നു.  അവിടെ കിടന്ന ഒരു തുണിയിൽ ഫോണിന്റെ ഡിസ്പ്ലേ തുടച്ചിട്ട് ചുമ്മാ വാട്സ്ആപ്പ് തുറന്നു…. സ്ഥിരം കുറ്റികളുടെ മെസ്സേജ് വന്ന് കിടപ്പുണ്ട്.., അതിൽ നമ്പർ സേവ് ചെയ്യാത്ത ഒരു കോൺടാക്ട്ടിൽ നിന്നും ഒരു ‘ഹായ് ‘ യും.. ഇത് ചിലപ്പോൾ അനിതേച്ചി ആകുമോ ?? DP ഇല്ല, തിരിച്ച് ഒരു ഹായ് സെൻറ് ചെയ്തിട്ട് കോരിച്ചൊരിയുന്ന മഴ ആസ്വദിച്ച് പുറത്തേക്ക് കണ്ണുംനട്ട്  ഇരിക്കുമ്പോൾ അതാ ഒരു കിളിനാദം

” ഇതാ ഉണ്ണി തോർത്ത്‌ ”

എന്നെ വീട്ടിൽ ഉണ്ണി എന്ന വിളിക്കുന്നെ..

തോർത്ത്‌ വാങ്ങി അടിമുടി ഞാൻ ഒന്ന് നോക്കി… എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ജോലിക്കാരി എന്ന ലേബലിൽ പ്രായം ചെന്ന ഒരു സ്ത്രീയെ പ്രതീക്ഷിച്ച എനിക്ക് തെറ്റി… കണ്ടാൽ 30ന് അടുത്ത് പ്രായം തോന്നിക്കും, സാരീ ആണ് വേഷം അത്യാവശ്യം നല്ല തുളുമ്പിയ മാറിടങ്ങൾ വശ്യത തോന്നിപ്പിക്കുന്ന കണ്ണുകൾ വെളുത്ത നിറം വടിവ്ഒത്ത അരക്കെട്ട്…

” തല തോർത്തുന്നില്ലേ…, അല്ലെങ്കിൽ പനി പിടിക്കും ഉണ്ണി ”

വീണ്ടും ആ കിളിനാദം കേട്ടാണ്  ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വരുന്നത്

പുതുതായി ഇവിടെ….

പകുതിക്ക് വെച്ച് എന്റെ ശബ്ദം ഇടർന്നു

” ചിരിച്ചുകൊണ്ട് അതെ എന്ന് തലയാട്ടി ”

തല തോർത്തിക്കൊണ്ട് ഞാൻ തുടർന്നു

സാധാരണ ഇവിടെ വരുന്നത് പ്രായം ചെന്ന സ്ത്രീകൾ ആയിരിക്കും അതാ പെട്ടെന്ന് ഞാൻ ഷോക്ക് ആയി പോയി

അതിനും മറുപടി ഒരു ചിരി ആയിരുന്നു …. ചിരിക്കുമ്പോൾ കാണാൻ ഒരു പ്രത്യേക ഭംഗി തോന്നുന്നപോലെ…

അമ്മമ്മ എവിടെ??

” അകത്തുണ്ട് കാലിൽ കുഴമ്പ് തേച്ചിരിക്കുവാ “

ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എന്നിട്ട് അമ്മാമ്മയെ കാണാം.. എന്താ ചേച്ചിയുടെ പേര്??

” പ്രിയ  ”

പ്രിയേച്ചി, ഞാൻ കുളിച്ചിട്ട് വരുമ്പോഴേക്കും ഒരു ചായ ഉണ്ടാക്കി വെച്ചേക്ക്….

ഉം എന്ന അർത്ഥത്തിൽ തലയാട്ടി ഒന്ന് ചിരിച്ചിട്ട് പ്രിയേച്ചി അകത്തേക്കു കേറി പോയി…

കുളിക്കുന്നതിനിടയിലും എന്റെ മനസ് മുഴുവൻ പ്രിയേച്ചി തന്നെ ആയിരുന്നു…. ആഹ്ഹ് തനി നാടൻ ചൂടൻ സുന്ദരി…. തിരിഞ്ഞ് നടന്നപ്പോൾ അനിതേച്ചിടെ അത്രേം ഇല്ലെങ്കിലും അതിന് അടുത്തൊക്കെ തന്നെ പ്രിയേച്ചിടെ ബാക്കും… ഒരിടത്ത് അനിതേച്ചി ഇവിടെ പ്രിയേച്ചി.. ആഹാ ആഹഹ     എങ്ങനെയും പ്രിയേച്ചിയെ സെറ്റ് ആക്കണം,, ചെന്നൈയിൽ വച്ചൊക്കെ കളി ഒക്കെ കിട്ടുമെങ്കിലും എല്ലാം കോണ്ടം ഇട്ടുള്ള വേലകൾ മാത്രം ആയിരുന്നു.,  ഇത് ഇപ്പോൾ ഇവുടുത്തെ കൂട്ടിലെ കോഴി അല്ലെ സെറ്റ് ആക്കാം….. പ്രിയചേച്ചിയെ പറ്റി ഒന്ന് പഠിക്കണം… ആൾ എങ്ങനെ ഉള്ളതാ., കല്യാണം കഴിച്ചതാണോ തല്പരകക്ഷി ആണോ… ദൈവമേ എന്തൊക്കെയോ ചിന്തിച്ചു കാട് കേറുന്നു… കുളി ഒക്കെ പാസാക്കി  അമ്മാമ്മയെ കണ്ട് കുറെ സംസാരിച്ചു വിശേഷങ്ങൾ എല്ലാം പറഞ്ഞു തീർത്കൊണ്ടിരിക്കുമ്പോൾ ഞാൻ പ്രിയചേച്ചിടെ കാര്യം എടുത്തിട്ടു

” മോനെ അത് നമ്മടെ കുമാരന്റെ ഒരു അകന്ന ബന്ധത്തിലേയാ… അതിന്റെ കെട്ടിയോൻ നേരത്തെ ഒന്ന് കെട്ടിയിട്ടുണ്ടായിരുന്നു.. അത് ഒന്നും അറിയാതെ അതിന്റെ വീട്ടുകാർ അവന്റെ തലയിൽ വച്ച് കൊടുത്തു.. പിന്നെ ആദ്യഭാര്യ തിരക്കിവന്ന് പ്രശ്നം ഒക്കെ ഉണ്ടാക്കി..  അങ്ങനെ ആ പെണ്ണ് അവളായിട്ട് അവനെ കളഞ്ഞിട്ട് ഇപ്പോ വീട്ടിൽ ഉണ്ട്….

പ്രിയചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് കുറെ നാൾ ആയോ അമ്മാമ്മേ??

” അവൾക് 6 വയസുള്ള ഒരു കൊച്ചുണ്ട്, അതിപ്പോ ഈ പെണ്ണിന്റെ അമ്മേടെ കൂടെയാ”

എവിടെയാ അമ്മാമ്മേ ആ ചേച്ചിടെ  നാട്

” അവർ പത്തനംതിട്ടയിൽ ഉള്ളതാ.. അവൾ മാസം ഒരു 7 ദിവസം നാട്ടിൽ പോയി നില്കും.. ”

അതായത് പീരിയഡ്‌സ് ആകുന്ന സമയത്ത്… കാരണം ഞങ്ങടെ തറവാട്ടിൽ പീരിയഡ്‌സ് ഉള്ള സ്ത്രീകൾ അകം ജോലിയിലോ അടുക്കളയിലോ കയറാൻ സമ്മതിക്കില്ല

അപ്പോൾ മാസത്തിൽ 7 ദിവസം എന്ത് ചെയ്യും അമ്മാമ്മേ??

” അത് കുമാരൻ നോക്കിക്കോളും, അവൻ ആരെ എങ്കിലും പറഞ്ഞു വിടുമായിരിക്കും. ഈ പെണ്ണ് അങ്ങനെ വീട്ടിൽ നിൽകുമ്പോഴാ കുമാരൻ വിവരങ്ങൾ ഒക്കെ അറിയുന്നതും ഇവളെ ഇങ് കൊണ്ട് വരുന്നതും… എന്തായാലും അവൾ നല്ല കുട്ടിയ., എന്റെ കാര്യങ്ങൾ എല്ലാം നന്നായി നോക്കും.. പിന്നെ പാചകം കൊള്ളാം നല്ല  കൈ പുണ്യവും ഉണ്ട്….

അമ്മാമ്മ മാസം എന്ത് കൊടുക്കും?

” ഒരു 15000 എങ്കിലും കൊടുക്കണം., നീ ചായ കുടിച്ചോ മോനെ?? ”

ഇല്ല… പ്രിയചേച്ചിയോട് പറഞ്ഞിട്ടുണ്ട്..

“എന്നാൽ നീ പോയി കുടിച്ചേച് വാ ”

എന്തായാലും പ്രിയചേച്ചിയെ പറ്റിയുള്ള ഒരു ബേസിക് പിക്ചർ കിട്ടി മ്മ്മ്… അപ്പോ ഡിവോഴ്സ് ന്റെ വക്കിൽ ആണ്.., എന്തായാലും തീരെ നാണംകുണുങ്ങി അല്ല.., ശരിക്കും കണ്ടാൽ ഒന്ന് പെറ്റതാണെന്ന്  പറയില്ല…. ഒരു സൗന്ദര്യ ധാമം തന്നെ!!!!

വീടിന്റെ അടുക്കള കുറച്ചു അകത്തോട്ടു ആയിരുന്നു .., അടുക്കളയോട്  ചേർന്നാണ്  പഴയ ഔട്ട്‌ ഹൌസ്… പ്രിയചേച്ചി അവിടെ ആകും കിടക്കാൻ സാധ്യത., എന്തായാലും അടുക്കളയിലോട്ടുള്ള പാതി വഴിയിൽ വെച്ച് ചേച്ചി ചായ എനിക്ക് കൈമാറി…

ഞാൻ ചായ ഒന്ന് രുചിച്ചു… കൊള്ളാം ചേച്ചി സൂപ്പർ

വീണ്ടും ഒരു ചിരി തന്നെ റിപ്ലൈ

ചേച്ചി ഇവിടെ വന്നിട്ട് ഇപ്പോൾ എത്ര ദിവസം ആയി??

” ഇപ്പോൾ 10 ദിവസം കഴിയുന്നു ”

ചേച്ചിക്ക് ഇവിടുത്തെ സൗകര്യങ്ങൾ എല്ലാം ഇഷ്ടപ്പെട്ടോ?? എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്..,,

” ഏയ് ഉണ്ണി എനിക്ക് കുഴപ്പം ഒന്നും ഇല്ല… ഇവിടെ സത്യത്തിൽ വീടിനെക്കാളും നല്ലതാ… പിന്നെ അമ്മാമ്മ എന്നെ ഒരു മോളെ പോലെയാ കാണുന്നത് ”

ഞാനും ഒന്ന് ചിരിച്ചു… ഓവർ ആക്കി ചളം ആക്കണ്ട എല്ലാം സമാധാനത്തിൽ ആകട്ടെ… എന്റെ മനസിലെ കാമത്തെ ഒളിപ്പിച്ചിട്ട് ഞാൻ മാന്യമായി പെരുമാറി…

ശരി ചേച്ചി ഫുഡ്‌ ന് ടൈം ആകുമ്പോൾ വിളിക്ക്, ഞാൻ മുകളിലെ റൂമിൽ കാണും….

” തുടരും “

Leave a Reply

Your email address will not be published. Required fields are marked *