പ്രൈവറ്റ് ബാങ്ക്

പ്രൈവറ്റ് ബാങ്ക്

Private Bank | Author : Sreelakshmi


ഹലോ, പ്രിയപ്പെട്ട വായനക്കാരെ, ഞാൻ ഇന്ന് ഒരു കഥ പറയാം. ഞാൻ ഒരു ബിസിനെസ്സ്കാരൻ ആണ് . ചില സാങ്കേതിക തകരാറുകൾ കാരണം എന്‍റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആയിപ്പോയി. അത് പരിഹരിക്കാൻ വേണ്ടി ഞാൻ ബാങ്കിൽ പോകുകയും അവിടെ ഉണ്ടായ ചില അനുഭവങ്ങളും ആണ് നിങ്ങളോട് ഷെയർ ചെയ്യാൻ പോകുന്നത്.


ഉള്ളത് ആദ്യമേ തന്നെ പറയണമല്ലോ, ഒരു അനുഭവം ആയത് കൊണ്ട് തന്നെ വലിയ കളികൾ പ്രതീക്ഷിക്കരുത്. കഥ വളരെ ലാഗ് ആകുകയും കാര്യങ്ങൾ ഒത്തിരി വർണിച്ചു വഷളാക്കി എന്ന തോന്നൽ ഉണ്ടാകാനും സാധ്യത ഉണ്ട്. ക്ഷമ ഇല്ലാത്തവർ എന്നോട് ക്ഷമിക്കണം. വേറിട്ട ഒരു ശൈലി ഉണ്ടാക്കാൻ ശ്രെമിക്കുന്നത് കൊണ്ട് തന്നെ അതിൽ ഉണ്ടാകുന്ന പഴികൾ കേൾക്കാനുള്ള പൂർണ ബാധ്യത എനിക്ക് ഉണ്ട്. ഇത് മുഴുവൻ വായിക്കുന്നവർ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും നിർദേശങ്ങൾ നൽകുവാനും മറക്കരുത് .


 

രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. 10 മണി ആകുമ്പോ ബാങ്ക് തുറക്കും, അതുകൊണ്ട് തന്നെ ഞാൻ അധികം സമയം കളയാതെ തിരിച്ചു, നിർഭാഗ്യം എന്ന് പറയട്ടെ അതൊരു തിങ്കളാഴ്ച ദിവസം ആയിരുന്നു. രണ്ടു ദിവസം അവധി ആയത് കൊണ്ട് തന്നെ വല്ലാത്ത തിരക്ക് ആയിരുന്നു ബാങ്കിൽ. അക്കൗണ്ട് ശെരിയല്ലാത്തതു കൊണ്ട് തന്നെ എല്ലാ ട്രാൻസാക്ഷനും താത്കാലികമായി റിജെക്ട് ആകുന്നതിനാൽ എന്‍റെ എല്ലാ പ്രവർത്തനവും നിലച്ച ഒരു അവസ്ഥ ആയി.

ടോക്കൺ ഒക്കെ എടുത്ത് കാത്തിരിപ്പിനൊടുവിൽ എന്‍റെ ഊഴം വന്നു. അങ്ങനെ ഒരു നീണ്ട ക്യൂ പിന്നിട്ട് ഞാൻ ഒരു ഓഫീസറിന്‍റെ മുന്നിൽ എത്തിയപ്പോഴാണ് അറിയുന്നത് എന്‍റെ പ്രശ്നം ഒരു ലേശം ഗുരുതരം ആണെന്ന്. അത് പരിഹരിക്കാൻ നിലവിൽ അവിടെ ആരും തന്നെ ഇല്ല.

ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നതിനും ഡിമാറ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഒരു അപേക്ഷ സമർപ്പിച്ചു മടങ്ങാൻ ആണ് അയാൾ ആവശ്യപ്പെട്ടത്, എന്നാൽ എന്‍റെ പ്രശ്നം വേഗം തന്നെ പരിഹരിക്കേണ്ടത് ആണെന്നും ഇത് ബാങ്കിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായ കുഴപ്പം ആണെന്നും ഞാൻ വ്യക്തമാക്കി.

അടിയന്തിരമായി പരിഹരിക്കേണ്ടതിനാൽ ബാങ്ക് ഉദ്യോഗസ്ഥൻ എന്നോട് മുകളിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, അവിടെ നെറ്റ് ബാങ്കിങ് സംബന്ധിച്ച കാര്യങ്ങൾ പരിഹരിക്കുന്ന ആരെങ്കിലും ഉണ്ടാകും എന്ന് പറഞ്ഞു.

എന്നെ തത്കാലത്തേക്ക് ഒഴിവാക്കാൻ ഉള്ള പരിപാടി ആണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ഞാൻ മുകളിലേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ കോണിപ്പടിയിലൂടെ മേലെ കേറുമ്പോൾ എന്‍റെ വാച്ചിലെ സമയം 1 മണി ആയിരുന്നു. മുകളിൽ എത്തുന്നതിന് മുന്നേ തന്നെ എനിക്ക് മനസ്സിലായി ആഹാരം കഴിക്കുന്നതിനുള്ള ബ്രേക്ക് ആയെന്ന്.

 

പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യം കാണുന്ന മുറി പാതി അടഞ്ഞു കിടക്കുകയും അവിടുന്ന് രണ്ടു സ്ത്രീകളുടെ സംസാരവും ആഹാരത്തിന്‍റെ മണവും ഒക്കെ വരുന്നുണ്ടായിരുന്നു. ഞാൻ അധികം ബഹളം ഒന്നും ഉണ്ടാക്കാതെ അതിന്‍റെ മുന്നിലൂടെ നടന്നു വിശാലമായ ഓഫീസ് ഹാളിൽ എത്തി. ഇരിക്കാൻ വിശാലമായ ഒരു ലൗഞ്ജ് ഉണ്ടായിരുന്നതിനാൽ അതിൽ ഇരുന്നു. ഞാൻ അല്ലാതെ ഒരു ഒറ്റ കുഞ്ഞു പോലും അവിടെ ഉണ്ടായിരുന്നില്ല.

ഇരിപ്പിടങ്ങളും കംപ്യൂട്ടറുകളും എല്ലാം ആളൊഴിഞ്ഞു കിടന്നു. അപ്പുറത്തുനിന്ന് അവരുടെ അട്ടഹാസങ്ങളും സംസാരവും എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കി. രാവിലെ മുതൽ വന്നതിന്‍റെ ഒരു മടുപ്പ് മാറ്റാൻ ഞാൻ എന്‍റെ ഫോൺ കൈയ്യിൽ എടുത്തു.

ആളൊഴിഞ്ഞ ഹാളും എ/സി യുടെ തണുപ്പും ക്ഷീണവും എല്ലാം കൂടെ ആയപ്പോൾ അതെനിക്ക് പോൺ വീഡിയോ കാണാനുള്ള ഒരു ത്വര ഉണ്ടാക്കി.

റോഡിലേക്ക് നോക്കിനിൽക്കുന്ന ഒരു ജനലിന്‍റെ അടുത്തു ഒരു ഇരിപ്പിടം സജ്ജമാക്കി ക്യാമറയോ മറ്റുള്ളവരോ വന്നാലും കാണാത്ത രീതിയിൽ സൗകര്യപ്രദമായ ഒരു സ്ഥലം ഞാൻ തിരഞ്ഞെടുത്തു. ഒത്തിരി വീഡിയോകൾ തിരഞ്ഞെങ്കിലും എന്നെ തൃപ്തിപ്പെടുത്തുന്ന ഒന്നും കിട്ടാത്തതിനാൽ ഞാൻ നിരാശനായി തീരുകയാണ് ഉണ്ടായത്.

നിശബ്ദതയിൽ ഒറ്റപ്പെട്ട ഒരു അവസ്ഥ എന്നെ വല്ലാതെ ഇറിറ്റേറ്റ് ചെയ്തു. സമയം ഏതാണ്ട് ഒന്നര ആയിട്ടുണ്ട്. എന്തായാലും അവിടുന്ന് എണീക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ അവിടെ ഉണ്ട് എന്ന് അറിയിക്കാൻ ഞാൻ ലഞ്ച് റൂമിലേക്ക് നടന്നു.

കതക് തുറന്ന് അകത്തു കയറിയപ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല. അതും ഒരു വിശാലമായ മുറി ആയിരുന്നു. അകലെ ടോയ്‌ലെറ്റിന്‍റെ ബോർഡ് ഞാൻ കാണാൻ ഇടയായി. എന്തായാലും അകത്തു കേറി ഒരെണ്ണം വിടാം, ഇന്നത്തെ ദിവസവും പോയി എന്ന ചിന്തയിൽ ഞാൻ അങ്ങോട്ടേക്ക് നടന്നു.

ചില അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതോടെ ഞാൻ അവിടെ ഒറ്റയ്ക്ക് അല്ല എന്ന് എനിക്ക് മനസ്സിലായി. വളരെ ശ്രദ്ധയോടെ ഞാൻ അകത്തേക്കു പ്രവേശിക്കാൻ തന്നെ തീരുമാനിച്ചു. ടോയ്‌ലെറ്റിൽ അടച്ചിട്ട കുറെ ക്യാബിനും അതെല്ലാം കാണുന്ന വിധം ഒരു വലിയ കണ്ണാടിയും ഉണ്ടായിരുന്നു. കതകിന്‍റെ ഇടയിലൂടെ തന്നെ ഇത്രയും എനിക്ക് കാണാൻ കഴിഞ്ഞു.

കുറച്ചുകൂടെ ധൈര്യം സംഭരിച്ചു ഞാൻ വാതിൽ തുറന്നു. പരമാവധി ശബ്ദം ഉണ്ടാക്കാതെ വാതിലിന്‍റെ വിടവ് ഞാൻ കൂട്ടി. ഓട്ടോ ലോക്ക് സിസ്റ്റം ഉള്ളത് കൊണ്ട് തന്നെ കൈ എടുത്താൽ വാതിൽ തനിയെ അടയും. പക്ഷെ അതുകൊണ്ട് വാതിൽ നീക്കുമ്പോൾ ശബ്ദം തീരെ ഉണ്ടായില്ല.

നിര നിരയായിട്ട് അടഞ്ഞു കിടക്കുന്ന ക്യാബിനുകളും അവസാനം ചെന്നെത്തുന്ന ഒരു ജനലിലേക്കുമുള്ള ദൃശ്യം വ്യക്തമായി തന്നെ എനിക്ക് ഇപ്പോൾ ആ കണ്ണാടിയിലൂടെ കാണാം. കിതയ്ക്കുന്നതും ശീൽക്കാര ശബ്ദങ്ങളും ഒക്കെ നല്ല വൃത്തിയായിട്ട് കേൾക്കാനും എനിക്ക് കഴിയുന്നുണ്ട്.

ആരും എന്നെ കാണില്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറാൻ തീരുമാനിച്ചു. ലഞ്ച് റൂമിലേക്ക് പെട്ടെന്ന് ഒരാൾ കടന്ന് വന്നാൽ ഉണ്ടാകാൻ പോകുന്ന അവസ്ഥയെ ഓർത്തു അകത്തേക്ക് കയറാൻ തന്നെ ഞാൻ തീരുമാനിച്ചു.

 

എല്ലാ വാതിലുകളും പുറത്തു നിന്ന് പൂട്ടിയിട്ടുള്ളതായി ഞാൻ കണ്ടു. എന്നാൽ അവസാനത്തേതിൽ നിന്ന് രണ്ടാമതായിട്ടുള്ള ക്യാബിനുള്ളിൽ ആളുണ്ട് എന്ന് എനിക്ക് മനസ്സിലായി. അകത്തു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ഒരു ജിഞാസകൊണ്ട് ഞാൻ തൊട്ടടുത്തുള്ള ക്യാബിനിൽ ഇടം പിടിച്ചു. ശബ്ദങ്ങൾ മാത്രം കേൾക്കാൻ കഴിയുന്നത് അല്ലാതെ ഉള്ളിൽ നടക്കുന്നത് എന്ത് എന്നറിയാൻ കഴിയാത്തതുകൊണ്ട് ഞാൻ വല്ലാതെ നിരാശനായി.

തല ഇട്ടു നോക്കിയാൽ പ്രശ്നമാകും എന്ന ഭയത്താൽ ഞാൻ അതിനു മുതിർന്നില്ല. അപ്പുറത്തു നിന്ന് ശബ്ദങ്ങൾ കൂടി വരുന്നു, എന്‍റെ നെഞ്ചിടിപ്പും മുറിക്കകത്തെ ചൂടും വർധിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു വഴിയും ഇല്ലാത്തത് കൊണ്ട് അവിടെ ഉണ്ടായിരുന്ന ബക്കറ്റ് കമഴ്ത്തി യൂറോപ്യൻ ക്ലോസെറ്റിന്‍റെ മുകളിൽ വച്ച് അതിനു മേലെ ഒരു കാൽ കൊണ്ട് കയറി നിൽക്കാനുള്ള ഒരു ശ്രമം ഞാൻ നടത്തി. ശബ്ദം ഇല്ലാതെ ഇത്രയും ഞാൻ ചെയ്തപ്പോൾ എന്‍റെ ഷർട്ട് മുഴുവനും നനഞ്ഞു കുതിർന്നു.

Leave a Reply

Your email address will not be published. Required fields are marked *