പ്രൊഫെസർ സാധന – 1

ഉച്ചവരെ കടിച്ചു പിടിച്ചു നിന്നു…

ഉച്ച ഊണ് കഴിഞ്ഞു ക്ലാസിൽ പോകും മുൻപ് പൌഡർ ഇട്ട് മുഖം മിനുക്കുന്ന ശീലമുണ്ട്… അതിനായ് കണ്ണാടി എടുക്കാനായ് ബാഗ് തുറന്നതാണ്.. അപ്പോഴാണ് ആ തുണ്ട് കടലാസ് ശ്രദ്ധയിൽ പെട്ടത്… അതിൽ ഒരു ഉപദേശം ആയിരുന്നു, “കക്ഷം വടിക്കാൻ മടിയാണെങ്കിൽ, ഞാൻ വടിച്ചു തരാം… “

തുണ്ട് കടലാസിലെ ഉപദേശം കണ്ട മാത്രയിൽ ടീച്ചർ ഒരു നിമിഷം ഒന്ന് പതറി…. വല്ലാതായി…

പിന്നെ ആലോചിച്ചപ്പോൾ, ചെറുപ്പക്കാരുടെ (അതോ ചെറുപ്പക്കാരികളുടെയോ? ) കുസൃതി ആയി അവഗണിക്കാൻ തീരുമാനിച്ചു.

രണ്ട് നാല് ദിവസങ്ങളിൽ പിള്ളേരെ ഫേസ് ചെയ്യാൻ ചെറിയ ഒരു ചമ്മൽ കാണും… സാരമില്ല എന്ന് സമാധാനിച്ചു….

അപ്പോഴും, ഒന്നിനും അല്ലെങ്കിലും, ഒരു കൗതുകത്തിന്റെ പേരിൽ, “എഴുത്തുകാരനെ ” അറിയാൻ ഒരു ആകാംക്ഷ.

എഴുതാൻ സാധ്യത ഉണ്ടെന്ന് കരുതിയ അഞ്ച് പേരെ ടീച്ചർ ലിസ്ററൗട് ചെയ്‌തു…

ശ്യാം, രാഹുൽ, സുശീൽ, ടോം…. പിന്നെ കിരണും….

“ക്ലാസ് കഴിഞ്ഞ ഉടൻ സ്റ്റാഫ് റൂമിൽ എന്നെ വന്ന് കാണണം ” ടീച്ചറുടെ ഓർഡർ.

“എന്റെ വാനിറ്റി ബാഗിൽ എന്തെങ്കിലും കൊണ്ട് വെച്ചോ? ” ഇതായിരുന്നു, ആദ്യം വന്ന നാല് പേരോടും ആരാഞ്ഞത്…

അവർ നാല് പേരും നിഷേധിച്ചു… ഇതിന്റെ പിറകിൽ അവരല്ലെന്ന് ടീച്ചർക്കും ബോധ്യമായി.

അഞ്ചാമത് വന്നത് കിരൺ ആയിരുന്നു.

ആമുഖം ഒന്നുമില്ലാതെ ബാഗിലെ തുണ്ട് കിരണെ കാണിച്ചു… “ഇത് ബാഗിൽ വച്ചത് കിരൺ ആണോ? “

ഉടൻ നിഷേധം വരുമെന്ന് ടീച്ചർക്ക് ഉറപ്പായിരുന്നു

“അതെ… ടീച്ചർ… ” കൂസൽ ഇല്ലാതെ കിരൺ പറഞ്ഞു. “ഓർക്കാപ്പുറത്തുള്ള മറുപടി കേട്ട് ടീച്ചർ ഞെട്ടിപ്പോയി…
“എങ്കിൽ, ചെയ്യാമോ, എഴുതിയത്?”ടീച്ചറുടെ ശബ്ദത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നോ?.

“ടീച്ചറുടെ ഇഷ്ടം പോലെ… “

“നാളെ ഉച്ച കഴിഞ്ഞു വരണം “

“ശരി, ടീച്ചർ ” കിരണ് ഒന്നിനും ഒരു എതിർപ്പും ഇല്ല.

വാസ്തവത്തിൽ ശനിയാഴ്ച്ച തീരുമാനിച്ചത് മനപൂർവമാണ്… അന്ന് മേലെ താമസിക്കുന്നവർ ഓഫിസിൽ നിന്നും നേരെ വീട്ടിൽ പോകും…

ശനിയും ഞായറും ടീച്ചർക്ക് ” ഫ്രീ കിക്ക് ” ദിവസങ്ങൾ ആണ്…

ശനിയാഴ്ച്ച ആയത് മുതൽ നന്നായി ഒരുങ്ങാൻ തന്നെ ടീച്ചർ തീരുമാനിച്ചു. രാവിലെ ബ്യൂട്ടി പാര്ലറില് പോയി. പുരികം ത്രെഡ് ചെയ്‌തു. മുടി വീണ്ടും സ്ട്രെയ്റ്റൻ ചെയ്ത് പട്ടു പോലാക്കി.. പൂർതടം ഉൾപ്പെടെ (കക്ഷം ഒഴികെ.. അതൊരാൾക്ക് നേദിക്കാൻ വച്ചേക്കുവല്ലേ !) ദേഹം മുഴുവൻ വാക്സ് ചെയ്ത് രോമ രഹിതമാക്കി… കൂടെ ഒരു ഫേഷ്യലും…

അന്ന് ഉച്ചയ്ക്ക് 2 മണി മുതൽ കിരന്റെ വരവും കാത്തു ഇരിക്കയാണ്, സാധന ടീച്ചർ. മുട്ട് വരെ എത്തുന്ന റോസ് നിറത്തിലുള്ള സുതാര്യമായ സ്ലീവ്‌ലെസ് നൈറ്റി ആണ് ടീച്ചറുടെ വേഷം.

നേർത്ത നൈറ്റിക്കകത്തു കനത്ത മുലകൾക്ക് താങ്ങായുള്ള പുഷ് അപ്പ് ബ്രായും അരയിൽ കഷ്ടിച്ചു സ്വർഗ കവാടം മറക്കാനുള്ള സ്ട്രിംഗ് പാന്റീസും തെളിഞ്ഞു കാണാം.

നൈറ്റിക്ക് താഴെ, വാക്സ് ചെയ്ത് രോമം കളഞ്ഞ കണങ്കാലുകൾ കണ്ടാൽ മാത്രം മതി കുണ്ണ കുറഞ്ഞത് ഒരു മണിക്കൂർ കമ്പി ആയി നിൽക്കാൻ……

ബുള്ളറ്റ് എടുക്കണ്ട എന്ന് ടീച്ചർ തന്നെയാണ് പറഞ്ഞത്, നാട്ടുകാരെ അറീക്കണ്ടല്ലോ? ഓട്ടോയ്ക്ക് വന്നാൽ മതി…..

2.30 ആയിട്ടും കാണാഞ്ഞു പരിഭ്രാന്തിയിൽ ആയ ടീച്ചർ വിളിച്ചു ചോദിച്ചു, “എവിടെ ആയി? “

“ദാ.. എത്തി… “

“പിന്നെ കേറി, ഗേറ്റിന്റെ കുറ്റി ഇടാൻ മറക്കണ്ട “

“ശരി, ടീച്ചർ “

സെൽഫോൺ വെച്ചു 5 മിനുട്ട് കഴിയും മുമ്പ് ഡോർ ബെൽ അടിച്ചു…..

കിരൺ !

തന്റെ വിദ്യാർത്ഥിയാണ് മുന്നിൽ എന്ന് ടീച്ചർ മറന്ന പോലെ…

“യു ലുക്ക് വെരി ക്യൂട്ട്, കിരൺ, ആൻഡ് സെക്സി റ്റൂ… “

“താങ്ക് യൂ, മാഡം ആൻഡ് യൂ ലുക്ക് വെരി പ്രെറ്റി റ്റൂ.. “

കിരന്റെ സംസാരത്തിൽ വന്ന മാറ്റം ടീച്ചർ ശ്രദ്ധിച്ചു… “ടീച്ചർക്ക് ” പകരം “മാഡം “

“താങ്ക് യൂ… കിരൺ, കം ഇൻ “

കിരൺ ഇരുന്നതിന്റെ എതിരെ ടീച്ചർ ഇരുന്നു..
മുട്ടിന് മേലെ നിൽക്കുന്ന നൈറ്റി ആയ കാരണം തുടയ്ക്കകത്തൂടെ ഉള്ള ദർശനം ഒഴിവാക്കാൻ ടീച്ചർ കാലടുപ്പിച്ചു ശ്രമിക്കുന്നത് കണ്ട് കിരണ് ചിരി വന്നു. അത് കണ്ട് ടീച്ചർ ചെറുതായി ഒന്ന് ചമ്മി.

“ഞാൻ എന്റെ ഡ്രെസ് മാറ്റണോ, കിരൺ? “

“വേണ്ട, മാഡം ” ടീച്ചറുടെ കണങ്കാലിന്റെ ഭംഗി ആസ്വദിച്ച് വെള്ളമിറക്കി, കിരൺ പറഞ്ഞു

“ദാ… വീണ്ടും, മാഡം !” ടീച്ചർ ഓർത്തു.

കിരന്റെ വെളുത്തു തുടുത്ത ക്‌ളീൻ ഷേവ് ചെയ്‌ത മുഖത്തു നിന്നും കണ്ണെടുക്കാതെ ടീച്ചർ ചോദിച്ചു, “എന്നും ചെയ്യുമോ, ഷേവ്? “

“ഹമ് “

“ഞാൻ ഒന്നിടവിട്ട ദിവസങ്ങളിലെ ചെയ്യൂ “

കിരൺ അമ്പരപ്പോടെ നോക്കുന്നത് കണ്ട ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു, “”സംശയിക്കണ്ട, മുഖമല്ല, കക്ഷം !”

അത് കേട്ട് ചിരിച്ചുവെങ്കിലും കിരൺ ഓർത്തു, “ഇവർക്ക് ഇത് പറയാൻ ചമ്മലൊന്നുമില്ലേ? “

“അയ്യോ, സംസാരിച്ചു മറക്കും, ഞാൻ എല്ലാം…. കിരൺ ആൽബമൊക്കെ മറിച്ചു നോക്ക്, ഞാൻ കോഫി കൊണ്ട് വരാം “

കിച്ചണിലേക്ക് നടന്ന് പോയ മാഡത്തിന്റെ പിന്നഴക് കണ്ട് സഹിക്കാഞ്ഞ കുണ്ണ ജട്ടിക്കകത്തു കലഹിക്കുന്നു…

“ഇത് പോലൊരു രതി ദേവതയെ കളഞ്ഞു നടക്കുന്ന മൈരൻ രാജൻ മേനോനെ ഓർത്തു കിരണ് കലി വന്നു….

ടീപ്പോയിൽ കിടന്ന ആൽബം കിരൺ മറിച്ചു നോക്കി.

ടീച്ചറുടെ ആയ കാലത്തെ സുര സുന്ദരിയായി ഇരുന്ന കാലം… കൂടുതലും സെക്സി ആയ പടങ്ങൾ… അർദ്ധ നഗ്‌ന ചിത്രങ്ങൾ…

നീന്തല് വസ്ത്രങ്ങൾ അണിഞ്ഞ ഒട്ടേറെ പടങ്ങൾ…

നീന്തൽ വേഷത്തിൽ ഒരു ചുള്ളൻ ചെറുപ്പക്കാരന്റെ പിടലിയിൽ ഇരുന്നു കാലുകൾ മുൻവശത്തു ഇരു വശങ്ങളിൽ തൂക്കി ഇട്ട ഒരു പടം !പടങ്ങൾ കണ്ട് തുടങ്ങിയ നേരം മുതൽ കമ്പിയായി തുടങ്ങിയിരുന്നു എങ്കിലും, പിടലിയിൽ ഇരുന്ന പടം കണ്ട് കിരൺ വികാര ഭരിതനായി… “ടീച്ചറുടെ പൂർതടം ചുള്ളന്റെ പിടലിയിൽ ഞെരിഞ്ഞമർന്ന് പൂർച്ചുണ്ടുകൾ അകന്ന് നില്കുന്നത് ” കിരന്റെ മനസിൽ കണ്ടു..

വികാരം മുറ്റിയ മുഖഭാവത്തോടെ ആൽബത്തിൽ കണ്ണും നട്ടിരിക്കുന്ന കിരന്റെ മുഖം ശ്രദ്ധിച്ചുകൊണ്ടാണ് ട്രേയുമായി ടീച്ചർ നടന്ന് വന്നത്..

ചായ കിരണ് നൽകി, ഇടത് കൈയിൽ ചായക്കപ്പുമായി ടീച്ചർ കിരന്റെ അടുത്തു ചേർന്നിരുന്നു…
കിരൺ പേജ് മറിക്കുന്നതനുസരിച്ചു, ചേർന്നിരുന്ന് ടീച്ചർ ആൽബത്തിൽ ഉള്ളവരെ പരിചയപെടുത്തുമ്പോൾ, ടീച്ചറുടെ തുറന്ന നഗ്നമായ കക്ഷത്തിൽ നിന്നും ഉതിർന്ന വശ്യവും മദഭരവുമായ ഗന്ധം കിരണെ മത്തു പിടിപ്പിച്ചു…

പുഷ്അപ് ബ്രായിൽ തൂക്കി ഇട്ട മുലകൾ അറിയാത്ത പോലെ, എന്നാൽ ബോധപൂർവം തന്നെ ഇടവിട്ടിടവിട്ട് കിരന്റെ ദേഹത്തുരസുന്നത് പുളകം അണിയിക്കുന്നതായിരുന്നു…

ഒരു നിമിഷം കിരന്റെ പുറത്തു മുലകൾ രണ്ടും ഇറക്കി വച്ചപ്പോൾ, അറിയാതെ ടീച്ചർ പറഞ്ഞു, “സോറി “

Leave a Reply

Your email address will not be published. Required fields are marked *