ഡൈനിങ് ഹാളിന്റെ വാതിലിലേക്ക് നോക്കിയിരുന്നു ക്ഷീണിച്ചു എങ്കിൽ ഞാൻ ബാക്കി പറയാം… വാതിലിലൂടെ ചായയുമായി ആദ്യം കടന്നുവന്നത് പെണ്ണിന്റെ ഉമ്മയാണ് …. ഏകദേശം ഒരു 40 വയസ്സ് തോന്നിക്കുന്ന സുന്ദരിയായ ഉമ്മ… അവിടെ കൂടിനിന്ന് പലരും ഉമ്മയെ അടിമുടി നോക്കുന്നുണ്ടായിരുന്നു… ആണൊരുത്തന്റെ മനസ്സ് അളക്കാൻ പാകത്തിനുള്ള ശരീരവടിവുള്ള സ്ത്രീയാണ് ഉമ്മ…. ഞങ്ങളുടെ നോട്ടം ഉമ്മയുടെ ബാക്കിൽ ആയിരുന്നു…. ( ഈ കഥയിൽ ഉമ്മയുടെ റോൾ ഇവിടെ തീരുകയാണ് അതുകൊണ്ട് ബാക്ക് എന്ന് പറയുമ്പോൾ കുണ്ടി മനസ്സിൽ വരുന്നവരുടെ മനസ്സ് വളരെ ദുഷിച്ചതാണ്… നല്ലത് മാത്രം ചിന്തിക്കു നല്ലത് നേടൂ 😂… ബാക്ക് എന്ന് ഞങ്ങൾ ഉദ്ദേശിച്ചത് ശരിക്കും ഉമ്മയുടെ പുറകിൽ നിൽക്കുന്ന ആളെയാണ് ഞങ്ങൾ ഉദ്ദേശിച്ചത്)
” ഫർഹാന ”
എന്റെ ചേട്ടത്തി
മിട്ടായി പീടിക യുടെ മുമ്പിൽ ചില്ലിട്ട് അലമാരയിൽ വെച്ചിരിക്കുന്ന കരിക്കിൻ ഹാലുവ നോക്കി വെള്ളം ഇറക്കിയിരിക്കുന്ന കുട്ടികളെപ്പോലെ ഞങ്ങൾ നാലുപേരും ഒരുപോലെ വാ പൊളിച്ചു പോയി…
നല്ല എണ്ണയിൽ കുളിച്ചു നിൽക്കുന്ന കരിക്കിൻ ഹലുവ തന്നെ…..
“എന്റെ പടച്ചോനെ ” മാഷാ അള്ളാ അഫ്സലിക്ക അറിയാതെ പറഞ്ഞു പോയി…..
ഹൂറി…. ശെരിക്കും ഹൂറി….
നല്ല ഇളം നീല കളർ ലഹങ്ക അതിൽ നിറയെ സിൽവർ കളറിലുള്ള കല്ലുകൾ കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നു… അതിന് ചേരുന്ന ഇളം നീല നിറത്തിലുള്ള ട്രാൻസ്ഫർ രണ്ടായ ഒരു തട്ടം വളരെ ഭംഗിയായി ചുറ്റിയിരിക്കുന്നു… ലഹങ്കയുടെ ടോപ്പും ബോട്ടവും വന്നുചേർന്നിടത്ത് വെള്ളി അരഞ്ഞാണം പോലെ വയറിന്റെ ഒരു ചെറിയ ഭാഗം കാണാം…. നല്ല വെളുത്ത തുടുത്ത മുഖത്ത് കവിളിൽ നിന്നും രക്തം ഇറ്റു വീഴുമെന്ന് തോന്നിപ്പോകും… നല്ല ഷേപ്പ് ഉള്ള തത്തമ്മ ചുണ്ട്… നല്ല ഉണ്ടക്കണ്ണ് അതിലെ നല്ല ഭംഗിയായി കണ്ണെഴുതിയിരിക്കുന്നു ആ കൺമഷി ഉണ്ടക്കണ്ണന്റെ ഭംഗി 10 ഇരട്ടി കൂട്ടിയത് പോലെ തോന്നി… നല്ല ഷേപ്പ് ഉള്ള പുരികം…. നല്ല ഷേപ്പ് ഉള്ള ഒരു 34 സൈസ് മുലകൾ… ഉയരം ഒരു അഞ്ചരടിയിൽ പുറത്തു കാണും…
“ഡാ ചെക്കാ അത് നിന്റെ ചേട്ടത്തിയാണ്… വാ അടച്ചുവെ എല്ലാരും നിന്നെ ശ്രദ്ധിക്കുന്നു ”
കമന്റ് വന്നത് മറ്റാരുമല്ല നൗഫലിക്കയുടെ ഭാഗത്തുനിന്നും ആയിരുന്നു….
ഞാൻ പെട്ടെന്ന് എന്റെ ദുഷ്ട ചിന്തയിൽ നിന്നും പുറത്തേക്ക് വന്നു… അ ഹൂറിയെ കണ്ട് മതി മറന്നുപോയ ഞാൻ ഒരു നിമിഷം മറന്നു പോയി അത് എന്റെ ചേട്ടത്തി ആകാൻ ചാൻസ് ഉള്ള ഒരാളാണെന്ന്….
ഓൾ എന്റെ സമപ്രായക്കാരിയാണ്… ബി. ടെക് ഫസ്റ്റ് ഇയർ പഠിക്കുന്നു….
അഫ്സലിക്കയുടെ ഇരിപ്പും നാണംകുണുങ്ങളടെ ഉള്ള ചിരി കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് കാര്യം പിടികിട്ടി….. ഒടുവിൽ അ ഹൂറിയെ കണ്ടെത്തിയിരിക്കുന്നു….
കൂട്ടത്തിലെ ഒരു കാരണവരുടെ വക ഒരു തള്ള്…
കുട്ടികൾക്ക് രണ്ടാൾക്കും എന്തെങ്കിലും ചോദിക്കാനോ പറയാനുണ്ടെങ്കിൽ അങ്ങോട്ട് മാറി നിൽക്കാം…
അഫ്സലിക്ക കേട്ടപാതി കേൾക്കാത്ത പാതി… ചാടി എഴുന്നേറ്റ് മുമ്പോട്ട് നടന്നു…
അവർ രണ്ടാളും നടന്നു പോകുന്നത് കിട്ടിയ ചായ കുടിച്ച് ഞങ്ങൾ നോക്കിയിരുന്നു…
നൗഫലിക്ക് ഇടയ്ക്കിടയ്ക്ക് നെടുവീർപ്പിടുന്ന ശബ്ദം കേൾക്കാമായിരുന്നു…. തുരുതുര കോമഡി അടിക്കുന്ന ആൾ പെട്ടെന്ന് മൗനമായി……
(തുടരും )
