ബിനി ടോം തോമസ് – 1 1

ടോം ഏട്ടൻ എന്നാ അറിയില്ല പക്ഷേ എനിക്ക് അറിയാം ഫോട്ടോയിൽ കണ്ടതാ

കല്യാണഫോട്ടോ അതിൽ

പക്ഷേ അതിൽ ഇത്രയും തടി ഇല്ല ല്ലേ

ഞാൻ : എന്താ ഇയാളുടെ പേര്

അലീന !!

ഞാൻ : നല്ല പേര് ! എന്തു ചെയുന്നു

അലീന :ഇപ്പോൾ ടോം ഏട്ടനോട്

സംസാരിക്കുന്നു

ഞാൻ : ഹാ ഹാ ഹാ

അലീന : പഠിക്കുന്നു M.COM

ഞാൻ : ഗുഡ്

അലീന : ഏട്ടാ!!! പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ?
ഒന്നും വിചാരിക്കരുത് ചേട്ടൻ ശരീരത്തിന്റ വണ്ണം എല്ലാം ഒന്നും കുറക്കണം ഇങ്ങനെ കാണാൻ ഒരു രസം ഇല്ല !!!

നല്ല മുഖഛായം ആണ് ഏട്ടന്..

ഞാൻ : അത് പിന്നെ എനിക്ക് രണ്ടു വർഷം

എന്നെ നോക്കാൻ ടൈം ഉണ്ടാകർ ഇല്ല

പൈസ ഉണ്ടാകുന്നതിന്റ തിരക്കിൽ അയിന്ന് !! ഭക്ഷണം എല്ലാം തോന്നുന്ന സമയം !!

കിടക്കുന്ന സമയത്തു ഫുഡ്‌ എല്ലാം കഴിച്ചിരുന്നത് ! ഒന്നും നോക്കാൻ സമയം കിട്ടിയില്ല താടി കുറക്കണം

അലീന : എനിക്ക് അറിയാം ഏട്ടാ ബിനി ചേച്ചി പറഞ്ഞിരുന്നു !!

അത് കൊണ്ട പറഞ്ഞത്

കല്യാണഫോട്ടോയില നിന്ന് കുറച്ചു കൂടി കുറയണം അപ്പോൾ ഒരു സിനിമ നടൻ ലുക്ക്‌ ഉണ്ടാകും” I”സിനിമ യിലെ……….
[ ഹലോ ഹിറ്റ്മാന്‍ കഥ ഇത്രയേ ഇവിടെ വന്നുള്ളൂ …….ബാക്കി പേസ്റ്റ് ആയില്ല എങ്കില്‍ അയച്ചു തന്നാല്‍ ഇതില്‍ ആഡ് ചെയ്യാം ,………..]

Leave a Reply

Your email address will not be published. Required fields are marked *