ബാംഗ്ലൂർ നാളുകൾ – 1 16

ഞാൻ ഫ്രഷ് ആയി മറ്റൊരു ബോക്സരും, ടീഷർട്ടും ഇട്ടു. റിയ ഒരു വലിയ ടീഷർട്ട് മത്രമിട്ട് റൂമിന് പുറത്ത് വന്നു തുടയ്ക്ക് പകുതി വരെ നീളമുള്ള ആ ടീഷർട്ട് ദീപക്കിൻ്റെ ആയിരുന്നു. ഉള്ളിൽ ഷോർട്സ് കാണും എന്ന് ഞാൻ ഊഹിച്ചു. വൈകിട്ടത്തെ ഫുഡ് ഞങ്ങൾ ഓർഡർ ചെയ്തു കഴിച്ചിട്ട് ഗുഡ് നൈറ്റ് പറഞ്ഞ് അവരവരുടെ റൂമിലേക്ക് പോയി.

റൂമിലെത്തി ഞാൻ ഡ്രസ്സ് എല്ലാം ഊരി കളഞ്ഞു നേര ബെഡിൽ കയറി. കിടന്ന പാടെ ക്ഷീണം കൊണ്ട് ഉറങ്ങി പോയി. രാത്രി ഒരു 2 മണി ഒക്കെ ആയപ്പോൾ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. നോക്കിയപ്പോൾ റിയ ആണ് വിളിക്കുന്നത്. തൊട്ട് അപ്പുറത്തെ റൂമിൽ നിന്നും ഇവള് എന്തിനാണ് വിളിക്കുന്നത്. ഞാൻ പോയി നോക്കാം എന്നോർത്ത് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് ഡ്രസ്സ് ഇല്ല എന്നോർത്ത്. എന്തോ ആലോചിച്ചിട്ട് ഞാൻ ബോക്‌സ്ർ ഇടാൻ നിൽക്കാതെ ഒരു അണ്ടർവെയർ മാത്രം ഇട്ട് അവളുടെ റൂമിലേക്ക് പോയി. പക്ഷേ അവിടെ ചെന്നപ്പോൾ അവളവിടെ പനിച്ച് വിറച്ച് കിടപ്പായിരുന്നു. വൈകിട്ടത്തെ മഴ നനയൽ കാരണം കിട്ടിയ പണി.

ഞാൻ എൻ്റെ റൂമിലേക്ക് പോയി കയ്യിൽ ഉണ്ടായിരുന്ന പാരസെറ്റമോൾ അവൾക്ക് കൊടുത്തു. നെറ്റിയിൽ നനഞ്ഞ ടവ്വൽ ഉപയോഗിച്ച് തുടച്ചും കൊടുത്ത് ഞാൻ അവളുടെ അടുത്ത് ഇരുന്നു പയ്യെ തലോടിക്കൊണ്ടിരുന്നു. അവള് ഉറക്കത്തിലേക്ക് വഴുതി വീണു. അപ്പൊൾ ആണ് ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. അവള് ഇട്ടിരുന്ന ദീപക്കിൻ്റെ ടീഷർട്ട് അവള് കിടന്നപ്പോൾ വലിഞ്ഞു അവളുടെ അരയ്ക്ക് മുകളിൽ ആയി. താഴെ ഒന്നും തന്നെ ഇട്ടിരുന്നില്ല. ഷോർട്സ്, പാൻ്റി ഒന്നും ഇല്ലാതെ നഗ്നമായ അവളുടെ സംഗമ സ്ഥാനം എനിക്ക് ദൃശ്യമായി. സുന്ദരമായ, മിനുസമുള്ള ഒരു പൂവ്. എങ്കിലും പനിച്ച് വയ്യാതെ കിടക്കുന്ന, അതിനേക്കാൾ എന്നെ വിശ്വസിച്ച് കിടക്കുന്ന അവളെ ദുരുപയോഗം ചെയ്യാൻ എനിക്ക് തോന്നി ഇല്ല. ഒരു പുതപ്പ് എടുത്ത് അവളെ പുതപ്പിച്ചു. ഈ അവസ്ഥയിൽ അവളെ തനിച്ച് ആക്കി പോകാൻ തോന്നാതിരുന്നത് കൊണ്ട് ആ ബെഡിൽ തന്നെ അവളുടെ കാലിൻ്റെ സൈഡിൽ തല വെച്ച് ഞാനും കിടന്നു കുറച്ച് സമയത്തിനുള്ളിൽ ഉറങ്ങി പോയി.

രാവിലെ കണ്ണ് തുറന്നപ്പോൾ എന്നെ നോക്കി ഇരിക്കുന്ന റിയയെ ആണ് കണ്ടത്. ഒരു പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

റിയ: താങ്ക്യൂ സോ മച്ച് വിനൂ, ഞാൻ ഓർത്തു ഇന്നലെ ഞാൻ മരിച്ച് പോകുമെന്ന്. നീ ഇന്നലെ തന്ന കെയർ അത്രക്ക് സ്പെഷ്യൽ ആണ്.

ഞാൻ: നിന്നെ എൻ്റെ അടുത്ത് വിശ്വസിച്ച് ഏൽപ്പിച്ചിട്ടല്ലേ ദീപക് പോയത്. പിന്നെ ഇപ്പൊൾ ഞാൻ ആയിരുന്നു പനി പിടിച്ച് കിടന്നത് എങ്കിൽ നീയും ഇതൊക്കെ തന്നെ ചെയ്തേനെ.

റിയ: ആവോ, ഇങ്ങനെ ഉള്ള കെയർ ഒന്നും എനിക്ക് ജീവിതത്തിൽ ഇത് വരെ കിട്ടിയിട്ടില്ല.

ഞാൻ: അത് നീ എന്നെ പരിചയപ്പെട്ടത് ഇപ്പൊൾ ആയത് കൊണ്ടാ😛.

റിയ: ഹഹ. എന്തായാലും വീണ്ടും താങ്ക്യൂ സോ മച്ച് (അത് പറഞ്ഞ് അവളെന്നെ കെട്ടിപിടിച്ചു) ..

അപ്പോളേക്കും എൻ്റെ ദേഹത്ത് കിടന്ന പുതപ്പ് മാറിയിരുന്നു. രാവിലെ ഫുൾ സ്വിങ്ങായി നിന്ന എൻ്റെ കമ്പി അവൾക്ക് ദൃശ്യമായി.

റിയ (ചിരിച്ചുകൊണ്ട്): ഇതെന്താ രാവിലെ തന്നെ ഓൺ ആണല്ലോ.

ഞാൻ: മോണിംഗ് ഹാർഡ് ഓൺ.

റിയ: എൻ്റെ മുഴുപ്പിൽ കൈ വെച്ച് കൊണ്ട്. ഇത്രയും ഹാർഡ് ആകുമോ.

ഒരു ഷോക്ക് എൻ്റെ ശരീരത്തിലൂടെ കയറി പോയി. രണ്ടു മൂന്നു പെൺകുട്ടികൾ അവനെ തൊട്ടിട്ടുണ്ട് എങ്കിലും അപ്രതീക്ഷിതമായി അവള് കൈ വെച്ചപ്പോൾ ഒരു ഇലക്ട്രിക് കരണ്ട് കടന്നു പോയത് പോലെ ആയിരുന്നു.

ഞാൻ: ഹാ, സുന്ദരി ആയ ഒരു പെൺകുട്ടി ഒരു ടീഷർട്ട് മാത്രമിട്ട് ബോട്ടം ലെസ് ആയി മുൻപിൽ ഇരിക്കുമ്പോൾ ഡബിൾ ഹാർഡ് ആവും.😉

അപ്പോളാണ് അവളുടെ ടോപ്പ് പൊങ്ങി ഇരുന്നത് അവള് ശ്രദ്ധിച്ചത്. പെട്ടെന്ന് അവള് ടോപ്പ് താഴ്ത്തി ഇട്ട് ചമ്മലോടെ ചിരിച്ചു.

ഞാൻ: ഹഹ ഇനി മറയ്ക്കണ്ട, ഞാൻ കണ്ടു.

അതും പറഞ്ഞ് ചിരിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റ് എൻ്റെ റൂമിലെ ബാത്റൂമിലെക്ക് പോയി. വേറെ ഡ്രസ്സ് ഒന്നും ഇടാൻ മെനക്കെടാതെ അതേ അണ്ടർവെയർ തന്നെ ഇട്ടാണ് റൂമിന് പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *