ബീന മിസ്സും ചെറുക്കനും – 8 Like

അമ്മച്ചി ഇപ്പോഴും അടുക്കളയിൽ എന്നു ഉറപ്പുവരുത്തി കളി കണ്ടുകൊണ്ടിരിക്കുന്ന മകന്റെ പുറകിലൂടെ ശബ്ദമുണ്ടാക്കാതെ വേഗം മുകളിലത്തെ തന്റെ ബെഡ്റൂമിൽ കൊണ്ടുപോയി ഭദ്രമായി വെച്ച ശേഷം തിരികെ താഴെ ടേബിളിൽ വന്നിരുന്നു ആരും അറിയാതെ ഗിഫ്റ്റ് മുറിയിൽ എത്തിച്ചതിന്റെ ആശ്വാസത്തിൽ നന്നായിട്ട് ഒന്ന് ശ്വാസം എടുത്തുവിട്ടു ഉള്ളിൽ ഉണ്ടായിരുന്ന ഭയം മാറി തുടങ്ങിയപ്പോൾ നെഞ്ചിടിപ്പും ക്രമാതീതമായി കുറഞ്ഞു തുടങ്ങി. ശാന്തത കൈവരിച്ച മനസ്സുമായി ആലോചിക്കാൻ തുടങ്ങി.13 പേരിൽ ഒരാൾ എന്നല്ലേ പറഞ്ഞത് അപ്പോൾ അതിൽ എത്ര ആൺകുട്ടികൾ ഉണ്ടെന്നറിഞ്ഞാൽ അവനെ കണ്ടു പിടിക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും ഫോൺ എടുത്ത് ചൈതന്യയെ വിളിച്ചു) ബീന മിസ്സ്‌: ഹലോ, ചൈതന്യ.

ചൈതന്യ: എന്താ മിസ്സേ

ബീന മിസ്സ്‌: നമ്മുടെ ക്ലാസ്സിൽ നിന്ന് സ്പോർട്സ് കോമ്പറ്റീഷൻ പോകുന്ന കുട്ടികളിൽ എത്ര ആൺകുട്ടികൾ ഉണ്ടെന്നറിയാമോ?

ചൈതന്യ: അത് 7 പേരുണ്ട്.

ബീന മിസ്സ്‌: അവരാരൊക്കെ എന്നറിയാമോ?

ചൈതന്യ: വിപിൻ, സൽമാൻ, വിശാൽ, ജോയ്,സിറാജ്, ഷമീർ, നിതീഷ്. ഇവരൊക്കെയാണ് ബാക്കിയുള്ളവരെല്ലാം പെൺകുട്ടികളാണ്. എന്തുപറ്റി മിസ്സ്?

ബീന മിസ്സ്‌: ഒന്നുമില്ല, നമ്മുടെ ക്ലാസ്സിൽ നിന്ന് ആരൊക്കെയാണ് പോകുന്നത് എന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ് രാവിലെ ഞാൻ അത് ശ്രദ്ധിച്ചില്ല.

ചൈതന്യ: എന്നാൽ ശരി മിസ്സ്

( ഫോണിന് ശേഷം ബീന മിസ്സിന്റെ മനസ്സിൽ ഇനി ആ കള്ള കാമദേവനെ കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടുണ്ടാവില്ല ഇ 7 പേരിൽ ഒരാളാണ്. ഞാൻ ശ്രമിച്ചാൽ ചിലപ്പോൾ എനിക്ക് കണ്ടെത്താൻ സാധിക്കും ഞാൻ അതിനു മുതിരുന്നില്ല എന്നവനെ തോന്നിപ്പിക്കുന്ന തരത്തിൽ വേണം എന്റെ അന്വേഷണം എങ്ങാനും പിടിക്കപ്പെട്ടാൽ എനിക്ക് തന്നെയാണ് വലിയ നഷ്ടം ഉണ്ടാകുക. ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു അമ്മച്ചിയുടെ വരവ്)

അമ്മച്ചി: നീ വന്നപ്പോൾ മുതൽ ഫോണിൽ തന്നെയാണല്ലോ. അടുക്കളയിലോട്ട് പോലും നിന്നെ കണ്ടില്ലല്ല?

ബീന മിസ്സ്‌: അമ്മച്ചി ഞാൻ ഗീത ടീച്ചറുമായി ഒരു ഡിസ്കഷനിൽ ആയിരുന്നു അമ്മച്ചി: കഴിഞ്ഞെങ്കിൽ ഞാൻ അത്താഴം എടുത്തു വെക്കട്ടെ

ബീന മിസ്സ്‌: അമ്മച്ചി കുളിച്ചിട്ട് വാ എന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം അമ്മച്ചി: അങ്ങനെ ആയിക്കോട്ടെ

( അമ്മച്ചി പോയ ശേഷം ബീന ടീച്ചർ ഗീത ടീച്ചറെ വിളിച്ചു) ബീന മിസ്സ്‌: ഹലോ ഗീത മോളെ

ഗീത ടീച്ചർ: എന്താണാവോ ഈ രാത്രിയിൽ.

ബീന മിസ്സ്‌: എന്താ എനിക്ക് രാത്രി നിന്നെ വിളിച്ചു കൂടെ

ഗീത ടീച്ചർ: എന്റെ ബീന കുട്ടിക്ക് എന്നെപ്പോ വേണമെങ്കിലും വിളിക്കാം ഇനി എന്റെ മോൾ ഇങ്ങോട്ട് വിളിച്ച കാര്യം പറ.

ബീന മിസ്സ്‌: മറ്റു വഴികളൊന്നും ഇല്ലാത്ത സ്ഥിതിക്ക് നീ ഷമീറിനോട് തന്നെ പറഞ്ഞോളൂ

ഗീത ടീച്ചർ: ഇതായിരുന്നോ കാര്യം ഇത് നാളെ സ്കൂളിൽ വരുമ്പോൾ പറഞ്ഞാൽ പോരെ

ബീന ടീച്ചർ: എപ്പോഴാണെങ്കിലും പറയേണ്ടതല്ലേ പിന്നെ നി ആ ചെറുക്കനോട് പറയണം ഒരു ടീച്ചറോടുള്ള എല്ലാ ബഹുമാനത്തോടെയും വേണം എന്നോട് പെരുമാറാൻ അവൻ എനിക്ക് പഠിപ്പിച്ചു തരുന്നുണ്ടെങ്കിലും

ഗീത ടീച്ചർ: അത്രമാത്രം മതിയോ നിന്നെ കാണുമ്പോൾ പൂവിട്ട് തൊഴുതു നിന്നാലോ അതും കൂടി പറയട്ടെ. ദേ ആ ചെറുക്കൻ സമ്മതിച്ചു വരുന്നതേ വലിയ കാര്യം അതു നീ ഓർത്തോ അവനെ പിണക്കാതെ ഇരിക്കേണ്ടത് ഇപ്പോൾ നിന്റെ ആവശ്യമാണ്. നിനക്കെന്താ പറ്റിയെ ബീനയെ? ബീന മിസ്സ്‌: എനിക്കൊന്നും പറ്റിയിട്ടില്ല ഞാൻ പറഞ്ഞെന്ന് മാത്രം

ഗീത ടീച്ചർ: നിന്റെ സംസാരം കേട്ടപ്പോൾ നിനക്ക് നിന്നോട് തന്നെ ഒരു വിശ്വാസമില്ലാത്തത് പോലെ എനിക്ക് തോന്നി.

ബീന മിസ്സ്‌: അയ്യോ അങ്ങനെയൊന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാ. എടി ഞാൻ ആദ്യമായിട്ട് ഒരു ചെറുക്കന്റെ കൂടെ ബൈക്കിൽ പോകുന്നത് എങ്ങനെ പെരുമാറും എന്നൊന്നും നമുക്ക് അറിയില്ലല്ലോ.

ഗീത ടീച്ചർ: അതോർത്തു നീ പേടിക്കേണ്ട സ്കൂളിൽ നിന്നോടു പെരുമാറുന്നത് എങ്ങനെ അങ്ങനെ ഉണ്ടാവു.