പ്രിൻസിയുടെ ബംഗ്ലാവ് – 1

ഹായ്…. അവൾ അടുത്ത് വന്നു ഒരു ഷേക്ക് ഹാൻഡ് തന്നു…. നല്ല പൂ പോലത്തെ കൈ……
അവൾ അവളുടെ കേബിനിൽ പോയി ഞാൻ എന്റെ വർക്കുകളും നോക്കി ഇരുന്നു…..

അങ്ങനെ കുറച്ചു കഴിഞ്ഞു ചായ വന്ന് ഞാൻ ഒരു ചായ എടുത്ത് ഒന്ന് പുറത്തേയ്ക്കിറങ്ങി ചുമ്മാ ഓഫിസിന്റെ ഓരോ റൂമിന്റെയും അടുത്തൊക്കെ പോയി നോക്കി സർവർ റൂമിൽ ചുമ്മാ നോക്കിയപ്പോൾ ഒരു കസേര കണ്ടു അതിൽ ഇരുന്നു ചായ കുടിക്കുമ്പോൾ നമ്മുടെ ചരക്ക് പ്രിൻസി ചായയുമായി അങ്ങോട്ട് വന്നു…..
ഹായ് ശാഹുൽ….. ഇന്ന് രാവിലെ പള്ളിയിൽ വന്നിരുന്നോ…?

ഞാൻ… വന്നിരുന്നു.. ചുമ്മാ അതിലെ പോയപ്പോൾ കയറിയതാണ്…

പ്രിൻസി, ഓ… ഞാൻ കണ്ടിരുന്നു പക്ഷെ ഇവിടെ സ്റ്റാഫ്‌ ആയി വന്നതാണെന്ന് അറിയില്ലായിരുന്നു…

ഞാൻ… മോൻ ആയിരുന്നോ രാവിലെ…..?
. പ്രിൻസി അതെ…. ഒരു മോനേയുള്ളു… Hus അങ്ങ് Uk യിലാണ്….. ആരൊക്കെയുണ്ട് വീട്ടിൽ..? കല്യാണം കഴിഞ്ഞതാണോ..?

ഞാൻ ഹേയ് ഇല്ല… എനിക്ക് 25 വയസേ ആയുള്ളൂ…..

പ്രിൻസി: ആഹാ നല്ല പ്രായമാണല്ലോ… Enjoy ചെയ്യാൻ പറ്റിയ സമയവുമാണ് ..

എങ്ങനെയുണ്ട് ഞങ്ങളുടെ നാട്….?

ഞാൻ മൂന്നാർ അല്ലേലും അടിപൊളിയല്ലേ… നല്ല തണുപ്പും നല്ല മൂടും….

പ്രിൻസി.. അപ്പൊ ശരി ശാഹുൽ കുറച്ചു വർക്ക് ഉണ്ട്…. ഞാൻ ചെല്ലട്ടെ… By…

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു സമയം പോയി…. അന്ന് വൈകീട്ട് കൂടി ഞങ്ങൾ കുറേ സംസാരിച്ചു.. സമയം കിട്ടുമ്പോൾ വീട്ടിലേക്ക് വായോ എന്നും പറഞ്ഞു…

അങ്ങനെ ദിവസങ്ങൾ കുറേ കടന്നു പോയി ഞാൻ കൂടുതൽ പരിചിതനായി എല്ലാവരോടും നാടിനോടും….

ഇടക്ക് വല്ലപ്പോഴും പ്രിൻസിയെ ഓർത്തു ഒരു വാണം വിടും…. കളിക്കാൻ കിട്ടിയാൽ കളിക്കാം എന്നല്ലാതെ എനിക്ക് ചെന്ന് മുട്ടാൻ പേടിയായിരുന്നു കാരണം അവളുടെ സംസാരവും പെരുമാറ്റവും വളരെ ഡീസന്റ് ആയിരുന്നു….
അങ്ങനെ കുറേ ദിവസങ്ങൾ കഴിഞ്ഞു പോയി ഞങ്ങൾ കൂടുതൽ കമ്പനിയായി….

ഒരു ദിവസം അവൾ എന്നോട് പറഞ്ഞു നാളെ മോന്റെ ബർത്ത് ടെ ആണ്… ഓഫീസിൽ വേറെ ആരെയും ക്ഷണിക്കുന്നില്ല നീ വരണം…. ഇവിടെയുള്ളവർ എല്ലാം എന്റെ വീട്ടിൽ വന്നിട്ടുണ്ട് നീയിതുവരെ വന്നിട്ടില്ലല്ലോ വീടും കാണാം…..
ഞാൻ ശരി ചേച്ചി ഞാൻ വരാം….
ഓക്കേ ടാ അപ്പൊ നാളെ ട്ടാ…..

പിറ്റേ ദിവസം ഒരു സെക്കന്റ്‌ സാറ്റർഡേ ആയിരുന്നു അതുകൊണ്ട് ഓഫീസ് ഇല്ല…. വീട്ടിലേക്കുള്ള ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്‌തിരുന്നു അവൾ അതും നോക്കി രാവിലെ ഒരു കസവു മുണ്ടും ഒരു ജുബ്ബയും ഇട്ട് കുട്ടിക്ക്ബു ചെറിയൊരു ഗിഫ്റ്റും വാങ്ങി ള്ളറ്റിൽ അവളുടെ വീട്ടിലേക് ലക്ഷ്യം വച്ചു…..

ഒരു വലിയ തേയില തോട്ടം ഒത്ത നടുക്ക് രണ്ടു നിലയുള്ള വലിയൊരു ബംഗ്ലാവ്….. നല്ല ബംഗിയുണ്ടായിരുന്നു കാണാൻ…. ഞാൻ ഗേറ്റിൽ എത്തി…. ഗേറ്റിൽ ഒരു സെക്യൂരിറ്റി ഉണ്ട്…
അയാൾ ശാഹുൽ ആല്ലേ…
ഞാൻ അതെ
അയാൾ… മാഡം പറഞ്ഞിരുന്നു അകത്തേക്ക് പൊയ്ക്കോളൂ…….

അങ്ങനെ ഞാൻ വീടിനു മുറ്റത്ത് എത്തി…..

ഹലോ ഇവിടെ……. അകത്തേക്ക് വാടാ….. ഞാൻ നോക്കിയപ്പോൾ ഒരു മഞ്ഞ സാരിയുടുത്ത് പ്രിൻസി…… എന്റെ മോനേ… ഇതുവരെ കണ്ടത് ഒന്നുമല്ല ഇവളുടെ സൗന്ദര്യം… ഇതാണ്…… ഇതാണ് സൗന്ദര്യം…… ഞാൻ ഒന്ന് അടിമുടി നോക്കി…

അവൾ… എന്താടാ ഇങ്ങനെ നോക്കുന്നത്..?
ഞാൻ. ഹേയ് ഒന്നുമില്ല…

നീ വാ…..
ഞാൻ വീടിന്റെ അകത്ത് കയറി.. ശരിക്കും ബംഗ്ലാവ് തന്നെ….. ഞാൻ ചോദിച്ചു പ്രിൻസിയോട് ആരുമില്ലേ ഇവിടെ….?

ഉണ്ടല്ലോ അമ്മയും ഞാനും ആണ് ഇവിടെ താമസം… ജോലിക്ക് ഒരു ചേച്ചിയുമുണ്ട്…
ഞാൻ ഇത്രേം വലിയ വീട്ടിലോ….?

പ്രിൻസി അതേടാ…. ചേട്ടായി വാങ്ങിച്ച തോട്ടവും ബംഗ്ലാവും ആണിത്….. ആദ്യം എന്റെ അനിയത്തിയുണ്ടായിരുന്നു കുറേ കാലം ഇവിടെ പിന്നെ അവളും uk യിൽ പോയി ഇപ്പൊ ഞങ്ങൾ മാത്രേയൊള്ളൂ…

ഞാൻ.. ആഹാ എന്നിട്ട് മോനെവിടെ…..?

അവനിവിടെയുണ്ട്….. നീ വാ എന്നും പറഞ്ഞു അവൾ എന്റെ കയ്യും പിടിച്ചു അപ്പുറത്തെ ഹാളിൽ കൊണ്ട് പോയി… അപ്പോ അവിടെ ജോലിക്ക് നിൽക്കുന്ന ചേച്ചിയും പ്രിൻസിയുടെ അമ്മയും നിൽപ്പുണ്ട് ഞങ്ങൾ പരിചയപെട്ടു….. കേക്ക് എല്ലാം മുറിച്ചു ഫുഡും കഴിച്ചു മോനൊരു ഗിഫ്റ്റ് വാങ്ങിച്ചിരുന്നു ഞാൻ അതും കൊടുത്തു….

ഞാൻ എന്നാൽ ഞാൻ പോട്ടെ ചേച്ചി….

അവൾ.. ഇനി പോയിട്ടെന്താ പരിപാടി..?
ഞാൻ എന്ത് പരിപാടി വീട്ടിൽ പോണം അത്ര തന്നെ…. ഇവിടെ പരിചയമായി വരുന്നല്ലെയൊള്ളു

അവൾ നീ free ആണെങ്കിൽ കുറച്ചു കഴിഞ്ഞ് പോകാം…. വെറുതെ വീടും തൊട്ടവും കാണാം….

സത്യത്തിൽ അങ്ങനെയൊരു പ്ലാൻ എനിക്കുമുണ്ടായിരുന്നു.. വീട്ടിൽ പോയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ല പിന്നെന്താ….

ശരി ചേച്ചി…..

എന്നാൽ നീ വാ എന്നും പറഞ്ഞു ചേച്ചി എന്നെ കൊണ്ട് രണ്ടാം നിലയിലേക്ക് നടന്നു….
ചേച്ചിയുടെ അമ്മ ഒരു സാധുവാണ് മനസിലായി അധികം സംസാരവുമില്ല… അതിനൊരു റൂം ഉണ്ട് അതിൽ നിന്നും അധികം പുറത്തേക്കിറങ്ങാറും ഇല്ല….
ജോലിക്കാരി അടുക്കളയിലേക്കും പോയി…

അങ്ങനെ ഞങ്ങൾ മുകളിലെത്തി… ഒരു നീണ്ട ഇടനാഴിക.. സൈഡിൽ മൂന്നു ബെഡ്‌റൂം… ഈ സൈഡിൽ ബാൽകണിയും ഒക്കെയായി പ്രേത സിനിമയിൽ കാണുന്ന പോലെ തന്നെ….

ഞാൻ ചേട്ടായി എത്രയായി പോയിട്ട്….?
ചേച്ചി ഇപ്പൊ പോയിട്ട് ഒരു വർഷമായി.. ഒരു വർഷം കൂടി കഴിഞ്ഞാൽ വരും… ഞാനും അവിടെയായിരുന്നു psc എഴുതി ഇവിടെ ജോലി കിട്ടിയപ്പോൾ ഇവിടെ സെറ്റിൽ ആയി എന്ന് മാത്രം….

ചേച്ചി നല്ല free അയാണ് സംസാരിക്കുന്നത് അതല്ലെങ്കിലും അച്ചായത്തിമാർ അങ്ങനെയാണല്ലോ….
ഞങ്ങൾ ബാൽകണിയിൽ എത്തി…

ഞാൻ നല്ല തണുപ്പുണ്ട് അല്ലെ…

ചേച്ചി ഞങ്ങൾക്ക് ഇതൊക്കെ ശീലമായി പിന്നെ തണുപ്പൊക്കെ ആസ്വദിക്കേണ്ട പ്രായമാണല്ലോ നിന്റെ….. അതും പറഞ്ഞു ഒന്ന് ചേച്ചി തിരിഞ്ഞപ്പോൾ ഒരു കാറ്റ് വീശി..

കാറ്റ് വീശിയതും ചേച്ചിയുടെ സാരീ വയറിൽ നിന്നും ഒന്ന് മാറി…. പെട്ടെന്ന് ഞാൻ നോക്കുകയും ചെയ്തു…. ഒരു രൂപ വട്ടത്തിലുള്ള നല്ല കുഴിയുള്ള പൊക്കിൾ….. ഞാൻ അറിയാതെ ഒന്ന് ചുണ്ട് കടിച്ചതും ചേച്ചി…. മ്മ് പെണ്ണ് കേട്ടാനുള്ള സമയമൊക്കെയായി മോനേ…..

ഞാൻ ഹേയ് ഇല്ല ചേച്ചി.. ഞാൻ ചുമ്മാ..
ചേച്ചി.. മ്മ് പോടാ പോടാ എല്ലാവരും ഈ പ്രായമൊക്കെ കഴിഞ്ഞാണ് വന്നിട്ടുള്ളത്…..

ഞാൻ ഞാൻ ഇപ്പൊത്തന്നെ കെട്ടുന്നില്ല ചേച്ചി ജീവിതം ആസ്വദിക്കാൻ ഉള്ളതല്ലേ അത് മാക്സിമം ആസ്വദിക്കട്ടെ എന്നിട്ട് മതി…
ചേച്ചി അത് നല്ലതാണ് എന്റെ അവസ്ഥ തന്നെ കണ്ടില്ലേ…?

ഞാൻ ചേച്ചിയുടെ അവസ്ഥക്കെന്താ..?
വലിയ വീട് നല്ല ജോലി ഇഷ്ടംപോലെ കാശ്…. വീട്ടുജോലിക്ക് ആളുകൾ

ചേച്ചി… എന്തുണ്ടായിട്ട് എന്താ.. ആ… അത് പോട്ടെ ഇവിടെ നിനക്ക് ഫ്രണ്ട്സ് ഒക്കെയായോ..?

ഞാൻ ഒരാളുണ്ട് അനിൽ.. അവൻ KSEB യിൽ ആണ്…. പിന്നെയുള്ളത് ചേച്ചി മാത്രം….
ചേച്ചി ഒരു കണക്കിന് അധികം ഫ്രണ്ട്സ് ഇല്ലാത്തതാ നല്ലത്.. എല്ലാം കൊണ്ടും…..

Leave a Reply

Your email address will not be published. Required fields are marked *