ബാംഗ്ലൂർ വാല – 7 Like

ഞാൻ : നീ അവളെ കൂട്ടി ഗേറ്റ് ന്റെ മുൻപിൽ വാ ഞാൻ അവിടെ ഉണ്ടാകും.
അവൾ : ഡാ മുങ്ങേണ്ട പരിപാടി ആണോ.. ?
ഞാൻ : അല്ലടോ ഞാൻ ഒന്ന് ടോയ്ലറ്റ് പോയിട്ട് വരാം. നീ അവളെ കൂട്ടി വാ.. !
അവൾ : ഒക്കെ. ” എന്ന് പറഞ്ഞു രശ്മിയുടെ ക്ലാസ്സിനടുത്തേയ്ക്ക് നടന്നു.

” ശെരിക്കും ഞാൻ സന്തോഷം കൊണ്ട് നിൽക്കുകയാണ് ”
കാരണം ആ നോട്ടീസ് ഞാൻ വായിച്ചു
ഇംഗ്ലീഷ് ടീച്ചറെ ആവിശ്യം ഉണ്ട് എന്നായിരുന്നു.
“ഞാൻ വേഗം അമ്മായിയെ വിളിച്ചു കാര്യം പറയാൻ. ”

ഞാൻ : എന്റെ സ്കൂളിൽ ഒരു വാന്റെദ് നോട്ടീസ് കണ്ടു. ഒരു ഇംഗ്ലീഷ് ടീച്ചറെ ആവിശ്യം ഉണ്ട് എന്ന്
അമ്മായി: സത്യം ആണോ.. ? എങ്ങനെയാ സെലക്ട് ചെയ്യുന്നത്.. ?
ഞാൻ : ഇന്റർവ്യൂ ഉണ്ടാകും എന്നാ ടോണുന്നത്. നോട്ടീസ് ഇഷ്യൂ ഡേറ്റ് 3 വീക്ക്‌ ആയി. എന്നിട്ടും ആരേയും കിട്ടിയില്ല എന്നാ തോന്നുന്നത്.. !
അമ്മായി : നോട്ടീസിലെ കോൺടാക്ട് നമ്പർ നോക്കി എനിക്ക് അയക്ക്. ഇല്ലേൽ നീ ആ നോട്ടീസ് ഫോട്ടോ എടുക്ക്. എനിക്ക് വാട്സ്ആപ്പ് ചെയ്യൂ. !
ഞാൻ : അമ്മായി ടീച്ചറെ വാട്സ്ആപ്പ് നമ്പർ എനിക്ക് അയക്ക് . ഞാൻ ടീച്ചർക്ക്‌ ഫോട്ടോ എടുത്തു അയക്കാം.
അമ്മായി : ആഹ്ഹ (ഒരു ആക്കിയ മൂളൽ ഇട്ട് )
ഞാൻ : ഹീ.
അമ്മായി : ഞാൻ അയക്കാം.നീ ഇപ്പോൾ തന്നെ അവൾക്കു അയച്ചു കൊടുക്കണേ.. !
ഞാൻ : എപ്പം അയച്ചച്ചെന്നു ചോദിച്ചാൽ മതി.
അമ്മായി : ഒക്കെ.ഞാൻ അവളെ വിളിച്ചു കാര്യം പറയട്ടെ.. ! നിന്റെ ക്ലാസ്സ്‌ കഴിഞ്ഞോ.. ?
ഞാൻ : ആ ഇപ്പം കഴിഞ്ഞേ ഉള്ളു. ഞാൻ കറങ്ങിയിട്ട് 5 മണിക്ക് എത്താം. അമ്മായി : ഒക്കെ. നോക്കി പോകണേ.. !
ഞാൻ : ആ
അമ്മായി : എന്നാൽ ബൈ ഉമ്മ്ഹ
ഞാൻ : ഉമ്മ്ഹ

അത് കഴിഞ്ഞു ഞാൻ ഗേറ്റ് അടുത്തേക്ക് നീങ്ങി അവർ രണ്ടു പേരും എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

രശ്മി : നീ എന്താടാ ഒരു ടാങ്കി മുത്രം ഒഴിക്കാൻ ആണോ പോയത്. ?
ഞാൻ : പോടി.. !.
അതും പറഞ്ഞു ഞങ്ങൾ നടന്നു.

ഞാൻ ടീഷോപ്പ് എത്തിയപ്പോൾ സിഗരറ്റും ഒരു ടീ ഉം ഓർഡർ ചെയ്തു.
അവർക്ക് 2 കൂൾഡ്രിങ്ക്‌സും എഗ്ഗ് പഫും ഓർഡർ ചെയ്തു കൊടുത്തു.
സിഗരറ്റ് കത്തിച്ചു. ഞാൻ അവരോട് ചോദിച്ചു. !
ഞാൻ : ഇന്ന് എന്നാ പരിപാടി.. ?
പ്രീതി : അങ്ങനെ ഒന്നും ഇല്ലാ.
രശ്മി : നമുക്ക് സിനിമക്ക് പോയാലോ.. ?
പ്രീതി : യെസ്. പോകാം. ?
ഞാൻ : ഒക്കെ. എന്നാൽ വേഗം കഴിക്കു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ടു പോകാം.
അവൾ : ഒകെ.
പിന്നെ ഞങ്ങൾ വേഗം ഡ്രിങ്ക്‌സും ടീ ഉം കുടിച്ച് വീട്ടിലേക്കു വിട്ടു.

അവരുടെ വീട്‌ ന്റ അടുത്ത് എത്തിയപ്പോൾ

പ്രീതി :നീ ആ മെയിൻ റോഡിലെ ബസ്‌സ്റ്റോപിൽ വന്നാൽ മതി ഞങ്ങൾ അവിടെ എത്തിക്കോളാം.
ഞാൻ : നിങ്ങൾ ഇറങ്ങുമ്പോൾ ഒന്ന് മിസ്സ്‌ അടി.
രശ്മി : ഒക്കെ.
അതും പറഞ്ഞു അവർ പോയി. ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തുമ്പോൾ ആപ്പ ഓഫീസിൽ പോകാൻ ഒരുങ്ങിയിരിക്കുന്നു.
എന്നോട്
ആപ്പ : ക്ലാസ്സ്‌ ഒക്കെ എങ്ങനെ ഉണ്ട്.. ?
ഞാൻ : കുഴപ്പം ഇല്ലാ.
ആപ്പ : സിലബസ് മാറിയത് കൊണ്ട് ബുദ്ധി മുട്ടൊക്കെ ഉണ്ടോ.. ?
ഞാൻ : ചെറിയ ബുദ്ധിമുട്ട് ഉണ്ട്.
അപ്പോയെക്കും ആപ്പയുടെ ക്യാബ് വന്നിരിക്കുന്നു. അങ്ങനെ
ഞാൻ റൂമിൽ എത്തിയിട്ട് വേഗം കുളിച്ചിട്ടു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു. ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.

” ഡാ സിഗരറ്റ് തായെ ഇടാൻ ”
എന്ന ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി.

അഖില ജോൺ ആയിരുന്നു അത്.

അഖില : എനിക്ക് സിഗററ്റിന്റ മണം തന്നെ ഇഷ്ട്ടമില്ല നീ അത് ഒഴിവാക്കൂ.., !

ഞാൻ വേഗം നിലത്തിട്ട് അത് കെടുത്തി.
ഞാൻ : സോറി.
അഖില : നീ ചെയിൻ സ്മോക്കർ ആണോ.. ?
ഞാൻ : മം..
അവൾ : കുറക്കാൻ ശ്രമിക്കുക.. !
ഞാൻ : ഞാൻ ട്രൈ ചെയ്യുന്നുണ്ട്.
അവൾ : ഒക്കെ. ഇതെവിടേക്കാണ് ഒരുങ്ങിയൊക്കെ പോകുന്നത്.. ?
ഞാൻ : ഞാൻ വെറുതെ ഇവിടെ കറങ്ങാൻ പോകുകയാണ്.. !
അവൾ : ഒകെ. സ്കൂൾ ഒക്കെ എങ്ങനെ. ?
ഞാൻ : കുഴപ്പം ഇല്ലാ.
അവൾ : വാ വീട്ടിൽ കയറാം.. ? ഞാൻ എന്തങ്കിലും ഡ്രിങ്ക്സ് ഉണ്ടാക്കി തരാം.
ഞാൻ : ഒക്കെ.

Leave a Reply

Your email address will not be published. Required fields are marked *