ബീനയുടെ സൂത്രങ്ങള്‍ – 4

മലയാളം കമ്പികഥ – ബീനയുടെ സൂത്രങ്ങള്‍ – 4

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

”രാഘവേട്ടന് അങ്ങോട്ട് പോരാൻ ആഗ്രഹമിണ്ടോ” ചിറ്റപ്പൻ ചോദിച്ചു.

”നീയെങ്ങനെയെങ്കിലും ഒന്നുകൊണ്ട്പോ രാജാ, അല്ലെങ്കിൽ ഞങ്ങളുടെ സ്ഥിതി.” എന്നുപറഞ്ഞ് അമ്മ കണ്ണീരൊഴുക്കി.

രാജന് പ്രേമയെ കല്യാണം കഴിച്ച കാലം മുതലേ ലീലേച്ചിയിൽ ഒരു കണ്ണുണ്ടായിരുന്നു. ഭാര്യ എത്ര സുന്ദരിയാണെങ്കിലും മറ്റൊരുത്തിയെ കിട്ടിയാൽ പണ്ണുന്നതിൽ സുഖം കണ്ടെത്തുന്നവനാണല്ലൊ ആണുങ്ങൾ പൊതുവെ. അപ്പൊ പിന്നെ നല്ല സ്ലിം ബ്യൂട്ടിയായ ലീലേച്ചിയിൽ കണ്ണുവെച്ചില്ലെങ്കിലെ അൽഭുതമുള്ളൂ. പക്ഷേ, സന്ദർഭവും സാഹചര്യവും ഒത്തുകിട്ടാത്തത് കൊണ്ട് ഒന്നും നടന്നില്ല, എന്നാലും ആശ കൈവെടിയാതെ കാതിരിക്കയാണ് രാജൻ. എപ്പോഴെല്ലാം അവൻ ചില അടയാളങ്ങൾ കാണിച്ചിട്ടുണ്ടോ, ലീലേച്ചി അതൊന്നും കണ്ടതായി നടിച്ചിട്ടേയില്ല. അങ്ങനെയുള്ള ലീലേച്ചിയിതാ തന്റെ മുന്നിൽ കണ്ണീരൊഴുക്കികൊണ്ട് സഹായം അഭ്യർത്തിക്കുന്നു. അതും രാഘവേട്ടനെ ഗൾഫിൽ കൊണ്ടുപോവാൻ. ഇപ്പോൾ ചേച്ചി വീണില്ലെങ്കിലും അടുത്ത ലീവിന് വരുമ്പോൾ തീർച്ചയായും വീഴ്ത്താം, അപ്പോൾ രാഘവേട്ടൻ ഇവിടുണ്ടാവൂല. ഇപ്പൊഴേ ശ്രമിക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യേക്കാം, മെല്ലെ തിന്നാൽ മുള്ളും തിന്നാം എന്നല്ലെ ചൊല്ല്.

‘ലീലേച്ചി കരയണ്ടാ, രാഘവേട്ടനോട് പാസ്പോർട് എടുക്കാൻ പറ. ദാ ഈ കാശ് വെച്ചോ” എന്നു പറഞ്ഞ് കുറച്ചധികം കാശ് അമ്മക്ക് കൊടുത്തു. അമ്മ വാങ്ങാൻ കൂട്ടാക്കിയില്ല. ”കടമായിട്ട് കരുതിയാൽ മതി, ചേച്ചി ഇഷ്ടമുള്ളപ്പോ തന്നു തീർത്താൽ മതി”. എന്നു പറഞ്ഞ് അമ്മയുടെ കയ്യിൽ നിർബ്ബന്ധിച്ച് കൊടുത്തു. അന്നേരം അമ്മയുടെ കയ്യ് പിടിച്ച് ചിറ്റപ്പന്റെ കുണ്ണയിൽ തട്ടിച്ചോന്നൊരു സംശയം എനിക്കുണ്ടായി. അമ്മ നിർവികാരയായി കെയിൽ വെച്ചുകൊടുത്ത കാശ് സീകരിച്ചു. രാജനെ പിണക്കാനും വയ്യ, അതുകൊണ്ട് വെറുപ്പ് പുറത്ത് കാണിച്ചിട്ടില്ല. ചിറ്റപ്പന്റെ കണ്ണുകൾ അമ്മയുടെ മുലകളിലായിരുന്നു. ”രാജനിരി, ഞാൻ ചായയെടുക്കട്ടെ” എന്നുപറഞ്ഞ് അമ്മ അടുക്കളയിലേക്ക് നീങ്ങി. അന്നേരം രാജൻ ചിന്ത ഇങ്ങനെയായിരുന്നു. ചേച്ചി വീഴുമോ, മനപൂർവമാണ് ഞാൻ ചേച്ചിയുടെ കൈ എന്റെ കുണ്ണയിൽ മുട്ടിച്ചത്. അപ്പോൾ ദേഷ്യമൊന്നും കണ്ടില്ല. നല്ല സ്ലിം ബ്യൂട്ടിയാണ്. ശരീരം എങ്ങനേയും വഴങ്ങും, ഏതു പോസും പരീക്ഷിക്കാം, പ്രേമയെക്കൊണ്ട് ഒന്നിനും പറ്റില്ല.
ചുമ്മാ മലർന്നുകിടന്നുതരും, ശരിക്കൊന്ന് കാലുകൾ മുകളിലോട്ട് മടക്കിപ്പിടിച്ചു അടിക്കാൻ പോലും പറ്റാറില്ല, അപ്പോഴേക്കും ഇടുപ്പിൽ കൊളുത്തും വേദനയുമാണ്. ഒന്ന് 69 കളിക്കാമെന്ന് വെച്ചാൽ, ആ പെരുവയർ കാരണം പൂറിൽ നാക്കെത്തിക്കാൻ വലിയ പാടാണ്. പുതിയ ഒരു പോസും ശ്രമിക്കാൻ ആ പൊണ്ണത്തടി കാരണം സാധിക്കുന്നില്ല. ലീലേച്ചിയാകുമ്പോൾ പല പോസും പറ്റും, പക്ഷേ വീഴുമോന്നാണ് ആദ്യം അറിയേണ്ടത്. അപ്പോഴേക്കും ചേച്ചി ചായ കഴിക്കാൻ അകത്തേക്ക് വിളിച്ചു.

രാജനുമുന്നിൽ ഈ പഴയ മാക്സസിയിട്ടോണ്ടങ്ങനാ നിൽക്കുക എന്നു കരുതി. ലീല ഈയിടെ വാങ്ങിച്ച മാക്സിയെടുത്തുടുത്തു. വിലകുറഞ്ഞ ആ മാക്സി ഒരൽപം നയിസായത് കൊണ്ട് ഉള്ളിലുള്ള ബ്രാ ശരിക്കും തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. നല്ലത് വേറൊന്നില്ലാത്തത് കൊണ്ടാണവൾ അത് ധരിച്ചത്. ഈശ്വരാ ഇനി രാജൻ എന്ത് വിജാരിക്കുമോ ആവോ എന്നവൾ വ്യാകുലപ്പെടുകയും ചെയ്ത്. ചായ കഴിക്കാൻ അകത്ത് കേറിയ രാജൻ അന്ധാളിച്ചു, ചേച്ചി ഒരു പുതിയ മാക്സസി ഉടുത്തിരിക്കുന്നു, കുറച്ച് സീ തൃ ആണ്, ബ്രാ നന്നായി കണാം, മുലകൾ അത്ര വലിപ്പം ഇല്ല. എന്നാലും കയ്യിലൊതുങ്ങും. മനപൂർവം തന്നെ ആകർഷിക്കാൻ വേണ്ടിയായിരിക്കും ഈ ഡ്രസ്സ് മാറ്റം എന്നവൻ സംശയിച്ചു. അപ്പോഴുണ്ടാക്കിയ വെള്ളപ്പവും കുറച്ച് ഹലുവായും ഉണ്ട്. ചായ കഴിക്കുമ്പോൾ രാജൻ കണ്ണ് ലീലയുടെ മുലകളിലായിരുന്നു. പിന്നെ നോട്ടം ഒരൽപം താഴോട്ടിറക്കി, അടിപ്പാവാട പൊക്കിളിനു താഴെയാണുടുത്തിരിക്കുന്നത്.

പൊക്കിൾകുഴി തെളിഞ്ഞുകാണുന്നുണ്ട്. നല്ല പരന്ന ആലിലവയർ, ഒട്ടും ചാടിയിട്ടില്ല. അപ്പോഴേക്കും രാജൻ ഷഡ്ഡിക്കകത്തും വിവരമറിഞ്ഞു, കൊച്ചുരാജൻ മൂരിനിവർന്നു. ഉടുത്തിരുന്ന മുണ്ടിനുമുകളിൽ മുഴുപ്പുകൂടി. ലീലയുടെ നോട്ടം അവിടെയെത്തിയെങ്കിലും അവൾ നോട്ടം പിൻവലിച്ചു.
“നല്ല വെള്ളലുവയാണല്ലോ ലീലേച്ചീ’ ലീല ഒന്നും മറുപടി പറഞ്ഞില്ല, വെറുതെ പുഞ്ചിരിച്ചു. രാജൻ വീണ്ടും അവളെ ഇളക്കാൻ ശ്രമിച്ചു.

“അപ്പം നല്ലോണം വീർത്തിട്ടുണ്ട്”.

“രാജന് ഇഷ്ടമായെങ്കിൽ നന്നായിട്ട് കഴിക്ക്”
ഇങ്ങനെ മുന്നോട്ട് പോയാൽ രാജൻ തന്നെ തെറ്റിദ്ധരിക്കുമെന്ന് കരുതി ലീല മോളെ അടുത്തേക്ക് വിളിച്ചു. അപ്പോൾ പിന്നെ രാജൻ സംസാരവും നോട്ടവും അതിരുവിടാതെ കുറച്ച് നിയന്ത്രണത്തിലായിക്കോളും. രാജന് ഒരൽപം ഇച്ഛാഭംഗം നേരിട്ടു. സാരമില്ല ലീലേച്ചീ, നിങ്ങളേ ഞാനെടുത്തോളാം, അവൻ മനസ്സിൽ പറഞ്ഞു. എന്നെ ചീത്തയാക്കാം എന്നു നീ കരുതണ്ടെടാ എന്നു ലീലയും മനസ്സിൽ പറഞ്ഞു.
രാജൻ തിരിച്ചുപോയി. രാഘവൻ പാസ്പോർട്ടെടുത്തു. താമസിയാതെ ഗൾഫിൽ പോയി. വിദ്യാഭ്യാസമില്ലാത്ത രാഘവന് ഒരു കമ്പനിയിൽ ഹെൽപറായിട്ട് ജോലി കിട്ടി. ഒരു മാസം കൊണ്ട് നാട്ടിലെ അല്ലറ ചില്ലറ കടങ്ങളുള്ളതൊക്കെ വീട്ടി. നാട്ടിൽ കാര്യമായി അദ്ധ്വാനിക്കാൻ മടിച്ചിരുന്ന രാഘവന് പക്ഷേ ഗൾഫിലെ ജീവിതം അത്ര സന്തോഷമുള്ളതായിരുന്നില്ല. നാട്ടിലേക്കയക്കുന്ന കത്തുകളിൽ മുഴുവൻ പരാതികളും ജോലി മതിയാക്കി പോരുന്ന കാര്യവുമായിരുന്നു. സ്വന്തമായി നല്ലൊരു വീടില്ല, സ്വന്തമായി ഒരു കിണറില്ല, അയൽവീട്ടിൽനിന്നാണ് വെള്ളമെടുക്കുന്നത്. അതെങ്കിലും ശരിയാകുന്നത് വരെയെങ്കിലും അവിടെ നിൽക്കാൻ അവൾ അപേക്ഷിച്ചു. ഭർത്താവിന്റെ ഈ സ്വഭാവം ലീലയിൽ അയാളോടുള്ള വെറുപ്പ് കൂട്ടുകയായിരുന്നു. ഇതിനിടെ മധുവിനേയും രാജൻ ഗൾഫിൽ കൊണ്ടുപോയി. രാജൻ അടുത്ത ലീവിൽ വന്നപ്പോൾ രാഘവൻ കയ്യിലുള്ള കാശ് കൊടുത്ത് രാജനോട് ബാക്കി കാശ് ചേർത്ത് കിണർ കുഴിപ്പിക്കണമെന്ന് അപേക്ഷിച്ചു. തികയാതെ വരുന്ന കാശ് മടങ്ങിവന്നിട്ട് തരാമെന്നും ഉറപ്പ് കൊടുത്തു.

രോഗി ഇച്ചിച്ചതും പാൽ, വൈദ്യൻ കൽപ്പിച്ചതും പാൽ. എങ്ങനെയെങ്കിലും ഈ ലീവിനെങ്കിലും രാഘവേട്ടനില്ലാതതുകൊണ്ട് ലീലേച്ചിയോടടുത്തുകൂടി കാര്യം നേടണമെന്ന ലക്ഷ്യവുമായി നടക്കുന്ന രാജന് ഇതിൽപരം എന്തുവേണം.
നാട്ടിലെത്തിയ രാജൻ സ്വന്തം ഭാര്യ കാണാതെ ഒളിപ്പിച്ചുവെച്ച വിലകൂടിയ പാൻറിയും ബ്രായും രാഘവൻ കൊടുത്തയച്ചതിലുൾപ്പെടുത്തി ലീലേച്ചിക്ക് കൊടുത്തു. പാവം ലീല ഇതൊക്കെ മോഴയായ രാഘവേട്ടൻ കൊടുത്തയച്ചതാണെന്ന് കരുതി വാങ്ങിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *