ബാംഗ്ലോര്‍ ഓര്‍മ്മകള്‍

പതിയെ അവന്‍ എന്റെ ദേഹത്ത് കിടന്നു കൊണ്ട് എന്റെ കഴുത്തില്‍ മുഖം ചേര്‍ത്തു കൊണ്ട് കിടന്നു. അതിനു ശേഷം അവന്‍ എന്റെ കഴുത്തില്‍ ചുംബനങ്ങള്‍ നല്‍കി. ഞാന്‍ വല്ലാത്തൊരു ആലസ്യത്തില്‍ ആയിരുന്നു. അവന്റെ ആ പ്രവൃത്തി എനിക്ക് ഒരു പാട് ഇഷ്ടമായി. അറിയാതെ ഞാന്‍ അവനെ കെട്ടി പുണര്‍ന്നു. അവന്റെ പുറം കൈകള്‍ കൊണ്ട് തലോടി. ഞാന്‍ അറിയാതെ അവനു പൂര്‍ണമായും കീഴ്‌പ്പെടുക ആയിരുന്നു.

പതിയെ അവന്‍ അവന്റെ മുഖം എന്റെ മുഖത്തിന്‌ നേരെ കൊണ്ട് വന്നു. അതിനു ശേഷം എന്റെ ചുണ്ടുകളില്‍ അവന്‍ ചുടു ചുംബനം നല്കി. പതിയെ എന്റെ അധരങ്ങളെ അവന്‍ നാവുകള്‍ കൊണ്ട് നുണഞ്ഞു. ഞാന്‍ നല്ല പോലെ കടി കയറി നില്‍ക്കുക ആയിരുന്നു. അതിനകം തന്നെ എനിക്ക് ഒലിച്ചു തുടങ്ങിയിരുന്നു. ഉടനെ അവന്‍ എന്റെ ചുണ്ടുകളെ വായില്‍ ആക്കി കൊണ്ട് നുണഞ്ഞു. ഞാന്‍ വല്ലാത്തൊരു ആലസ്യത്തില്‍ ആയിരുന്ന കാരണം കണ്ണുകള്‍ അടച്ചു കൊണ്ട് കിടന്നു.

അവന്‍ നല്ല പോലെ എന്റെ ചുണ്ടുകളെ വായില്‍ ആക്കി കൊണ്ട് നുണഞ്ഞു. അവന്റെ നാവുകള്‍ കൊണ്ട് എന്റെ ചുണ്ടില്‍ നനച്ചു കൊണ്ട് അവന്‍ എന്റെ ചുണ്ടുകളെ ചപ്പി കൊണ്ടിരുന്നു. കടി കയറിയ ഞാനും അവന്റെ ചുണ്ടുകളെ നുണഞ്ഞു കൊണ്ടിരുന്നു. അത് കണ്ട അവനു എനിക്ക് കടി കയറിയത് മനസ്സിലായ കാരണം അവന്‍ എന്റെ ചുണ്ടുകളെ വലിച്ചു കുടിച്ചു കൊണ്ടിരുന്നു.

അപ്പോഴും അവന്റെ കൈകള്‍ എന്റെ മുലകളെ കുഴച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ചുണ്ടുകള്‍ തമ്മില്‍ പട വെട്ടി കൊണ്ടിരുന്നു. ഞങ്ങളുടെ ഉമിനീര്‍ ഞങ്ങള്‍ പരസ്പരം നുണഞ്ഞു കൊണ്ടിരുന്നു. ആദ്യ രാത്രിയിലെ നവ വധുവിനെ പോലെ ഞാന്‍ പൂര്‍ണമായും അവനു വഴങ്ങി കൊടുത്തു.

ഞങ്ങളുടെ ഫ്രഞ്ച് കിസ്സ്‌ കുറെ സമയം നീണ്ടു. ഞാനും കുറെ കാലം കൂടി ഫ്രഞ്ച് കിസ്സ്‌ നല്ല പോലെ ആസ്വതിച്ചു. എനിക്ക് കുറച്ചു വലിയ ചുണ്ടുകള്‍ ആയ കാരണം അവനു നല്ല പോലെ എന്റെ ചുണ്ടുകളെ നുണയനായി.

പതിയെ അവന്റെ ഒരു കൈ താഴേക്ക് കൊണ്ട് പോയി അവന്‍ എന്റെ നൈറ്റി മുകളിലേക്ക് കയറ്റി വച്ചു. എന്റെ യോനി പൂര്‍ണമായും അവനു മുന്നില്‍ ദ്രിശ്യമായി. ഉള്ളില്‍ നാണം ഉണ്ടായിട്ടും ഞാന്‍ എന്തു കൊണ്ടോ അവനെ തടഞ്ഞില്ല. ഞാന്‍ അറിയാതെ പൂര്‍ണമായും അവനു വഴങ്ങി കൊടുത്തു.

അതിനു ശേഷം അവന്‍ ഒരു കൈ കൊണ്ട് എന്റെ യോനിയെ തൊട്ടു. അവന്റെ പ്രവൃത്തി പ്രതീക്ഷിക്കാതിരുന്ന ഞാന്‍ ഒന്ന് വിറച്ചു. എന്റെ പഞ്ഞി പോലുള്ള യോനി അവനു ഇഷ്ടമായി എന്നെനിക്ക് തോന്നി.

രാഹുല്‍ : കൊള്ളാം, നിന്റെ കാട് എല്ലാം വെട്ടി തളിച്ച് വൃത്തി ആക്കി വച്ചിരിക്കുക ആണല്ലോ. എനിക്കിഷ്ടമായി. നല്ല സോഫ്റ്റ്‌ ആണ്
അവന്റെ വാക്കുകള്‍ കേട്ട ഞാന്‍ നാണം കൊണ്ട് ചിരിച്ചു.

പതിയെ അവന്‍ അവന്റെ വിരലുകള്‍ കൊണ്ട് എന്റെ യോനിയെ തലോടി കൊണ്ടിരുന്നു. അവന്റെ കര വിരുതു കാരണം ഒലിച്ചു തുടങ്ങിയ എന്റെ യോനിയിലെ തേന്‍ അവന്റെ കയ്യിലായി.

മായ : വേണ്ട രാഹുല്‍, എനിക്കാകെ നനഞ്ഞിരിക്കുവാ

രാഹുല്‍ : അപ്പൊ ഇതെല്ലാം ഇഷ്ടമായല്ലെ

ഞാന്‍ ഒന്നും മിണ്ടിയില്ല, എല്ലാം ഇഷ്ടം ആയെന്ന അര്‍ത്ഥത്തില്‍ ഞാന്‍ ചിരിച്ചു.

മായ : വേണ്ട രാഹുലെ, അത് അഴുക്കാ

രാഹുല്‍ : എന്തോന്നു അഴുക്ക്, നല്ല അമൃത് വരുന്ന സ്ഥലം ആണിത്. ഇത് എപ്പോഴും കിട്ടി എന്ന് വരില്ല.

ഉടനെ അവന്‍ എന്റെ തേന്‍ കൈ കൊണ്ട് ഒപ്പിയെടുത്ത ശേഷം അവന്റെ മൂക്ക് കൊണ്ട് മണത്തു.

രാഹുല്‍ : എടി ഒരു തരം മത്തു പിടിപ്പിക്കുന്ന മണം. ഞാന്‍ ഇതിന്റെ രുചി ഒന്ന് നോക്കട്ടെ

ഉടനെ അവന്‍ എന്റെ തേന്‍ നാവു കൊണ്ട് നുണഞ്ഞു

മായ : അയ്യെ, വേണ്ട, അഴുക്കാ അത്

രാഹുല്‍ : പൊ മായേ, ഇത് നല്ല ശുദ്ധമായ പൂര്‍ തെനാ. ഇത് കിട്ടാന്‍ വല്യ പാടാ

ഉടനെ അവന്‍ അവന്റെ കയ്യില്‍ പറ്റിയ എന്റെ തേന്‍ മുഴുവന്‍ നുണഞ്ഞു.

രാഹുല്‍ : നല്ല രുചി, എനിക്ക് മത്തു പിടിക്കുന്ന പോലെ

മായ : ശീ…..അയ്യെ

രാഹുല്‍ : നിനക്ക് അതൊക്കെ പറയാം, എനിക്കിത് അമൃതാ

ഞാന്‍ നാണം കാരണം എന്റെ കണ്ണുകള്‍ പൊത്തി.

പതിയെ അവന്‍ എന്റെ ചുണ്ടുകളെ വിട്ടു കൊണ്ട് എന്റെ യോനി തേടി നീങ്ങി. അതിനകം എനിക്ക് ഒലിച്ചു തുടങ്ങിയിരുന്നു. അവന്റെ എന്റെ നൈറ്റി കുറച്ചു കൂടി മുകളിലേക്ക് കയറ്റി വച്ചു. അതിനു ശേഷം രാഹുല്‍ താഴോട്ടു നീങ്ങി കൊണ്ട് എന്റെ യോനിയില്‍ ചുംബിച്ചു. ഞാന്‍ ഒന്ന് വിറച്ചു. അവന്റെ പ്രവൃത്തി ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഞാന്‍ ഒന്ന് ഞെട്ടി. പതിയെ അവന്‍ നാവു കൊണ്ട് എന്റെ യോനിയില്‍ തൊട്ടു. ഞാനാകെ ഞെരി പിരി കൊണ്ടു.

സനല്‍ ആല്ലാത്ത ഒരാള്‍ ആദ്യമായാ എന്റെ യോനി കാണുന്നതും തൊടുന്നതും അനുഭവിക്കുന്നതും. എന്തോ അതെല്ലാം ഞാന്‍ പൂര്‍ണ ഇഷ്ടത്തോടെ ആണ് അനുഭവിച്ചത്. ഞാന്‍ പോലും അറിയാതെ ഞാന്‍ പൂര്‍ണമായും രാഹുലിന് അടിമപ്പെട്ടിരുന്നു.
ഉടനെ അവന്‍ എന്റെ നൈറ്റി പൊക്കി കൊണ്ട്

രാഹുല്‍ : എടി മായേ നിന്നെ ഇങ്ങനെ കണ്ടിട്ട് എനിക്ക് കണ്ട്രോള്‍ കിട്ടുന്നില്ല. എന്ത് ഭംഗിയാ നിന്റെ യോനി കാണാന്‍. നല്ല മിനുസം ഉള്ള ലക്ഷണം ഒത്ത പൂര്‍. ഇനി എന്നും എനിക്കിത് വേണം

ഞാന്‍ ഒന്നും മിണ്ടിയില്ല. മൌനം സമ്മതം എന്ന പോലെ ഞാന്‍ അവനെ നോക്കി ചിരിച്ചു.

രാഹുല്‍ : എന്ത് ഒഴുക്കാടി നിനക്ക്. നീ നല്ല പോലെ കടി കയറി നില്‍ക്കുക ആണെന്ന് എനിക്ക് ഇത് കണ്ടാല്‍ തന്നെ അറിയാം. നിന്നെ പണ്ടേ എന്റെ കയ്യില്‍ കിട്ടിയില്ലല്ലോ.

അത് പറഞ്ഞു കൊണ്ട് രാഹുല്‍ എന്റെ യോനിയെ നാവു കൊണ്ട് നുണഞ്ഞു, പതിയെ എന്റെ യോനി ചുണ്ടുകള്‍ കൈ വിരലുകള്‍ കൊണ്ട് അകത്തി കൊണ്ട് എന്റെ യോനിയില്‍ നിന്നും പുറത്തേക്ക് വരുന്ന എന്റെ തേന്‍ അവന്‍ നാവു കൊണ്ട് നുണഞ്ഞു കൊണ്ടിരുന്നു.

എന്റെ യോനിയില്‍ അവന്റെ നാവ് പാമ്പിന്റെ പോലെ ഒഴുകി നടന്നു. അതിനു ശേഷം പാമ്പ്‌ മാളത്തിലേക്ക് കയറുന്ന പോലെ അവന്റെ നാവ് എന്റെ യോനിയുടെ അകത്തേക്ക് കയറ്റി കൊണ്ട് അവന്‍ എന്നെ സ്വര്‍ഗ്ഗ കവാടം കാണിച്ചു തന്നു. ഞാന്‍ വല്ലാത്തൊരു ആലസ്യത്തില്‍ കണ്ണുകള്‍ അടച്ചു കൊണ്ട് കിടക്കുക ആയിരുന്നു.

പെട്ടെന്ന് അവന്റെ ഒരു പ്രവൃത്തി കാരണം എന്റെ ശരീരം വില്ല് പോലെ വളഞ്ഞു. മറ്റൊന്നും ആയിരുന്നില്ല അവന്‍ പതിയെ എന്റെ ഏറ്റവും വലിയ വീക്നെസ് പോയിന്റ്‌ ആയ കന്തിനെ നാവ് കൊണ്ട് തൊട്ടു. എന്റെ മാത്രം അല്ല ഇതു പെണ്ണിന്റെയും കന്തില്‍ തൊട്ടാല്‍ അവള്‍ വീഴും.

നാവ് കന്തില്‍ തൊടുമ്പോള്‍ കിട്ടുന്ന സുഖം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പതിയെ അവന്‍ എന്റെ കന്തിനെ നാവു കൊണ്ട് തലോടി കൊണ്ടിരുന്നു. അവന്റെ പ്രവൃത്തി കാരണം ഞാന്‍ സ്വര്‍ഗ്ഗ കവാടം താണ്ടി സ്വര്‍ഗത്തിലേക്ക് യാത്രയായി.

Leave a Reply

Your email address will not be published. Required fields are marked *