സോഫയിൽ വന്നിരുന്നു ദീപക് ആയി സംസാരിച്ചപ്പോൾ ഇന്നലെ നടന്ന കാര്യങ്ങളെ പറ്റി വലിയ ഓർമ ഒന്നും ഇല്ല എന്ന് തോന്നി. അതോ ചമ്മൽ കാരണം പുറമെ കാണിക്കാത്തത് ആണോ എന്നും അറിയില്ല. ഞങ്ങൾക്ക് രണ്ടാൾക്കും കോഫി ആയി റിയ വന്നു ഞങ്ങളുടെ കൂടെ ഇരുന്നു. ഇന്നലത്തെ കാഴ്ചകൾ മനസിൽ ആലോചിച്ചപ്പോൾ ഒരു തരിപ്പ് വന്നു എങ്കിലും അവിടെ വെച്ച് കമ്പി ആയാൽ അവര് കാണുമല്ലോ എന്നോർത്ത് ഞാൻ മനസിനെ ഡൈവർട്ട് ചെയ്തു. അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് കുറെ നേരം ഇരുന്നു.
ദീപക്: വിനു, ഞാൻ ഇന്ന് ആഫ്റ്റർ നൂൺ കൊൽക്കത്ത പോകും, ഒരു 2 ഡേയ്സ് പ്രോഗ്രാം.
ഞാൻ: ആഹാ, നിൻ്റെ ജോലി എന്തായാലും അടിപൊളിയാ, മാസത്തിൽ ഒന്നെങ്കിലും ഒരു യാത്ര ഒക്കെ സെറ്റ് ആകുമല്ലോ.
ദീപക്: അത് ശരിയാ, പക്ഷേ നല്ല തലവേദന ആണ്. വർക്ക് പ്രെഷർ കൂടുതലാ.
ഞാൻ: അത് എല്ലാ പ്രൊഫഷനും ഉണ്ടല്ലോ.
ദീപക്: യെസ്, ഞാൻ പോകുമ്പോൾ റിയ ഇവിടെ ഉണ്ടാവും.
റിയ: ഞാൻ നിൽക്കുന്ന പിജിയിൽ പെയിൻ്റിംഗ് നടക്കുക ആണ്, അതിൻ്റെ മണം എനിക്ക് പിടിക്കില്ല. അലർജി ആണ്.
ഞാൻ: അതിനെന്താ, നോ പ്രോബ്ലം.
എനിക്ക് മുംബൈയിലെ കര്യങ്ങൾ ഓർമ വന്നു. അന്നും ഇത് പോലെ ചേട്ടൻ ഡൽഹി പോയപ്പോൾ ആണല്ലോ സംഭവങ്ങൾ മുഴുവൻ നടന്നത്. വീണ്ടും എന്തിനൊക്കെയോ ഉള്ള തുടക്കം ആണോ??? ഏയ്, ആവാൻ ചാൻസ് ഇല്ല. ഇവർക്ക് അങ്ങനെ ഒരു വൈബ് ഉള്ളതായി തോന്നിയിട്ടില്ല.
അങ്ങനെ ഉച്ചയ്ക്ക് ശേഷം ദീപക് എയർപോർട്ടിലേക്ക് പോയി. ഞാനും റിയയും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഏതെങ്കിലും മാളിൽ പോയി കറങ്ങാം എന്ന് കരുതി കൊറമംഗല നെക്സസ് മാളിൽ പോയി. അവിടെ എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ടായിരിന്നു. റിയ എന്തൊക്കെയോ ഷോപ്പിംഗ് ഉണ്ട് എന്ന് പറഞ്ഞു പോയിരുന്നു. ഞങ്ങൾ രണ്ട് വഴിക്ക് ഞങ്ങളുടേതായ ഷോപ്പിംഗ് നടത്തി വീണ്ടും ഫുഡ് കോർട്ടിൽ കണ്ട് മുട്ടി. അവിടെ ഫുഡ് കഴിച്ച് കുറെ നേരം സംസാരിച്ചിരുന്ന ശേഷം വൈകിട്ട് ഒരു 6 ഒക്കെ ആയപ്പോൾ ഫ്ലാറ്റിൽ തിരികെ എത്തി.
ഞാൻ റൂമിൽ പോയി ഡ്രസ്സ് മാറി വന്നപ്പോൾ റിയ ബാൽക്കണിയിൽ നിന്ന് സ്മോക്ക് ചെയ്യുന്നുണ്ടായിരുന്നു. ഞാനും ബാൾക്കണിയിലേക്ക് ചെന്നു. ഒരു സിഗററ്റ് എടുത്ത് കത്തിച്ച് ഞങൾ രണ്ടാളും അവിടെ സംസാരിച്ച് നിന്ന്. നല്ല മഴക്കോൾ ഉണ്ടായിരുന്നു.
അവര് തമ്മിൽ പരിചയപ്പെട്ട കഥയും, ഭാവി പരിപാടികളെ പറ്റിയും ഒക്കെ റിയ എന്നോട് പറഞ്ഞു. വിവാഹത്തെ പറ്റി ഒന്നും അവര് ചിന്തിച്ച് തുടങ്ങിയിട്ടില്ല. രണ്ടാളും മറ്റൊരു ലെവലിൽ ജീവിക്കുന്ന ആളുകൾ ആണ്. എൻ്റെ റിലേഷൻസിനെ പറ്റി ഒക്കെ അവളും ചോദിച്ചു. കോളജ് സമയത്തെ കഥ മാത്രം വിശദമായി തന്നെ അവളോട് പറഞ്ഞു . അപ്പോളേക്കും മഴ തുടങ്ങിയിരുന്നു. മഴ കണ്ട് അവൾക്ക് ആവേശമായി, ടെറസിൽ പോകാം എന്ന് എന്നെ നിർബന്ധിച്ചു .
ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ഓരോ ക്യാൻ ബിയറുമായി ഞങ്ങൾ രണ്ടാളും ടെറസിൽ എത്തി. മഴ നനഞ്ഞൊരു ബിയർ അടി മറ്റൊരു വൈബ് തന്നെ ആയിരുന്നു. ശരിക്കും ആസ്വദിച്ചു. മഴ നനഞ്ഞു റിയയുടെ ടീഷർട്ട് ദേഹത്ത് ഒട്ടി. ടെറസിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. ഒരു അര മണിക്കൂർ നേരം അവിടെ എൻജോയ് ചെയ്ത് ഞങ്ങൾ ടെറസിൽ നിന്നും സ്റ്റെയർ റൂമിലേക്ക് കയറി..
ഞാൻ ഇട്ടിരുന്ന ടീഷർട്ട് ഊരി പിഴിഞ്ഞ ശേഷം എൻ്റെ ദേഹം തുടച്ചു. നനഞ്ഞു കുളിച്ച് ലോബിയിലേക്ക് ഇറങ്ങിയാൽ ടൈലിൽ തെന്നി വീഴാൻ സാദ്ധ്യത ഉള്ളത് കൊണ്ട് നല്ലത് പോലെ വെള്ളം ഞാൻ തുടച്ചു. ഇത് കണ്ട് റിയയും അവളുടെ ടോപ്പ് ഊരുന്നത് കണ്ട് ഞാൻ ഞെട്ടി. പ്രത്യേകിച്ച് ഒരു കൂസലും ഇല്ലാതെ അവള് ഒരു കറുത്ത ലേസ് ബ്രാ മാത്രം ഇട്ട് ഞാൻ ചെയ്തത് പോലെ തന്നെ ദേഹം തുടച്ചു. വളരെ പക്വമായ രീതിയിൽ അവളെ നോക്കി അൺകംഫർട്ട് ആക്കാൻ നിൽക്കാതെ ഞാനും ദേഹം തുടയ്ക്കുന്നത് തുടർന്നു. എന്നാൽ എൻ്റെ തൊട്ട് കൺ മുന്നിൽ ഉള്ള സുന്ദരമായ കാഴ്ച ഒളികണ്ണിട്ടു അവള് കാണാതെ നോക്കാനും ഞാൻ മറന്നില്ല. അവളും ഇതേ പറ്റി പ്രത്യേകിച്ച് സംസാരിക്കാതെ ദേഹം തുടച്ച് പിഴിഞ്ഞ ശേഷം അതേ ടോപ്പ് തന്നെ ഇട്ട്. ഞാൻ ടീഷർട്ട് ഇടാൻ നിൽക്കാതെ ബോക്‌സ്ർ മാത്രം ഇട്ട് ലിഫ്റ്റിൽ കയറി ഞങ്ങളുടെ ഫ്ലാറ്റിൽ എത്തി.
